Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -19 March
ബംഗാളിൽ വൻതോതിൽ മയക്കു മരുന്ന്, വിദേശ കറൻസി വേട്ട
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രഗ്നാസ് പ്രദേശത്തു നിന്നും വന്‍ തോതില്‍ മയക്കുമരുന്നും വിദേശ കറന്‍സിയും പിടിച്ചെടുത്തു. ഓസ്ട്രേലിയൻ ഡോളറും മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. പ്രദേശവാസിയായ ഒരാളെ അറസ്റ്റ് ചെയ്തു. രാജ്ദീപ്…
Read More » - 19 March
റോഡിലെ കാമറ കാണുമ്പോള്‍ മാത്രം നല്ലപിള്ള ചമയുന്നവര്‍ ശ്രദ്ധിക്കുക; പണികിട്ടുന്നതിങ്ങനെ
മലപ്പുറം: ദേശീയ പാതയിലെ കാമറ കാണുമ്പോള്‍ മാത്രം വേഗത കുറച്ച് നല്ലപിള്ള ചമയുന്നവര്‍ക്കുള്ള പണി ഇനി ഉടന്‍ തന്നെ കിട്ടും. കാമറ ഇല്ലാത്തപ്പോള്‍ റോഡില്‍ നിയമങ്ങള്‍ തെറ്റിക്കുകയും…
Read More » - 19 March
രാജ്താക്കറെ പവാറിനെ കണ്ടു; അന്തിമ തീരുമാനം ഇങ്ങനെ
മുംബൈ : മഹാരാഷ്ട്ര നവനിര് മാണ് സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ്…
Read More » - 19 March
ഒടുവിൽ മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചും വെല്ലുവിളിച്ചും രാഹുൽ ഗാന്ധി അങ്കത്തട്ടിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരായ രാഷ്ടീയപോരാട്ടത്തെ മഹാഭാരതയുദ്ധത്തോടുപമിച്ച് രാഹുല്‍ഗാന്ധി. ബിജെപി അധികാരത്തിന് വേണ്ടി യുദ്ധം ചെയ്ത കൗരവരെ പോലെയും കോണ്‍ഗ്രസ് സത്യത്തിന് വേണ്ടി നിലകൊണ്ട പാണ്ഡവരെ പോലയുമാണെന്ന് രാഹുല്‍…
Read More » - 19 March
കാമുകിയുടെ മുറിയില്‍ രഹസ്യമായെത്തിയ 19 കാരനെ പിതാവ് കണ്ടപ്പോള്‍; ഷാര്‍ജയില്‍ നടന്ന സംഭവം ഇങ്ങനെ
ഷാര്‍ജ•കാമുകിയുടെ ഫ്ലാറ്റില്‍ രഹസ്യ സന്ദര്‍ശനത്തിനെത്തിയ 19 കാരനായ ഇറാനിയന്‍ യുവാവ് കാമുകിയുടെ പിതാവ് മുറിയിലേക്ക് വരുന്നത് കണ്ട് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി…
Read More » - 19 March
ആ നിക്ഷേപസ്ഥാപനം നാലുകോടി രൂപ തട്ടിയെടുത്തു; പരാതിയുമായി രാഹുല്‍ ദ്രാവിഡ്
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ നിക്ഷേപസ്ഥാപനത്തിനെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.വിക്രം ഇന്‍വെസ്റ്റ്മെന്റ് എന്ന സ്വകാര്യ നിക്ഷേപസ്ഥാപനം തന്നെ കബളിപ്പിച്ച് നാലുകോടി രൂപ…
Read More » - 19 March
അകാലിദള്‍ നേതാവിനോട് മാപ്പുപറഞ്ഞ് കെജ്രിവാള്: പിന്നീട് സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: അകാലിദള്‍ നേതാവിനോട് മാപ്പുപറഞ്ഞ എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് പുലിവാല് പിടിച്ചു. മയക്കുമരുന്നു മാഫിയയുമായി ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീദിയയ്ക്കു ബന്ധമുണ്ടെന്നു…
Read More » - 19 March
മുന്‍ സംസ്ഥാനമന്ത്രി യുവതിയുമായി രാത്രി ചെലവഴിച്ചത് വിവാദമാകുന്നു
തിരുവനന്തപുരം: മുന്‍ സംസ്ഥാനമന്ത്രി പാകിസ്ഥാനിയായ വനിതാ സുഹൃത്തുമായി രാത്രി ചെലവഴിച്ചത് വിവാദമാകുന്നു. ഗള്‍ഫ് യാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായുള്ള രാത്രികാല കൂടിക്കാഴ്ച നടന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍…
