Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -21 May
രാവിലെ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ബി.എസ്.എഫ് ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ അര്‍ണിയ…
Read More » - 21 May
സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനത്തിന് ഒച്ചു വേഗം, പരാതികള്‍ അനിശ്ചിതത്വത്തില്‍
തൃശ്ശൂര്‍ : പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കൊണ്ടാടുമ്പോഴും പരാതി ഫയലുകള്‍ നീങ്ങുന്നില്ലെന്ന് വ്യാപക പരാതി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം…
Read More » - 21 May
കര്‍ണാടക തിരഞ്ഞെടുപ്പ് : അവശേഷിക്കുന്ന സീറ്റുകള്‍ക്കായി പടയൊരുക്കം തുടങ്ങി
കര്‍ണാടക : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി. ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നഗറിലെയും കേന്ദ്ര മന്ത്രി…
Read More » - 21 May
വവ്വാലുകള്‍ കിണറ്റില്‍; നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചതിങ്ങനെ….
കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തിയെന്ന് സൂചനകള്‍. പേരാമ്പ്രയില്‍ നിപ്പ വൈറസ് മൂലം മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വീട്ടിലുള്ളവര്‍ക്ക് രോഗം പടരാന്‍ കാരണം…
Read More » - 21 May
മൂന്നിലധികം ആളുകളുമായി വീഡിയോ കോള്‍: പുത്തന്‍ സേവനവുമായി വാട്ട്സാപ്പ്
പുത്തന്‍ ഫീച്ചറുകള്‍ ചൂടപ്പം പോലെ ഉപയോക്താക്കളിലേക്കെത്തിക്കുന്ന വാട്ട്സാപ്പ് അടുത്ത സമ്മാനം ഉടന്‍ എത്തിക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് ഉടന്‍ അവതരിപ്പിക്കുവാന്‍…
Read More » - 21 May
ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്
ഇടുക്കി: ജീപ്പ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്. പാമ്പാടും പാറ മുണ്ടിയെരുമ റോഡില്‍ തൊഴിലാളികള്‍ കയറിയ ജീപ്പ് മറിഞ്ഞാണ് പത്തുപേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില…
Read More » - 21 May
വൈറസ് മൂലം മരണപ്പെട്ടവരുടെ വീടുകൾ ഒറ്റപ്പെട്ടു : മലപ്പുറത്ത് കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരുന്നതായി റിപ്പോർട്ട്
മലപ്പുറം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ വീടുകൾ ഒറ്റപ്പെടുന്നു. ആദ്യമായി പ്രദേശത്ത് പടര്‍ന്ന് പിടിച്ച രോഗത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പലരും. ആശങ്കകള്‍ക്കിടെ കോഴിക്കോട് പനി ബാധിച്ച്…
Read More » - 21 May
നിപ്പാ വൈറസ്; കേന്ദ്രത്തില്‍ നിന്നും പ്രത്യേക സംഘം ഇന്ന് കേരളത്തിലേക്ക്
തിരുവനന്തപുരം: കേരളത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുന്ന നിപ്പാ വൈറസ് ബാധയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തിലെത്തും. കോഴിക്കോട്ടാണ് സംഘം ആദ്യം എത്തുന്നത്. ഇതുവരെ വൈറസ്…
Read More » - 21 May
ജീവന് വേണോ കാല് വേണമോ എന്ന ഡോക്ടറുടെ ചോദ്യത്തോട് ജീവന് മതി എന്ന് ഞാൻ പറഞ്ഞു : അതെ ഞാൻ ജയിക്കും : നന്ദു പറയുന്നു
തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് സ്വന്തം കാല് നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയോടെ നേരിട്ട കൗമരക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇരുപത്തിനാലുകാരന് നന്ദു ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയയിൽ വൈറൽ…
Read More » - 21 May
സംസ്ഥാനത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ അന്തരീക്ഷത്തില്‍…
Read More » - 21 May
ട്രെയിനിന് നേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്
ആലപ്പുഴ: ജനശദാബ്ദി എക്സ്പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. കാസര്‍ഗോഡ് കാഞ്ഞിരോടുകം കൊട്ടുകാപ്പെട്ടി ജോസഫിന്റെ ഭാര്യ മേഴ്സി(59)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട്…
Read More » - 21 May
ജനസേവാ ശിശുഭവന് ഏറ്റെടുത്തുവെന്ന് മന്ത്രി, 150 കുട്ടികൾ കണക്കിലുണ്ടെങ്കിലും കണ്ടെത്തിയത് 52 പേരെ
എറണാകുളം: ജോസ് മാവേലിയുടെ ആലുവയിലെ ജനസേവ ശിശുഭവന് ഏറ്റെടുക്കാനുള്ള ശ്രമം നടന്നില്ല. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും ഉദ്യോഗസ്ഥരുടെയും പ്രതിഷേധം മൂലമാണ്…
Read More » - 21 May
കുതിച്ചുയര്‍ന്ന് ഇന്ധനവില; ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് എട്ടാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ്…
