Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -22 March
കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ല; കാനം രാജേന്ദ്രന്
തിരുവനന്തപുരം: സിപിഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തെ സംബന്ധിച്ചാണ് കാനത്തിന്റെ വെളിപ്പെടുത്തൽ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ല.…
Read More » - 22 March
ഇനി വയ്യ, തങ്ങള്‍ക്ക് പുരുഷന്മാരാകണം, ആവശ്യവുമായി യുവതികള്‍ കോടതിയില്‍
യുഎഇ: തങ്ങള്‍ക്ക് പുരുഷന്മാരാകണം എന്ന ആവശ്യവുമായി മൂന്ന് യുവതികള്‍ കോടതിയിലെത്തി. യുഎഇ സ്വദേശികളായ മൂന്ന് യുവതികളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പേര് മാറ്റി ഔദ്യോഗിക രേഖകളില്‍ പുരുഷന്മാരുടേതായ…
Read More » - 22 March
ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ പോപ്പ്
വത്തിക്കാന്‍: ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മതചിഹ്നത്തിന്റെ ദുരുപയോഗമാണ് അത്തരം നടപടിയെന്ന് പോപ്പ് പറഞ്ഞു. പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍…
Read More » - 22 March
മാണിയുമായി സഹകരണം ; സിപിഎം-സിപിഐ യോഗത്തില്‍ ധാരണയായി
ന്യൂഡല്‍ഹി: സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത്…
Read More » - 22 March
16 സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്
ഡൽഹി: മാര്‍ച്ച് 23 വെള്ളിയാഴ്ച പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹരിയാന,…
Read More » - 22 March
വിവാഹത്തലേന്ന് മകളെ അച്ഛന് കുത്തിക്കൊന്നു : കൊലയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന കാരണം
മലപ്പുറം: അരീക്കോട് 22 കാരിയെ അച്ഛന് കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിരയെയാണ് അച്ഛന് രാജന് കുത്തിക്കൊന്നത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ആതിര ഒരു…
Read More » - 22 March
ചന്ദ്രനില്‍ ഇഗ്ലു മാതൃകയില്‍ വാസസ്ഥലം ഒരുക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ഇഗ്ലു മാതൃകയില്‍ ചന്ദ്രനില്‍ വീടൊരുക്കാന്‍ ഐഎസ്ആര്‍ഒ. ഇഗ്ലു മഞ്ഞു മനുഷ്യരായ എസ്കിമോകളുടെ വാസസ്ഥലമാണ്. ഈ മാതൃകയില്‍ വീട് നിര്‍മ്മിക്കുന്നത് കുറഞ്ഞ വായു സമ്മര്‍ദ്ദത്തിലും പൂര്‍ണ്ണ സുരക്ഷ…
Read More » - 22 March
ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞു ; ഇരട്ട സഹോദരിമാര്‍ പിന്നീട് കണ്ടു മുട്ടിയത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം
ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ കണ്ടു മുട്ടിയത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം. ഉത്തരകൊറിയയിലെ അമാണ്ട ഡന്‍ഫോര്‍ഡ്, കേറ്റി ബെനെറ്റ് എന്നീ യുവതികളാണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ. ജനനത്തോടെ…
Read More » - 22 March
ദുബായ് വിമാനത്താവളത്തില്‍ ഹൃദയാഘാദം ഉണ്ടായ പ്രവാസി യാത്രക്കാരന് സംഭവിച്ചത്
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാദം, ഒരു നിമിഷം മരണത്തിലേക്ക് എന്ന് തോന്നിപ്പിച്ച സംഭവം ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ ആ യുവാവിന് ഭയമാണ്. യുഎഇ വംശജനാണ് ദുബായ് വിമാനത്താവളത്തില്‍…
