Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -7 March
അങ്ങനെ തോല്‍പ്പിക്കാനാകില്ല; കിടന്നുകൊണ്ട് ഹിതേഷ് എസ്.എസ്.എല്‍.സി എഴുതും
കണ്ണൂര്‍: ആര്‍ക്കും തോല്പ്പിക്കാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ ടൗണ്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി ഹിതേഷ്. ഇരുന്നെഴുതാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോഴും കിടന്നെഴുതാന് തയാറായി പരീക്ഷ എഴുതാന്‍ ഹിതേഷ് ഇന്നെത്തും.…
Read More » - 7 March
ബിജെപി ഓഫീസിന് നേരെ ആക്രമണം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബാക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. also read:ആപ്പിള്‍ സിഡര്‍ വിനഗര്‍ യൂറിക്…
Read More » - 7 March
വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മദ്യക്കുപ്പി, സംഭവത്തില്‍ വന്‍ ട്വിസ്റ്റ്
കണ്ണൂര്‍: പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ കാണാനായി കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും മദ്യ കുപ്പികള്‍ കണ്ടെത്തി. എന്നാല്‍ കുട്ടികള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അധ്യാപകര്‍ ഒളിപ്പിച്ചു കടത്താന്‍…
Read More » - 7 March
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് മാര്‍ച്ച് ഇന്ന്
കൊല്ലം: പുനലൂര്‍ ഇളമ്പലില്‍ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ഇന്ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക്…
Read More » - 7 March
ഇത് നടപ്പാക്കാന്‍ ഇ ശ്രീധരന് ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല; ജി സുധാകരന്
തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരനെ അപമാനിച്ച് പൊതുമരാമത്ത് വകുപ്പ്. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്‍സിയും ഇ ശ്രീധരനും ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ലെന്നും നയപരമായ കാര്യങ്ങളില്‍ ശ്രീധരന്…
Read More » - 7 March
പിണറായിയുടെ ”കൊടി ഉപദേശം” കേട്ട് കണ്ണൂര്‍ കല്യാശേരിയിലെ ഡോ. നീതക്ക് പറയാനുള്ളത്
കണ്ണൂർ: കൊടിതോന്നിയിടത്തു കുത്താനുള്ളതല്ലെന്ന പിണറായിയുടെ പരാമര്‍ശം സി.പി.ഐയ്ക്കും എ.ഐ വൈ .എഫിനും മാത്രമല്ല, സി.പി.എം പ്രവര്‍ത്തകര്‍ക്കും അത്ര രസിക്കാന്‍ വഴിയില്ല. പിണറായിയുടെ ”കൊടി ഉപദേശം” കേട്ടാല്‍ കണ്ണൂര്‍…
Read More » - 7 March
ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ; ജോലി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുക
തിരുവനന്തപുരം: പണം എങ്ങനെ ചെലവാക്കണമെന്നറിയാതെ പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനമായി.…
Read More » - 7 March
ഫെബ്രുവരി 14 ഇനി പ്രണയദിനമല്ല, പിന്നെ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും
രാജസ്ഥാന്: കമിതാക്കള്‍ക്ക് ആഘോഷിക്കാനുള്ള ദിനമായിട്ടാണ് ഇതുവരെ ഫെബ്രുവരി 14നെ കണ്ടിട്ടുള്ളത്. എന്നാല്‍ ഫെബ്രുവരി 14 രാജസ്ഥാന് സ്കൂള്‍ കലണ്ടറില്‍ പ്രണയദിനമല്ല ഇനിമുതല്‍ മാതാപിതാക്കളെ ആദരിക്കുന്നതിനുള്ള ദിനമാണ്. ഫെബ്രുവരി…
Read More » - 7 March
ഒടുവില്‍ ഇന്ത്യന്‍ പടയോട്ടത്തിന് അവസാനം, ശ്രീലങ്കയ്ക്ക് ജയം
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 7 March
മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; പിന്നീട് സംഭവിച്ചത്
പട്ടാമ്പി: മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. പട്ടാമ്പി നേര്‍ച്ചയുടെ എക്സിബിഷന് ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍…
Read More » - 7 March
ശ്രീചിത്രയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന് കേന്ദ്രത്തിന്റെ 300 കോടി സഹായം
അഗര്‍ത്തല: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സേപെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 300 കോടി രൂപ അനുവദിച്ചു. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ബ്ലോക്കില്‍ 170…
Read More » - 7 March
ത്രിപുര കത്തുകയാണ്, സഖാക്കള്‍ക്ക് നോക്കി നില്‍ക്കാനേ കഴിയൂ: അനില്‍ അക്കര
അഗര്‍ത്തല: ത്രിപുരയില്‍ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ത്രിപുരയല്ല കത്തുന്നത് അവിടെയുള്ള അവശേഷിക്കുന്ന സിപിഐഎം പ്രേതങ്ങളാണെന്ന് അനില്‍ അക്കര തന്റെ ഫേസ്ബുക്ക്…
Read More » - 7 March