Read More » - 19 March
ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളി അറസ്റ്റില്‍
നെടുങ്കണ്ടം: കാനഡയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഘത്തിലെ പ്രധാനിയായ കട്ടപ്പന നത്തുകല്ല് കൈപ്പകശേരിയില് ദേവസ്യ യോഹന്നാന്(സാജന്-52) അറസ്റ്റില്‍. 32 പേരില്‍ നിന്നായി…
Read More » - 19 March
യുവതിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
ഗുവാഹത്തി•35 കാരിയായ യുവതിയെ ഭര്‍ത്താവിന്റെ കണ്മുന്നില് വച്ച് എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ആസാമിലെ നാഗോൺ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം…
Read More » - 19 March
രാജ്ഭവന് മുകളില്‍ ഡ്രോണ്‍: സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതന്
തിരുവനന്തപുരം•അതീവ സുരക്ഷാ മേഖലയായ രാജ്ഭവന് മുകളിലൂടെ ഡ്രോണ്‍ പറന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച രാവിലെ 10:30 ഓടെയാണ് സംഭവം. രാജ്ഭവനില്‍ നിന്ന് അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍…
Read More » - 19 March
ജപ്പാനില്‍ ഭൂചലനം
ടോക്യോ•ജപ്പാനില്‍ ഭൂചലനം.റിക്ടര്‍ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഹൊക്കൈദോ മേഖലയില്‍ പ്രാദേശിക സമയം വെളുപ്പിന് 2.39നായിരുന്നു ഭൂചലനം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി…
Read More » - 18 March
ക്യാമറകളുടെ സമീപത്തെത്തുമ്പോൾ അമിത വേഗം കുറയ്ക്കാമെന്ന് കരുതുന്നവർ ഇനി കുടുങ്ങും
നിരീക്ഷണ ക്യാമറകളുടെ സമീപത്ത് എത്തുമ്പോള്‍ അമിത വേഗത കുറയ്ക്കാമെന്ന് കരുതുന്നവർ ഇനി കുടുങ്ങും. ഇത്തരത്തിലുള്ളവരെ പൂട്ടാനായി പുതിയ ക്യാമറ എത്തുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ ക്യാമറ…
Read More » - 18 March
ഇത് കാര്‍ത്തിക് തീര്‍ത്ത ഇന്ദ്രജാലം, നിദാഹാസ് കിരീടം ഇന്ത്യയ്ക്ക്
കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ല കടുവകളെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 18 March
യുഎഇയിൽ റംസാൻ വൃതം ആരംഭിക്കുക ഈ ദിവസം മുതൽ
ദുബായ് ; മേയ് 17 മുതൽ യുഎഇയിൽ റംസാൻ വൃതം ആരംഭിക്കും. ഷാർജ സെന്റർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം…
Read More » - 18 March
ദുരഭിമാനത്തിന്റേയും രോഗത്തിന്റേയും പേരില്‍ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ട ദമ്പതികള്‍ : ഇരുവീട്ടുകാരില്‍ നിന്നും വധശ്രമം
കോഴിക്കോട്: ദുരഭിമാനത്തിന്റെയും രോഗത്തിന്റെയും പേരില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തൊണ്ടയാട് സ്വദേശി ബിജോയിയെയും ഭാര്യ സാന്ദ്രയെയും സംരക്ഷിക്കാന്‍ സഹായം തേടി സര്‍വകക്ഷി സഹായസമിതി. തെരുവില്‍ നിന്നും മാറ്റി സ്വന്തമായി…
Read More » - 18 March
