Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -9 March
സുബ്രഹ്മണ്യന് സ്വാമി പണികൊടുത്തു : അദാനിയ്ക്ക് നഷ്ടമായത് 9,000 കോടി !
ന്യൂഡല്‍ഹി•മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ അദാനിയ്ക്ക് നഷ്ടമായത് 9,000 കോടിയുടെ വിപണി മൂല്യം. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ ബോംബെ ഓഹരി…
Read More » - 8 March
മലബാറിൽ ചൂട് കൂടുന്നു ; അനുഭവപ്പെടുന്നത് ശരാശരി 44 ഡിഗ്രിസെൽഷ്യസ്
പാലക്കാട് ; കേരളത്തില്‍ കഴിഞ്ഞ വര്ഷത്തെക്കളും ഇത്തവണ വേനല്‍ ചൂട് കൂടുന്നു. പ്രധാനമായും വടക്കന്‍ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളില്‍ മുൻകാലത്തെ…
Read More » - 8 March
അഞ്ച് ലക്ഷത്തിന്റെ സ്വര്‍ണ്ണക്കട്ടിയുമായി ഒരാള്‍ പിടിയില്‍
ഛണ്ഡിഗഡ്: അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണക്കട്ടി ഗുദത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന് ഛണ്ഡിഗഡ് വിമാനത്താവളത്തില്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഉല്‍ഹാസ് നഗര്‍ സ്വദേശിയാണ് പിടിയിലായത്. ദുബായില്‍നിന്നും…
Read More » - 8 March
ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ക്ക് വന്‍ വിലകിഴിവ്
മുംബൈ : ഹാര്‍ലി ഡേവിഡ്സണും ഡ്യുക്കാട്ടിയും ഇറക്കുമതി മോഡലുകളുടെ വില കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും. മൂന്ന് ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ കുറച്ചിരിക്കുന്നത്. പുതുക്കിയ…
Read More » - 8 March
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ;യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
ചെങ്ങന്നൂര്‍ ; ഡി. വിജയകുമാര്‍ ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും . സംസ്ഥാന നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഹൈകമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട് നടക്കും.
Read More » - 8 March
ബി.ജെ.പി നേതാവിനെതിരെ രജനി കാന്ത്
ചെന്നൈ•ദ്രാവിഡ പ്രസ്ഥാന സ്ഥാപകന്‍ ഇ.വി രാമസ്വാമി പെരിയാറിനെതിരെ വിവാദ പ്രസ്താവന നടത്തിയ തമിഴ്നാട് ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പ്രസ്താവനയെ കിരാതമെന്ന് വിശേഷിപ്പിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനി…
Read More » - 8 March
മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം പോലീസ് പിടിച്ചെടുത്തു
ആലപ്പുഴ: മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം ഇന്‍ക്വസ്റ്റിനായി പോലീസ് കൊണ്ടുപോയി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പിടിച്ചെടുത്തത് ഹരിപ്പാട് തുലാംപറമ്പ് വടക്ക് ചാലക്കര കിഴക്കതില്‍ ഗോപിനാഥന് (65) ന്റെ…
Read More » - 8 March
വീപ്പയ്ക്കുള്ളിലെ മൃതദേഹം ശകുന്തളയുടേത് : കൊലപാതകിയെ കുറിച്ച് വ്യക്തമായ വിവരം : ശകുന്തളയെ അവസാനമായി കണ്ടത് ഈ കാറില്‍
കൊച്ചി: കുറച്ച് നാളായി തൃപ്പൂണിത്തുറ പൊലീസിനെ വട്ടം കറക്കിയ കേസ് ആയിരുന്നു കോണ്‍ക്രിറ്റ് ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം. അസ്ഥികളും തലയോട്ടിയും മാത്രമായിരുന്നു ഈ…
Read More » - 8 March
