Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -3 April
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; തനിക്ക് മാത്രമായി വേണ്ടെന്ന് യേശുദാസ്
തൃശൂര്‍: തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വേണ്ടെന്ന് ഗായകന് കെജെ യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കുമെങ്കില്‍ മാത്രമേ താനും കയറൂ. അതില്‍ അവസാനം…
Read More » - 2 April
മെട്രോ യാത്രാനിരക്കില്‍ വന്‍ മാറ്റം
കൊച്ചി :മെട്രോ യാത്രക്കാര്‍ക്ക് യാത്ര നിരക്കില്‍ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവും നടപ്പിലാക്കുന്നു.വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ മെട്രോ യാത്രക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങള്‍…
Read More » - 2 April
ആരാധകരുടെ മനസ് കീഴടക്കി അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ്
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
യു.എസിന് തിരിച്ചടിയുമായി ചൈന
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്കി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന ഇറക്കുമതി തീരുവ കൂട്ടി. ചൈനീസ് ഉല്പന്നങ്ങള് വിപണി കീഴടക്കുന്നുവെന്നും ചൈനയുമായുള്ള വ്യാപാരക്കമ്മി രാജ്യത്തെ…
Read More » - 2 April
പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അൽകോബാർ തുഗ്ബ ലേഡീസ് യൂണിറ്റ് ഭാരവാഹി പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി. നവയുഗം തുഗ്ബ മേഖല…
Read More » - 2 April
യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത പ്രതിമകൾ; ട്രോളുകളിൽ നിറഞ്ഞ് ലുധിയാനയിലെ വാക്സ് മ്യൂസിയം
ലുധിയാനയിലെ വാക്സ് മ്യൂസിയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിന് സമാനമായാണ് ഇന്ത്യയില്‍ ഡല്‍ഹിയിലും ലുധിയാനയിലും വാക്സ് മ്യൂസിയും സ്ഥാപിച്ചത്.…
Read More » - 2 April
യുവാവിനെ തല്ലി ചതച്ച് മുളകരച്ച് സ്വകാര്യഭാഗത്ത് തേയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് : ദൃശ്യങ്ങളെടുത്തത് യുവതി
കാസര്‍ഗോഡ്: കാസര്‍ഗോട് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടി കെട്ടിയിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരേയും സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നില്‍ പൂര്‍വവൈരാഗ്യം : കൂട്ടബലാത്സംഗം ചെയ്തത് വ്യവസായ പ്രമുഖര്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
റേഡിയോ അവതാരകനെ പുറത്താക്കാൻ അജ്മാൻ കിരീടാവകാശിയുടെ നിർദേശം
അജ്മാൻ: രാജ്യത്തെ ഒരു റേഡിയോ സ്റ്റേഷനിലെ അവതാരകനെ ജോലിയിൽ നിന്ന് പുറത്താക്കാൻ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുവൈമിയുടെ നിർദേശം. ഫോൺ ഇൻ…
Read More » - 2 April
ആലപ്പുഴ കടപ്പുറത്ത് വിരിയുന്ന അപകടകരമായ ആഭാസ കുടകള്‍; സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ജില്ലാ പ്രോജക്റ്റ് മാനേജര്‍ വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍
മോള്‍ജി റഷീദ് ആലപ്പുഴക്കാരിയാണ് … .. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ആണ് …എസ്.പി യുടെ വനിതാ അഡ്വൈസറി ബോർഡ്…
Read More » - 2 April
കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
മൂന്നാര്‍: കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 8.45 ന് ഇടുക്കി അടിമാലിക്ക് സമീപം ദേവിയാര്‍ പുഴയുടെ ഭാഗമായ ഇരുമ്ബുപാലത്തിന് സമീപമുണ്ടായ…
Read More » - 2 April
ഇടതുപാളയത്തിലേയ്ക്കെന്ന പ്രചാരണത്തിനെതിരെ ശക്തമായ മറുപടിയുമായി വി.വി.രാജേഷ്
തിരുവനന്തപുരം : ബി.ജെ.പിയുടെ യുവനേതാവ് വി.വി.രാജേഷ് ഇടതുപാളയത്തിലേയ്ക്ക് എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി വി.വി.രാജേഷ് തന്നെ രംഗത്തെത്തി. ജീവിത കാലം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനായി നിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്…
Read More » - 2 April
പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികൾ; വിമർശനവുമായി ജോയ് മാത്യു
