Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -13 June
പിന്തുടർന്ന് വെട്ടിക്കൊന്ന എ ബി വി പി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ ഫ്ലക്സ് ബോർഡും വെട്ടിക്കീറി : ദൃശ്യങ്ങൾ സി സി ടി വിയിൽ
കണ്ണൂർ: വെട്ടിക്കൊന്നിട്ടും പക തീരാതെ എബിവിപി പ്രവർത്തകന്റെ ചിത്രമടങ്ങിയ ഫ്ലക്സ് ബോർഡും വെട്ടിക്കീറി അക്രമികൾ. കണ്ണൂർ കണ്ണവത്ത് കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ ഫ്ലക്സ് ബോർഡാണ് രാത്രിയിൽ…
Read More » - 13 June
സിപിഎമ്മിനെതിരെ കത്തെഴുതി വെച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി ആത്മഹത്യചെയ്തു
വൈപ്പിന്‍: സിപിഎമ്മിനെതിരെ ആത്മഹത്യ കത്തെഴുതി സിപിഎം നേതാവ് കായലില്‍ ചാടി മരിച്ചു. പഞ്ചായത്ത് മുന്‍പ്രസിഡന്റ് കൂടിയായ വികെ കൃഷ്ണന്(74) ആണ് അഴിമുഖത്ത് ബോട്ടില്‍നിന്ന് കായലിലേക്ക് ചാടിയത്. വികെ…
Read More » - 13 June
വാതിലിന് മുമ്പില്‍ ചെടികള്‍ വന്നാല്‍ ദോഷമോ? വീടിന്റെ ഐശ്വര്യം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങള്‍
നമ്മുടെ ചില അശ്രദ്ധമായ രീതികള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കുന്നതായി മാറാറുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയാം. വീടിന്റെ ഐശ്വര്യത്തിനു ഏറ്റവും പ്രധാനമാണ് പ്രധാന വാതില്‍. ഭവനത്തിന്റെ മുഖ്യകവാടമായ…
Read More » - 12 June
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസില്‍ കുറ്റം ചുമത്തി കോടതി
മുംബൈ: ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരനാണെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ കോടതി കുറ്റം ചുമത്തി. ഭീവണ്ടി സെഷന്‍സ് കോടതിയാണ് രാഹുലിനെതിരെ…
Read More » - 12 June
പിഞ്ചോമനകളുടെ നിറം വര്‍ധിപ്പിക്കണോ ? അമ്മമാരോട് നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍
അമ്മയായ ശേഷം ഏതൊരു സ്ത്രീയും പ്രാധാന്യം നല്‍കുന്നത് കുഞ്ഞിന്റെ പരിചരണത്തിനാണ്. അതിന് ശേഷമേ അവര്‍ക്ക് മറ്റെന്തുമുള്ളൂ. അതു പോലെ തന്നെ പ്രധാനപ്പെട്ടൊരു കാര്യമാണ് കുഞ്ഞുങ്ങളുടെ സൗന്ദര്യ സംരക്ഷണം.…
Read More » - 12 June
വിദ്യാര്‍ത്ഥിയുമായി സ്കൂളിനുള്ളില്‍ ലൈംഗിക ബന്ധം: വിവാഹിതയായ അധ്യാപിക പിടിയില്‍
ന്യൂയോര്‍ക്ക്•വിദ്യാര്‍ത്ഥിയുമായി സ്കൂള്‍ കെട്ടിടത്തില്‍ വച്ച് നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ടീച്ചര്‍ പിടിയില്‍. കെന്റക്കി ഓള്‍ഡ് ഹാം കൌണ്ടി ഹൈസ്കൂളിലെ അദ്ധ്യാപികയായ ഹലേ റീഡ് എന്ന…
Read More » - 12 June
ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്ന മാര്‍ഗമാണ് ഗര്‍ഭ നിരോധന ഗുളികകള്‍. ഇവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍ ഗുണങ്ങളേക്കാള്‍ ദോഷമാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം ഗുളികകള്‍…
Read More » - 12 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ആര്‍പ്പുക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധനാഴ്ച്ച) അവധി…
Read More » - 12 June
ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതിക്ക് അപേക്ഷ
ഐസ്വാള്‍: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപെട്ട് രാഷ്ട്രപതിക്ക് അപേക്ഷ. തിങ്കളാഴ്ച മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം)…
Read More » - 12 June
കലക്ടര്‍ അനുപമയുടെ എന്‍ട്രി സംഘര്‍ഷാവസ്ഥ ശാന്തമാക്കിക്കൊണ്ട്, അഭിവാദ്യമര്‍പ്പിച്ച് സമരക്കാര്‍
