Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -14 February
പ്രണയദിനത്തില്‍ കമിതാക്കള്‍ക്കു നേരെ അക്രമം : കമിതാക്കളെ ഒരുമിച്ചു കണ്ടാല്‍ ബലമായി വിവാഹം കഴിപ്പിക്കുമെന്നും തീവ്രഹിന്ദുസംഘടനയുടെ ഭീഷണി
സബര്‍മതി: ഗുജറാത്തിലും മുംബൈയിലെ പ്രണയദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണവും പ്രതിഷേധവും. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു.…
Read More » - 14 February
ജിയോ ഫൈബറിലൂടെ വീണ്ടും ഓഫർ പെരുമഴയുമായി ജിയോ
ജിയോ ഫൈബറിലൂടെ വിപണി കീഴടക്കാൻ ജിയോയുടെ പുതിയ പദ്ധതി. ജിയോ ജിഗാ ഫൈബര്‍ എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. 100 എംബിപിഎസ് വേഗത്തില്‍ 100 ജിബി…
Read More » - 14 February
ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളക്ക് വിജയസാധ്യതയെന്ന് വിലയിരുത്തൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പി ശ്രീധരൻ പിള്ള മത്സരിക്കുകയാണെങ്കിൽ വിജയ സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ.ചെങ്ങന്നൂർ സീറ്റിൽ ബിജെപി സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നും പി.എസ്.ശ്രീധരൻ പിള്ളയാണു നിലവിലെ സാഹചര്യത്തിൽ…
Read More » - 14 February
മത്സ്യത്തിലെ മായം കണ്ടെത്താന്‍ സംവിധാനം
തിരുവനന്തപുരം•മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് കേരളത്തിലെ എല്ലാ മത്സ്യ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 14 February
മനുഷ്യര്‍ക്ക് ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം പ്രകൃതി ദുരന്തങ്ങള്‍ ഭൂമിയെ ഇല്ലാതാക്കുമെന്ന് ശാസ്ത്രലോകം : കടലിനടിയിലുള്ള വിനാശകാരികളായ അഗ്നി പര്‍വ്വതങ്ങള്‍ സൂചന നല്കി തുടങ്ങി
ന്യൂയോര്‍ക്ക് : ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം ദുരന്തങ്ങള്‍ ഭൂമിയെ വിഴുങ്ങും എന്നതാണ് അടുത്ത ലോകാവസാനത്തിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭൂകമ്പം, അതോടനുബന്ധിച്ചുള്ള സൂനാമി, അഗ്നിപര്‍വതങ്ങള്‍ അപ്രതീക്ഷിതമായി…
Read More » - 14 February
നിത്യവും നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ
നെയ്യ് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. നെയ്യ് ദഹനരസത്തെ (അഗ്നി) വർദ്ധിപ്പിക്കുമെന്നും അതുപോലെ ആഗിരണം, സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും ആയുർവേദത്തിൽ പറയുന്നു. അതുപോലെ…
Read More » - 14 February
അമ്മ മരിച്ചതറിഞ്ഞില്ല: അഞ്ച് വയസുകാരന് മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങി
ഹൈദരാബാദ്: അമ്മയുടെ മരണം തിരിച്ചറിയാനാവാതെ മൃതദേഹത്തോട് ചേർന്ന് കിടന്നുറങ്ങുന്ന മകന്റെ ചിത്രം കാഴ്ചകാരുടെ വേദനയാകുന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലാണ് സംഭവം. ശ്വാസതടസ്സത്തെ തുടർന്നാണ് യുവതി ആശുപത്രിയിൽ എത്തിയത്.…
Read More » - 14 February
മലപ്പുറത്ത് വൻ കുഴൽപ്പണവേട്ട: പിടികൂടിയത് വാഹന പരിശോധനക്കിടെ
മലപ്പുറം: മഞ്ചേരി പയ്യനാട്ട് 89.50 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെയാണ്. പണം കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.…
Read More » - 14 February
ടി പി വധക്കേസില്‍ സര്‍ക്കാർ നിലപാട് ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ല്‍ രജിസ്റ്റര്‍…
Read More » - 14 February
ഷുഹൈബിന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ടെന്ന് അഡ്വ: ജയശങ്കര്‍
തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ഷുഹൈബിന്റെ അരുംകൊലയില്‍ പ്രതികരണവുമായി അഡ്വ: എ. ജയശങ്കര്‍. അവര്‍ ‘രഘുപതി രാഘവ രാജാറാം’ പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷുഹൈബിന്റെ…
Read More » - 14 February
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് നടന്നതായികണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ്…
Read More » - 14 February
നികുതി വെട്ടിപ്പ്: ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികള്‍ കണ്ടുകെട്ടി
തിരുവനന്തപുരം: നികുതി വെട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. കേരളത്തിനകത്തും പുറത്തുമുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ 36 ആസ്തി…
Read More » - 14 February
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് പിടിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അരിജ് ഖാന് പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ ഭീകരന്.…
Read More » - 14 February