ക്ഷേത്ര കമ്മറ്റി പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. ചെങ്ങന്നൂര്‍ മൂര്‍ത്തിക്കാവ് ക്ഷേത്രം പ്രസിഡന്റ് മനേഷ് മധുവിനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്…
Read More » - 7 March
മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില, വീണ്ടും ചെങ്കൊടി ഭീഷണി
കോഴിക്കോട്: കൊടി കുത്തലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിക്കുമ്പോഴും ചെങ്കൊടി ഭീഷണി തുടരുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കൊടികുത്തിയ കാരണം കോഴിക്കോട് പുതുപ്പാടിയില്‍ ചെറുകിട വ്യവസായ യൂണിറ്റിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്.…
Read More » - 7 March
ഐഎന്‍എക്സ് കേസ്; മകന് പിന്നാലെ ചിദംബരവും കുരുക്കിലേക്ക്
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ നിക്ഷേപക്കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റിലായതിന് പിന്നാലെ പിതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരവും കുരുക്കിലേക്ക്. 2004 -2009 കാലഘട്ടത്തില്‍ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്ബോര്ഡ്(എഫ്ഐപിബി) നല്കിയ…
Read More » - 7 March
എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം, നാല് ലക്ഷത്തിലധികം കുട്ടികള്‍ എഴുതും
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്.…
Read More » - 6 March
ഹോട്ടലിലെ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമം
അടിമാലി :ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ തൊഴിലാളിയെ ഹോട്ടലിലെത്തിയ അമ്മയും മകളും ചേര്‍ന്നു കയ്യോടെ പിടികൂടി.അടിമാലിയിലെ ഹോട്ടലില്‍ ഇന്ന്…
Read More » - 6 March
കോഴിക്കോട് വൻ സ്വർണവേട്ട
കോഴിക്കോട്: കോഴിക്കോട് വൻ സ്വർണവേട്ട. രണ്ടിടങ്ങളിൽ നിന്നായി 1.18 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കരിപ്പുർ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ്…
Read More » - 6 March
കേരളത്തില്‍ വെടിക്കെട്ടിന് കേന്ദ്രത്തിന്റെ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം :തൃശൂര്‍ പൂരം വെടിക്കെട്ട് അടക്കം കേരളത്തില്‍ ക്ഷേത്രോല്സവങ്ങളുടെ വെടിക്കെട്ടിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണയും സന്ംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ്…
Read More » - 6 March
തെരുവ് കയ്യേറ്റത്തിന് പൊതുമരാമത്തു വകുപ്പിന്റെയും നഗരസഭയുടെയും പിന്തുണ; ബി.ജെ.പി
നഗരത്തിൽ നടക്കുന്ന തെരുവ് കയ്യേറ്റങ്ങൾ പൊതുമരാമത്തു വകുപ്പിന്റെയും എൽ.ഡി.എഫ്. – യു.ഡി.എഫ് കൗൺസിലർമാരുടെയും പിന്തുണയോടെയാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. മുല്ലയ്ക്കൽ…
Read More » - 6 March
ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞവര്‍ഷം എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ട്. 33 ലക്ഷം വിദേശികള്‍ 2017-ല്‍ ഒമാന്‍ സന്ദര്‍ശിച്ചതായാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.…
Read More » - 6 March
അറ്റ്ലസ് രാമചന്ദ്രന്റെ മോചനം; ബിജെപി നേതൃത്വത്തിന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: ബിജെപി നേതൃത്വം അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി സൂചന. ഇതിന് കാരണം രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്താണ്. കേന്ദ്രസര്‍ക്കാര്‍…
Read More » - 6 March
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഒഴിവ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്ഡന്, സോഷ്യല്‍ വര്‍ക്കര്‍ കം…
Read More » - 6 March
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം വ്യക്തമാക്കി ഇ. ശ്രീധരൻ
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശ മൂലമാണെന്ന് ഡി.എം.ആര്.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില്‍ നിന്ന്…
Read More » - 6 March
വിശ്രമസമയത്ത് പുറത്തേയ്ക്ക് പോയ മലയാളി യുവാവ് മടങ്ങി വന്നില്ല : കണ്ടെത്തിയത് മൃതദേഹം
ദമ്മാം: ജോലിയ്ക്കിടെ വിശ്രമസമയത്ത് പുറത്തേയ്ക്ക് പോയ മലയാളി യുവാവ് പിന്നെ തിരിച്ചു വന്നില്ല. സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് യുവാവിന്റെ മൃതദേഹമായിരുന്നു. മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശിയായ…
Read More »