Read More » - 22 March
തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഡേറ്റ സ്വാധീനം : തീര്‍ച്ചയായും പരിശോധിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക് : ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തില്‍ ഫെയ്സ്ബുക്കിലെ ഡേറ്റ ചോര്‍ച്ച ബാധിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും ഞങ്ങള്‍ പരിശോധിക്കും.’ ഫെയ്സ്ബുക് സ്ഥാപന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ വാക്കുകള്‍. ഡേറ്റ ചോര്‍ന്നു…
Read More » - 22 March
ഫേസ്ബുക്കും വാട്സാപ്പും ഉപയോഗിക്കുന്നവർ ജാഗ്രതൈ; നിങ്ങളുടെ സന്ദേശം ഹാക്കർമാർ കാണുന്നു
ഫേസ്ബുക്കും വാട്സാപ്പും സുരക്ഷിതമല്ല. നിങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പങ്കുവയ്ക്കുന്ന വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ കാണുന്നുണ്ട്. ഹാക്കര്‍മാര്‍ കമ്പനി മുന്നോട്ടു വച്ചിരുന്ന സുരക്ഷാ സംവിധാനങ്ങളൊക്കെ മറികടന്നാണ് സന്ദേശങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. read…
Read More » - 22 March
സംസ്ഥാനത്തു പൊതു പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം ; കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. also…
Read More » - 22 March
ജയലളിതയുടെ മരണം : നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി. 69കാരിയായ ജയലളിത 2016 ല്‍ 75 ദിവസം നീണ്ട ചിക്രില്‍സയ്ക്ക് ശേഷമാണ് മരിച്ചത്. ജയലളിതയുടെ…
Read More » - 22 March
പ്രാങ്ക് വീഡിയോയ്ക്കായി യുവതിയെ ചവിട്ടി വീഴ്ത്തിയയാള്ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)
ബാഴ്സലോണ: സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നതാനായി പ്രാങ്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നവരുണ്ട്. ഇതിനായി ചിലര്‍ എന്തും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ പ്രാങ്ക് വീഡിയോ എടുത്ത് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് ഒരു…
Read More » - 22 March
സ്പെഷൽ ട്രെയിൻ വിവരങ്ങള്‍ ആദ്യമായി ക്യുആർ കോഡിൽ
കൊച്ചി: ഇനി ക്യുആർ കോഡ് വഴി സ്പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ അറിയാം. വേനൽക്കാല സ്പെഷൽ ട്രെയിനുകളുടെ വിവരം ക്യുആർ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത് ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ…
Read More » - 22 March
പൊലീസിന്റെ മുന്നിൽ വെച്ച് മകളെ പീഡിപ്പിച്ച യുവാവിനോട് അമ്മ ചെയ്തത് ; വീഡിയോ
ഇന്‍ഡോര്‍: പൊലീസിന്റെ മുന്നിൽ വെച്ച് മകളെ പീഡിപ്പിച്ച പ്രതിയെ അമ്മ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസിന്റെ സമ്മതത്തോടെയാണ് പ്രതിയെ…
Read More » - 22 March
ക്രൂശിതരൂപം ഫാഷനാക്കുന്നത് മതചിഹ്നത്തിന്റെ ദുരുപയോഗം; ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ക്രൂശിതരൂപം ഫാഷനായി അണിയുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മതചിഹ്നത്തിന്റെ ദുരുപയോഗമാണ് അത്തരം നടപടിയെന്ന് പോപ്പ് പറഞ്ഞു. പോപ്പ് തന്റെ നിലപാട് വ്യക്തമാക്കിയത് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍…
