Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -20 April
രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ
രൂപയുടെ മൂല്യം പതിമൂന്ന് മാസത്തെ താഴ്ന്ന നിലയില്‍. പണപ്പെരുപ്പ നിരക്ക് കുറയുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വെള്ളിയാഴ്ച…
Read More » - 20 April
ദുബായില്‍ ലിഫ്റ്റില്‍ വെച്ച് തൊഴിലാളി 16 കാരിയെ കയറിപ്പിടിച്ചു
ദുബായ് : ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പാകിസ്ഥാന് സ്വദേശിയായ യുവാവ് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചു. വിദ്യാര്‍ത്ഥിനി ഫ്ളാറ്റിലേയ്ക്ക് പോകുന്നതിനായാണ് ലിഫ്റ്റില്‍ കയറിയത്. പെണ്‍കുട്ടിയ്ക്ക് പിന്നാലെ…
Read More » - 20 April
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി
തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം സുഖോയ്-30ഉം കപ്പൽവേധ മിസൈലായ ഹാർപ്പൂണുമായി ജാഗ്വാറും തിരുവനന്തപുരത്ത് പറന്നിറങ്ങി. രാജ്യത്തെ ഏഴ് വ്യോമസേനാ വിഭാഗങ്ങളും പങ്കെടുത്ത…
Read More » - 20 April
ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി•ലുലു മാളിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഇടപ്പള്ളി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അഡ്വ.ബി.എ ആളൂര്‍ മുഖേനയാണ് ഇടപ്പള്ളി സ്വദേശിയും സമീപവാസിയുമായ ഡോക്ടർ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഇറിഗേഷൻ…
Read More » - 20 April
കേരളകൗമുദി ചീഫ് എഡിറ്റർ അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദിയുടെ ചീഫ് എഡിറ്റർ എം.എസ്.രവി(68) അന്തരിച്ചു. വീട്ടിൽവെച്ച് ഇന്ന് ഉച്ചയോടെ കുഴഞ്ഞ്വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. കേരളകൗമുദി സ്ഥാപക…
Read More » - 20 April
മോടി കൂട്ടി പലചരക്ക് സാധനങ്ങള്‍ : പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ദുബായ് വിപണി
ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം…
Read More » - 20 April
കരമനയാറ്റിൽ ഇറങ്ങിയ കൂട്ടുകാരികളിൽ ഒരാൾ മുങ്ങി മരിച്ചു: രണ്ടുപേരെ രക്ഷപെടുത്തി
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലി ലക്ഷ്മി സന്തോഷ് (14) ആണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്.…
Read More » - 20 April
തൊണ്ണൂറ്റിമൂന്നുകാരനായ തന്റെ ആരാധകനെ ഗ്രൗണ്ടിൽ കണ്ട് ഞെട്ടിത്തരിച്ച് സേവാഗ്
ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെയേറെ ആരാധകരുള്ള താരമാണ് വീരേന്ദ്രര്‍ സേവാഗ്. എന്നാൽ തനിക്ക് 93 കാരനായ ഒരു ആരാധകനുള്ള വിവരമറിഞ്ഞ് അമ്പരന്നിരിക്കുകയാണ് സേവാഗ്. ഓംപ്രകാശ് എന്ന 93…
Read More » - 20 April
ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് : ബിജെപിക്ക് വന്‍വിജയം
റാഞ്ചി: ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി…
Read More » - 20 April
ശിരോവസ്ത്രം ധരിച്ചത് ശരിയായില്ല; വനിതയോട് പോലീസ് ചെയ്തതിങ്ങനെ
ശിരോവസ്ത്രം ശരിയായി ധരിക്കാത്തിന്റെ പേരില്‍ പോലീസുകാര്‍ യുവതിയോട് ചെയ്യന്ന ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഹിജാബ് ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ യുവതിയുടെ നേരെ ആക്രോശിച്ചുകൊണ്ട്…
Read More » - 20 April
കടം വാങ്ങിയ പണം തിരിച്ചടച്ചില്ല, തിരികെ പിടിക്കാന്‍ ഹണി ട്രാപ്പ്, ഒടുവില്‍ സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും
ലക്നൗ: മൂന്ന് വര്‍ഷം മുമ്പ് കടം വാങ്ങിയ 10 ലക്ഷം തിരിച്ചടച്ചില്ല, പണം തിരിച്ചു വാങ്ങാൻ പ്രയോഗിച്ച വഴി ഒടുവിൽ വിനയായി. മൂന്ന് വര്‍ഷം മുമ്പാണ് ഗുര്‍ജാറിന്റെ…
Read More » - 20 April
ലോയ കേസ് വിധി : മണിക്കൂറുകള്‍ക്കം സുപ്രീം കോടതിയുടെ സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ മരിച്ച കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയ്ക്കു മണിക്കൂറുകള്‍ക്കകം കോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നില്‍…
