Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -1 March
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ ഭക്ഷണങ്ങള്‍
ബെറികള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സട്രോബെറി, മള്‍ബറി, റാസ്ബെറി എന്നിവ പോലുള്ളവ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക്…
Read More » - 1 March
പഴഞ്ചനെന്ന് ഇനി വിളിക്കേണ്ട ; തകർപ്പൻ ലുക്കിൽ പുത്തൻ തണ്ടര്‍ബേര്‍ഡ് വിപണിയിൽ
പഴഞ്ചനെന്ന് ഇനി വിളിക്കേണ്ട യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ലുക്കിൽ പുത്തൻ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. പഴയ തണ്ടർബേര്‍ഡിൽ നിന്നും അടിമുടി…
Read More » - 1 March
മുലയൂട്ടലോ, മുല കാട്ടലോ ? ഒരു പ്രവാസിയുടെ സംശയങ്ങള്‍ പലരുടേയും ചോദ്യങ്ങളാകുമ്പോള്‍
ഒരോ ദിവസവും പിറക്കുന്നത് വിവാദത്തോടെയാണ്. ഇപ്പോള്‍ ദൈവത്തിന്റ സ്വന്തം നാട്ടില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് ഗൃഹലക്ഷ്മി’ വനിതാ മാസികയുടെ മുഖച്ചിത്രമാണ്. എന്താണ് ഇത്ര കോലാഹലം എന്നല്ലെ. മനുഷ്യന്…
Read More » - 1 March
ആറ്റുകാല്‍ പൊങ്കാല: സുരക്ഷാ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം•ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെയുളള വൈദ്യുത സംവിധാനങ്ങളുടെ സമീപത്ത് പൊങ്കാല അര്‍പ്പിക്കുന്ന ഭക്തജനങ്ങളും പൊതു ജനങ്ങളും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇസ്പെക്ടര്‍ അറിയിച്ചു. ട്രാന്‍സ്ഫോമറുകള്‍ക്ക്…
Read More » - 1 March
കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടിയുടെ കുറ്റപത്രം
മലപ്പുറം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടിയുടെ കുറ്റപത്രം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത…
Read More » - 1 March
25 വര്‍ഷമായി കിട്ടാത്ത ആധാരം ഒറ്റ ദിവസം കൊണ്ട് മന്ത്രി ഇടപെട്ട് തിരികെ നല്കി
പത്തനംതിട്ട•വീടിനായി എടുത്ത വായ്പ തിരിച്ചടച്ച് 25 വര്‍ഷം കഴിഞ്ഞിട്ടും ഈടായി നല്കിയ ആധാരം തിരിച്ചുകിട്ടാതെ നട്ടം തിരിഞ്ഞ നാരായണന് നായര്‍ക്ക് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലില്‍…
Read More » - 1 March
കൈപ്പത്തിയുടെ വലിപ്പമുള്ള കമ്പിയഴിയില്‍ തല കുടുങ്ങി യുവതി മരിച്ചു
യുവതി റോഡിനു നടുവില്‍ കമ്പിയഴിയില്‍ തല കുടുങ്ങി മരിച്ചു. സംഭവം നടന്നത് ചൈനയിലാണ്. കമ്പിയഴിയിലേക്ക് റോഡിലെ ഫൂട്ട്പാത്തിലൂടെ ലഗേജുമായി പോവുകയായിരുന്ന യുവതി തെന്നി വീഴുകയായിരുന്നു. ഒരു കൈപ്പത്തിയുടെ…
Read More » - 1 March
ഐഎന്‍എക്സ് മീഡിയ കേസ് ; കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ അഞ്ചു ദിവസത്തേക്കു കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് രണ്ടാഴ്ചത്തെ കസ്റ്റഡി…
Read More » - 1 March
പ്രശസ്ത ഗായകൻ അന്തരിച്ചു
പ്രശസ്ത ഓഡിയ ഭജൻ ഗായകൻ അറബിന്ത മുടുലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 56 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ്…
Read More » - 1 March
ഈ വരനെ വേണ്ട : താലികെട്ടിന് മുമ്പ് വധുവിന്റെ പ്രഖ്യാപനം : ഒടുവില്‍ ഡോക്ടര്‍ വരന് പെണ്‍കുട്ടിയോട് പകരംവീട്ടിയത് ഇങ്ങനെ
ബീഹാര്‍ : വരനെ കണ്ടപ്പോള്‍ വിവാഹമണ്ഡപത്തില്‍ നിന്നും വധു ഇറങ്ങിപ്പോയി. താലികെട്ടിന് തൊട്ട് മുമ്പാണ് വരനെയും ബന്ധുക്കളേയും ഞെട്ടിച്ച് കഷണ്ടിത്തലയനെ എനിയ്ക്ക് വേണ്ട എന്ന് വധുവിന്റെ പ്രഖ്യാപനം…
Read More » - 1 March
സുന്നത്ത് കല്യാണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു
കൊച്ചി•സുന്നത്ത് കല്യാണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന് സംസ്ഥാന ബാലാവകാശ കമ്മീഷന് വക്കീല്‍ നോട്ടീസയച്ചു. ഒരു വിഭാഗത്തിന്റെ മാത്രം ആചാരങ്ങളിലേയ്ക്കുളള കടന്നു…
Read More » - 1 March
എന്തിനോ വേണ്ടി പകുതി വഴിയില്‍ പൊലിയുന്ന ജീവിതങ്ങള്‍: ആശ്വാസത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ എരിഞ്ഞടങ്ങുന്ന നിസഹായതയുടെ നിമിഷങ്ങളെക്കുറിച്ച് കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
മടുത്തു ജീവിച്ചു എന്ന് പറഞ്ഞു വെച്ച ഒരു ഫോൺ കോൾ.. അത് ഉറക്കം പാടെ കളഞ്ഞു.. .രാവിലെ ആ ശബ്ദം കേൾക്കുന്ന വരെ ഉണ്ടായ ആളൽ.. ഇപ്പോഴും…
Read More » - 1 March
ചാനലുകള്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് ബിഗ് ടിവി
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനവുമായി റിലയന്‍സ് ബിഗ് ടിവി. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായിട്ടാണ് സൗജന്യമായി നൽകുന്നത്. ബിഗ് ടിവി റിലയന്‍സ് ജിയോക്കുശേഷം…
