Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -10 January
ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
തിരുവനന്തപുരം: ടി പി സെന്കുമാറുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം; ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ. ഈ കേസില്‍ ടിപി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. സെന്‍കുമാറിന്റെ വിവാദമായ…
Read More » - 10 January
മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ?
കൊച്ചി: മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ? ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി കൊടുത്ത സംഭവം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസാണ്.…
Read More » - 10 January
ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി
വിഴിഞ്ഞം ; ഹോട്ടലില്‍ വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോവളത്തെ ഹോട്ടലില്‍ ഭാര്യയോടൊപ്പം താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരനും ലണ്ടന്‍ സ്വദേശിയുമായ ഇയാന്‍ കിറ്റില്‍ (67) ആണ്…
Read More » - 10 January
നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒരു പള്ളി
നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മിസോറാമിലെ ഒരു പ്രദേശിക ക്രിസ്ത്യന്‍ പള്ളി. നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയുമാണ് ലങ്കേലീ ബസാറിലെ…
Read More » - 10 January
കിണറിനുള്ളില്‍ നിന്ന് പുകയും വെള്ളം തിളച്ചുമറിയുന്ന ശബ്ദവും; പൈപ്പിനു മുകളില്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ ആളിക്കത്തി: അമ്പരപ്പ് വിട്ടുമാറാതെ തൊഴിലാളികള്‍
തൃശൂര്‍: ഇതുവരെ അമ്പരപ്പ് വിട്ടുമാറാതെയിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ കിണര്‍ തൊഴിലാളികളായ സഞ്ജുവും അക്ഷയും. കാരണം അത്തരത്തിലൊരു അനുഭവമാണ്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ മാടവന അത്താണി പണിക്കന്‍പടിക്കു വടക്ക് വള്ളോംപറമ്പത്ത്…
Read More » - 10 January
2016 ജൂണ്‍ 14ന് ട്യൂഷന് പോയ 16 കാരനെ പിന്നീട് കണ്ടിട്ടില്ല; പിന്നെ വീട്ടുകാര്‍ കാണുന്നത് തീവ്രവാദിയായ മകന്റെ ശവശരീരം
ശ്രീനഗര്‍ : ട്യൂഷന് പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 നായിരുന്നു പ്ളസ് വണ്‍ വിദ്യാര്‍ത്ഥി വീടു വിട്ടത്. പിന്നീട് തിരിച്ചു വന്നിട്ടേയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍…
Read More » - 10 January
ഹെലികോപ്ടർ യാത്ര വിവാദത്തിൽ : വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടർ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്സൺ എയർവെയ്സ്…
Read More » - 10 January
ഐ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും അറുപത് ശതമാനം വരെ ഡിസ്കൗണ്ട്
ദുബായ് : ഐ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും അറുപത് ശതമാനം വരെ ഡിസ്കൗണ്ട് . യുഎഇയിലെ മുന്‍നിര ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകള്‍…
Read More » - 10 January
സൗദി അറേബ്യയില്‍ വിവാഹ പ്രായ നിബന്ധന കര്‍ശനമാക്കാന്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ
റിയാദ്: സൗദി അറേബ്യയില്‍ വിവാഹ പ്രായം 18 ആക്കണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. 18ന് മുന്‍പ് വിവാഹം കഴിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ –…
Read More » - 10 January
കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
കൊച്ചി: കേരളത്തിലേക്ക് ഉള്‍പ്പെടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബായിയുടെ ദേശീയവിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും…
Read More » - 10 January
ഇതരസംസ്ഥാന കൊള്ളസംഘം കേരളത്തില്‍ വീണ്ടും സജീവം! ക്രൂരമോഷണങ്ങള് ഇനിയും ആവര്‍ത്തിക്കപ്പെടാമെന്ന് സൂചന
കൊച്ചി : സംസ്ഥാനത്തുടനീളം അരങ്ങേറിയ ക്രൂരമായ മോഷണങ്ങളുടെ തുടര്‍ച്ച സംഭവിക്കാന്‍ സാധ്യതയെന്ന് പോലീസ്. ട്രെയിനില്‍ സഞ്ചരിക്കുന്ന ഇതരസംസ്ഥാന കൊള്ള സംഘത്തിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴയാണെന്നാണ് സൂചന.…
Read More » - 10 January
നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം : കാരണം ഇതാണ്
ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനെതുടര്‍ന്ന് അടിയന്തരമായി നാണയ നിര്‍മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. 2500 മില്യണ്‍ നാണയങ്ങളാണ് സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ്…
Read More » - 10 January
പറക്കും എയര്‍ റിക്ഷകള്‍ : കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയ്ക്ക് ജനങ്ങളുടെ കൈയടി
ന്യൂഡല്‍ഹി: നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രാലയം പദ്ധതിയിടുന്നു. ഗതാഗത സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കാനായി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 10 January
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
ലണ്ടന്‍: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും സ്പൂണും മോഷ്ടിച്ച് മാധ്യമപ്രവര്‍ത്തകര്‍. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുഗമിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് ഫൈവ്…
Read More » - 10 January
നിയമത്തെ കാറ്റില്‍പറത്തി നിയമപാലകരെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി ജയില്‍പുള്ളി നിഷാമിന് ജയിലില്‍ രാജകീയ ജീവിതം
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാം മാറാട് കലാപക്കേസിലെ പ്രതികളുമായി ജയിലില്‍വച്ച് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിഷാമിനെ കണ്ണൂരില്‍നിന്ന്…
Read More » - 10 January
നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍
ദുബായ്: നറുക്കെടുപ്പില്‍ വിജയിയായ പൗരനെ അന്വേഷിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായ പാക്കിസ്ഥാന് പൗരനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. പത്ത് ലക്ഷം ഡോളര്‍…
Read More » - 10 January
രാജകുമാരന് 15 ഏക്കറിലുള്ള കൊട്ടാരം സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നു : അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത ഇന്ത്യയില്‍ നിന്ന് ; രാജകുമാരന്റെ തീരുമാനത്തിനു പിന്നിലെ വികാരം ..
