Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -20 May
കേരളത്തില്‍ മണ്‍സൂണ്‍ 29ന് ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: ഇത്തവണ കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 29തോടു കൂടി മണ്‍സൂണ്‍ ആരംഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍…
Read More » - 20 May
പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാർ ലംഘനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ
ന്യൂഡൽഹി: പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാർ ലംഘനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ . ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാനിൽനിന്നു തുടർച്ചയായി വെടിവയ്പ് നടത്തിയ ഒരു…
Read More » - 20 May
കൊലയാളി വൈറസ്: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കേരളത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ഒരു വീട്ടിലെ മൂന്നു പേർ പനി മൂലം മരണമടഞ്ഞു എന്ന വാർത്തകൾ വായിച്ചിരിക്കുമല്ലോ. ഇതുസംബന്ധിച്ച് ധാരാളം സന്ദേശങ്ങൾ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. നിപ്പാ വൈറസ്…
Read More » - 20 May
ഇവ ഒന്നിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിനു വരെ കാരണമാകാം: വിദഗ്ധര്‍ പറയുന്നു
ആഹാരം ശരീരത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ശരിക്കുളള അറിവില്ലാതെ ഇവയില്‍ ചിലത് ഒന്നിച്ച് കഴിച്ചാല്‍ ശരീരത്തിന് തിരിച്ചടിയാകുമെന്നും നാം ഓര്‍ക്കണം. ക്ഷീണം, ഓര്‍മ്മക്കുറവ്, ദഹനക്കേട്, തുടങ്ങി ശരീരം മുഴുവനും…
Read More » - 20 May
ഈ അമ്മയുടെ ‘സ്വപ്നത്തിലെ സംഖ്യ’യ്ക്ക് ജാക്ക് പോട്ട്, അതും തുടര്‍ച്ചയായി 3ാം വര്‍ഷം
മേരിലാന്റ് (യുഎസ്എ): ‘സ്വപ്നങ്ങള്‍ക്ക് പിന്നാലേ പോകൂ അത് നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായി തീരും’. അത്തരത്തില്‍ സ്വപ്നം കണ്ട ഈ അമ്മയ്ക്ക് ലഭിച്ചത് ജാക്ക്പോട്ട്. 32,655 ഡോളറാണ് ഈ അമ്മയ്ക്ക്…
Read More » - 20 May
അതിനു പിന്നില്‍ ദീലിപാണെന്ന് കരുതുന്നില്ല, അയാള്‍ ഈ വിഢ്ഢിത്തം കാണിക്കില്ല : മധു
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന് മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ്…
Read More » - 20 May
റോഡ് നിര്‍മ്മാണത്തില്‍ അഴിമതി: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
തൃശ്ശൂര്‍: മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള റോഡില്‍ ടാറിങ് നടത്തിയതില്‍ അഴിമതിയെന്ന് ആരോപണം. 225 എംഎം കനത്തില്‍ മെയിന്‍ റോഡിന്റെ ടാറിങ്ങും 500 എംഎം കനത്തില്‍ മെറ്റല്‍…
Read More » - 20 May
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിരോധനമേര്‍പ്പെടുത്തി യുജിസി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി യുജിസി. പ്ലാസ്റ്റിക്ക് കപ്പ്, പ്ലാസ്റ്റിക്ക് നിര്‍മ്മിത ഭക്ഷണ പൊതികള്‍, ബോട്ടില്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍,…
Read More » - 20 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് 23ന് ചേര്‍ത്തലയില്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം…
Read More » - 20 May
പശു വീട്ടു വളപ്പില്‍ കയറി: ഉടമയായ വീട്ടമ്മയോട് ക്രൂരമായ പ്രതികാരം
കെന്ത്രാപാറ (ഒഡീഷ) : കണ്കാഡിയ എന്ന ഗ്രാമത്തില്‍ വീട്ടമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരത ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൂരതയുടെ പര്യായമായ സംഭവികാസങ്ങള്‍ പൊതു…
Read More » - 20 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » - 20 May
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് ഡിണ്ടിഗലിലെ വടചെന്തൂരിലാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശികളായ ജിനുമോന്‍,ജോസ്,…
Read More » - 20 May
