Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയില്‍ ദുരൂഹത .സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ ഒന്റിമിറ്റ…
Read More » - 18 February
ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് അപ്രതീക്ഷിത സമ്മാനം;ലഭിച്ചത് ലക്ഷക്കണക്കിന് രൂപ
പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് 23 ലക്ഷം. ന്യൂസിലാന്റ് ഓസ്ട്രേലിയ ആദ്യ ടി-20യിലാണ് സംഭവം. ന്യൂസിലന്റ് താരം റോസ് ടെയിലറുടെ ബാറ്റില്‍ നിന്ന്…
Read More » - 18 February
സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം
തൃശൂർ: സൈക്കിളിൽ കാറിടിച്ച് 12വയസുകാരനു ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം മാളയിലുണ്ടായ അപകടത്തിൽ ദേവസ്വംമഠത്തിൽ നവാസിന്റെ മകൻ നിഹാൽ ഇർഫാൻ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 18 February
രാജ്യത്തെ വ്യോമയാന മേഖല കുതിപ്പിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി
മഹാരാഷ്ട്ര: രാജ്യത്തെ വ്യോമയാന മേഖല വന്‍ കുതിപ്പിന്റെ പാതയിലാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ കമ്പനികള്‍ 900 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് മേഖലയുടെ കുതിപ്പ് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി…
Read More » - 18 February
ചൂണ്ടല്‍പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം യുവതിയുടേത്; കൊലപാതകം : കൊന്ന് കത്തിച്ചത് വേറെ സ്ഥലത്ത്
തൃശൂര്‍: തൃശൂര്‍ ചൂണ്ടല്‍ പാടത്തെ കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പാടത്ത് ഇട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - 18 February
പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി : മൃതദേഹങ്ങള്‍ ആറും പുരുഷന്മാരുടെ : സംഭവം കൊലപാതകം
കടപ്പ: തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് മൃതദേഹങ്ങളും പുരുഷന്മാരുടെ. സംഭവം കൊലപാതകമെന്ന് പൊലീസ്. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ…
Read More » - 18 February
കിവിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 18 February
കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ പിടിയിലായവർക്ക് വേണ്ടി ഹാജരായത് അഡ്വ. ആളൂർ; മയക്കുമരുന്ന് സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രമുഖ നിർമ്മാതാവ്
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 30 കോടി വിലമതിക്കുന്ന മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ) എന്ന മയക്കുമരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന രണ്ട് പേർക്ക് വേണ്ടി ഹാജരായത്…
Read More » - 18 February
ഷുഹൈബ് വധക്കേസ് ; രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് ണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.…
Read More » - 18 February
ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ
ഇടുക്കി ; ഉടുമ്പൻചോല താലൂക്ക് റീ സർവേ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ രാജകുമാരി നടുമറ്റം, ചിത്രാഞ്ജലിയിൽ സി പി ബാബു(55) തൂങ്ങി മരിച്ച നിലയിൽ. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ…
Read More » - 18 February
കോഴിയിറച്ചി വില ഇനി അമേരിക്ക തീരുമാനിക്കും : കാരണില്ലാതെ വില കൂട്ടിക്കൊണ്ടിരുന്ന തമിഴ്നാട് ലോബിയ്ക്ക് തിരിച്ചടി
കൊച്ചി: ജിഎസ്ടിയുടെ പേരിലും ആഘോഷങ്ങളുടെ പേരിലും ഇറച്ചിക്കോഴിവില കൂട്ടി ഉപയോക്താക്കളെ വട്ടം കറക്കിയിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കു വന്‍ തിരിച്ചടി. അമേരിക്കയില്‍ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തടസങ്ങള്‍…
Read More » - 18 February
വിമാനം അടിയന്തിരമായി നിലത്തിറക്കി : കാരണം കേട്ടാല്‍ എല്ലാവരും അമ്പരക്കും
വിയന്ന : ദുബായില്‍ നിന്ന് ആസ്റ്റര്ഡാമിലേയ്ക്ക് പറന്ന വിമാനം വിയന്നയില്‍ അടിയന്തിരമായി നിലത്തിറക്കി. ട്രാന്‍സാവിയ എയര്‍ലൈന്‍സാണ് അടിയന്തിരമായി നിലത്തിറക്കിയത്. മൂന്ന് പേര് തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ വിമാനം…
Read More » - 18 February
ഡീസൽ എൻഞ്ചിൻ ബൈക്കുകൾ വിപണിയിൽ എത്തിക്കാത്തതിന്റെ കാരണം എന്താണെന്നറിയാം
