Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -14 February
മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പണികിട്ടുന്നത് സാധാരണ ജനങ്ങള്‍ക്ക്
കൊല്ലം: മത്സ്യബന്ധന ബോട്ടുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓള് കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്. Also Read : കടല്‍…
Read More » - 14 February
ദേവസ്വം ബോർഡറിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി.ദേവസ്വം അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ മുന്നണികൾ ഹിന്ദു എംഎൽഎമാർക്കു വിപ് നൽകുന്നതു ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ചു…
Read More » - 14 February
ടോസ് ചെയ്ത് അധ്യാപക നിയമനം : വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍
ചണ്ഡിഗഡ്: പോളിടെക്നിക്ക് അധ്യാപക തസ്തികയിലേക്കുള്ള നിയമത്തിന് ടോസ് ചെയ്ത പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. പാട്യാല സര്‍ക്കാര്‍ പോളിടെക്നിക്കിലെ അധ്യാപക ഒഴിവിലേക്ക് നാഭയില്നിന്നും പാട്യാലയില്നിന്നുമുള്ള രണ്ട് ഉദ്യോഗാര്‍ഥികളാണ്…
Read More » - 14 February
ഒറ്റക്കളിയില്‍ ഫോമായിട്ടും കോഹ്ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഹിറ്റ്മാന്
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്നലത്തെ മത്സരം ജയിച്ചതോടെ ആറ് മത്സരങ്ങള്‍ അടങ്ങുന്ന…
Read More » - 14 February
പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനമൊരുക്കി കേരള സര്‍വകലാശാല; ഇത് എല്ലാവര്ക്കും ലഭിച്ച സുവര്‍ണാവസരം
തിരുവനന്തപുരം: സര്‍വകലാശാലയും റൂസയും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പദ്ധതി ഫെബ്രുവരി 15, 16 തീയതികളില്‍ ആണ് കാര്യവട്ടം കാമ്പസില്‍ നടക്കും. അതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല…
Read More » - 14 February
ഹിമാചല്‍ സ്വദേശിനിയുടെ പണം തട്ടിയ മലയാളി അറസ്റ്റില്‍
തിരൂര്‍ : ഹിമാചല്‍ സ്വദേശിനിയുടെ അക്കൗണ്ടില്‍നിന്നും ആറുലക്ഷം രൂപ കാണാതായ സംഭവത്തില്‍ കോണ്‍ട്രാക്ടറായ തിരൂര്‍ ആലിങ്ങല്‍ സ്വദേശി മുസ്തഫ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ മീനാകുമാരി എന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നാണ്…
Read More » - 14 February
ഡെക്കോട്ട വിമാനം ആകാശത്തിന്റെ അതിരുകള്‍ താണ്ടി അടുത്തമാസം ഡല്‍ഹിയില്‍ പറന്നിറങ്ങും
ന്യൂഡല്‍ഹി: ലണ്ടനിലെ പാഴ്വസ്തുശേഖരത്തില്നിന്ന് ഒരു ഡെക്കോട്ട വിമാനം ആകാശത്തിന്റെ അതിരുകള്‍ താണ്ടി അടുത്തമാസം ഡല്‍ഹിയില്‍ പറന്നിറങ്ങും. 2011-ലാണ് ലണ്ടനിലെ ഒരു പാഴ്വസ്തുവില്പ്പനക്കാരന്റെ കൈവശം ഡെക്കോട്ട വിമാനം രാജീവ്…
Read More » - 14 February
ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട് കേസില്‍, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു മാസം മുമ്പ് കാണാതായ ബാലന്റെ മൃതദേഹം പഴയ വാടകക്കാരനായ യുവാവിന്റെ സ്യൂട്കേസില്‍ നിന്നും കണ്ടെത്തി. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആശിഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ പെട്ടിയിലാണ്…
Read More » - 14 February
