Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -20 March
ഒരു വര്‍ഷത്തിനിടെ ആരംഭിച്ചത് 1കോടി പിഎഫ് അക്കൗണ്ടുകള്‍, കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മന്ത്രിയുടെ ചുട്ട മറുപടി
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ നിരവധി യുവാക്കള്‍…
Read More » - 20 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : വിജയത്തിനായി ആരുടെ വോട്ടും സ്വീകരിയ്ക്കും : കാനം രാജേന്ദ്രന്
തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിനായി ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരുടെ വോട്ടു കിട്ടിയാലും സ്വീകരിക്കും. എല്‍.ഡി.എഫിനെ പിന്തുണച്ചു…
Read More » - 20 March
ഇ.പി ജയരാജൻ ആശുപത്രിയില്‍
തിരുവനന്തപുരം: ഇ.പി ജയരാജൻ ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതൽ…
Read More » - 20 March
പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് നിരവധി മരണം
ലക്നൗ: പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് നിരവധി മരണം. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലാണ് സംഭവം നടന്നത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പ്പെട്ട…
Read More » - 20 March
സൗദിയില്‍ വാഹനങ്ങള്‍ ലേലത്തിലെടുക്കാന് തിക്കും തിരക്കും : ലേലത്തിനെത്തിയത് ആയിരകണക്കിനാളുകള്‍
റിയാദ് : സൗദിയില്‍ ഇതുവരെ കാണാത്ത വാഹനലേലമാണ് നടന്നത്. ലേലത്തിന് വാഹനങ്ങളെടുക്കാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. വാഹന ലേലം സംഘടിപ്പിച്ചത് സൗദിയിലെ വന്‍കിട കമ്പനിയായ സൗദി അറേബ്യന്‍ ടൈക്കൂണ്‍…
Read More » - 20 March
മദ്യം വീണ്ടും കൊലയാളി, അഞ്ച് വയസുകാരിയെ പിതാവ് ചാക്കില്‍ കെട്ടി ചുട്ടുകൊന്നു
ആഗ്ര: മദ്യം മനുഷ്യനെ മൃഗമാക്കുമെന്ന് പറയാറുണ്ട്. ഇത്തരം ഒരു സംഭവമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യത്തിന് അടിമയായ പിതാവ് അഞ്ച് വയസുള്ള കുഞ്ഞിനെ ചുട്ടുകൊന്നു. തിങ്കളാഴ്ച രാവിലെ…
Read More » - 20 March
മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്
ആലപ്പുഴ: മാണി വിഷയത്തിൽ നിലപാട് മാറ്റി വി. മുരളീധരന്. ആരുടേയും വോട്ട് സ്വീകരിക്കുമെന്നു മാണി വിഷയത്തില്‍ കുമ്മനം രാജശേഖരന് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും. താനും പാര്‍ട്ടി നിലപാടിനൊപ്പമാണെന്നും…
Read More » - 20 March
പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ പുതിയ പദ്ധതി
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ തൊഴില്‍ സംരഭംങ്ങള്‍ ആരംഭിക്കാൻ വിവിധ സംരംഭങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി…
Read More » - 20 March
എസ്.സി/എസ്.ടി നിയമ പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ല; സുപ്രീംകോടതി
ന്യുഡല്‍ഹി: എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എസ്.സി/എസ്.ടി വകുപ്പ് പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.…
Read More » - 20 March
അബദ്ധത്തിൽ വാട്സാപ്പിൽ പരിചയപ്പെട്ട് 2 പേർ; ഒടുവിൽ സംഭവിച്ചതിങ്ങനെ
ലണ്ടൻ: പ്രണയിക്കാത്തവരായി ആരും കാണില്ല. ഒരുപക്ഷേ കൂടുതൽ ശ്രമങ്ങളൊന്നുമില്ലാതെ ഒരാൾ തന്റെ പ്രണയിനിയെ കണ്ടെത്തുമ്പോൾ അത് കുറച്ചുകൂടി കൗതുകമാകും. നമ്പർ മാറി വന്ന ഒരു വാട്സാപ്പ് സന്ദേശം…
Read More » - 20 March
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു
പനാജി ; ശാന്താറാം നായിക് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പദവി രാജി വെച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ രാഹുലിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്…
Read More » - 20 March
രണ്ടു ലക്ഷം പൗണ്ടിന്റെ ഫെരാരി സ്പൈഡര്‍ കാര്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി; സംഭവം ഇങ്ങനെ
