Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -18 June
ക്ഷേത്രദർശനത്തിനു പോയ വീട്ടമ്മ ഒഴുക്കില്‍പ്പെട്ടു:തെരച്ചിൽ തുടരുന്നു
കാട്ടാക്കട: പതിവ് ദർശനത്തിനായി ആര്യനാട്ട് ക്ഷേത്രത്തില്‍ പോയ വീട്ടമ്മയെ ഒഴുക്കില്‍പ്പെട്ട് കരമനയാറ്റില്‍ കാണാതായി. ആര്യനാട് ഗണപതിയാങ്കുഴി രമാനിവാസില്‍ രവീന്ദ്രന്റെ ഭാര്യ രമയെയാണ് (55) ഇന്ന് പുലര്‍ച്ചെ 5.45ന്…
Read More » - 18 June
ദേഹാസ്വാസ്ഥ്യം : ഉദുമ എം.എല്‍.എ ആശുപത്രിയിൽ
തിരുവനന്തപുരം: ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.…
Read More » - 18 June
ബൈക്ക് കുഴിയില്‍വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെ പ്രതിയാക്കി പോലീസ് കേസെടുത്തു
തിരൂർ: തിരൂർ-ചമ്രവട്ടം റോഡിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യവേ റോഡിലെ കുഴിയിൽവീണ് ഭാര്യ മരിച്ച സംഭവത്തിൽ പോലീസ് ഭർത്താവിനെ പ്രതിയാക്കി കേസെടുത്തതായി പരാതി. മരിച്ച ഷാജിതയുടെ ഭർത്താവ് മംഗലം…
Read More » - 18 June
തയ്യൽക്കടയുടെ ബോർഡ് വെച്ച് പെൺവാണിഭം: ഓൺലൈൻ മാഫിയയുടെ ബന്ധം അന്വേഷിക്കുന്നു
തൃശൂര്‍: തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച് വീടിനുള്ളിൽ പെൺവാണിഭം നടത്തിയ നാലുപേർ അറസ്റ്റിൽ. നാട്ടുകാരെ പറ്റിച്ച് പുഴയ്ക്കലില്‍ വാടകവീട് സംഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്…
Read More » - 18 June
സൗദിയിൽ തീവ്രവാദികളെ സഹായിച്ചതിന് അറസ്റ്റിലായത് കണ്ണൂരിലെ പ്രമുഖ ജ്യൂവലറി ഉടമയും കുടുംബവും
റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്കിയ കുറ്റത്തിന് അറസ്റ്റിലായ മലയാളികൾ കണ്ണൂര്‍ സ്വദേശികള്‍. യെമൻ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേർ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടർന്ന്…
Read More » - 18 June
മൂന്നാര്‍ കൈയേറ്റം; ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാണാനില്ല : സബ് കളക്റ്റര്‍ ഓഫീസിലും റിപ്പോര്‍ട്ട് ഇല്ല
കൊച്ചി: മൂന്നാര്‍ കയ്യേറ്റക്കാരുടെ വിവരങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് ശേഖരിച്ചത് ഏറെ കഷ്ടപ്പെട്ടായിരുന്നു. ഏറെ ഭീഷണികളും നേരിട്ടു. ഒടുവില്‍ എല്ലാം കിറു കൃത്യമായി കണ്ടെത്തി. ഫലമോ ശ്രീറാം വെങ്കിട്ടരാമനെ…
Read More » - 18 June
കുമ്മനം ശബരിമല ഇറങ്ങുമ്പോൾ വൻ സുരക്ഷാ വീഴ്ച : ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല
ശബരിമല: കോരിച്ചൊരിയുന്ന മഴയിൽ കുമ്മനം മലയിറങ്ങുമ്പോൾ വഴിവിളക്കുകൾ തെളിയിക്കാതെ കെ എസ് ഇ ബി. ശബരിമലയിൽ നിന്നു മടങ്ങുംവഴി ഗവർണർക്കു വെളിച്ചത്തിന് ആകെയുണ്ടായിരുന്നത് മൂന്നു ടോർച്ചും മൊബൈൽ…
Read More » - 18 June
ഔറംഗസേബിന്റെ വധത്തില്‍ ഐഎസ്ഐയ്ക്ക് പങ്കെന്ന് കണ്ടെത്തൽ
ന്യൂഡൽഹി: ഇന്ത്യന്‍ സൈനികന് ഔറംഗസേബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പ്. ഭീകരസംഘടനകളായ ലഷ്ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍…
Read More » - 18 June
കെജ്രിവാളിന്റെ സമരം: ആരോഗ്യ നില വഷളായ സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ് നിവാസ് ധര്‍ണ ഏഴു ദിവസം പിന്നിടുമ്പോള്‍, ആരോഗ്യസ്ഥിതി വഷളായ മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 17 June
സൗദിയില്‍ വാഹനാപകടം : അഞ്ച് പേരുടെ നില ഗുരുതരം
ദമാം: സൗദിയില്‍ വാഹനാപകടം. അഞ്ച് പേരുടെ നില ഗുരുതരം. ദമാമില്‍നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെ ഹഫ് അല്‍ ബാതെന്‍ മേഖലയിലാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ വിവിധ…
Read More » - 17 June
രാഷ്ട്രീയക്കാര്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഇരകളാണ് തങ്ങളെന്ന് ഐഎഎസുകാര്‍
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളാണ് തങ്ങളെക്കുറിച്ച് പ്രചരിക്കുന്നതെന്നും രാഷ്ട്രീയ സംഘട്ടനത്തിലെ ഇരകളാണ് തങ്ങളെന്നും ഡല്‍ഹിയില്‍ വ്യക്തമാക്കി ഐഎഎസുകാര്‍. ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലഫ്. ഗവര്‍ണറിന്റെ…
Read More » - 17 June
പോണ് വീഡിയോ കാണുന്നവരില്‍ ഈ മാറ്റം കണ്ടാല്‍ സൂക്ഷിക്കുക
ഇന്റര്‍നെറ്റ് എന്നത് നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളാകുന്നു. അതിനിടയിലാണ് സ്മാര്‍ട്ട് ഫോണുകളും നമ്മുടെ സന്തത സഹചാരികളായത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ആളുകള്‍ ഇന്ന് കുറവാണെന്ന്…
Read More » - 17 June
ഗര്‍ഭിണികള്‍ ഈ മരുന്നുകള്‍ കഴിക്കുന്നത് അപകടം
