Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -14 January
വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം കൊഹ്ലി
സെഞ്ചൂറിയൻ :പുറത്തുള്ളവരുടെ അഭിപ്രായത്തിനും, നിര്‍ദേശത്തിനും അനുസരിച്ച് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. സെഞ്ചൂറിയനില്‍ ഇന്നലെ ആരംഭിച്ച രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന…
Read More » - 14 January
മലയാളം സിനിമയിലെ തര്‍ക്കങ്ങള്‍ വീണ്ടും തുടരുന്നു : എസി അല്ലാത്ത തീയറ്ററുകള്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: എസി അല്ലാത്ത തീയറ്ററുകള്‍ക്ക് സിനിമ അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പുതിയ പ്രതിസന്ധിയായി മാറുന്നത്. എയര്‍ കണ്ടീഷനെച്ചൊല്ലി നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം. എ.സി.…
Read More » - 14 January
ബ്ലൂവെയിലിനേലും അപകടകാരിയായ മറ്റൊരു മരണ ഗെയിം : 10 കുട്ടികളുടെ ജീവനെടുത്തു :
ബ്ലൂവെയില്‍ എന്ന അപകടകാരിയായ ഗെയിമിന് ശേഷം മറ്റൊരു മരണ ഗെയിം കൂടി വ്യാപകമാകുന്നു. ‘ടൈഡ് പോട്ട് ചാലഞ്ച്’ എന്നാണ് ഈ പുതിയ ഗെയിമിന്റെ പേര്. ചൂടാക്കിയ സോപ്പ്…
Read More » - 14 January
സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്; പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ
ജിദ്ദ: സൗദിയില്‍ 2017ല്‍ തൊഴില്‍ നഷ്ടമായവര്‍ അഞ്ചരലക്ഷം പേര്. പ്രവാസികളെ ഭീതിയിലാഴ്ത്തുന്ന കണക്കുകള്‍ ഇങ്ങനെ. വിദേശികളായ 5,58,716 പേര്‍ക്കാണ് 2017ല്‍ സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍…
Read More » - 14 January
വിവാദങ്ങള്‍ ബാക്കിയാക്കി ലോക കേരള സഭ വിടപറയുമ്പോള്‍
ഒന്ന് ചോദിക്കട്ടെ എന്തുകൊണ്ടാണ് ഇതുവരെ പ്രവാസികളെ കുറിച്ച് ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറാക്കാത്തത്? പല പ്രവാസികളും ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. സീ ഡി…
Read More » - 14 January
ഷോപ്പ് ഖത്തര്‍ ; ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു
ദോഹ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിന്റെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പില്‍ പതിനഞ്ച് പേര് വിജയികള്‍. രാജ്യത്തെ പതിമൂന്ന് മാളുകളിലായാണ് ഷോപ്പ് ഖത്തര്‍…
Read More » - 14 January
എഞ്ചിന് തകരാര്‍: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
വടകര: എഞ്ചിന് തകരാറിലായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് വടകരയില്‍ ട്രെയിനിന്റെ എഞ്ചിന് തകരാറിലായി. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എന്‍ജിനാണ് തകരാറിലായത്. ഇതിനെതുടര്‍ന്ന് ട്രെയിന്‍ വടകര സ്റ്റേഷനില്‍…
Read More » - 14 January
പരാക്രമം പച്ചക്കറിയോടും: റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് പോലീസ് ജീപ്പ് കയറ്റി ചതച്ചരച്ചു
പള്ളുരുത്തി: റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞു. അരിശം തീരാഞ്ഞ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 14 January
യൂത്ത്ഫ്രണ്ട് എം നേതാവ് സിപിഐഎമ്മിലേക്ക്
കൊച്ചി: യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ ജോഷി അറയ്ക്കലാണ് സിപിഐഎമ്മിലേക്ക് ചേരുന്നത്. കേരള ജേണര്‍ണലിസ്റ്റ് യൂണിയന്…
Read More » - 14 January
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ബുധനാഴ്ച്ച മുതല്‍ കേസുകളില്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചുകള്‍ ബുധനാഴ്ച്ച മുതല്‍ കേസില്‍ വാദം കേട്ടുതുടങ്ങും. ജസ്റ്റിസുമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ആധാര്‍ കേസും ശബരിമല സ്ത്രീപ്രവേശന കേസും സുപ്രീംകോടതി…
Read More » - 14 January
ഇവിടെ ഇനിമുതല്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യം
ജിദ്ദ: സൗദി അറേബ്യയില്‍ ഇനിമുതല്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. പ്രവാസി കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നിന് പണം ഈടാക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും രാജ്യത്തെ…
Read More » - 14 January
ഏത് നിമിഷവും മിസൈല്‍ പതിക്കും : ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം …
ഹവായ്: ഏത് നിമിഷവും മിസൈല്‍ പതിക്കും. ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം …അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈല്‍ സന്ദേശം. ഹവായിലേക്ക് ബാല്സ്റ്റിക് മിസൈല്‍ ഏത് നിമിഷവും…
Read More » - 14 January
പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയയെ അർദ്ധരാത്രി ഇറക്കിവിടാതെ കെ എസ് ആർ ടി സി: പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല
പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത പതിനേഴ് വയസ്സുള്ള വിദ്യാര്‍ഥിനിക്ക് ഇറങ്ങാന്‍ കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തിക്കൊടുത്തില്ല. രണ്ടുസ്ഥലത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിർത്താതായതോടെ ജീപ്പ് കുറുകെയിട്ടാണ് ബസ് തടഞ്ഞ്…
Read More » - 14 January
ഇന്ന് ശബരിമല മകരവിളക്ക്; ദര്‍ശനത്തിനെത്തുന്നതിന് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍
പത്തനംതിട്ട: ഇന്ന് ശബരിമല മകരവിളക്ക്. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍. ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാവിക…
Read More » - 14 January
അപ്രതീക്ഷിതമായി കൈവന്ന മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് നഷ്ടപ്പെടുന്നുവോ ?