നൈലോണ്‍ മണക്കുന്ന കുഴച്ച മാവ്; സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ദുബായ് മുൻസിപ്പാലിറ്റി ഫുഡ് സേഫ്റ്റി അധികൃതർ ഇടപെടുന്നു. കുഴച്ച മാവ് കത്തിക്കുമ്പോൾ നൈലോൺ മണക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.…
Read More » - 8 March
വ്യാജ പ്രചാരണത്തിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•തന്റെ പേരില്‍ സി.പി.എം സൈബര്‍ പോരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന വ്യാജപ്രാചരണം പൊളിച്ചടുക്കി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ…
Read More » - 8 March
ചൈന ഒറ്റപ്പെട്ടു : എല്ലാ ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം : ഇതുവരെ കാണാത്ത സൈനിക പരേഡുമായി ഇന്ത്യയും
ന്യൂഡല്‍ഹി : 16 രാജ്യങ്ങളില്‍ നിന്നുള്ള നാവികസേനാ തലവന്മാര്,11 യുദ്ധകപ്പലുകള്‍, അത്യാധുനിക ആയുധങ്ങളും,ടെക്നോളജികളും , ഇന്ത്യന്‍ മഹാസമുദ്രത്തിനുമേല്‍ ഇന്ത്യ പിടിമുറുക്കുകയാണ്. മിലന് എന്ന പേരില്‍ ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന…
Read More » - 8 March
ഭൗമശാസ്ത്ര മന്ത്രാലയത്തില്‍ ഒഴിവ്
ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയ മാനേജ്മെന്റിന്റെ പ്രോജക്ട് ഡയറക്ടറേറ്റിൽ ഒഴിവ്. പ്രോജക്ട് സയന്റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്…
Read More » - 8 March
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
കൊളംബോ•ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇ സ്വദേശികള്‍ക്ക് മുന്നറിയിപ്പുമായി കൊളംബോയിലെ യു.എ.ഇ എംബസി. ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് യാത്രികര്‍ അധിക മുന്‍കരുതലുകള്‍ എടുക്കണമെന്നും ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും…
Read More » - 8 March
സംസ്കാരം നടക്കുന്നതിനിടെ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനായി പിടിച്ചെടുത്തു
ആലപ്പുഴ: മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം ഇന്‍ക്വസ്റ്റിനായി പോലീസ് കൊണ്ടുപോയി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പിടിച്ചെടുത്തത് ഹരിപ്പാട് തുലാംപറമ്പ് വടക്ക് ചാലക്കര കിഴക്കതില്‍ ഗോപിനാഥന് (65) ന്റെ…
Read More » - 8 March
വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു : കൊല നടത്തിയ ബുദ്ധി രാക്ഷസനെ കുറിച്ച് വ്യക്തമായ വിവരം
കൊച്ചി: കുറച്ച് നാളായി തൃപ്പൂണിത്തുറ പൊലീസിനെ വട്ടം കറക്കിയ കേസ് ആയിരുന്നു കോണ്‍ക്രിറ്റ് ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം. അസ്ഥികളും തലയോട്ടിയും മാത്രമായിരുന്നു ഈ ശരീരത്തിന്റേതായി…
Read More » - 8 March
എ.ഐ.സി.സി പട്ടികക്കെതിരെ വി.എം.സുധീരന്
തിരുവനന്തപുരം ; ഹൈക്കമാൻഡ് അംഗീകരിച്ച എഐസിസി പട്ടികക്കെതിരെ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്. “കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയില്‍ അനർഹരാണ് ഇടംപിടിച്ചത്. ഇത്തരത്തില്‍ താന്‍ എ.ഐ.സി.സിയില്‍…
Read More » - 8 March
ഇന്ത്യയ്ക്കൊപ്പം അണിനിരന്ന് 16 ലോക രാജ്യങ്ങള്‍ : അങ്കലാപ്പില്‍ ചൈന