Read More » - 20 May
ഈ മാസം 28ന് ഹർത്താൽ
തൊടുപുഴ: ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കിയിൽ ഈ മാസം 28ന് ഹർത്താൽ. യു.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന…
Read More » - 20 May
സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: ജൂണ്‍ 16 ശനിയാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കിയെക്കും. വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയപ്പോള്‍ 200 അധ്യയന ദിവസം തികയ്ക്കാനായി എട്ട് ശനിയാഴ്ചകള് പ്രവൃത്തി ദിവസമാക്കിയിരുന്നു. 201 അധ്യയന…
Read More » - 20 May
നീല നീല മിഴികളോ… മെലഡിയിലെ വിസ്മയമായി എന്റെ മെഴുകുതിരി അത്താഴങ്ങളിലെ മനോഹര പ്രണയഗാനം
സംഗീത ആസ്വാദകരുടെ കാതിലും ഹൃദയത്തിലും മെലഡിയുടെ വിസ്മയം തീര്‍ക്കുകയാണ് ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്ന ചിത്രത്തിലെ കഴിഞ്ഞദിവസം യൂട്യൂബില്‍ പുറത്തിറങ്ങിയ ഗാനം. വിജയ് യേശുദാസിന്റെ മാസ്മരിക ശബ്ദത്തില്‍…
Read More » - 20 May
പനി മരണത്തിന് കാരണം നിപാ വൈറസ് എന്ന് സ്ഥിരീകരണം
കോഴിക്കോട് ; പനി മരണത്തിന് കാരണം നിപാ വൈറസ് എന്ന് സ്ഥിരീകരണം. കോഴിക്കോട്ട് കഴിഞ്ഞ വർഷം മരിച്ച മൂന്ന് പേരിൽ വൈറസ് ബാധ കണ്ടെത്തി. രണ്ടു പേർ…
Read More » - 20 May
ഗോവധം: വീണ്ടും സാധ്വി സരസ്വതി
ജംഷഡ്പൂര്‍•ഗോവധം തടയാന്‍ ജീവപര്യന്തം വ്യവസ്ഥ ചെയ്യുന്ന നിയമം കേന്ദ്രം കൊണ്ടുവരണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി. ചില സംസ്ഥാനങ്ങളില്‍ ഗോവധം തടയാന്‍ നിയമങ്ങളുണ്ട്. ദേശീയ തലത്തില്‍ പുതിയ…
Read More » - 20 May
പ്രഭാസ് തകര്‍ത്തത് 37 കാറുകളും നാലു ട്രക്കും ?
ബാഹുബലിയായി അവതരിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രഭാസ് ഇപ്പോള്‍ ഏറെ ത്രില്ലിലാണ്. കാരണം താന്‍ തകര്‍ത്തത് 37 കാറുകളും നാലു ട്രക്കുകളുമാണ് എന്ന വാര്‍ത്ത തന്നെ. അബുദാദിയില്…
Read More » - 20 May
കോഴിക്കോട്ടെ വൈറസ് ബാധ ; രണ്ടു പേർ കൂടി മരിച്ചു
കോഴിക്കോട് ; അപൂർവ്വ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രണ്ടു പേർ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മായിൽ,കൊളത്തൂർ സ്വദേശി വേലായുധൻ എന്നിവരാണ് മരിച്ചത്. ഇതോടെ…
Read More » - 20 May
യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യും-എം.ടി രമേശ്
ചെങ്ങന്നൂര്‍•യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവരും ചെങ്ങന്നൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ പി.എസ് ശ്രീധരൻപിള്ളയ്ക്ക് വോട്ടു ചെയ്യുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ശ്രീധരൻപിള്ളയുടെ ബുധനൂർ പഞ്ചായത്തിലെ…
Read More » - 20 May
നക്സലുകളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: നേർക്കുനേർ പോരാട്ടാത്തിനു നക്സലുകളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കുഴിബോംബ് ഉപയോഗിച്ച് നക്സലുകൾ ജവാൻമാരെ പതിയിരുന്ന് ആക്രമിക്കുകയാണ്. നേർക്കുനേർ ആക്രമിക്കാൻ ഇവർ ശ്രമിക്കട്ടെയെന്നും,നക്സൽ…
Read More » - 20 May
കുഞ്ഞുങ്ങള്‍ മുറ്റത്തിറങ്ങി തടഞ്ഞു: ജനസേവ ശിശുഭവന് ഏറ്റെടുക്കല്‍ നീക്കം മരവിപ്പിച്ച് സര്‍ക്കാര്‍
കൊച്ചി: ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവന് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം താല്കാലികമായി നിര്‍ത്തിവയ്ച്ചു. ശിശുഭവന് ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ കുഞ്ഞുങ്ങള്‍ മുറ്റത്തിറങ്ങി തടഞ്ഞ് പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതോടെ…
Read More » - 20 May
അലംഭാവം കാണിക്കുന്നവരെ അലര്‍ട്ട് ചെയ്യിക്കുക മനുഷ്യാവകാശ കമ്മീഷന്റെ കടമ- ചെയര്‍പേഴ്സണ്‍ പി മോഹന്‍ദാസ്
കൊല്ലം•അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥരെ അലര്‍ട്ട് ചെയ്യുക എന്നത് മനുഷ്യാവകാശ കമ്മീഷന്റെ കടമയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി മോഹന്‍ദാസ്.പത്തനാപുരം ഗാന്ധിഭവനില്‍ സംസ്ഥാന മനിഷ്യവകാശകമ്മിഷന്റെ സംസ്ഥാന…
Read More » - 20 May
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കാസർഗോഡ് ; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇറക്കത്തില്‍ തെന്നിവീണ ബൈക്കില്‍ പിന്നില്‍ നിന്നും വന്ന ലോറിയിടിച്ച് കാഞ്ഞങ്ങാട് സൗത്തിലെ സത്യപാലന്- ഭാനുമതി ദമ്ബതികളുടെ മകന് സോനുപാല്‍ (28)…
Read More »