Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -26 February
പവർ ബാങ്കിന് തീപിടിച്ചു; വിമാനം മൂന്നു മണിക്കൂര്‍ വൈകി
ബെയ്ജിങ്: യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവ്വര്‍ ബാങ്കിന് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂർ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്റെ വിമാനത്തിലായിരുന്നു സംഭവം.ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന…
Read More » - 26 February
സ്ത്രീകള്‍ക്കായി പുരുഷ റോബോട്ട് വരുന്നു
ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായി പുരുഷ റോബോട്ട് വരുന്നു. സ്ത്രീകൾ ആഗ്രഹിക്കുന്ന എല്ലാ ഘടങ്ങളും ഒത്തിണങ്ങുന്നതാണ് ഈ റോബോട്ട്. അറ് ഇഞ്ച് ഉയരത്തില്‍ മസില് പെരുപ്പിച്ച് കട്ടക്കലിപ്പ്…
Read More » - 26 February
മൂന്ന് കോടിയിലേറെ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കി
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് കോടിയിലേറെ വ്യാജ റേഷൻ കാർഡുകൾ റദ്ദാക്കിയതായി കേന്ദ്രമന്ത്രി സി ആര് ചൗധരി അറിയിച്ചു. ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്തതിനാലാണ്…
Read More » - 26 February
ഓഖി ദുരന്തം :കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു
തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ ദുരിതാശ്വാസ തുകയായി കേന്ദ്രം കേരളത്തിന് 169 കോടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിെന്റ നിര്‍ദേശത്തെ…
Read More » - 26 February
രണ്ട് വര്‍ഷമായി നിരന്തരം ലൈംഗികബന്ധം: സംഭവം നടക്കുന്നത് അമ്മ വീട്ടിലുള്ളപ്പോളെന്ന് 13കാരിയുടെ തുറന്നു പറച്ചില്
ദുബായ് : ദുബായില്‍ 13 കാരിയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന വഏഷ്യന് പൗരന് അറസ്റ്റിലായി. ക്രിമിനല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം ഇയാളെ നാടുകടത്തും. 11 വയസ്…
Read More » - 26 February
സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം 14 മണിക്കൂര്‍ ഉപവാസം നടത്തും
മധു മരിച്ച സംഭവത്തിൽ പ്രതിഷേധ പരിപാടികളുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.…
Read More » - 26 February
ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിയുള്ളവര്‍ പാകിസ്ഥാനികള്‍- എം.എല്‍.എ
ബല്ലിയ, യു.പി•‘ഭാരത് മാതാ കി’ എന്ന് വിളിക്കാന്‍ മടിയുള്ളവര പാകിസ്ഥാനികളാണെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. ഇത്തരക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കരുതെന്നും ഞായറാഴ്ച വൈകുന്നേരം…
Read More » - 26 February
ശ്രീദേവിയുടെ മരണം : ബോണി കപൂറിനോട് ദുബായിൽ തുടരാൻ പോലീസ് : കേസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറി
ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതകൾ അവശേഷിക്കുന്നതിനാൽ ഭർത്താവ് ബോണി കപൂറിനോട് ദുബായിൽ തുടരാൻ പോലീസ്. ശ്രീദേവിയെ അവസാനമായി കണ്ട വ്യക്തിയെന്ന നിലയ്ക്കാണ് ബോണി കപൂറിനോടു…
Read More » - 26 February
പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ എ ഐ വൈ എഫ് യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ ആറു പേർക്കെതിരെ കേസ്
കൊല്ലം: പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ എ ഐ വൈ എഫ് യൂണിറ്റ് പ്രസിഡന്റ് അടക്കം ആറു പേർക്കെതിരെ കേസ്. പുനലൂർ ഐക്കരക്കോണം സ്വദേശി സുഗതൻ മരിച്ച…
Read More » - 26 February
കെ സുധാകരന്റെ ഉപവാസത്തിന് പിന്തുണയുമായി എകെജിയുടെ ഡ്രൈവര്‍
കണ്ണൂര്‍: കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന് ഉപവാസമനുഷ്ഠിക്കുന്ന വേദിയില്‍ എ.കെ.ജി.യുടെ ഡ്രൈവര്പിന്തുണയുമായെത്തി. കറുത്ത കൂളിങ് ഗ്ലാസും തൂവെള്ള ഷര്‍ട്ടില്‍ ഇടതു ഭാഗത്ത് മാനിഷാദ എന്നും വലതു ഭാഗത്തെ കീശക്കു…
Read More » - 26 February
പീസ് സ്കൂള്‍ എംഡിയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
കൊച്ചി പീസ് സ്കൂള്‍ എംഡി എം.എം. അക്ബറിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മതവിദ്വേഷം വളര്‍ത്തുന്ന സിലിബസ് പഠിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഉത്തരവിട്ടത് എറണാകുളം…
Read More » - 26 February
കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം 80 ശതമാനത്തോളം പൂര്‍ത്തിയായി
തിരുവനന്തപുരം• സംസ്ഥാനത്ത് 14 ജില്ലകളിലുമായി കെഎസ്ആര്‍ടിസി പെന്ഷന് 78.62 ശതമാനം വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പെന്ഷന് വിതരണം പൂര്‍ത്തിയായത് കാസര്‍കോട് ജില്ലയിലാണ് (93.26). ഇടുക്കി ജില്ലയില്‍…
Read More » - 26 February
പഴയകാല നടിയെ കാണാനില്ല : ദുരൂഹതകൾ ഏറെ
