Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -19 March
തൂക്കി നോക്കാതെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് പ്രഖ്യാപിച്ച് എയര്‍ അറേബ്യ
ഷാർജ: മൃതദേഹം നാട്ടിലെത്തിക്കാന്‍ എയര്‍ അറേബ്യ ഏകീകൃത നിരക്ക് നിശ്ചയിച്ചു. യു.എ.ഇയില്‍ നിന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ 1,100 ദിര്‍ഹം (ഏകദേശം 19,500 രൂപ) ഇടാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.…
Read More » - 19 March
സംസ്ഥാനത്ത് ആളോഹരി കടം 60950 രൂപ- തോമസ് ഐസക്ക്
തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. ആളോഹരി കടം 60950 രൂപയാണ്. ഈ വർഷം ജനുവരി 31 വരെ അക്കൗണ്ട്…
Read More » - 19 March
കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം : ചെറുമകള്‍ക്കെതിരെ കേസ് (വീഡിയോ കാണാം)
കണ്ണൂര്‍ : കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയായ കല്യാണിയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.…
Read More » - 19 March
‘മോദി മുക്ത ഭാരത’ത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെ
മുംബൈ•2019 ഓടെ ‘മോദി മുക്ത ഭാരത’ ആഹ്വാനം ചെയ്ത് കൊണ്ട് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ്…
Read More » - 19 March
“പുലയൻ പറഞ്ഞാൽ കത്തോലിക്കർ കേൾക്കുമോ?” വൈദീകനെതിരെ അധിക്ഷേപവുമായി പി സി ജോർജ്ജ്
കൊച്ചി: കൊച്ചി-അങ്കമാലി അതിരൂപതാ തര്‍ക്കം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. തർക്ക വിഷയത്തില്‍ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോര്‍ജ്.…
Read More » - 19 March
ചൊവ്വാഴ്ച മുതൽ പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നു നൽകും
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ നാളെ മുതൽ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. നാളെ വൈകുന്നേരം 5.30ന് പുതിയ ടെര്‍മിനലില്‍ ആദ്യ വിമാനം പറന്നിറങ്ങും. പിന്നാലെ 06.50ന്…
Read More » - 19 March
തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി
കൊച്ചി : തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി. കൊച്ചിയില്‍ വീണ്ടും രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യ – വെസ്റ്റ്ഇന്‍ഡീസ് ഏകദിനത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കെസിഎ…
Read More » - 19 March
വിവാഹസമയത്തു ഞങ്ങള്‍ പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോഴും; മറുപടിയുമായി ശബരിനാഥന് എം.ല്‍.എ
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി തിരികെ നല്കി തിരുവനന്തപുരം സബ് കളക്്ടര്‍ ദിവ്യ…
Read More » - 19 March
കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പ്രതിദിന സർവീസുമായി ഗൾഫ് എയർ
കുവൈറ്റ്: കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പ്രതിദിന സർവീസുമായി ഗൾഫ് എയർ. ജൂൺ പതിനഞ്ച് മുതലാണ് സർവീസ് ആരംഭിക്കുക. കുവൈറ്റ് -ബഹ്റൈന്‍ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച്…
Read More » - 19 March
അധ്യാപകന്റെ ‘വത്തങ്ങ’ പരാമര്‍ശ വിവാദം: പ്രതികരണവുമായി പി.കെ.ഫിറോസ്
ഫാറൂഖ് ട്രെയ്നിംഗ് കോളേജിലെ ഒരധ്യാപകന് നടത്തിയ പരാമർശങ്ങളെ അനുകൂലിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ…
Read More » - 19 March
അവിശ്വാസ പ്രമേയം ഇന്ന് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് : നോട്ടീസിന് 130 പേരുടെ പിന്തുണ
ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ എസ് ആർ കോൺഗ്രെസും ടി ഡി പിയും ചേർന്ന് കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റ്…
Read More » - 19 March
വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ല; വെളിപ്പെടുത്തലുമായി അദാനി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന വെളിപ്പെടുത്തലുമായി അദാനി. ഓഖീ ദുരന്തം നിര്‍മാണത്തിന് തടസമായെന്നാണ് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് നല്കുന്ന വിശദീകരണം. വിശദീകരണം. ഓഖിയില്‍…
Read More » - 19 March
ശ്രീദേവിയുടെ മരണാനന്തര യാത്രയയപ്പിനെ വിമർശിച്ച് രാജ് താക്കറെ
മുംബൈ: മുംബൈയിൽ നടന്ന എംഎൻഎസ് റാലിക്കിടെ ബോളിവുഡ് നടി ശ്രീദേവിയേയും, അക്ഷയ് കുമാറിനേയും കടന്നാക്രമിച്ച് രാജ് താക്കറെ. ഇത്രയേറെ ബഹുമതികൾ നൽകി അന്ത്യയാത്ര നൽകാൻ എന്താണ് കാരണം.…