ജലദോഷമോ തുമ്മലോ അങ്ങനെ നിസാരമെന്ന് കരുതുന്നത് എന്തുമായികൊള്ളട്ടെ സ്വയ ചികിത്സ നടത്തുന്നതാണല്ലോ മിക്കവരുടേയും ശീലം. അത് ശരിയായ രീതിയല്ല എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരും അതിന്…
Read More » - 17 June
മലനാടിന് തിലകക്കുറിയായി മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി: ഉദ്ഘാടനം ഈ മാസം
തിരുവനന്തപുരം: മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് ലക്ഷ്യമിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30…
Read More » - 17 June
മുലയൂട്ടുന്ന അമ്മമാര്‍ ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍
മുലയൂട്ടുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സദാ ശ്രദ്ധാലുക്കളായത് കൊണ്ട് സ്വന്തം ആരോഗ്യം നോക്കാന്‍ മറക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും…
Read More » - 17 June
വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണ മരണം
മലപ്പുറം: വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണ മരണം. മലപ്പുറത്ത് എടക്കര പാലുണ്ടയില്‍ ഞായറാഴ്ച വൈകിട്ട് ഏഴോടെ ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ച് ചുങ്കത്തറ മുണ്ടപ്പാടം സ്വദേശി സുധീഷ്, അന്പലക്കുന്ന്…
Read More » - 17 June
നാളെ ഹര്‍ത്താല്‍
തൃശൂര്‍ : നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി വനിതാ കൗണ്‍സിലറെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു ആരോപിച്ചാണ് കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. Also read…
Read More » - 17 June
പ്രണയിച്ചതിന് അച്ഛന് മകളെ ചങ്ങലയ്ക്കിട്ടത് 20 വര്‍ഷം !
പ്രണയിച്ചു പോയി എന്നതിന്റെ പേരില്‍ കമിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ വാര്‍ത്തകള്‍ പെരുകി വരികയാണ്. അതിനിടയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. സംഭവം അര്‍ജന്റീനയിലാണ്…
Read More » - 17 June
യു.എ.ഇയില്‍ കാറിന് തീപ്പിടിച്ചു – വീഡിയോ
ഫുജൈറ•യു.എ.ഇയിലെ ഫുജൈറയില്‍ വഴിയോര വിളക്കുകാലിലിടിച്ച് കാറിന് തീപ്പിടിച്ചു. ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. ശനിയാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. ഉടന്‍ സ്ഥലത്തെത്തിയ ഫുജൈറ സിവില്‍…
Read More » - 17 June
വിവാഹാഭ്യര്‍ഥന നിരസിച്ചു : യുവതിയുടെ നാലു വയസുകാരന് മകനെ തട്ടിക്കൊണ്ട് പോയി പ്രതികാരം
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ നാലുവയസുകാരന് മകനെ തട്ടിക്കൊണ്ട് പോയി .യുവാവിന്റെ പ്രതികാരം. ഈദ് ദിനത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കൊല്‍ക്കത്തയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു…
Read More » - 17 June
വെള്ളക്കെട്ടില്‍ വീണ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: വെള്ളക്കെട്ടില്‍ വീണ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കാരുനാഗപ്പള്ളി പാവുമ്പയില്‍ അയല്‍വാസികളായ പുത്തന്‍ പറമ്പില്‍ സൈമണിന്റെ മകന് നിബു സൈമൺ(7), തെക്കടത്ത് ജോർജ് മാത്യുവിന്റെ മകന്…
Read More » - 17 June
യു.എ.ഇയില്‍ പ്രവാസി നടപ്പാലത്തില്‍ ജീവനൊടുക്കി
അബുദാബി•ഞായറാഴ്ച രാവിലെ അബുദാബിയില്‍ ഏഷ്യക്കാരന് ആത്മഹത്യ ചെയ്തതായി അബുദാബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം (വിമാനത്താവളം) റോഡിലെ നടപ്പലത്തില്…
Read More » - 17 June
ഇരട്ട ബോംബ് സഫോടനം : നിരവധി മരണം
നൈജീരിയ: ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 31 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിലാണ് സ്ഫോടനം നടന്നത. ബോക്കോ ഹറമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഡാമോബയില്…
Read More » - 17 June
വാടകയുടെ പേരില്‍ വീട്ടുടമ ഡല്‍ഹിയില്‍ തടങ്കലിലിട്ട കുടുംബത്തിന് തണലായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീട്ടുടമയുടെ തടങ്കലില്‍ കഴിഞ്ഞ മലയാളി കുടംബത്തിന് തുണയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. നാട്ടിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് അരയന്‍തുരുത്തി പുതുവയല്‍…
Read More » - 17 June
സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു
കോട്ടയം•കോട്ടയം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഗവ.എല്‍.പി.എസ് കണിയാംകുന്ന് മണര്‍കാട്, ഗവ.എല്‍.പി.എസ് അയര് കുന്നം,ഗവ.യു.പി.എസ് തിരുവാര്‍പ്പ്, അമൃത എച്ച്.എസ്…
Read More »