മാനഭംഗത്തിനിരയായ ബാലികയെ ‘ശുദ്ധീകരിക്കാന്‍’ മുടിമുറിച്ചു, ഒപ്പം സദ്യയും
മാനഭംഗത്തിനിരയായ 13കാരിയെ ശുദ്ധീകരിക്കാന്‍ എന്ന പേരില്‍ മുടി മുറിച്ചു. ഛത്തീസ്ഗഡിലെ കവാര്ധ് ജില്ലയിലെആചാരത്തിന്റെ പേരില്‍ ആദിവാസി പെണ്‍കുട്ടിയുടെ മുടി സ്വന്തം സമുദായത്തില്‍പ്പെട്ടവരാണ് മുറിച്ചത്. സംഭവത്തില്‍ പോലീസ് കേസ്…
Read More » - 14 February
ഗൗരി നേഹയുടെ മരണം; ഒടുവില്‍ പ്രിന്‍സിപ്പല്‍ രാജി വെച്ചു
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വം…
Read More » - 14 February
ബസ് ചാര്‍ജ് ഇനി മിനിമം എട്ട് രൂപ, വിദ്യാര്‍ത്ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുകളിലെ മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ദ്ധിപ്പിക്കും. എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകും. ജനങ്ങള്‍ക്ക്…
Read More » - 14 February
ഗ്രഹപ്പിഴകളില്‍ മുക്തി നേടാന്‍ വിഷ്ണുപൂജയും ലക്ഷ്മീ ഭജനവും
വൈഷ്ണവ പ്രീതികരമായ വിഷ്ണുപൂജ ഗ്രഹപ്പിഴക്കാലങ്ങളില് നടത്തുന്നത് ശാന്തിദായകമാണ്. വ്യക്തിയുടെ ജന്മനക്ഷത്രം തോറും ഇത് നടത്താം. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവച്ച് നടത്തുന്നു. രാവിലെയാണ് പതിവ്.…
Read More » - 14 February
ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മത്സരം ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
സൗത്ത് ആഫ്രിക്ക ; ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തില്‍ 73…
Read More » - 13 February
ഭീകരാക്രമണത്തിന് വിലനൽകേണ്ടിവരുമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കും അബദ്ധനീക്കങ്ങള്ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പാകിസ്ഥാൻ. അതിര്‍ത്തിയിലെ അനര്‍ഥത്തിനു കനത്ത വില നല്‍കേണ്ടിവരുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് മറുപടിയായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖുറം…
Read More » - 13 February
ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ലോഡ്ജില്‍ ജീവിതം ആസ്വദിക്കുന്നതിനിടെ യുവതിയ്ക്ക് തിരിച്ചടി : 30 കാരിയുടെ ഒളിച്ചോട്ട ക്ലൈമാക്സ് ഇങ്ങനെ
പയ്യോളി : ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ്…
Read More » - 13 February
ഡേ കെയറില്‍ ആയയെ ക്രൂരമായി ക്കൊലപ്പെടുത്തിയ സംഭവം : പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
മൂന്നാര്‍ : ശിശുപരിപാലന കേന്ദ്രത്തില്‍ കുഞ്ഞുങ്ങളുടെ കണ്മുന്നില് ആയയെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതിയെ നിയമത്തിനു മുന്നില്‍ എത്തിക്കാനാവാതെ പൊലീസ്. 2017 ഫെബ്രുവരി…
Read More » - 13 February
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ കൊലപാതകം ; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
മട്ടന്നൂര്‍(കണ്ണൂര്‍): യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിന്റെ കൊലപാതകവുമായി ബന്ധപെട്ടു നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മട്ടന്നൂർ പോലീസ്. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം…
Read More » - 13 February
ഒടുവിൽ കരയുന്ന മമ്മിയുടെ രഹസ്യം കണ്ടെത്തി
