Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -20 March
തുടര്‍ച്ചയായ രണ്ടാംദിവസവും കനത്ത വേനല്‍മഴ
രാജപുരം : തുടര്‍ച്ചയായ രണ്ടാംദിവസവും മലയോരത്ത് കനത്ത വേനല്‍മഴ. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ തകര്‍ന്നു. കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ തങ്കച്ചന്, പതിനെട്ടാംമൈലിലെ ഉണ്ണിക്കുന്നേല്‍ ബിനു, കള്ളാര്‍…
Read More » - 20 March
മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം. വിശാലസഖ്യത്തിനായി കോൺഗ്രസും എൻസിപിയും. ഇതോടെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നിർണ്ണായകമാകും. ദണ്ഡരാഗോണ്ടിയിൽ സഖ്യ സ്ഥാനാർത്ഥിക്ക് ശ്രമം.പാൽഘർ മണ്ഡലത്തിലും സഖ്യസ്ഥാനാർത്ഥിക്ക് സാധ്യത. ബിജെപിയെ തോൽപ്പിക്കുകയായണ്…
Read More » - 20 March
2ജി കേസ് : പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഫോഴ്സ്മെന്റ് ഹർജി നൽകി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയായ എ രാജ , കനിമൊഴി എം.പി തുടങ്ങിയവരെ വെറുതെ വിട്ടതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.കഴിഞ്ഞ…
Read More » - 20 March
എമര്‍ജന്‍സി നമ്പരില്‍ പോലീസിനെ വിളിച്ച് ഉച്ചഭക്ഷണത്തിന് ക്ഷണിച്ച കുട്ടിക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
അബുദാബി: വളരെ രസകരമായ ഒരു സംഭവമാണ് അബുദാബി പോലീസിന് കഴിഞ്ഞ ദിവസമുണ്ടായത്. അബുദാബി പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 999ലേക്ക് ഒരു കുട്ടി വിളിക്കുകയും പോലീസിനെ തന്റെ വീട്ടിലേക്ക്…
Read More » - 20 March
മാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ഗുരുഗ്രാം•ഗുരുഗ്രാമിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിലെ 9 പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 50 ലെ ഒമെകസ് മാളില്‍ സ്പാ സെന്ററിന്റെ…
Read More » - 20 March
നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് രാം വിലാസ് പസ്വാൻ – പ്രതിപക്ഷം ദിവാസ്വപ്നം കാണേണ്ടെന്നും കേന്ദ്രമന്ത്രി
ന്യൂഡൽഹി : നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ . ദിവാസ്വപ്നം കാണുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സർക്കാർ…
Read More » - 20 March
ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: നടന്നത് സമാനതകളില്ലാത്ത ക്രൂരത; പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി
പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി…
Read More » - 20 March
പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും; കാക്കിയിലെ മാറ്റങ്ങള്‍ ഇങ്ങനെ
തൊടുപുഴ: പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും. പോലീസുകാരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃദു ഭാവേ ദൃഢ…
Read More » - 20 March
പ്രതിയുടെ ഭാര്യയോട് അപമര്യാദ: അഭിഭാഷകനെതിരെ കേസ്
പാലക്കാട്: നിയമസഹായം തേടിയെത്തിയ പ്രതിയുടെ ഭാര്യയോട് അഭിഭാഷകന്റെ മോശം പെരുമാറ്റം. റിമാന്‍ഡ് പ്രതിയുടെ ഭാര്യയോടാണ് അഭിഭാഷകൻ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഭിഭാഷകനെതിരെ…
Read More » - 20 March
രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാം -സൗദി കിരീടാവകാശിയുടെ തീരുമാനം മാതൃകയാക്കേണ്ടത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആദ്യമായി അമേരിക്കന്‍ ചാനലിനു നല്കിയ അഭിമുഖം വലിയ ചർച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു…
Read More » - 20 March
കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്തളം കുരമ്പാലയിലാണ് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് ഒഴുക്കു…
Read More » - 20 March
കെജ്രിവാളിന്റെ തുടര്‍ച്ചയായ മാപ്പപേക്ഷയ്ക്കു പിന്നിലെ കാരണം ഇതോ? സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായി മാരപ്പു പറയുന്നതിനു കാരണം സാമ്പത്തിക പ്രശ്നമെന്ന് റിപ്പോര്‍ട്ടുകള്‍. കേസുമായി മുന്നോട്ടുപോകാനാവശ്യമായ പണം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് കെജ്രിവാളിന്റെ മാപ്പപേക്കയ്ക്ക് കാരണമെന്നാണ്…
Read More » - 20 March
വേദിയില്‍ കുഴഞ്ഞുവീണ ഗായകന് വിടപറഞ്ഞു
തിരുവനന്തപുരം•പ്രാര്‍ത്ഥനകളെല്ലാം വിഫലമായി. ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഗായകന് ഷാനവാസ് നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച ചിറയിന്‍കീഴ് ശാര്‍ക്കരയില്‍ വച്ച് നടന്ന ഗാനമേളയില്‍…
