Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -5 April
ധനമന്ത്രി തോമസ് ഐസക് പറഞ്ഞ ദുർഗാവാഹിനി സഞ്ജീവനി മിശ്രയുടെ കഥ പൊളിച്ചടുക്കി കാളിയമ്പി
കാളിയമ്പി : “അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ…
Read More » - 5 April
87 മില്യൺ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന് ഫേസ്ബുക്ക്
കലിഫോർണിയ: വാർത്തകളിൽ വന്നതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫേസ്ബുക്ക് വിവരചോർച്ചയെ കുറിച്ച് ഇപ്പോൾ സക്കര്‍ബര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്. ഏകദേശം 87 മില്യൺ (9 കോടി) ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കരുതുന്നതായി…
Read More » - 5 April
ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം: ഹോണ്ടയുടെ ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ 18 വാഹനങ്ങള്‍ കത്തിനശിച്ചു. അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമിലാണ് സംഭവം. രാവിലെ ആറു മണിക്കാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്.…
Read More » - 5 April
എങ്ങുമെത്താതെ അന്വേഷണം: ദമ്പതികളുടെ തിരോധാനത്തിന് ഒരു വര്‍ഷം
കോട്ടയം: കഴിഞ്ഞ വർഷം ഒരു ഹർത്താൽ ദിവസമായ ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37)…
Read More » - 5 April
മോദി തലതിരിഞ്ഞ മകന്- കെ സുധാകരന്
ചെങ്ങന്നൂര്‍•പ്രധാനമന്ത്രി നരേന്ദ്ര മോദി അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്. ഏഴ് ഉപദേശകരുള്ള മുഖ്യമന്ത്രി പിണറായി വിജയന് നിർഗുണനാണനാണെന്നും സുധാകരന് പരിഹസിച്ചു. ചെങ്ങന്നൂരില്‍…
Read More » - 5 April
കാട്ടാനയുടെ മുന്നില്‍പ്പെട്ട പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പന്തല്ലൂര്‍: കാട്ടാനയുടെ മുമ്പിൽപ്പെട്ട ഡിവൈഎസിപിയും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേവാല ഡിവൈഎസിപി ശക്തിവേല്‍ ഡ്രൈവർ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കരിയശോലയില്വച്ച് കാട്ടാനയ്ക്ക് മുമ്പിൽ പെട്ടത്. പോലിസ്…
Read More » - 5 April
‘അമ്മ വിവാഹം കഴിപ്പിക്കുന്നില്ല : മകൻ തെങ്ങിൽ കയറി പ്രതിഷേധിച്ചു, പിന്നീട് നടന്നത്
മൂലമറ്റം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന് രഘു (35) ആണ് ഇന്നലെ…
Read More » - 5 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഭാരോദ്വഹനത്തിലൂടെ. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍…
Read More » - 5 April
പതിനാറുകാരി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പോലീസ്
പാലക്കാട്: വാളയാറില്‍ പതിനാറുകാരിയുടെ മരണത്തില്‍ ദുരൂഹത. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പെൺകുട്ടി ലൈംഗീകചൂഷണത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടുമായി അടുപ്പൂപ്പമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. also read:ജസീമിന്റെ…
Read More » - 5 April
കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു
ബുലാന്ദ്ഷഹര്‍: കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ ഡിബൈയിലാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ കുട്ടികളാണ് മരിച്ചത്. പൊട്ടിത്തെറിക്ക്…
Read More » - 5 April
കൊല്ലത്തെ തീർപ്പാക്കിയ 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു
കൊച്ചി: കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) തീര്‍പ്പാക്കിയ 1622 കേസുകള്‍ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. കേസുകള്‍ നിയമവിരുദ്ധമായി തീര്‍പ്പാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു കേരള നീതിന്യായ…
Read More » - 5 April
സിഗരറ്റ് പായ്ക്കറ്റുകളിലെ ആരോഗ്യ മുന്നറിപ്പ് പരിഷ്കരിക്കുന്നു
ന്യൂഡൽഹി : പുകയില ഉൽപ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബർ ഒന്നുമുതൽ പരിഷ്കരിക്കും. പുതിയ നിയമം…
Read More » - 5 April
റെയില്‍വേയുടെ തടിയന് ടിക്കറ്റിന് വിട; പകരമെത്തുന്ന ടിക്കറ്റ് ഇതാണ്
കൊല്ലം: റെയില്‍വേയുടെ തടിയന് ടിക്കറ്റ് വിടവാങ്ങുന്നു. രണ്ടുമില്ലീമീറ്ററോളം കനമുള്ള പഴയ കട്ടിക്കടലാസ് ടിക്കറ്റാണ് ഒഴിവാക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ കൊല്ലം ഇരവിപുരത്തും തൃശ്ശൂര്‍ നെല്ലായിയിലും പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം…
Read More » - 5 April
പെൺകുട്ടികളെ ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ പ്രത്യേക സംഘം