Read More » - 20 April
ബാലപീഡനം; വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ബാലപീഡനത്തിന് വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പോസ്കോ നിയമത്തില്‍ ഭേദഗതി വേണമെന്ന…
Read More » - 20 April
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം
തിരുവനന്തപുരം: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ…
Read More » - 20 April
40 വര്‍ഷത്തിനു ശേഷം 66കാരന് തിരികെ കുടുംബത്ത് : വഴിത്തിരിവായത് യൂട്യൂബ്
കുടുംബത്തിനെ കണ് നിറയെ കണ്ടു… 40 വര്‍ഷത്തിനു ശേഷം!!!. വഴിത്തിരിവായി മാറിയത് യൂട്യൂബ് എന്ന ഇന്റര്‍നെറ്റ് വരം. ഇംഫാലില്‍ നിന്നും 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ 66…
Read More » - 20 April
ക്വാറികളുടെ പേരില്‍ സ്ഫോടകവസ്തുക്കള്‍ കടത്തി ബോംബ് നിര്‍മ്മാണം
കണ്ണൂര്‍: ക്വാറികളുടെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില…
Read More » - 20 April
ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്, കാണാം മാതൃസ്നേഹം തുളുമ്പുന്ന ദൃശ്യങ്ങള്‍
ഒരു സ്ത്രീക്ക് അവളുടെ ജീവിതം പൂര്തയിലെത്തുന്നത് കുഞ്ഞിന് ജന്മം നല്‍കുമ്പോഴാണ്. മാതൃസ്നേഹവും അതിന്റെ വേദനയും അറിയണമെങ്കില്‍ ലേബര്‍ റൂമില്‍ തന്നെ നില്‍ക്കണം. അപ്പോളേ ഒരു അമ്മയുടെ വേദനയും…
Read More » - 20 April
പീഡനക്കേസ്; എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ് സിങ് സെങ്കാറിന്റെ വൈ കാറ്റഗറി സുരക്ഷയാണ്…
Read More » - 20 April
പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; കുട്ടി അച്ഛന്റെ മടിയില്‍ കിടന്ന് മരിച്ചു
നാടിനെ നടുക്കി വീണ്ടും ഒരു മരണം കൂടി. പണമില്ലാത്തതിനാല്‍ ആശുപത്രിക്കാര് ചികിത്സ നിഷേധിച്ചതോടെ കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടി…
Read More » - 20 April
അനധികൃതമായി അതിര്‍ത്തി കടന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
അഗര്‍ത്തല: അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 18 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ അറസ്റ്റ് ചെയ്തു. ത്രിപുരയിലെ കോവൈ ജില്ലയിലൂടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്. മ്യാന്മാറില് നിന്നുള്ള റോഹിങ്ക്യകള്‍ ബംഗ്ലാദേശ്…
Read More » - 20 April
പവര്‍കട്ടുണ്ടോ ? നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പവര്‍കട്ട് മൂലം വലയുന്ന പൗരന്മാര്ക്ക് ഏറെ സന്തോഷം തരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ഭരണകൂടം എടുത്തത്. പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ പൗരന് നഷ്ടപരിഹാരം…
Read More » - 20 April
വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു
ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുജിത് (26) ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില് വെച്ചായിരുന്നു അപകടം. സുജിതും…
Read More » - 20 April
ക്ലാസുകള്‍ തുടങ്ങി ഇത്ര നാളുകളായിട്ടും ഈ സ്കൂളുകളില്‍ പുസ്തകങ്ങളെത്തിയിട്ടില്ല
പുതിയ അധ്യായനം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഈ സ്ഥലത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങളെത്തിയിട്ടില്ല. മുന്‍ വര്‍ഷത്തെ കുട്ടികളില്‍ നിന്ന് ശേഖരിച്ച പഴയ പുസ്തകങ്ങളാണ് പലരും ഇവിടെ ഇപ്പോഴും…
Read More » - 20 April
സിപിഎം കോണ്‍ഗ്രസും കോണ്‍ഗ്രസ് വേണ്ടാത്ത സിപിഎമ്മും
രഹസ്യ വോട്ടെടുപ്പ് നടന്നാല്‍ കേരളത്തില്‍ പലരുടെയും വോട്ടുകള്‍ വീഴുക യെച്ചൂരിക്ക് തന്നെയാകും. പിന്നെ ഇതില്‍ നോക്കേണ്ട ഒരുകാര്യം രഹസ്യ ബാലറ്റ് ആയിരിക്കണം. അല്ലാതെ കൈയുര്‍ത്തി വോട്ടെണ്ണിയാല്‍ പിണറായിയെ…
Read More » - 20 April
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്. പ്രതിപക്ഷനേതാക്കൾ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നൽകിയത്. ഏഴ് പാർട്ടികളിലെ 60 എംപിമാർ നോട്ടീസിൽ…
Read More »