ന്യൂഡല്‍ഹി : 16 രാജ്യങ്ങളില്‍ നിന്നുള്ള നാവികസേനാ തലവന്മാര്,11 യുദ്ധകപ്പലുകള്‍, അത്യാധുനിക ആയുധങ്ങളും,ടെക്നോളജികളും , ഇന്ത്യന്‍ മഹാസമുദ്രത്തിനുമേല്‍ ഇന്ത്യ പിടിമുറുക്കുകയാണ്. മിലന് എന്ന പേരില്‍ ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന…
Read More » - 8 March
സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രാചരണം പൊളിച്ചടുക്കി വി.എസ്
തിരുവനന്തപുരം•തന്റെ പേരില്‍ സി.പി.എം സൈബര്‍ പോരാളികള്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന വ്യാജപ്രാചരണം പൊളിച്ചടുക്കി ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ…
Read More » - 8 March
മെയ് മുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ലെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മെയ് മാസം ഒന്ന് മുതല്‍ നോക്കുകൂലി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ട്രേഡ് യൂണിയനുകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നത്…
Read More » - 8 March
യുവതി പാലത്തില്‍നിന്ന് കായലില്‍ ചാടി
അരൂര്‍: യുവതി പാലത്തില്‍നിന്ന് കായലില്‍ ചാടി. ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന വയലാര്‍ സ്വദേശിനിയാണ് അരൂര്‍ പാലത്തില്‍നിന്ന് കായലിലേക്ക് എടുത്ത് ചാടിയത്. പാലത്തിന് കിഴക്കുഭാഗത്തേക്ക് യുവതി ഒഴുകി…
Read More » - 8 March
ഇ ശ്രീധരനെ ഒഴിവാക്കുന്നതിനെതിരെ ജനങ്ങൾ ശബ്ദമുയർത്തണമെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: ഇ.ശ്രീധരനെ സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കത്തിനെതിരേ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആവശ്യപ്പെട്ടു.…
Read More » - 8 March
രാഹുൽ നേതാജി പ്രതിമയിൽ പുഷ്പചക്രം അർപ്പിച്ചത് പ്രായശ്ചിത്തത്തിനോ ?
നേതാജിയെ നശിപ്പിച്ചവരുടെ ചരിത്രം അനാവരണം ചെയ്യുന്ന ലേഖനം മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു സിംഗപ്പൂരിൽ ഐഎൻഎ ആസ്ഥാനത്തെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതാദ്യമായി സുഭാഷ്…
Read More » - 8 March
ഗള്‍ഫുകാരന്റെ ഭാര്യക്കൊപ്പം കാറില്‍ കറക്കം പതിവ് : പോലീസുകാരനെ സ്ഥലം മാറ്റി
രാജപുരം: ഗള്‍ഫുകാരന്റെ ഭാര്യയുമായി പതിവായി കാറില്‍ കറങ്ങുന്നുവെന്ന ആരോപണത്തിന് വിധേയനായ പോലീസുകാരനെ കാസര്‍കോട് എ ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കെതിരെ അപകീര്‍ത്തികരമായി നവമാധ്യമങ്ങളില്‍…
Read More » - 8 March
സുപ്രീം കോടതി വിധിക്കെതിരേ ഹാദിയയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ
കോട്ടയം: സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഹാദിയയുടെ പിതാവ് അശോകന്. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പിതാവ് പോരാടാൻ…
Read More » - 8 March
അമിത് ഷായുടെ ക്ഷണം ലഭിച്ചെന്ന് കെ.സുധാകരന്
കണ്ണൂര്‍•ബി.ജെ.പിയില്‍ ചേരാന്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം തനിക്ക് ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വെളിപ്പെടുത്തല്‍. ദേശീയ അധ്യഷന്‍ അമിത് ഷായുമായും തമിഴ്നാട് അധ്യക്ഷന്‍ എച്ച്.രാജയുമായി…
Read More »