ടെക്കിക്കായുള്ള തിരച്ചിലില്‍ അന്വേഷണ സംഘത്തെ വലയ്ക്കുന്നത് ആധാറും ജിയോ നമ്പറും
ബെംഗളുരു: ഒഎല്‍എക്സില്‍ വില്പനയ്ക്ക് വച്ച കാര്‍ വാങ്ങാനെത്തിയ ആളെ കാണാന്‍ പോയ യുവാവിനെ കാണാതായ സംഭവത്തിൽ വെല്ലുവിളിയായി ആധാര്‍ തട്ടിപ്പും. ബെംഗളുരുവില്‍ നിന്ന് കാണാതായ അജിതാഭ് കുമാറിനെ…
Read More » - 14 February
ആരോ പിന്തുടരുന്നുണ്ട്, അവരെന്നെ കൊല്ലും: ഷുഹൈബിന്റെ ശബ്ദ സന്ദേശം പുറത്ത് : പാർട്ടിക്കുള്ളിലെ ക്രിമിനലുകളെ ഉപയോഗിച്ച് കൊല നടത്തുന്നതായും ആരോപണം
കണ്ണൂര്‍: കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണി നേരിട്ടിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ…
Read More » - 14 February
ഒന്നും സുരക്ഷിതമല്ല, കാര്‍ നിര്‍ത്തവെ കത്തി, ഉടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: കാറുകള്‍ അപകടത്തില്‍ പെടുന്നത് പോലെ തന്നെ ഉയരുന്ന ഒരു പ്രശ്നമാണ് തീപിടിക്കുന്നത്. ഓടുന്നതിനിടെ കാറില്‍ തീപിടിച്ചു എന്ന വാര്‍ത്ത പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ്…
Read More » - 14 February
പ്രണയ ദിനത്തിന് മുമ്പ് റിതികയ്ക്ക് ആരെയും അസൂയപ്പെടുത്തുന്ന സമ്മാനം നല്കി രോഹിത്, ആരാധകരെ വീണ്ടും അമ്പരപ്പിച്ച് ഹിറ്റ്മാന്
പ്രണയ ദിനത്തിന് മുമ്പ് റിതികയ്ക്ക് ആരെയും അസൂയപ്പെടുത്തുന്ന സമ്മാനം നല്കി രോഹിത്. വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്കി രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക്…
Read More » - 14 February
ശാസ്ത്രത്തിന്റെ അബദ്ധം ;പരീക്ഷണശാലയിൽ നിന്ന് നഷ്ടപ്പെട്ട ജീവി ആവാസ വ്യവസ്ഥയെ തകർക്കുന്നു
ജര്‍മനി: പരീക്ഷണശാലയിൽ നിന്ന് ചാടിപ്പോയ ജീവി ആവാസ വ്യവസ്ഥയെ തകർക്കുന്നു.തനിയെ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുന്ന ഇനത്തില്‍ പെട്ട ജീവിയാണ് രക്ഷപ്പെട്ടത്.കാഴ്ചയില്‍ കൊഞ്ചിനോട് സാദൃശ്യം തോന്നുന്ന ക്രേഫിഷ് വിഭാഗത്തില്‍…
Read More » - 14 February
ഹൈവേയിൽ വിമാനം ഇറങ്ങുന്ന വീഡിയോ: സൗദിയുടെ മറുപടി
സൗദി: ഹൈവേയിൽ വിമാനം ഇറങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വയറലാക്കുകയാണ്. സൗദിയിലാണ് സംഭവം എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി ഇപ്പോൾ സൗദി തന്നെ…
Read More » - 14 February
ഇത് അവിശ്വസനീയം, അഞ്ചാം ഏകദിനത്തില്‍ വില്ലനില്‍ നിന്നും നായകനായ ഹര്‍ദ്ദിക് പാണ്ഡ്യ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന അഞ്ചാം ഏകദിനം ജയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ കിരീട നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ…
Read More » - 14 February
ഡൽഹിയിലെ പള്ളി കത്തിച്ച സംഭവത്തിൽ ബിജെപിക്കും സംഘപരിവാറിനുമെതിരെ പ്രക്ഷോഭം നടത്തിയവർ തന്നെ പ്രതികളോ? വെളിപ്പെടുത്തലുമായി സഭാ വിശ്വാസി
ഡൽഹി : ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിച്ചതിനു പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ.2014 നവംബർ 30നാണ് ഡൽഹി ദിൽഷാദ് ഗാർഡനിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി…
Read More » - 14 February
മുഹമ്മദ് നബിയെ അപമാനിക്കുന്നുവെന്ന് ആരോപണം; പ്രിയാ പ്രകാശിനെതിരെ പരാതി
ഹൈദരാബാദ്: മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് കാരണത്താല്‍ ഒരു അഡാര്‍ ലവിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയ പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഒരു പറ്റം…
Read More » - 14 February
ഡല്‍ഹിയിലെ പരസ്യ സ്വയംഭോഗത്തെക്കുറിച്ച് പ്രതികരണവുമായി തസ്ലിമ നസ്റിന്
ഡല്‍ഹി: ഇന്നത്തെ കാലത്ത് ഭേദം പരസ്യമായ സ്വയംഭോഗമാണെന്നും ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും ഭേദമാണ് പരസ്യ സ്വയംഭോഗമെന്നും എഴുത്തുകാരി തസ്ലിമ നസ്റിന്. കഴിഞ്ഞ ദിവസം വൈറലായ ബസില്‍ വച്ചുള്ള പരസ്യമായ…
Read More » - 14 February
പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷുഹൈബിന്റെ കുടുംബം
തിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആര്‍. മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പൊലീസിനെതിരെ ഷുഹൈബിന്റെ കുടുംബം രംഗത്തെത്തി. ഷുഹൈബിന്റെ മരണം…
Read More » - 14 February
പോണ് നായികയ്ക്ക് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്
വാഷിങ്ടണ്‍: പോണ് നായിക സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് വെളിപ്പെടുത്തി അഭിഭാഷകന്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നടി…
Read More »