Read More » - 20 March
രാഹുലും സോണിയയും മുഖ്യ പങ്കാളികളായ ബിസിനസ്സില്‍ 10 കോടി നികുതിയിനത്തില്‍ കോടതിയില്‍ കെട്ടിവെയ്ക്കാന്‍ വിധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും കുറ്റക്കാരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 10 കോടി രൂപ അടയ്ക്കണമെന്ന്…
Read More » - 20 March
24 കാരനായ ശത കോടീശ്വരന് സന്യാസിയായി: കാരണം ഇതാണ്
മുംബൈ : മോക്ഷേശ് എന്ന ഇരുപത്തിനാലുകാരന് ഒരുപക്ഷേ എല്ലാവര്ക്കും സുപരിചിതനായിരിക്കും. കാരണം മോക്ഷേശ് സന്യാസ ജീവിതം സിവീകരിച്ചത് വെറും ഇരുപത്തിനാല് വയസിലാണ്. എന്നാല്‍ ഞെട്ടലുളവാക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍…
Read More » - 20 March
കീഴാറ്റൂരിലെയും മലപ്പുറത്തെയും ജനങ്ങളാണ് അവർക്ക് വികസനം വേണോയെന്ന് തീരുമാനിക്കേണ്ടത് – വയൽക്കിളികൾക്ക് പിന്തുണയുമായി ജോയ് മാത്യു
കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ക്ക് പിന്തുണയുമായി ജോയി മാത്യു. കാറുള്ളവന് മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം, കൃത്രിമമായി കെട്ടിയുയര്‍ത്തിയ പൊയ്ക്കാല്‍ വികസനമല്ല നമുക്ക് വേണ്ടത് മനുഷ്യനെ മുന്നോട്ട്…
Read More » - 20 March
ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടിക: സ്ഥാനം ഋഷിരാജ് സിങ്ങിന്
തിരുവനന്തപുരം: ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടികയില്‍ സ്ഥാനം ഋഷിരാജ് സിങ്ങിന്. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ,…
Read More » - 20 March
കുട്ടികള്‍ നഗ്ന ചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ചെയ്തതിങ്ങനെ
കൊല്‍ക്കത്ത: സ്കൂള്‍ കുട്ടികള്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര് ജില്ലയിലെ ചണ്ഡിപുരില്‍ മാര്‍ച്ച് 17നാണ് 30കാരിയെ തൂങ്ങിമരിച്ച…
Read More » - 20 March
ഇന്ത്യ–വിൻഡീസ് ഏകദിനം: തിരുവനന്തപുരത്തിനായി ശശി തൂരൂരും രംഗത്ത്
തിരുവനന്തപുരം•തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അനുവദിച്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റിയ നടപടിയ്ക്കെതിരെ തിരുവനന്തപുരം എം.പി…
Read More » - 20 March
എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളം
തിരുവനന്തപുരം: ചരിത്രപ്രധാനമായ തീരുമാനവുമായി വിദ്യാഭ്യാസവകുപ്പ്. എസ്എസ്എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളമുണ്ടാകും. എസ്.എസ്.എല്‍.സി. ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് സ്കൂള്‍ രേഖകളില്‍ നിന്നും വ്യത്യസ്തമായി തിരുത്തി നല്കാന്…
Read More » - 20 March
ഗുജറാത്തി സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം
മുംബൈ•എം.എന്‍.എസ് നേതാവ് രാജ് താക്കറെ ‘മോദി മുക്ത ഭാരത’ത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ മുംബൈയില്‍ ഗുജറാത്തി സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. ഗുജറാത്തികളുടെ റസ്റ്റോറന്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍…
Read More » - 20 March
വികെ ശശികലയുടെ ഭര്‍ത്താവ് അന്തരിച്ചു
ചെന്നൈ : അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരുന്ന വികെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന് അന്തരിച്ചു. 76 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ…
Read More » - 20 March
ആ കുടുംബം വീണ്ടും ചിരിച്ചു: മൂന്നര വയസുകാരന് 5.5 ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ്
തിരുവനന്തപുരം: കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന് – ബുഷ്റ ദമ്പതികളുടെ ഏകമകന് മൂന്നര വയസുകാരന് ഇഹ്സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്.…
Read More » - 20 March
യു.എ.ഇയില്‍ തീപ്പിടുത്തം
റാസ് അല്‍ ഖൈമ•യു.എ.ഇയിലെ റാസ് അല്‍ ഖൈമയിലെ കോഫീ ഷോപ്പില്‍ തീപ്പിടുത്തം. തിങ്കളാഴ്ച രാത്രിയാണ് അല്‍ മര്‍സ കോഫീ ഷോപ്പ് ആന്‍ഡ് റസ്റ്റോറന്റില്‍ തീപ്പിടുത്തമുണ്ടയത്. യു.എ.ഇ സമയം…
Read More » - 19 March
ഇനി മുതല്‍ ദുബായില്‍ ആര്‍ക്കു വേണമെങ്കിലും പാര്‍ട് ടൈം ജോലി ചെയ്യാം ; പുതിയ നിയമം വന്നു
ദുബായ് : പ്രവാസികള്‍ക്ക് സന്തോഷമാകുന്ന തീരുമാനവുമായി ദുബായ് ഭരണകൂടം. ഇനി മുതല്‍ തൊഴിലുടമയുടെ സമ്മതമില്ലെങ്കിലും തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും പാര്‍ട് ടൈം ജോലി ചെയ്യാം. യു.എ.ഇയിലെ കമ്പനികളില്‍ രാജ്യത്തിനകത്തു…
Read More »