പെട്രോൾ വില കുതിച്ച് കയറുന്ന ഈ സാഹചര്യത്തിൽ ബൈക്കുകളിലും മറ്റു വാഹങ്ങളിലെ പോലെ ഡീസൽ എൻജിൻ ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് വിചാരിക്കാത്തവർ വിരളമാണ്. മുൻപ് റോയല്‍ എന്‍ഫീല്‍ഡിന്റെ…
Read More » - 18 February
പ്രമേഹമകറ്റാൻ നെല്ലിക്കയും മഞ്ഞളും
നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല് ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള്…
Read More » - 18 February
മാവോയിസ്റ്റ് ആക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയില് നടന്ന മാവോവാദി ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ മഡ്കാം ഹന്ത, മുകേഷ്…
Read More » - 18 February
ഷുഹൈബ് വധം ; ഒടുവിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ…
Read More » - 18 February
മോഷണ ശേഷം സ്വയംഭോഗം; മോഷ്ടാവിന്റെ വിചിത്ര സ്വഭാവങ്ങള്‍ കണ്ട് ഞെട്ടി പോലീസ്
ലോസ്ഏഞ്ചല്‍സ്: മോഷണ ശേഷം സ്വയംഭോഗം ചെയ്തും സിഗരറ്റ് വലിച്ചും മോഷ്ടാവ്. ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന കടയിലാണ് മോഷ്ടാക്കള്‍ കയറിയത്. സി.സി.ടി.വിയിൽ കണ്ട മോഷ്ടാവിന്റെ വിചിത്ര സ്വഭാവങ്ങള്‍…
Read More » - 18 February
മകള്‍ക്കു വേണ്ടി വാങ്ങിയ പുതിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ പിതാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: മകള്‍ക്കു വേണ്ടി വാങ്ങിയ സ്കൂട്ടറുമായി പോകുന്നതിനിടയില്‍ ടിപ്പർ മുകളിലേക്ക് മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം. വരദൂര്‍ വെള്ളങ്കില് എബ്രഹമിന്റെ മകന് സജി എബ്രാഹം(45) ആണ് മരിച്ചത്. സ്കൂട്ടര്‍…
Read More » - 18 February
മുന്‍ മന്ത്രി കെ ബാബുവിനെതിരെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ മന്ത്രി കെ.ബാബുവിനെതിരെ പുതിയ റിപ്പോര്‍ട്ടുമായി രംഗത്ത്. ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തലായ ബാബുവിന്റെ സ്വത്തിന്റെ 45 ശതമാനവും വരവില്‍ കവിഞ്ഞതാണെന്ന് പുതിയ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്.…
Read More » - 18 February
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം
ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയിൽ അവസരം. മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് എന്നീ…
Read More » - 18 February
കുഞ്ഞിന് വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് ചീഞ്ഞ നാറ്റം : പാവ തുറന്നു നോക്കിയപ്പോള്‍ രക്തമയമായ നാപ്കിന് പഞ്ഞി :
ആലപ്പുഴ : കുഞ്ഞിന് കളിയ്ക്കാനായി വാങ്ങിയ ടെഡിബിയര്‍ പാവയ്ക്കുള്ളില്‍ നിന്ന് എന്തോ ചീഞ്ഞ നാറ്റം വന്നതോടെ ആ അമ്മ ടെഡിബിയര്‍ പാവ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ആരെയും…
Read More » - 18 February
ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് ഇരുപത് ലക്ഷത്തിലേറെ രൂപ
പ്രമോഷന്റെ ഭാഗമായി ക്രിക്കറ്റ് കാണാനെത്തിയ യുവാവിന് സമ്മാനമായി ലഭിച്ചത് 23 ലക്ഷം. ന്യൂസിലാന്റ് ഓസ്ട്രേലിയ ആദ്യ ടി-20യിലാണ് സംഭവം. ന്യൂസിലന്റ് താരം റോസ് ടെയിലറുടെ ബാറ്റില്‍ നിന്ന്…
Read More » - 18 February
തട്ടിപ്പ് ഈ വിധേനെയും : ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വൃദ്ധമാതാപിതാക്കളുടെ പണം തട്ടിയെടുക്കാന്‍ ശ്രമം
തിരുവല്ല : ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് വൃദ്ധ മാതാപിതാക്കളുടെ പണം തട്ടാന്‍ ശ്രമിച്ച രണ്ടംഗ സംഘം തിരുവല്ലയില്‍ പിടിയിലായി. ബന്ധുക്കള്‍ക്ക് സംശയം തോന്നി കൂടുതല്‍…
Read More » - 18 February
കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍
കണ്ണൂര്‍: രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ അടയാളപ്പെടുത്തി കാലിബ്രേഷന്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലൂടെ വിമാനത്താവളത്തിന്റെ സിഗ്നല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന കാലിബ്രേഷന്‍ വിമാനം…
Read More » - 18 February
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലോകം ചുറ്റിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ഇത്തിഹാദ് എയര്‍വേയ്സ് എക്സിക്യൂട്ടീവ്
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ലോകം ചുറ്റിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ഇത്തിഹാദ് എയര്‍വേയ്സ് എക്സിക്യൂട്ടീവ് ആന്‍ഡ്ര്യൂ ഫിഷര്‍. 52 മണിക്കൂറും 34 മിനിറ്റ് കൊണ്ട് 41,375…
Read More »