Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -26 February
ആന ഇടഞ്ഞു; എട്ട് പേര്‍ക്ക് പരുക്ക്
കോട്ടയം: ഏറ്റുമാനൂര്‍ ആറാട്ട് വരവേല്‍പ്പിനിടയില്‍ ആന ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല…
Read More » - 26 February
പ്രണയസമ്മാനമായി ഭാര്യ ഭര്‍ത്താവിന് പകുത്ത് നല്‍കിയത് സ്വന്തം കരള്‍
കോയമ്പത്തൂര്‍: പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്തുനല്കി ഭാര്യ. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര് ഹുസൈനാണ് ഭാര്യ നിഷ കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ…
Read More » - 26 February
അച്ഛന്റെ കഴുത്ത് അറുത്ത ശേഷം മകൻ ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു ; സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: മകൻ അച്ഛന്റെ കഴുത്ത് അറുത്ത ശേഷം ഫെവിക്കോൾ കൊണ്ട് ഒട്ടിച്ചു. ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയിലുള്ള ദാരിയാപ്പൂര് ജംഗിള്‍ ടോള ഏരിയയിലെ ഫൈസവ ഗ്രാമത്തിലാണ്…
Read More » - 26 February
തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപ്പെട്ട സംഭവം :ഈ ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’ ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം..!
കോതമംഗലം: തെങ്ങിന്റെ മുകളില്‍ ദേവി പ്രത്യക്ഷപെട്ടെന്ന് പ്രചാരണം. ദര്‍ശന സായൂജ്യത്തിനായി പാതിരാത്രിയില്‍ ഭക്തരുടെ നെട്ടോട്ടം.സമീപ പ്രദേശങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിയവരും നിരവധി. കോതമംഗലം ഇളങ്കാവ് ദേവിക്ഷേത്രത്തിലെ ‘അത്ഭുതം’…
Read More » - 26 February
വിയര്‍പ്പുനാറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിയര്‍പ്പിനു ഗന്ധമില്ലെന്നതാണ് വാസ്തവം. മനുഷ്യ ശരീരത്തിലെ ബാക്ടീരിയകളാണ് വിയര്‍പ്പിനെ ദുര്‍ഗന്ധമുളളതാക്കുന്നത്. വിയര്‍പ്പുമായി ചേരുന്ന ബാക്ടീരിയകള്‍ അതിലെ പ്രോട്ടീനെ അമിനോ ആസിഡാക്കി മാറ്റുന്നതോടെ വിയര്പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നു.നിരവധി ആളുകള്‍ക്ക്…
Read More » - 26 February
വെള്ളം അലര്‍ജി; കരയാന്‍ പോലും ആകാതെ അപൂര്‍വ്വ രോഗത്തില്‍ ഒന്നരവയസ്സുകാരി
കരയാന്‍ പോലും ആവാതെ ഒരു കുഞ്ഞ്. സങ്കടം വരുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയും എന്നാല്‍ കരഞ്ഞാല്‍ കണ്ണുനീരാല്‍ വേദനിക്കുന്ന കുഞ്ഞാണ് ഐവി. അമേരിക്കയിലെ മിന്സോടയില് ജനിച്ച ഐവി ആംഗര്മാന്…
Read More » - 26 February
പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു :മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസിയുടെ കൊലപാതകവും രാഷ്ട്രീയ കൊലപാതകങ്ങളും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്ബൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ്…
Read More » - 26 February
ആ പാഠഭാഗത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് എം.എം.അക്ബറിന്റെ മൊഴി
കൊച്ചി: മതസ്പർദ്ധ വളർത്തുന്ന പാഠഭാഗത്തെപ്പറ്റി അറിയില്ലായിരുന്നുവെന്ന് പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം.അക്ബര്‍ മൊഴി നല്കി. പുസ്തകം തെരഞ്ഞെടുക്കാൻ നിർദേശിച്ചത് താൻ തന്നെയാണ്. എന്നാൽ വിവാദ പാഠഭാഗം…
Read More » - 26 February
ഷുഹൈബ് വധം : പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നു. പിടിച്ചത് ഡമ്മി…
Read More » - 26 February
കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
ന്യൂഡല്‍ഹി: ട്രെയിനുകൾ നിരന്തരം പാളംതെറ്റുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വെ. ജീവനക്കാര്‍ തീവണ്ടിപ്പാളങ്ങള്‍ പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തുകയും അറ്റകുറ്റപ്പണി നടത്തുകയും…
Read More » - 26 February
കേന്ദ്രീയ വിദ്യാലയത്തില്‍ അവസരം
കോഴിക്കോട്: കേന്ദ്രീയ വിദ്യാലയത്തില്‍ അവസരം. ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ താത്കാലിക അധ്യാപക തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി ആയിരിക്കും തിരഞ്ഞെടുപ്പ്. മാര്‍ച്ച് ഒന്ന്, രണ്ട്…
Read More » - 26 February
ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍
ദില്ലി: ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍. ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെയാണ് ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ALSO READ : എഎപി നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി വനിത നേതാവ്…
Read More » - 26 February
11 സ്കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി
ദോഹ: ഖത്തറിൽ 11 സ്കൂളുകള്‍ക്കും 16 കെജികള്‍ക്കും ഫീസ് കൂട്ടാന്‍ അനുമതി. 115 സ്വകാര്യ സ്കൂളുകളാണ് ഫീസ് വര്‍ധിപ്പിക്കാനായി അപേക്ഷ നൽകിയത്.ഇതിൽ 27 എണ്ണത്തിന് മാത്രം…
Read More » - 26 February
അദ്ധ്യാപികമാരുടെ വസ്ത്രധാരണം : സര്‍ക്കുലറുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി
കോട്ടയം: അദ്ധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 2014-ല്‍ സര്‍ക്കാര്‍ ഈ തര്‍ക്കം തീര്‍ത്തതാണ്. എന്നിട്ടും ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും സാരിപ്രശ്നം…
Read More » - 26 February
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് താക്കീതുമായി സ്പീക്കര്‍
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന് താക്കീതുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ചെയറിന്റെ മുഖം മറച്ചത് അവഹേളനമാണെന്നും പ്രതിപക്ഷം ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത്…
Read More » - 26 February
മുഖ്യമന്ത്രി ആശുപത്രിയില്‍; എത്തിച്ചത് വീല്‍ച്ചെയറില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി വീണ്ടും ആശുപത്രിയില്‍. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.…
Read More » - 26 February
സ്ക്വയര്‍റൂട്ട് തോക്കാണെന്ന് പറഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്
ലൊസാഞ്ചല്‍സ്: സ്ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്. ഫ്ളോറിഡായിലെ വെടിവെയ്പിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ലൂസിയാനയിലെ ഒബര്‍ലിന്‍ ഹൈസ്കൂളിലെ ഒരു വിദ്യാര്‍ഥി…
Read More » - 26 February
വയറുനിറച്ച് നെയ്ച്ചോർ മൂന്നുരൂപയ്ക്ക് ചിക്കന്‍കറി;പലഹാരങ്ങൾക്കെല്ലാം 5 രൂപ; ഈ ഭക്ഷണ ശാല പലരേയും അതിശയിപ്പിക്കുന്നു
മങ്കട:ദിനവും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആഹാരസാധങ്ങൾ. ഈ സാഹചര്യത്തിലാണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടല്‍ ഹിറ്റായിരിക്കുന്നത്. പെരുന്തല്‍മണ്ണ റോഡില്‍ മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 26 February
പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍
മഞ്ചേരി: പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് നേതാവ് ഒളിവില്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ…
Read More » - 26 February
ആളൊഴിഞ്ഞ പ്രദേശത്ത് വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ
ബാലി : ആളൊഴിഞ്ഞ പ്രദേശത്ത് വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപമുള്ള…
Read More » - 26 February
സഹോദരനാല്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് വീണ്ടും കാമുകനില്‍ കുഞ്ഞ് പിറന്നു; ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ട നിരാശ തീര്‍ത്ത് പെണ്‍കുട്ടി
സ്കോട്ട്ലന്‍ഡിലെ ബാത്ത്ഗേറ്റിലുള്ള 24 കാരിയ ട്രെസ മിഡില്ടണ് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. പതിനൊന്നാം വയസില്‍ സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടാണ് ഇവര്‍ക്ക് ആദ്യ കുട്ടി പിറന്നിരുന്നത്. അതിനെ അന്ന്…
Read More » - 26 February
നടുത്തളത്തിലിറങ്ങി ബഹളംവെച്ച് വീണ്ടും പ്രതിപക്ഷം; സ്പീക്കര്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: നടുത്തളത്തിലിറങ്ങി ബഹളംവെച്ച് വീണ്ടും പ്രതിപക്ഷം. ഷുഹൈബിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലിറങ്ങി ബഹളം വെയ്ക്കുന്നത്. ഷുഹൈബിന്റെ കൊലപാതകം പ്രതിപക്ഷം സഭയിലുന്നയിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി. അതേസമയം…
Read More » - 26 February
സിപിഎം സമ്മേളനവേദിയില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചാനല്‍ പ്രവര്ത്തകന് നേരെ കയ്യേറ്റം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി റിപ്പോര്‍ട്ടറായ സഹിന് ആന്റണി, തിരുവനന്തപുരം ബ്യൂറോ ചീഫ് മജു ജോര്‍ജ് എന്നിവര്‍ക്കു…
Read More » - 26 February
ഉംറ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്ന വീട്ടമ്മ മരിച്ചു
വണ്ടൂർ ; ഉംറ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്ന വീട്ടമ്മ മരിച്ചു. സഹോദരിമാർക്കൊപ്പം ഉംറയ്ക്കുപോയ വാളോറിങ്ങൽ കുട്ടശ്ശേരി കുഞ്ഞാലിയുടെ ഭാര്യ കദീജ (65) ആണ് മരിച്ചത്. കബറടക്കം മദീനയിൽ.…
Read More » - 26 February
തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി.യുടെ കൈത്താങ്ങ്
തിരുവനന്തപുരം: മാറിനിൽക്കുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസിനെയും ‘വന്‍വില’ നല്കി ദേശീയ ജനാധിപത്യസഖ്യത്തില്‍ (എന്‍.ഡി.എ.) ഒപ്പംനിര്‍ത്താന്‍ ഒരുങ്ങി ബി.ജെ.പി. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍…
Read More »