യുവതി വെടിയേറ്റ് മരിച്ച നിലയില്‍
കോഴിക്കോട്: യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൂഴിത്തോട്ടിലാണ് യുവതി വെടിയേറ്റ് മരിച്ചത്. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38) ആണ് മരിച്ചത്. സംഭവത്തില്‍ ഷൈജിയുടെ പതിനാറ്…
Read More » - 20 May
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന്…
Read More » - 20 May
വീണ്ടും ശക്തമായ ഭൂചലനം
പോര്‍ട്ട് മോറിസ്ബി: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. പാപ്പുവ ന്യൂഗിനിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.…
Read More » - 19 May
എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റിവയ്ച്ചു
കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച്ചത്തേക്ക് മാറ്റിവച്ചു. തിങ്കളാഴ്ച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാലാണ് സത്യപ്രതിജ്ഞ മാറ്റി വയ്ച്ചത്. കോണ്‍ഗ്രസാണ് തീയതി…
Read More » - 19 May
പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവം: ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
തൃശൂർ • പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.പെട്രോളടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുപ്ലിയം മാളൂക്കാടന്‍ ദിലീപിനെ പെട്രോൾ ഒഴിച്ച്…
Read More » - 19 May
ലീഗ് പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം ; തിരൂര്‍ കൂട്ടായിയിൽ ലീഗ് പ്രവർത്തകന് വെട്ടേറ്റു. അരിയൻ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ സിപിഎം എന്ന് ലീഗ് ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 19 May
കോഴിക്കോട്ടെ പനി മരണത്തിന് കാരണം അപൂർവയിനം വൈറസ്
കോഴിക്കോട് ; പനി മരണത്തിന് കാരണം അപൂർവയിനം വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൃഗങ്ങളില്‍ നിന്നാണ് വൈറസ് പകരുന്നതെന്നു സൂചന. വവ്വാലുകളും മറ്റും കടിച്ച പഴവര്‍ഗങ്ങള്‍…
Read More » - 19 May
മൂന്നു വര്‍ഷം ഐഎസിന്റെ ലൈംഗിക അടിമ : 30 കാരിയുടെ ജീവിതം കണ്ണു നിറയ്ക്കുന്നത്
ഇറാഖ്: മൂന്നു വര്‍ഷം കഴിഞ്ഞത് ഐഎസിന്റെ ലൈംഗിക അടിമയായി. ഒടുവില്‍ രക്ഷകരായത് ഇറാഖിലെ ക്രിസ്ത്യന്‍ കൂട്ടായ്മ. കണ്ണീരിന്റെയും, ജീവിതം തിരിച്ചു കിട്ടാന്‍ സഹായകമായ പ്രാര്‍ഥനയുടെയും കഥയാണ് റീത്താ…
Read More » - 19 May
പെണ്‍കുട്ടിയെ കാണ്മാനില്ല:ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടുവെന്ന് അവസാന ഫോണ്‍ വിളിയില്‍
തൃശൂര്‍•തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മേയ് 17 ാം തീയതി മുതലാണ് 21 കാരിയായ നിജിതയെ കാണാതായത്. കാണാതാകുന്ന വെകീട്ട് 5:30ന് നെറ്റ് കോളിൽവിളിച്ചു ഞാൻ…
Read More » - 19 May
ഗാന്ധിഭവനിലെ അഗതികള്‍ക്ക് അഞ്ചര കോടി രൂപയുടെ സഹായവുമായി ലുലു ഗ്രൂപ്പ്
കൊല്ലം•പരിശുദ്ധ റംസാന് വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ കാരുണ്യവര്‍ഷം. ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാര്‍ക്ക് താമസിക്കുവാനായി അഞ്ചുകോടി രൂപ…
Read More » - 19 May
കുമാരസ്വാമി തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബംഗളുരു ; തിങ്കളാഴ്ച എച്.ഡി.കുമാരസ്വാമി കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. ശേഷം തന്നെ സർക്കാർ…
Read More » - 19 May
ഭര്‍ത്താവിന്റെ വൃഷ്ണം തകര്‍ത്ത് 50കാരിയായ ഭാര്യ: കാരണം ഞെട്ടിക്കുന്നത്
തര്‍ക്കത്തിനിടെ 50കാരിയായ ഭാര്യ തകര്‍ത്തത് ഭര്‍ത്താവിന്റെ വൃഷ്ണം. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭാര്യ ഫോണ്‍ തട്ടിയെറിയുകയും…
Read More » - 19 May
ഉപതെരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം•ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 28ന് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച്…
Read More »