മന്മോഹന് സിംഗിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നവജ്യോത് സിംഗ് സിദ്ദു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെക്കുറിച്ച് മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. മന്മോഹന് ഒരേസമയം സര്‍ദാറും…
Read More » - 18 March
പോളിയോ വാക്സിന് വിതരണത്തിനിടെ ഭീകരാക്രമണം : രണ്ട് മരണം
ഇസ്ലാമാബാദ്: പോളിയോ വാക്സിന് വിതരണത്തിനിടെ ഭീകരാക്രമണം. രണ്ട് പോര് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്- അഫ്ഗാനിസ്ഥാന് അതിര്‍ത്തിയിലെ ഗോത്ര മേഖലയില്‍ പോളിയോ വാക്സിന് വിതരണത്തിനെത്തിയ ഏഴംഗ സംഘത്തിനു നേരെയാണ് ഭീകരാക്രമണം…
Read More » - 18 March
ലോകറെക്കോർഡ് സ്വന്തമാക്കി ദുബായിലെ സിഖ് ക്ഷേത്രം
ലോകറെക്കോർഡ് സ്വന്തമാക്കി ദുബായിലെ സിഖ് ക്ഷേത്രം. സിഖ് ന്യൂ ഇയര്‍, ലോക സിഖ് പരിസ്ഥിതി ദിനം എന്നിവയോട് അനുബന്ധിച്ച് 2,083 വൃക്ഷ തൈകള്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം…
Read More » - 18 March
രക്ഷകനായി കാര്‍ത്തിക്, ആവേശ പോരാട്ടത്തില്‍ കടുവകളെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
കൊളംബോ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബംഗ്ല കടുവകളെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 18 March
ദുബായിലെ ലോക അധ്യാപക പുരസ്കാരം സ്വന്തമാക്കി പ്രവാസി അധ്യാപിക
ദുബായ്: ദുബായിലെ ലോക അധ്യാപക പുരസ്കാരം പ്രവാസി അധ്യാപികയ്ക്ക്. ആന്‍ഡ്രിയ സഫിറാകൗ എന്ന യുകെ അധ്യാപികയ്ക്കാണ് പുരസ്കാരം ലഭിച്ചത്. അറ്റ്ലാന്റിസില്‍ നടന്ന ചടങ്ങില്‍ ദുബായ് ഭരണാധികാരി ഹിസ്…
Read More » - 18 March
ഹാപ്പിനസ് ഡേയിൽ ദുബായ് വിമാനത്താവളത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് ഒരു സന്തോഷവാർത്ത
മാര്‍ച്ച് 20 ന് യുഎഇയില്‍ സന്തോഷ ദിനമായി ആചരിക്കുമ്പോൾ ജനങ്ങൾക്ക് സന്തോഷവാർത്തയുമായി ദുബായ് ആര്.ടി.എ. ഈ ദിവസം ദുബായ് വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാനാണ് പദ്ധതി. സന്ദര്‍ശകരായ…
Read More » - 18 March
സൂര്യാഘാതമേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം
കാസർഗോഡ് ; സൂര്യാഘാതമേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. കരിന്തളത്ത് കൊല്ലപ്പാറസ്വദേശി എം പത്മനാഭനാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിലൂടെയാണ് മരണകാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ടെങ്കിലുംകനത്ത…
Read More » - 18 March
ബ്രേക്ക് പോയ കാര്‍ ഒരു മണിക്കൂര്‍ കൊണ്ട് പാഞ്ഞത് 120 കിലോമീറ്റര്‍
ബെയ്ജിംഗ് : ബ്രേക്ക് പോയ ബെന്‍സ് കാര്‍ ഒരു മണിക്കൂര്‍ കൊണ്ട് പൊഞ്ഞത് 120 കിലോമീറ്റര്‍. ചൈനയില്‍ നിന്നു വന്ന ഈ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.…
Read More » - 18 March
പ്രായം 18 പക്ഷെ പെണ്‍കുട്ടിയുടെ പെരുമാറ്റം കൊച്ചുകുഞ്ഞിനെ പോലെ
ലണ്ടന്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു 18കാരിയുടെ ചിത്രങ്ങളാണ്. ടോറി ഹാര്‍റ്റ് എന്നാണ് ഈ 18 കാരിയുടെ പേര്. ഇവരുടെ പെരുമാറ്റവും വസ്ത്രധാരണ രീതികളുമാണ് സോഷ്യല്‍ മീഡിയയില്‍…
Read More »