വഡോദര: സ്വവര്ഗാനുയായിയായ രാജകുമാരന് 15 ഏക്കറിലുള്ള കൊട്ടാരം സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ് സെന്ററാക്കി മാറ്റുന്നു. നര്‍മ്മദ നദിയുടെ തീരത്തായി 15 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കൊട്ടാരമാണ് സ്വവര്‍ഗാനുരാഗികളുടെ റിസോഴ്സ്…
Read More » - 10 January
നാളെ യുഡിഎഫ് ഹര്‍ത്താല്‍
പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തെ…
Read More » - 10 January
വാഹന രജിസ്ട്രേഷനു കൃത്രിമ രേഖ; സുരേഷ്ഗോപിയുടെ ജാമ്യാപേക്ഷയില്‍ വിധി വന്നു
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടന് സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അതേസമയം എല്ലാ ശനിയാഴ്ചയും സുരേഷ്ഗോപി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം. SUPPORT : ക്യാന്‍സറിനോട്…
Read More » - 10 January
ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി
തൃശൂര്‍: കലോത്സവ നഗരിയില്‍ ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി ചുറ്റിക്കളിച്ച മധ്യവയസ്കനെ പൊലീസ് പിടികൂടി. ചിയ്യാരം സ്വദേശി പുളിക്കല്‍ ധര്മ്മരത്നത്തിന്റെ മകന് ബൈജു ലാലിനെ(45)യാണ് പൊലീസ് പിടികൂടിയത്. ഷാഡോ പോലീസാണ്…
Read More » - 10 January
ചരിത്രം മാറ്റി എഴുതി ഒരു പെണ്‍കുട്ടി; ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കൊരു മെഡല്‍
ഛണ്ഡീഗഡ്: ചരിത്രം മാറ്റിയെഴുതി ഒരു പെണ്‍കുട്ടി. അവള് സ്വന്തമാക്കിയത് വെറും ഒരു മെഡല്‍ മാത്രമല്ല. മറിച്ച് അന്താരാഷ്ട്ര സ്കീയിങ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ കൂടിയാണ്. മണാലി…
Read More » - 10 January
ഹെലികോപ്ടര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സിപിഐഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയത് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും പിണറായിയെയും പരിഹസിച്ച് ജേക്കബ് തോമസ്. പാഠം…
Read More » - 10 January
ജീവനുള്ള യുവാവ് മോര്‍ച്ചറിയില്‍ ജീവന് വേണ്ടി പോരാടിയത് ആറ് മണിക്കൂര്‍ : ഒടുവില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തും
ഹുബ്ബാല്ലി: ജീവനുള്ള യുവാവിനെ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 6 മണിക്കൂര്‍. പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുമ്പോള്‍ ജീവനുള്ളതായി തിരിച്ചറിഞ്ഞ് യുവാവിനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.…
Read More » - 10 January
വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക ? അബൂദാബി പോലീസിന്റെ പുതിയ നിയമങ്ങള്‍ ഇങ്ങനെ
അബൂദാബി: ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബൂദാബി പോലീസ്. ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ. മണിക്കൂറില്‍ 80 കിമീ കൂടുതല്‍ വേഗതയില്‍…
Read More » - 10 January
പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ് : ഫാമിലി വിസ അനുവദിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍
മനാമ: പ്രവാസികള്‍ക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാന്‍ ഭീമമായ ചെലവ്. ബഹ്റൈനില്‍ കുടുംബവിസ അനുവദിക്കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി ആഭ്യന്തരമന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍…
Read More »