തിരുവനന്തപുരം: എംല്‍എ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാനായി എന്‍സിപിയുമായി ലയനത്തെ മുന്‍നിര്‍ത്തി എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണ പിള്ള നിര്‍ണായക നീക്കം…
Read More » - 14 January
ശ്രീജീവിന്റെ കൊലപാതകം : ഹൃദയം തകര്‍ന്ന് ആ അമ്മ പറയുന്നത് കേള്‍ക്കുമ്പോള്‍ ആരുടേയും കണ്ണ് നനയും : ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാക്കുകള്‍ അതിക്രൂരം
തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് മകന് ശ്രീജിവ് കൊല്ലപ്പെട്ടത്. ‘ഇവിടെ ഇങ്ങനെ കിടന്നാല്‍ മഴ നനഞ്ഞ് പനി പിടിക്കും, എഴുന്നേറ്റ് വീട്ടില്‍ പോടാ’ എന്നാണ്…
Read More » - 14 January
ഹ്യൂമിനോട് ബെറ്റ് വെച്ച ആന്റണി തോമസിന് പിന്നീട് സംഭവിച്ചത്
കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്ന് ഒരു ബെറ്റ് താടുയെടുത്ത കഥയാണ് കേള്‍ക്കുന്നു. ബെറ്റില്‍ വിജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്ക് ഹീറോ ഇയാന്‍ ഹ്യൂമാണ്. പരാജയപ്പെട്ടത്…
Read More » - 14 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വഴിയരികിൽ അബോധാവസ്ഥയില്‍: കാരണമറിഞ്ഞവർ അമ്പരപ്പിൽ
കോഴിക്കോട്: അബോധാവസ്ഥയിൽ പത്താം ക്ളാസ് വിദ്യാർത്ഥികളെ റോഡരികിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മൂവരും അമിതമായി മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്…
Read More » - 14 January
ഹിന്ദുവികാരം വ്രണപ്പെടുത്തി: ഗാനരചയിതാവിനെതിരേ കേസ്
രാജപാളയം: ഒരു ഹിന്ദു ദൈവത്തിനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ചു പ്രശസ്ത ഗാനരചയിതാവിനെതിരേ കേസെടുത്തു. തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഹിന്ദുമുന്നണി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് വൈരമുത്തുവിനെതിരെ…
Read More » - 14 January
കുഴിബോംബ്: പൊലീസിന്റെ ഡമ്മി പരീക്ഷണം : മഹാരാഷ്ട്രയില്‍ വിവരംതേടി അന്വേഷണ സംഘം
മലപ്പുറം: കുറ്റിപ്പുറം പുഴയോരത്തു കണ്ടെത്തിയ ക്ലേമോര്‍ കുഴിബോംബുകളെക്കുറിച്ചു മഹാരാഷ്ട്ര പുല്‍ഗാവിലെയും പൂനെയിലേയും സൈനിക ആയുധശാലകളില്‍നിന്ന് ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പുല്‍ഗാവിലെ ആയുധശാലയില്നിന്നു പഞ്ചാബിലേക്ക് അയച്ച…
Read More » - 14 January
ദുരൂഹ സാഹചര്യത്തില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കരുനാഗപ്പള്ളി: ദുരൂഹ സാഹചര്യത്തില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ പായിക്കുഴി അംബിക ഭവനത്തില്‍ ഉഷയുടെ മകള്‍ അംബിക ചന്ദ്ര( 19 )യെയാണ് ശനിയാഴ്ച്ച രാവിലെ…
Read More » - 14 January
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേരള വികസനനിധി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി കേരള വികസന നിധി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയാറുള്ള പ്രവാസികള്‍ക്ക് മടങ്ങിയെത്തുമ്പോള്‍ യോഗ്യതക്കനുസരിച്ച്…
Read More » - 14 January
ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന യുവാവിനെ കണ്ടംവഴി ഓടിച്ച് നിയമ വിദ്യാര്‍ത്ഥിനികള്‍
കൊല്ലം: കൊല്ലത്ത് ഹോസ്റ്റലിന് മുന്നിലെത്തി അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന യുവാവിനെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനികള്‍ കുടുക്കി. കൊല്ലത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് മുമ്പില്‍ സാമൂഹിക വിരുദ്ധ ശല്യം നിത്യ സംഭവമായിരിക്കെയാണ്…
Read More » - 14 January
ബിജെപിയെകുറിച്ച ക്രൈസ്തവരുടെ കാഴ്ചപ്പാട് മാറണം : കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് പുറത്ത് വരുന്ന തെറ്റായ വാർത്തകളിലെ അപകടത്തെപ്പറ്റി അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: ബിജെപിയെക്കുറിച്ച് ക്രിസ്തീയ കാഴ്ചപ്പാടില്‍ അടിസ്ഥാനപരമായ മാറ്റം വരണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയിട്ടും കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ്…
Read More » - 14 January
കപ്പിനും ചുണ്ടിനുമിടയില്‍ അപ്രതീക്ഷിതമായി ഗണേഷ്കുമാറിന് കൈവന്നത് നഷ്ടപ്പെടുന്നുവോ ?
തിരുവനന്തപുരം: എംല്‍എ ഗണേശ് കുമാറിന് വേണ്ടി മന്ത്രിസ്ഥാനം നേടിയെടുക്കാനായി എന്‍സിപിയുമായി ലയനത്തെ മുന്‍നിര്‍ത്തി എന്‍സിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണ പിള്ള നിര്‍ണായക…
Read More »