പൊതുപണിമുടക്ക് നടത്തുന്ന സംഘടനകളെ പരിഹസിച്ച് നടന് ജോയ് മാത്യു രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. പണിമുടക്കല്ലാതെ മറ്റൊരു സമരമാര്‍ഗ്ഗം പോലും കണ്ടെത്താനാകാത്തത്ര പാപ്പരാണു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളെന്നും പണിമുടക്ക്…
Read More » - 2 April
15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് സംഭവിച്ചത്
കോഴിക്കോട്: 15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ അടക്കം രണ്ട് പേര് അറസ്റ്റില്‍. രാരോത്ത് വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ ഓഫീസര്‍ ബഷീര്‍, അസിസ്റ്റന്റ് രാകേഷ് കുമാര്‍ എന്നിവരാണ്…
Read More » - 2 April
യു.എ.ഇയില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ പിഴ
ദുബായ് : യു.എ.ഇയില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്കാന് യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത്…
Read More » - 2 April
നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ അന്തരിച്ചു
ജൊഹാനസ്ബർഗ് ; വർണവിവേചനത്തിനെതിരെ പോരാടിയ ധീരവനിതയും ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. ദീർഘകാലമായി തുടരുന്ന അസുഖത്തെ തുടർന്നാണ്…
Read More » - 2 April
അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ് വൈറലാകുന്നു
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 2 April
ഫോണുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ഷവോമി
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗമാകാൻ എംഐ ഫാൻ ഫെസ്റ്റിവലുമായി ഷവോമി. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഈ രണ്ടു ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട് ഫോണുകള്‍ക്ക്…
Read More » - 2 April
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് യേശുദാസിന്റെ ഇപ്പോഴത്തെ നിലപാട് ഇങ്ങനെ
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് ഗായകന് യേശുദാസ് തന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി. അധികാരികള്‍ അനുവദിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് ഗായകന് യേശുദാസ്. തനിക്ക് മാത്രമായി…
Read More » - 2 April
പാമ്പ് വെള്ളം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
മൃഗങ്ങൾ വെള്ളം കുടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പാമ്പ് വെള്ളം കുടിക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.…
Read More » - 2 April
പ്രമുഖ നടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം നടന്നത് നടിയുടെ വീട്ടില്‍
മുംബൈ : രാജ്യത്തെ ഞെട്ടിച്ച് ക്രൂരമായ ബലാത്സംഗം. പ്രമുഖ നടി പൂജയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വ്യവസായ പ്രമുഖരായ മുഹമ്മദ് സര്‍ഫറസ് ഏസന്‍, അലിയസ് അനുപ് അമര്‍…
Read More » - 2 April
മുഖ്യമന്ത്രിയുടെ ഫോട്ടോ മോശമായ രീതിയില്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍
പാലക്കാട്•മുഖ്യമന്ത്രിയുടെ ഫോട്ടോ മോശമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന പാലക്കാട് കിണാശേരി കാഴ്ചപ്പറമ്പ് സ്വദേശി കലാധരന്‍ (45)…
Read More » - 2 April
ഭാരത് ബന്ദിനിടെയുണ്ടായ സംഘർഷം; മരണം ഏഴായി
ഭുവനേശ്വര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമം. മധ്യപ്രദേശില്‍ സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥി നേതാവുള്‍പ്പെടെ അഞ്ച് പേര് മരിച്ചു.…
Read More » - 2 April
മാലിന്യകുഴിയിലെ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീണ യുവാവിന് രക്ഷകരായി ദുബായ് പൊലീസ്
ദുബായ് : വില്ലയിലെ മാലിന്യ കുഴിയില്‍ വീണ ഏഷ്യന്‍ യുവാവിന്റെ ജീവന് തിരിച്ചു കിട്ടിയത് ദുബായ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്. കഴിഞ്ഞ ദിവസം വൈകീട്ട് നാല്…
Read More » - 2 April
ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
നൂറണി : ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാലക്കാട് നൂറണിയിലെ ക്ഷേത്രക്കുളത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ സൂരജ്, ഭരത് എന്നിവരാണ് മരിച്ചത്. കീട്ട് അഞ്ച് മണിയോടെയാണ്…
Read More »