Read More » - 1 March
മുസ്ലീം യുവാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം വൈറല്‍
ന്യൂഡല്‍ഹി: മുസ്ലിം യുവാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം ഇങ്ങനെ. ഒരു കയ്യില്‍ കമ്പ്യൂട്ടറും മറു കയ്യില്‍ ഖുറാനുമേന്തി മുസ്ലീം യുവാക്കള്‍ ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്ലാമിക…
Read More » - 1 March
നടിയെ ആക്രമിച്ച കേസ്: വിചാരണ 14 മുതൽ
കൊച്ചി: ഈ മാസം പതിനാലിനു നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങും. നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികള്‍ക്കും കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു കൊണ്ട് സമൻസ് അയച്ചു.…
Read More » - 1 March
എന്തു കൊണ്ട് ഹിന്ദുക്കളോട് വിവേചനം? മുഖ്യമന്ത്രിയോട് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കളോട് വിവേചനം കാട്ടുന്നുവെന്ന വിവാദ പ്രസ്താവനയുമായി രാജ്യസഭാ എം.പിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള പിന്നോക്ക ക്ഷേമ…
Read More » - 1 March
അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കാബൂള്‍ : അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍, കാപിസ പ്രവിശ്യകളിലെ ഡ്രോണ്‍ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)ഭീകരര്‍ അടക്കം ഏഴ് തീവ്രവാദികളാണ്…
Read More » - 1 March
സൗദിയിലെ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് കാര്യാലയത്തിന്റെ അറിയിപ്പ്
റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സംബന്ധിച്ച് മന്ത്രാലയം പുതിയ അറിയിപ്പ് നല്കി. രാജ്യത്ത് അഞ്ചു സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി സൗദി പാസ്പോര്‍ട്ട് വിഭാഗം. സ്പോണ്‍സര്‍ഷിപ്പ്…
Read More » - 1 March
ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഇനി ഏകീകൃത അളവുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ഏകീകൃത അളവുകള്‍ വരുന്നു. ഇതിനായിയുള്ള സര്‍വേ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ രംഗത്തും അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലെല്ലാമുള്ള…
Read More » - 1 March
മധുവിന്റെ കൊലപാതകം ; ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്
പാലക്കാട് ; ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്. വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ല. മരയ്ക്കാർ…
Read More » - 1 March
ഇന്‍സ്റ്റഗ്രാമില്‍ വൈറലായി ആദ്യത്തെ ഡിജിറ്റല്‍ മോഡൽ
ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കറുത്ത മോഡല്‍. സുധുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഓരോ ചിത്രങ്ങളും വളരെ വ്യത്യസ്തവും ഫാഷൻ അപ്ടുഡേറ്റുമാണ്. ഓരോ ചിത്രങ്ങള്‍ കണ്ടാല്‍ നമുക്ക് മനസിലാകും അത്രത്തോളം ഫാഷന്‍ ഭ്രമം…
Read More » - 1 March
വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തി:അര്‍ജ്ജുന ജേതാവിന് സസ്പെന്ഷന്
ബംഗളുരു: നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടെ വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന പുരസ്കാര ജേതാവും പാരാ നീന്തല്‍ താരവുമായ പ്രശാന്ത കര്‍മാകറിനെ മൂന്നു വര്‍ഷത്തേക്ക്…
Read More » - 1 March
രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് വീട് വെയ്ക്കാനുള്ള ആനുകൂല്യം : യു.എ.ഇ സര്‍ക്കാറിന്റെ പുതിയ പദ്ധതി
യുഎഇ: രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി യുഎഇ സര്‍ക്കാര്‍. രണ്ട് ഭാര്യമാരുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള ആനുകൂല്യം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവിവാഹിതരുടെ…
Read More » - 1 March
മാതാപിതാക്കളെ തലകുനിഞ്ഞ് വണങ്ങാന്‍ തയ്യാറാകാതെ വധു; പിന്നീട് സംഭവിച്ചതിങ്ങനെ
വിവാഹം കഴിഞ്ഞ് വരന്റെ മാതാപിതാക്കളെ കുനിഞ്ഞ് വണങ്ങാൻ തയ്യാറാകാതെ വധു. ഇതേ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വണങ്ങാൻ തയ്യാറാകാതെ നിന്ന വധുവിന്റെ തല പിടിച്ച് കുനിക്കാന്‍ വാഹത്തിനെത്തിയ…
Read More » - 1 March
വിദ്യാർഥികൾക്കിടയിലേക്ക് പിക്ക് അപ്പ് വാൻ പാഞ്ഞുകയറി ; ഒരു മരണം
കണ്ണൂർ ; വിദ്യാർഥികൾക്കിടയിലേക്ക് പിക്ക് അപ്പ് വാൻ പാഞ്ഞുകയറി ഒരു മരണം. വൈകുന്നേരം 4.30 ഓടെ ചെറുപുഴയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികൾക്കിടയിലേക്ക് വാൻ പാഞ്ഞുകയറി…
Read More »