Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -24 June
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം : എഡിജിപിയുടെ സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. വാഹനം ഓടിച്ചത് ഗവാസ്ക്കർ അല്ലെന്നാണ് വരുത്തിത്തീർക്കുന്നത്. ഇതിനായി വാഹനരേഖകളിൽ…
Read More » - 24 June
അമ്മയ്ക്ക് മകന്റെ ക്രൂര മർദ്ദനം
കൊല്ലം : വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ ഒളിവിൽ. കൊല്ലം കുളത്തുപ്പുഴയിലാണ് സംഭവം. മർദ്ദനമേറ്റ റാഹേലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഹേലമ്മയുടെ മകൻ ബാബുകുട്ടനാണ് ഒളിവിൽ പോയത്.…
Read More » - 24 June
ഷോപ്പിംഗ് മാളുകളിൽ വരുന്നവർക്ക് സമ്മാന കൂപ്പൺ നൽകി പൂരിപ്പിച്ചു വാങ്ങി കോടികളുടെ തട്ടിപ്പ് : 2 പേർ അറസ്റ്റിൽ
ഹൈദരാബാദ്: രണ്ടായിരത്തോളം പേരെ വഞ്ചിച്ച് ഒമ്പതു കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ പിടിയില്‍. ക്ലബ് മെമ്പര്‍ഷിപ്പും ഹോളിഡേ പാക്കേജുകളും വാഗ്ദാനം ചെയ്ത് പണം തട്ടിയ ഷെയ്ഖ് ഖാദര്‍…
Read More » - 23 June
സൂക്ഷിക്കൂ: സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണം ഇവയാകാമെന്ന് വിദഗ്ധര്‍
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക…
Read More » - 23 June
വീട്ടമ്മയായ യുവതിയെ നിരന്തരം പീഡിപ്പിച്ച അഞ്ചു വൈദീകരെ സസ്പെന്റ് ചെയ്തു
കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടി. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച്…
Read More » - 23 June
സിപിഎമ്മുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് രാഹുൽ ഗാന്ധിക്ക് കോൺഗ്രസിന്റെ കത്ത്
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്നും സിപിഎമ്മുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. 2021ൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി തൃണമൂൽ…
Read More » - 23 June
കരസേന മേജറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഫിസിയോതെറാപ്പി ചികിത്സക്കായി ആശുപത്രിയിലേക്ക് പോയ കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം…
Read More » - 23 June
വിദേശത്ത് ജോലിയെന്ന് വാട്സാപ്പ് സന്ദേശം: റിസോര്‍ട്ടിലെത്തി നിരാശരായത് നൂറുകണക്കിന് യുവാക്കള്‍
പന്തീരാങ്കാവ്: ഗള്‍ഫില്‍ ജോലി ഒഴിവ് എന്ന വാട്സാപ്പ് സന്ദേശം കണ്ട് അഭിമുഖത്തിനായി വന്ന് നിരാശരാകേണ്ടി വന്നത് നൂറുകണക്കിന് യുവാക്കള്‍ക്ക്. അബുദാബിയിലെ നാഷണല്‍ ഓയില്‍ കമ്പനിയിലേക്ക് ജോലിക്ക് ആളെ…
Read More » - 23 June
പ്രമുഖ പാര്‍ട്ടിയില്‍ ചേരാന്‍ സോളാർ നായിക സരിതയ്ക്ക് ക്ഷണം
തിരുവനന്തപുരം: സോളാർ നായിക സരിതാ എസ് നായർക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ക്ഷണം. തമിഴ്നാട്ടിലെ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാനാണ്…
Read More » - 23 June
ക്ഷണിക്കാതെ വന്നാല്‍ ‘കടക്കൂ പുറത്ത്’ എന്നത് തന്നെയെന്ന് വ്യക്തമാക്കി പിണറായി
ന്യൂഡല്‍ഹി: വിളിക്കാതെ വന്നു കഴിഞ്ഞാല്‍ കടക്കൂ പുറത്ത് എന്ന് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കടക്കൂ പുറത്ത് എന്ന പ്രയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി…
Read More » - 23 June
അനുഷ്കയ്ക്കും വിരാടിനും എതിരെ വക്കീൽ നോട്ടിസ്
മുംബൈ: ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും എതിരെ വക്കീൽ നോട്ടിസ്. റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ…
Read More » - 23 June
സിപിഎം പ്രവർത്തകന് വെട്ടേറ്റു
കോട്ടയം : സിപിഎം പ്രവർത്തകന് വെട്ടേറ്റു. പൊൻകുന്നം ചിറക്കടവിൽ പടനിലം സ്വദേശി മുട്ടിയാംകുളത്ത് രവിക്കാണ് (34) വീടിനു മുന്നിൽ വെച്ച് വെട്ടേറ്റത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 23 June
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ്: നിയമ പോരാട്ടം തുടരുമെന്ന് ഗവാസ്കര്‍
തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. താന്‍ നിയമ പോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ വ്യക്തമാക്കി.…
Read More » - 23 June