ഈജിപ്റ്റിലെ കരയുന്ന മമ്മിയ്ക്ക് പിന്നിലെ ചുരുളഴിയുന്നു. തൂക്കിലേറ്റിയ ശേഷം അടക്കം ചെയ്തതിനാലാണ് മൃതദേഹം കരയുന്ന ഭാവത്തിലായതെന്നാണ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നത്. 1886ൽ കണ്ടെടുക്കപ്പെട്ട തിരിച്ചറിയപ്പെടാത്ത മനുഷ്യന് എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’…
Read More » - 13 February
മക്കളെ ഉപേക്ഷിച്ച് ആറ് പവന്റെ ആഭരണങ്ങളും ഭര്‍ത്താവ് സൂക്ഷിയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 60,000 രൂപയുമായി 30കാരി ഒളിച്ചോടിയത് ബസ് കണ്ടക്ടറുടെ കൂടെ : ഒളിച്ചോട്ടത്തിന്റെ ക്ലൈമാക്സ് ഇങ്ങനെ
പയ്യോളി : ഒളിച്ചോടിയ കമിതാക്കള്‍ കര്‍ണാടകയില്‍ പോലീസ് പിടിയിലായി. പയ്യോളി കൊളാവിപ്പാലത്ത് നിന്നും കോട്ടക്കലില്‍ നിന്നുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയ കമിതാക്കളായ അയനിക്കാട് ചെത്തു പറമ്പില്‍ ഷിബീഷ്…
Read More » - 13 February
പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആവശ്യത്തിന് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി: സൈന്യത്തിന് പുതിയ ആയുധങ്ങള്‍ വാങ്ങാനുള്ള 15,935 കോടി രൂപയുടെ അപേക്ഷക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്കി. കര-നാവിക-വ്യോമ സേനകള്‍ക്കായി 7.40 ലക്ഷം റൈഫിളുകള്‍ വാങ്ങാനാണ്…
Read More » - 13 February
പൂവിതള്‍ പോലെ തോന്നിക്കുന്ന മുട്ടയിൽ നിന്നും കുഞ്ഞ് പുറത്തേക്ക്; നീരാളിയുടെ മുട്ട വിരിയുന്ന അപൂർവ വീഡിയോ കാണാം
നീരാളിയുടെ മുട്ട വിരിയുന്ന അപൂര്‍വ്വ കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുന്നത്. വിര്‍ജീനിയ അക്വേറിയം ആന്റ് മറൈന്‍ സയന്‍സ് സെന്ററാണ് അപൂര്‍വ്വ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ…
Read More » - 13 February
ഇന്ത്യൻ പ്രകോപനങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കും അബദ്ധനീക്കങ്ങള്ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പാകിസ്ഥാൻ. അതിര്‍ത്തിയിലെ അനര്‍ഥത്തിനു കനത്ത വില നല്‍കേണ്ടിവരുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിന് മറുപടിയായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഖുറം…
Read More » - 13 February
അഷ്റഫ് നിനക്ക് മരണമില്ല : ഭാരതപുത്രാ നീയെന്നും ജീവിയ്ക്കും : ആ ധീര സൈനികന് കണ്ണീരോടെ വിട
കുപ്വാര : അഷ്റഫ് നിനക്ക് മരണമില്ല, ധീരനായ ഭാരതപുത്രാ ഞങ്ങളിലൂടെ നീയെന്നും ജീവിക്കും,തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറഞ്ഞ് അവര്‍ തങ്ങളുടെ വീര സൈനികന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. സുജ്വാന് ഭീകരാക്രമണത്തില്‍…
Read More » - 13 February
നാളെ പഠിപ്പ് മുടക്ക്
കണ്ണൂര്‍: നാളെ കണ്ണൂർ ജില്ലയില്‍ കെ.എസ്.യു പഠിപ്പ് മുടക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യു നാളെ(ബുധനാഴ്ച്)പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. “സി.പി.എം…
Read More » - 13 February
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ 24 സിവില്‍ സര്‍വീസ് കാഡറുകളിലെ 782 ഒഴിവുകളിലേക്കാണ് യൂണിയന് പബ്ലിക് സര്‍വീസ് കമീഷന്…
Read More »