പ്രതാപ കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി സാധനയെ കാണാനില്ല. പ്രേം നസീറിന്റെ നായിക ആയി എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയങ്കരിയായിരുന്ന നടിയാണ് സാധാന.മാസങ്ങളായി സാധനയെ കാണാനില്ലായിരുന്നു.…
Read More » - 26 February
അറസ്റ്റിലായ തീവ്രവാദിയെ രക്ഷിക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞ ഗ്രനേഡ് പൊട്ടി തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: കസ്റ്റഡിയില്‍ കഴിയുന്ന തീവ്രവാദിയെ മോചിപ്പിക്കാന്‍ കൂട്ടാളികള്‍ പോലീസ് സ്റ്റേഷനിൽ അക്രണം നടത്തി. ഇവർ നടത്തിയ ആക്രമണത്തിൽ അറസ്റ്റിലായ തീവ്രവാദി കൊല്ലപ്പെട്ടു. സംഭവം നടന്നത് തിങ്കളാഴ്ച ജമ്മു…
Read More » - 26 February
ഹെല്‍മറ്റും ഇനി വഴി പറഞ്ഞു തരും
വഴി മനസിലാക്കാനായി ഗൂഗിൾ മാപ്പിനെയാണ് നമ്മൾ കൂടുതലും ആശ്രയിക്കുന്നത്. എന്നാൽ ഇരുചക്രവാഹനങ്ങൾക്ക് ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ ഒരു പരിധിവരെ കഴിയാറില്ല. എന്നാൽ വഴി പറഞ്ഞു തരുന്ന ബ്ലുടൂത്ത്…
Read More » - 26 February
തനിക്കെതിരെ നടപടിയെടുക്കാന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രം അധികാരം : അധികാര ഗര്‍വ്വോടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശം. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു. സഭയുടെ ഭൂമിയിടപാടില്‍…
Read More » - 26 February
ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്
ദുബായ്: നടി ശ്രീദേവിയുടെ മരണകാരണം ഹൃദയസ്തംഭനമല്ല. ശ്രീദേവിയുടേത് അപകടമരണമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യമുള്ളത് ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ്. ശ്രീദേവി മരിച്ചത്…
Read More » - 26 February
സകല പരിധികളും ലഘിച്ച് കുമ്മനത്തിനും ലസിത പാലക്കലിനും എതിരെ ഓൺലൈനിൽ നിന്ദ്യമായ ആക്രമണം :സെലിബ്രിറ്റികൾക്ക് മാത്രം നീതി കിട്ടിയാൽ പോരെന്ന് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ എല്ലാ പരിധികളും ലംഘിച്ചു ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെയും നിന്ദ്യമായ ആക്രമണം. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ…
Read More » - 26 February
ലിഫ്റ്റിന്റെ കണ്ട്രോള് പാനലില്‍ മൂത്രമൊഴിച്ച കുട്ടിയ്ക്ക് സംഭവിച്ചത്
ബെയ്ജിംഗ് : ലിഫ്റ്റിന്റെ കണ്ട്രോള് പാനലില്‍ മൂത്രമൊഴിച്ച കുട്ടിയുടെ വീഡിയോ വൈറലാകുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഈ സംഭവം നടന്നത്. ലിഫ്റ്റില്‍ കയറിയ കുട്ടിക്ക് മൂത്രം അടക്കാനായില്ല.…
Read More » - 26 February
മൃതദേഹം ഉടന്‍ വിട്ടുകൊടുക്കില്ല; കൂടുതല്‍ അന്വേഷണം നടത്തും
ദുബായ്•ദുബായില്‍ ഹോട്ടല്‍ കുളി മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ദുബായ് പോലീസ്. ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന്…
Read More » - 26 February
എന്ജിന് തകരാര്‍: 379 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി
ടോക്കിയോ: എന്ജിന് തകരാറിനെ തുടര്‍ന്നു ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ വിമാനം ജപ്പാനിലെ നഹാ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലെ 379 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന്…
Read More » - 26 February
കോട്ടയ്ക്കുള്ളില്‍ നഗ്നനായി കിടന്ന ദൂരദര്ശന് ജീവനക്കാരനെതിരെ കേസ്
മദ്യപിച്ച് നഗ്നനായി കിടക്കുകയും സന്ദര്‍ശകരെ ശല്യപ്പെടുത്തുകയും ചെയ്ത ദൂരദര്ശന് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ സിംഹ്ഗഢ് കോട്ടയ്ക്കുള്ളിലാണ് ജീവനക്കാരൻ നഗ്നനായി കിടന്നത്. പോലീസ് കേസ് രജിസ്റ്റര്‍…
Read More » - 26 February
യാത്രക്കാരന്റെ ബാഗിലിരുന്ന പവർ ബാങ്കിന് തീപിടിച്ചു; വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
ബെയ്ജിങ്: യാത്രക്കാരിലൊരാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പവ്വര്‍ ബാങ്കിന് തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂർ വൈകി. കഴിഞ്ഞ ദിവസം ചൈനയിലെ സതേണ്‍ എയര്‍ലൈനിന്റെ വിമാനത്തിലായിരുന്നു സംഭവം.ലഗേജ് കാരിയറില്‍ സൂക്ഷിച്ചിരുന്ന…
Read More » - 26 February
ലക്ഷ്കര്‍-ഇ-തോയ്ബയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ചേരാന്‍ ക്ഷണം
ലഖ്നൗ: ഭീകരരുടേതെന്ന് സംശയിക്കുന്ന ‘ലഷ്കര്‍ ഇ തൊയ്ബ’ എന്ന് പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ യുവാക്കള്‍ക്ക് ക്ഷണം ലഭിച്ചുവെന്ന് യുപി പൊലീസ്. വാട്ട്സാപ്പ് ഗ്രൂപ്പില്‍ മെസേജ് ശ്രദ്ധയില്‍…
Read More » - 26 February
മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ നടന്നത് ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍…
Read More »