പുണെ: പെൺകുട്ടികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈംഗികചൂഷണത്തിനായി എത്തിക്കുന്നവരെ നേരിടാൻ മഹാരാഷ്ട്രയിൽ പ്രേത്യേക ദൗത്യസംഘം വരുന്നു. മഹാരാഷ്ട്രയിൽ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടി വരികയാണ്. ഇത് തടയാനായി പ്രേത്യേക…
Read More » - 5 April
മകളാണ് മറന്നു! മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍
കൊല്‍ക്കത്ത•ആറുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കസ്ബ ബോസേപുര് പ്രദേശത്തെ ഒരു ഒപ്ടിക്കല്‍ ഷോപ്പില്‍ ജോലി നോക്കുന്ന 38 കാരനാണ്…
Read More » - 5 April
ഇന്ന് ഹര്‍ത്താല്‍: അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയും
സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ചാണ് ഹര്‍ത്താല്‍. കുമളി: കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ രാഷ്ടീയകക്ഷികള്‍ സംയുക്തമായി ഇന്ന് ( വ്യാഴാഴ്ച ) ഹര്‍ത്താല്‍ ആചരിക്കുന്നു. കാവേരി പ്രശ്നത്തില്‍ കമ്മീഷനെ…
Read More » - 5 April
പ്രവാസി നികുതി: കുവൈത്ത് പാര്ലമെന്റ്റ് നിയമസമിതിയുടെ നിര്‍ണ്ണായക തീരുമാനം
കുവൈത്ത് സിറ്റി: പ്രവാസികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റിന്റെ നിയമസമിതി തള്ളി. താമസിയാതെ പാർലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സർക്കാരും അനുമതി നൽകില്ലെന്നാണു സൂചന. നികുതി…
Read More » - 5 April
നിര്‍ണായക തീരുമാനവുമായി സൗദി; ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ ഈ നിയമത്തില്‍ മാറ്റം
ജിദ്ദ: വിമാന ജീവനക്കാരുടെ നിയമത്തില്‍ മാറ്റം വരുത്തി സൗദി സര്‍ക്കാര്‍. ഇന്ത്യന്‍ വിമാനങ്ങളിലെ ജീവനക്കാരുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന നിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളിലെ…
Read More » - 5 April
കുട്ടികളെ ഓഫീസില്‍ കൊണ്ടുപോകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് രംഗത്ത്. ഈ ഉത്തരവിറക്കി 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട്…
Read More » - 5 April
മേല്‍ത്തട്ട് പരിധിയില്‍ കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു
തിരുവനന്തപുരം: മേല്‍ത്തട്ട് പരിധിയില്‍ കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ മേൽത്തട്ട് വരുമാന പരിധി ആറുലക്ഷം രൂപയിൽ നിന്ന് എട്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു.…
Read More » - 5 April
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ, രണ്ടുപേർ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്ന കഥകൾ
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ പിടിയിലായ രണ്ടുപേരിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്. കൊലപാതകത്തിന് കൊട്ടേഷൻ നൽകിയത് വ്യവസായി സത്താർ,അലിഭായി എന്നിവരാണെന്നു പ്രതികൾ മൊഴി…
Read More » - 5 April
എം.ജി ശ്രീകുമാറിന്റെ ഭൂമി കയ്യേറ്റ വിഷയത്തില്‍ വിജിലന്‍സ് നിലപാട് ഇങ്ങനെ
മൂവാറ്റുപുഴ: ഗായകന് എം.ജി ശ്രീകുമാറിന്റെ ഭൂമി കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിജിലന്‍സ്. എം.ജി. ശ്രീകുമാര്‍ ബോള്‍ഗാട്ടി പാലസിനു സമീപം അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്ന ഹര്‍ജിയില്‍ മൂവാറ്റുപുഴ…
Read More » - 5 April
ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡോ. തോമസ് ഐസക്
തിരുവനന്തപുരം•അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണെന്ന ദുര്‍ഗാവാഹിനി പ്രവര്‍ത്തകയുടെ പേരില്‍ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ മന്ത്രി ഡോ.തോമസ് ഐസക് രംഗത്ത്. സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ…
Read More » - 5 April
എല്ലാ അലവലാതികളും കീഴാറ്റൂരിൽ യോജിച്ചു ; പി .ജയരാജൻ
കണ്ണൂർ : കീഴാറ്റൂരിൽ എല്ലാ അലവലാതിലകളും സിപിഎമ്മിനെതിരെ ഒന്നിച്ചെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഷുഹൈബ് വധത്തിലും കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തിലും പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി…
Read More » - 5 April
കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; ഇളവ് ഇദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം
ന്യൂഡല്‍ഹി: കുവൈത്തില്‍ പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ റദ്ദാക്കിയ പതിനഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു. കൂടാതെ 119 ഇന്ത്യക്കാരുടെ ശിക്ഷയിലും ഇളവ് പ്രഖ്യാപിച്ചു. കുവൈത്ത്…
Read More »