തൃശ്ശൂര്‍: മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കിംഗിലെ സീന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കലക്ടര്‍ അനുപമയുടെ തൃശ്ശൂരിലേക്കുള്ള ചുവട് വയ്പ്പ്. സംഘര്ഷാവസ്ഥയിലായിരിക്കുന്ന തീരദേശവാസികളെ ശാന്തരാക്കിക്കൊണ്ടായിരുന്നു അനുപമ തൃശൂരിന്റെ മനസില്‍ കയറിക്കൂടിയത്.…
Read More » - 12 June
അമ്പലത്തില്‍ നിന്നും മടങ്ങി വരവേ അധ്യാപകനെ പാമ്പ് കടിച്ചു, ചികിത്സക്കായി പോകും വഴി വാഹനാപകടം
തിരുവനന്തപുരം: അമ്പലത്തില്‍ നിന്നും മടങ്ങി വരുന്ന വഴി അധ്യാപകനെ പാമ്പ് കടിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആക്കുളം ബ്രീസ്ഗാര്ഡനില് ഷൈജു എസ് തരകനാണ് പാമ്പുകടിയേറ്റത്. വെട്ടം കുറവായതിനാല്‍…
Read More » - 12 June
സി.പി.എം – ബി.ജെ.പി സംഘര്‍ഷം: രണ്ടാഴ്ചത്തേക്ക് നിരോധനാജ്ഞ
കോട്ടയം:സി.പി.എം – ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന കോട്ടയം ജില്ലയിലെ ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20…
Read More » - 12 June
കൊല്ലത്ത് നിന്നും കാണാതായത് 10 പെണ്‍കുട്ടികള്‍ : ചിലര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു
കൊല്ലം: കൊല്ലത്ത് നിന്നും ഇന്നലെ ഒറ്റദിവസം കൊണ്ട് കാണാതായത് 11 പേരെ. അതില്‍ പത്തും പെണ്‍കുട്ടികളാണ്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ചടയമംഗലം, അഞ്ചല്‍, കുണ്ടറ, കൊട്ടാരക്കര,…
Read More » - 12 June
ഗൗരി ലങ്കേഷ് വധം : ഒരാൾകൂടി പിടിയിൽ
ബംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപെട്ടു ഒരാൾകൂടി പിടിയിൽ. കർണാടക വിജയാപുര സ്വദേശി പരശുറാം വാഗ്മോറെയാണ് കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിൽനിന്നു അറസ്റ്റ് ചെയ്തത്.…
Read More » - 12 June
പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം•നിപ്പാ വൈറസ് ബാധയെ ചെറുത്ത് തോല്‍പ്പിച്ച ആരോഗ്യവകുപ്പിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും അഭിനന്ദിച്ച് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം…
Read More » - 12 June
ജനങ്ങള്‍ക്ക് സൗജന്യ യാത്ര സമ്മാനിക്കാന്‍ കൊച്ചി മെട്രോ
കൊച്ചി: ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പേര് വാനോളമുയര്‍ത്തിയ ഒന്നാണ് കൊച്ചി മെട്രോ റെയില്‍വേ. കൊച്ചിയിലൂടെ യാത്ര ചെയ്യുന്നവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഈ അതിവേഗ ഗതാഗതം.…
Read More » - 12 June
ട്രംപും കിമ്മും നേര്‍ക്കുനേര്‍: അമേരിക്ക-ഉത്തരകൊറിയ ഉടമ്പടി നല്കുന്ന സന്ദേശം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ വി എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
ലോകരാഷ്ടങ്ങളും നയതന്ത്ര വിദഗ്ധരും പലപ്പോഴും ഭ്രാന്തന്മാരെപ്പോലെ നോക്കിക്കണ്ടിരുന്ന രണ്ട് ഭരണകർത്താക്കൾ. ലോകത്തിന് എന്ത് നാശവും വിതക്കാൻ ഉതകുന്ന ശേഷി സമാഹരിച്ച രണ്ട് രാഷ്ട്രങ്ങൾ. പരസ്പരം വെല്ലുവിളിക്കുകയും തകർത്തുകളയുമെന്ന്…
Read More » - 12 June
വീണാ ജോര്‍ജിന്റെ കണ്ണു തുറപ്പിക്കാന്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വള്ളംകളി
പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തം. ഇതുമായി ബന്ധപ്പെട്ട് സമൂഹ്യമാധ്യമങ്ങളിലുള്പ്പടെ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി…
Read More » - 12 June
നാളെയും സ്കൂളുകള്‍ക്ക് അവധി
പാലക്കാട്•പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ഇന്നും അട്ടപ്പാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.