ഭര്‍ത്താവിനെ അടിച്ചു കൊന്ന സ്ത്രീയെ വെറുതെ വിടാന്‍ കോടതിയുടെ തീരുമാനം, കാരണം ഇതായിരുന്നു
മധുര: ഭര്‍ത്താവിനെ മകന്റെ ക്രിക്കറ്റ് ബാറ്റു കൊണ്ട് ക്രൂരമായി തല്ലി. അനക്കം നില്‍ക്കുന്നത് വരെ അത് തുടര്‍ന്നു. എന്നാല്‍ കൊലപാതക കേസില്‍ ഉഷാറാണിയ്ക്ക് ജയില്‍ ശിക്ഷയല്ല പകരം…
Read More » - 23 June
നിഷ ജോസ്.കെ.മാണിയുടെ പരാതി സ്വീകരിച്ച് വനിതാ കമ്മീഷന്
കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ പരാതി ഫയലില്‍ സ്വീകരിച്ച് സംസ്ഥാന വനിതാ കമ്മീഷന്. തന്നെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍…
Read More » - 23 June
ബിജെപി ജനക്ഷേമത്തിനായി പ്രവർത്തിക്കുമ്പോൾ കോൺഗ്രസ് നുണകളും ആശങ്കകളും പ്രചരിപ്പിക്കുന്നു : പ്രധാനമന്ത്രി
ഇന്‍ഡോര്‍: ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നുണകളും ആശങ്കകളും പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസിന് ഒരിക്കലും ജനങ്ങളുടെ…
Read More » - 23 June
75കാരിയായ അമ്മയോട് മാനസിക രോഗമുള്ള മകന് ചെയ്ത കൊടും ക്രൂരത ഇങ്ങനെ
കോഴിക്കോട്: മാനസിക രോഗമുള്ള മകന് 75 കാരിയായ അമ്മയോട് ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. കോഴിക്കോട് നല്ലഴം ബസാറിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. മാനസിക രോഗമുള്ള…
Read More » - 23 June
സ്കൂള്‍ ശൗചാലയത്തിനുള്ളിൽ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം : മുഖ്യപ്രതി പിടിയിൽ
വഡോദര: സ്കൂള്‍ ശൗചാലയത്തിനുള്ളിൽ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബല്സറില് നിന്നും പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സ്കൂളില്‍നിന്നും…
Read More » - 23 June
പോണ് താരങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ഇവയൊക്കെ
പോണ് താരങ്ങളുടെ വീഡിയോ മാത്രമല്ല പേരു വിവരങ്ങളും മറ്റ് വിശദാംശങ്ങളും ഇന്റര്‍നെറ്റിലൂടെ തേടിപ്പിടിക്കുന്ന വിരുതന്മാരുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കാറില്ല. പോണ്…
Read More » - 23 June
മുന്‍ മന്ത്രി കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക്
ഹൈദരാബാദ് : തെലുങ്കാനയില്‍ കോണ്‍ഗ്രസ് വിട്ട് മുന്‍ മന്ത്രിയും മുതിർന്ന നേതാവുമായ ധനം നാഗേന്ദർ. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, തെലുങ്കാന…
Read More » - 23 June
1986ലെ കൊലപാതകം തെളിഞ്ഞത് 2018ല്‍, നിര്‍ണായക തെളിവ് ലഭിച്ച സംഭവമിങ്ങനെ
വാഷിങ്ടണ്‍: കൊലപാതകം നടന്നിട്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നിര്‍ണായക തെളിവായി മാറിയ വസ്തു എന്തെന്ന് ലോകം ഞെട്ടലോടെയാണ് കേട്ടത്. 1986ല്‍ വാഷ്ടിങ്ടണിലാണ് സംഭവം. അന്ന്…
Read More » - 23 June
എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി : ബുദ്ധിമുട്ടിലായി യാത്രക്കാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി. എയര്‍ഇന്ത്യയുടെ ഇന്റനെറ്റ് സെര്‍വര്‍ തകരാറിലായതോടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എല്ലാ ആഭ്യന്തര- അന്തര്‍ദ്ദേശീയ…
Read More » - 23 June
അഭിസാരികയെന്ന് വിളിച്ച് അധിക്ഷേപിച്ചു: പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി
കൊച്ചി: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പിങ്ക് പോലീസിനെതിരെ സ്ത്രീയുടെ പരാതി. അതും പൊതു ജനമധ്യത്തില്‍ വെച്ച് പരിഹസിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗോശ്രീ പാലത്തിന് സമീപം…
Read More » - 23 June
ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
ഉത്തർ പ്രദേശ് : വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഉനാവോ ജില്ലയിൽ വെച്ചായിരുന്നു അപകടം. ചകൽവൻഷി-മിയാൻഗഞ്ച് റോഡിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ…
Read More » - 23 June
മുന്‍ ജഡ്ജി ആത്മഹത്യ ചെയ്ത നിലയില്‍
ഗാസിയാബാദ്: യുപിയിലെ ഗാസിയബാദില്‍ മുന്‍ ജഡ്ജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദേവദത്ത് ശര്‍മ്മയാണ്(76) വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു…
Read More »