Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -26 March
സ്കൂൾ അധികൃതർ ആറു വയസ്സുകാരനെ വാനിൽ മറന്ന് വച്ച് വാഹനം പൂട്ടി : പിന്നീട് നടന്നത്
മണിക്കൂറുകളോളം സ്കൂള്‍ വാനില്‍ കുടുങ്ങിക്കിടന്ന ആറ് വയസുകാരനു സംഭവിച്ചത് നാടിനെ നടുക്കി. മാര്‍ച്ച് 20നാണ് സ്കൂള്‍ അധികൃതര്‍ കുട്ടിയെ സ്കൂള്‍ വാനില്‍ മറന്ന് വച്ച് വാഹനം പൂട്ടിയിട്ടത്.…
Read More » - 26 March
സൂക്ഷിക്കുക ശ്വാസകോശത്തില്‍ മാത്രമല്ല, ലൈംഗികാവയവങ്ങളിലും ഈ രോഗം വരാം
സൂക്ഷിക്കുക ശ്വാസകോശത്തില്‍ മാത്രമല്ല മൈക്കോബാക്റ്റീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയ യുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമായ ടിബി അധവാ ക്ഷയരോഗം ഉണ്ടാകുന്നത്. ക്ഷയം ശരീരത്തിലെ ഏത് അവയവത്തിലും…
Read More » - 26 March
ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പെടെ പതിനൊന്നു മരണം
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഓട്ടോറിക്ഷ കിണറ്റിലേക്ക് വീണു ആറ് കുട്ടികൾ ഉൾപ്പെടെ പതിനൊന്നു പേർ മരിച്ചു. ഓട്ടോയിൽ ആകെ പതിനാലു പേര് ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ…
Read More » - 26 March
ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ദുബായ്: ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഉഡുപ്പി കൊളമ്ബെ രാഘവേന്ദ്ര ഭണ്ഡാരി (35)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം ദുബായിൽ…
Read More » - 26 March
തനിക്കെതിരെ സിനിമാലോകത്ത് നടക്കുന്ന നീക്കങ്ങളെ കുറിച്ച് ഗോകുല്‍ സുരേഷ്
ചില സിനിമകളുടെ ചിത്രീകരണം നീണ്ടു പോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 26 March
ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു
ബംഗളൂരു : ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്സണ് ആണ് കൊല്ലപ്പെട്ടത്. ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് മൃതദേഹം…
Read More » - 26 March
പന്തില്‍ കൃത്രിമം കാട്ടുന്ന ആദ്യ താരമല്ല സ്മിത്ത്, ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദങ്ങള്‍
സിഡ്നി: സ്റ്റീവ് സ്മിത്ത് പന്തില്‍ കൃത്രിമം കാട്ടിയത് വന്‍ വവിവാദമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്ന ഏറ്റവും പ്രായം കുറഞ്ഞ ടീം…
Read More » - 26 March
പോലീസുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി
തിരുവനന്തപുരം : ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. അടുത്തിടെ ജനങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസുകാരുടെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 March
മുഖ്യമന്ത്രിയെ ട്രോളിയാൽ കേസെടുക്കുമെന്ന വാർത്ത – കെ. സുരേന്ദ്രനും വി. മുരളീധരനും പിണറായിയുടെ ട്രോളുമായി രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളിയാൽ ഐ ടി ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന നിർദ്ദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പിണറായിക്കെതിരെ ട്രോൾ പ്രവാഹം. മുഖ്യ മന്ത്രിയെ ട്രോളരുതെന്ന കർശന നിർദ്ദേശം…
Read More » - 26 March
യുഎഇയില്‍ റെസിഡന്‍സ് വിസ പുതുക്കുന്നത് അധികൃതര്‍ തടഞ്ഞാല്‍ നിങ്ങള്‍ ചെയ്യേണ്ടത്….
യു.എ.ഇ: മറ്റെവിടെയും പോലെയല്ല യു.എ.ഇയില്‍ നിയമങ്ങളുടെ കാര്യത്തില്‍ അധികൃതരെല്ലാം വളരെ സത്യസന്ധതയോടെയും കാര്‍ക്കശ്യത്തോടെയും ചെയ്യുന്നവരാണ്. യാതൊരു തരത്തിലുള്ള കള്ളത്തരങ്ങളോ അല്ലെങ്കില്‍ നിയമത്തിനെതിരായ കാര്യങ്ങളോ അവിടെ അനുവദിക്കില്ല. എന്നാല്‍…
Read More » - 26 March
പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തി അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന്…
Read More » - 26 March
പീഡിപ്പിച്ചെന്ന നടിയുടെ പരാതി വ്യാജമോ?; ഇരുവരും വിവാഹിതരാണെന്ന് അഭിഭാഷകന്
സിനിമ ലോകത്ത് നിന്ന് അനുദിനം പീഡനങ്ങളുടെ പുതിയ പുതിയ വാര്‍ത്തകള്‍ വരുകയാണ്. ഹോളിവുഡെന്നോ ബോളിവുഡെന്നോ അതിന് വ്യത്യാസമില്ല. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി സീനത്ത് അമന് നല്കിയ…
Read More » - 26 March
കൗമാരപ്രായത്തിന്റെ തിളപ്പിൽ ലൈംഗികസുഖം പങ്കിട്ട് ഇരുവരും പിരിഞ്ഞു: വര്‍ഷങ്ങള്‍ക്ക് ശേഷം മകളുമായി നിശാക്ലബ്ബിൽ കണ്ടുമുട്ടിയ യുവാവിനെ തേടി 32-കാരി
കൗമാരപ്രായത്തിന്റെ തിളപ്പിൽ, നിശാക്ലബ്ബിൽവെച്ച് മദ്യത്തിന്റെ ലഹരിക്കൊപ്പം പരിചയപ്പെട്ടതാണ് അയാളെ. ലൈംഗികസുഖം പങ്കിട്ട് ഇരുവരും പിരിഞ്ഞു. അന്നൊരു രാത്രിമാത്രമേ ടെറി റീഡ് അയാളെ കണ്ടിട്ടുള്ളൂ. എന്നാല്‍ ടെറി പിന്നീട്…
Read More » - 26 March
കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജന് : രാജ്മോഹന്‍ ഉണ്ണിത്താന്
കണ്ണൂര്‍: കണ്ണൂരിലെ യമധര്‍മ രാജാവാണ് പി ജയരാജനെന്ന് ഡിസിസി പ്രസിഡന്റ് രാജ്മോഹന്‍ ഉണ്ണിത്താന്. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്നത് ജയരാജനാണെന്നും, മരണത്തിന്റെ ദേവനായ യമധര്‍മരാജാവായി ജയരാജന്…
Read More » - 26 March
വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ രാഹുല്‍ ഗാന്ധി, അപക്വവും അതിരുകടന്നതുമായ രാഹുല്‍ ഗാന്ധിയുടെ പൊതുവേദികളിലെ പ്രസംഗങ്ങളെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു
രാഹുല്‍ ഗാന്ധിജി അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല എന്നകാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും ഭിന്നതയുണ്ടാവാനിടയില്ല. വമ്പന്‍ തെറ്റുകള്‍ പൊതുവേദിയില്‍ ആവര്‍ത്തിക്കുന്നു; മണ്ടത്തരങ്ങള്‍ വിളിച്ചുകൂവുന്നു; ചിലതൊക്കെ കേട്ടില്ലെന്ന് നടിക്കാനോ, അന്വേഷിച്ചു…
Read More » - 26 March
കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം
ദുബായ്: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ കെനിയൻ യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2016 മാർച്ച് ഒന്നിനാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്. അയാള്‍…
Read More » - 26 March
മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി
ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകളാണ് നീക്കിയത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു.…
Read More » - 26 March
പര്യടനം ആരംഭിച്ചു; കര്‍ണാടകയിലെ ലിംഗായത്തുകളെ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ
ബംഗളൂരു: ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ രണ്ടു ദിവസത്തെ പര്യടനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയിലാണ് ഷാ പര്യടനം നടത്തുന്നത്. കര്‍ണാടകയിലെ ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ്…
Read More » - 26 March
ഇവള് ജീവിച്ചിരിക്കുന്ന രക്തസാക്ഷി; കണ്ണൂരിന്റെ കണ്ണീര് തുടയ്ക്കാന്‍ ഇനി ഡോക്ടര്‍ അസ്ന
കണ്ണൂര്‍: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്നയെ മലയാളികള്‍ക്കെന്നും ഒരു നൊമ്പരം തന്നെയാണ്. 2000 സെപ്റ്റംബര്‍ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്…
Read More » - 26 March
കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം
പാറ്റ്ന: കാർ ഇടിച്ച് രണ്ട് മാധ്യമപ്രവർത്തകർക്ക് ദാരുണാന്ത്യം. പാറ്റ്നയിൽ നിന്നും 80 കിലോമീറ്റർ അകലെ ബോജ്പൂരിലാണ് സംഭവമുണ്ടായത്. ബീഹാറിലെ വില്ലേജ് കൗൺസിൽ മേധാവിയുടെ കാർ ഇടിച്ചാണ് മാധ്യമപ്രവർത്തകർക്ക്…
Read More » - 26 March
റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണം : ഒരാൾ മരിച്ചു
റിയാദ്: സൗദി അറേബിയയുടെ തലസ്ഥാനമായ റിയാദിന് നേരെ വീണ്ടും മിസൈൽ ആക്രമണം. എന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ മധ്യ റിയാദിന് നേര്‍ക്ക് വന്ന ബാലിസ്റ്റിക് മിസൈല്‍…
Read More » - 26 March
കോണ്‍ഗ്രസ് ആപ്പിൻെറ വിവരങ്ങൾ ഉടൻ പുറത്തുവിടും; ഏലിയട്ട് ആല്ഡേഴ്സന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒൗദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട് ആല്ഡേഴ്സന്. ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന്…
Read More » - 26 March
എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയില്‍
കണ്ണൂര്‍: എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കോളയാട് വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റിലായി. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസല്‍ (24) ആണ്…
Read More » - 26 March
തമിഴകത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകള്‍
ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് ദക്ഷിണേന്ത്യയിലാണെന്ന് എല്ലാവര്‍ക്കുമറിയാം.അടുത്ത കാലത്ത് പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്ത ബാഹുബലി, എന്തിരന്, വിശ്വരൂപം തുടങ്ങിയ സിനിമകളെല്ലാം തമിഴിലും തെലുങ്കിലുമായാണ് രൂപം…
Read More » - 26 March
പരുക്കേറ്റ നായയ്ക്ക് ഫ്യുരഡാൻ വിഷം കലർത്തിയ ചോറു നൽകി ഉടമ കടന്നു: രക്ഷകരായി സംഘടന
പാലോട് : പാണ്ടിയാൻപാറയിൽ വിഷച്ചോറു നൽകി വഴിയിലുപേക്ഷിക്കുകയും നാട്ടുകാർ തുണയാവുകയും ചെയ്ത ജർമൻ ഷെപ്പേഡിന് മൃഗസ്നേഹികളുടെ സ്നേഹവും പരിചരണവും. ഉടമയുടെ ക്രൂരതയ്ക്ക് ഇരയായ നായയുടെ വാർത്തയറിഞ്ഞ് മലയിൻകീഴിലെ…
Read More »