ലണ്ടന്‍: ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡര്‍ കാർ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ഇതിന്റെ വീഡിയോയും…
Read More » - 20 March
ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തരുത് ; ഹൈക്കോടതി
കൊച്ചി : ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നത് തടയണം എന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നെയ്യാറ്റിന്…
Read More » - 20 March
പരീക്ഷണ പറക്കലിനിടെ ഇന്ത്യൻ വ്യോമസേന വിമാനം തകര്‍ന്നു വീണു
ഭുവനേശ്വര്‍: പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനം തകർന്നു വീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 20 March
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരനായ ഉല്ലാസ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നാല് മണിക്കൂര്‍ നീണ്ട് നിന്ന് ശസ്ത്രക്രിയയിലൂടെയാണ് ഉല്ലാസ് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലേക്ക് ഉല്ലാസും സുഹൃത്തും…
Read More » - 20 March
ഒരു ചോക്ലേറ്റിന്റെ വില ആറ് ലക്ഷം, കാരണം ഇതാണ്
പോര്‍ച്ചുഗല്‍: നാം വാങ്ങിക്കുന്ന ഒരു ചോക്ലേറ്റിന് എത്ര രൂപ വില വരും. ആറ് ലക്ഷം രൂപയുടെ ഒരു ചോക്ലേറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഒറു ചോക്ലേറ്റിന്…
Read More » - 20 March
രാമരാജ്യരഥ യാത്രയ്ക്കിടെ സംഘര്‍ഷം : തമിഴ്നാട്ടില്‍ നിരോധനാജ്ഞ
തിരുനെല്‍വേലി : വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. രഥം ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. രഥം സംസ്ഥാനത്തേക്കു…
Read More » - 20 March
ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം വരുന്നു
ന്യൂ ഡൽഹി ; ബസ്, ട്രക്ക്, ലോറി, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നൽകുന്ന നിയമ നിർമാണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ. മലിനീകരണവും അപകടങ്ങളും…
Read More » - 20 March
സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ പരിഷ്കരണങ്ങളുമായി സൗദി
റിയാദ്: സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് തന്റെ രാജ്യം പുലര്‍ത്തിപ്പോന്ന യാഥാസ്ഥിതിക രീതികള്‍ മാറ്റണമെന്ന അഭിപ്രായവുമായി സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. അമേരിക്കന്‍ ചാനലിന് നല്കിയ…
Read More » - 20 March
എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി
ന്യുഡല്‍ഹി: എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എസ്.സി/എസ്.ടി വകുപ്പ് പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.…
Read More » - 20 March
ഐ എസ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയായിരുന്നു ഹര്‍ജിത് മസിഹ്. സര്‍ക്കാരിനോടും തന്നെ കാണാന്‍ എത്തിയവരോടും ഹര്‍ജിത് പറഞ്ഞത്…
Read More » - 20 March
ലോകത്തെ അതിശയിപ്പിച്ച് എട്ട് വരി പാത ദുബായില്‍ : ഗതാഗതത്തിന് നാളെ തുറക്കും
ദുബായ് : ലോകത്തെ അതിശയിപ്പിച്ച് ദുബായില്‍ എട്ട് വരി പാത. 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്…
Read More » - 20 March
അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും
മാലെ: അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും. പ്രസിഡന്റ് അബ്ദുള്ള യമീന് മാലിദ്വീപില്‍ 45 ദിവസമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ വ്യാഴാഴ്ച പിന്‍വലിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അഴിമതി കേസില്‍ കുറ്റം ചുമത്തുമെന്നും…
Read More » - 20 March
ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസിനെ ഏല്‍പ്പിച്ചതിനെതിരെ കെ. സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇഫ്താസിന് പിന്നില്‍…
Read More » - 20 March
ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ്…
Read More »