Read More » - 19 March
ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ അറുപതുകാരിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പുത്തന്‍വേലിക്കരയില്‍, വടക്കന്‍ പറവൂര്‍ പാലോട്ട് ഡേവിസിന്റെ ഭാര്യ മോളിയെ വീട്ടില്‍ വെട്ടേറ്റ് മരിച്ച…
Read More » - 19 March
വലുതാകുമ്പോള്‍ വേശ്യാലയം നടത്തണം: ആറു വയസ്സുകാരിയുടെ ഈ വാക്കുകള്‍ രക്ഷിച്ചത് 750 പെണ്‍കുട്ടികളെ
വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് 6 വയസ്സുകാരി നൽകിയ മറുപടി ആരെയും അമ്പരപ്പിക്കുന്നതാണ്. അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. ‘എനിക്കൊരു മാഡം ആകണം.…
Read More » - 19 March
കൊച്ചിക്കാര്‍ക്ക് മറവി കൂടുന്നത് വ്യാഴം, വെളളി ദിവസങ്ങളില്‍
സാധനങ്ങള്‍ മറന്നു വെക്കുന്നതില്‍ ഇന്ത്യയില്‍ കൊച്ചി നഗരത്തിന് പതിനൊന്നാം സ്ഥാനമാണ് ഉളളതെന്ന് ഓണ്‍ലൈന്‍ ടാക്സിയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. വ്യാഴം, വെളളി ദിവസങ്ങളിലാണ് കൊച്ചിക്കാര്‍ക്ക് കുടുതലായി…
Read More » - 19 March
ട്രെയിന്‍ കടന്നുപോകുന്നതിനിടെ റെയില്‍പാളം മുറിഞ്ഞു: വൻ അപകടം ഒഴിവായത് തലനാരിഴക്ക് : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു
കോഴിക്കോട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍പാളത്തില്‍ തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ജാംനഗര്‍-തിരുനല്‍വേലി എക്സ് പ്രസിന്റെ മൂന്നു കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുന്നതിനിടെയാണ് റെയില്‍…
Read More » - 19 March
മനുഷ്യ ശരീരം ദൈവത്തിന്റെ ഉപകരണമാണ്.; അവയവ ദാന പ്രതിജ്ഞ ചെയ്ത യുവാവിനെതിരെ ഫത്വ
ഉത്തര്‍പ്രദേശ്: അവയവദാനം നടത്തുന്നതിനെതിരെ പരാമര്‍ശവുമായി മദ്രസ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് അവയവദാന പ്രതിജ്ഞയെടുത്ത മുസ്ലീം യുവാവിനെതിരെ ഫത്വ പുറപ്പെടുവിച്ച് മദ്രസ വിവാദം സൃഷ്ടിച്ചത്. ഉത്തര്‍പ്രദേശിലെ രാമാ ഡെന്റര്‍ കോളേജ്…
Read More » - 19 March
കുരുക്ക് മുറുകുന്നു; മമതാ ബാനര്‍ജിയെ കാണാനൊരുങ്ങി ഷമിയുടെ ഭാര്യ
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പരാതി നല്കാന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നേരില്‍ കാണാന്‍ അനുവാദം ചോദിച്ച് ഭാര്യ ഹസിന് ജഹാന്.…
Read More » - 19 March
“വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായതാണ് അവൻ ” -വൈദീകനെ ജാതീയമായി അധിക്ഷേപിച്ച് പി സി ജോർജ്ജ്
കൊച്ചി: കൊച്ചി-അങ്കമാലി അതിരൂപതാ തര്‍ക്കം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. തർക്ക വിഷയത്തില്‍ രണ്ട് കൂട്ടരേയും കുറ്റപ്പെടുത്തുന്ന നേതാവാണ് പിസി ജോര്‍ജ്.…
Read More » - 19 March
രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
പാലക്കാട്: കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നു മൂന്നു…
Read More » - 19 March
കേന്ദ്ര സർക്കാരിന്റെ തൊഴിൽ മേളയിൽ പങ്കെടുത്തത് പതിനായിരങ്ങൾ
ചെങ്ങന്നൂർ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തത് ഇരുപത്തി എണ്ണായിരത്തി മുന്നൂറു പേർ. ഇതിൽ മൂവായിരത്തി ഒരുന്നൂറ്റി നാൽപ്പത്തി അഞ്ചു പേരാണ്…
Read More » - 19 March
പുതിയ ടെര്‍മിനല്‍ യാത്രക്കാർക്കായി നാളെ മുതൽ തുറന്നു നൽകും
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ നാളെ മുതൽ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. നാളെ വൈകുന്നേരം 5.30ന് പുതിയ ടെര്‍മിനലില്‍ ആദ്യ വിമാനം പറന്നിറങ്ങും. പിന്നാലെ 06.50ന്…
Read More » - 19 March
വ്ലാഡിമര്‍ പുടിന് വീണ്ടും റഷ്യയുടെ അധികാരക്കസേരയിൽ
മോസ്കോ : വ്ലാഡിമര്‍ പുടിന് വീണ്ടും റഷ്യയുടെ അധികാരക്കസേരയിൽ. റഷ്യയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍തന്നെ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ജയമുറപ്പിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും…
Read More » - 19 March
വാഹനാപകടം: മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: ചെന്നൈയ്ക്കടുത്ത് ചെങ്കല്പ്പേട്ടിനടുത്തുണ്ടായ അപകടത്തില്‍ മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍…
Read More »