Read More » - 12 June
അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം : അറ്റ്ലസ് രാമചന്ദ്രന്
മലയാളികള്‍ ഏറെ പ്രാര്‍ഥനയോടെ കാത്തിരുന്ന ഒന്നാണ് പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന അറ്റ്ലസ് ജൂവല്ലറിയുടെ സ്ലോഗണ്‍ തന്നെയാണ് ഇപ്പോള്‍ ജനമനസുകളില്‍ ഉയരുന്നത്.…
Read More » - 12 June
ലൂസ് ഭക്ഷ്യ എണ്ണകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ഏറ്റവും കൂടുതല്‍ മായം വെളിച്ചെണ്ണയില്‍ കൊച്ചി•ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ സംഘടനയായ കണ്‍സ്യൂമര്‍ വോയ്സിന്റെ ഗവേഷണത്തില്‍ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ വിറ്റഴിക്കുന്ന ലൂസ് ഭക്ഷ്യ എണ്ണയില്‍ 85% വരെ…
Read More » - 12 June
പേന്‍ രക്തമൂറ്റി കുടിച്ചു, അഞ്ചുവയസുകാരിക്ക് സംസാരശേഷി നഷ്ടമായി
വാഷിങ്ടണ്‍ (യുഎസ്എ): തലയില്‍ നാളുകളായി മറഞ്ഞിരുന്ന പേന്‍ തട്ടിയെടുത്തത് അഞ്ചു വയസുകാരിയുടെ സംസാരശേഷി. ശരീരം തളര്‍ന്നു വീണ കുട്ടി ഇപ്പോഴും വിദഗ്ധ ചികിത്സയിലാണ്. യുഎസിലെ മിസിസിപ്പിയില്‍ ഇക്കഴിഞ്ഞ…
Read More » - 12 June
രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി വി. എം സുധീരൻ
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കാനിടയായ കാരണം വെളിപ്പെടുത്തി വി. എം സുധീരൻ. ഗ്രൂപ്പ് സമ്മർദ്ദം സഹിക്കവയ്യാതെയാണ് രാജിവെക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാർ വളഞ്ഞിട്ടു ആക്രമിച്ചു.…
Read More » - 12 June
തന്റെ തോട്ടത്തിലെ മാമ്പഴം കഴിച്ചാല്‍ മക്കളുണ്ടാകുമെന്ന് കലാപ കേസിലെ പ്രതി
കൊഹിമ (നാഗാലാന്‍ഡ്) : തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്ന മാമ്പഴം കഴിക്കുന്നവര്‍ക്ക് മക്കളുണ്ടാകുമെന്ന അവകാശ വാദവുമായി കലാപ കേസ് പ്രതി. കൊറിഗാവൂണ് കലാപ കേസിലെ പ്രതിയായ സംഭാജി…
Read More » - 12 June
കെപിസിസി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാവുമായി രാജ് മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം : കെപിസിസി യോഗത്തിൽ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രാജ് മോഹൻ ഉണ്ണിത്താൻ. ” പാർട്ടിയുടെ ഭാരം മൂന്ന്പേരും കൂടി താങ്ങി പിടലി ഒടിക്കരുത്. പാർട്ടിക്ക് വേണ്ടി വെള്ളം…
Read More »