Read More » - 22 March
ലോകം അസാനിച്ചാലും ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് സുപ്രീം കോടതിയില്‍ യുഐഡിഎഐ
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മുമ്പാകെ നടന്ന പവര്‍പോയിന്റ്…
Read More » - 22 March
2019-ല്ബിജെപിയ്ക്ക് 300 എം.പിമാര്‍: ഉറപ്പ് നല്കി അമിത് ഷാ
ന്യൂഡല്‍ഹി : തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) വിട്ടത് 2019ലെ ബിജെപി വിജയത്തെ ബാധിക്കില്ലെന്നു അധ്യക്ഷന്‍അമിത് ഷാ. വരുന്ന പൊതുതിരഞ്ഞെടുപ്പില്ലോക്സഭയില്300ല്‍അധികം എംപിമാര്പാര്ട്ടിക്ക് ഉണ്ടാകുമെന്നും അമിത്…
Read More » - 22 March
ജലസംരക്ഷണം ; സുപ്രധാന ഇടപെടൽ നടത്തി ഹൈക്കോടതി
കൊച്ചി ; ഈ ജല ദിനത്തിൽ ജല സംരക്ഷണത്തിനായി സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. വരും തലമുറയ്ക്കായി ജീവജലം കാത്തുവെക്കാൻ സമഗ്ര നടപടി ഉണ്ടാകണം. ഭൂഗർഭ ജലം…
Read More » - 22 March
കടയില്‍ വെച്ചുതന്നെ ഫോണ്‍ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ചൈന: കടയിൽ ശരിയാക്കാനായി കൊണ്ടുവന്ന ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ ശരിയാക്കൊണ്ടിരുന്നപ്പോൾ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ജീവനരന്റെ മുഖത്തേക്കാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് കടയിൽ…
Read More » - 22 March
പ്രവാസി ഡ്രൈവർക്ക് 6 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കാണാൻ അവസരമൊരുക്കി ദുബായ്
ദുബായ്: മാതാപിതാക്കളുമായി 6 വർഷമായി പിരിഞ്ഞു താമസിച്ച ടാക്സി ഡ്രൈവർക്ക് മാതൃദിനത്തിൽ വീണ്ടും ഒരു കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കി ജനറൽ ഡയറക്ടറേറ് ഓഫ് റസിഡൻസി ആൻഡ്…
Read More » - 22 March
സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങിയ യുവാവിന് സംഭവിച്ചത്
ലണ്ടന്‍: സിനിമാ തിയേറ്ററിലെ കസേരയ്ക്കിടയില്‍ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ബര്‍മിങ്ഹാം സിറ്റി എന്റര്ടെയ്ന്മെന്റ് കോംപ്ലക്സിലെ വ്യൂ സിനിമാ തീയേറ്ററില്‍ വെച്ചാണ് അതിദാരുണമായ സംഭവം നടന്നത്. താഴെ…
Read More » - 22 March
കോടിക്കണക്കിന് ബില്‍ ദുബായ് അശുപത്രി ഉപേക്ഷിച്ചു, നിറമനസ്സോടെ യുവതി നാട്ടിലേക്ക്
യുഎഇ: ജീവിക്കാനുള്ള ജോലിക്കായി ദുബായില്‍ പറന്നിറങ്ങിയതാണെങ്കിലും അവിടെ അവള്‍ക്ക് കരുതിവെച്ചിരുന്നത്. എത്യോപ്യയില്‍ നിന്ന് വീട്ടുജോലിക്കാണ് നജാദി എന്ന ഇരുപത്തിയേഴുകാരി ദുബായിലെത്തിയത്. എന്നാല്‍ ദുബായിലെത്തി രണ്ടാംനാള്‍ അവളെ കാത്തിരുന്നത്…
Read More » - 22 March
ഫേസ്ബുക്ക് വിഷയത്തിന് പിന്നാലെ ട്വിറ്റര്‍, ഗൂഗിള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ രാജി
ട്വിറ്ററിന്റെയും, ഗൂഗിലിന്റെയും സുരക്ഷ ഉദ്യോഗസ്ഥർ രാജി വെച്ചു. ട്വിറ്ററിന്റെ സുരക്ഷ ഉദ്യോഗസ്ഥനായ മൈക്കിൾ കോട്സ് തന്റെ ട്വീറ്റിലൂടെയാണ് വിവരം അറിയിച്ചത്. 2015യിലാണ് അദ്ദേഹം ട്വിറ്ററിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി…
Read More »