Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -2 January
കത്തോലിക്കാ സഭയെ ഇളയ്ക്കി മറിച്ച സിസ്റ്റര്‍ അഭയ കേസിലെ ആദ്യവിധി ഈ മാസം അഞ്ചിന്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം…
Read More » - 2 January
മൊബൈല്‍ ഫോണ്‍ പ്രണയം: കാമുകനെത്തേടി വീട്ടമ്മയും വീട്ടമ്മയെ തേടി മകനും എത്തി
എടക്കാട്: മൊബൈല്‍ വീണ്ടും വില്ലനാകുന്നു. ഫോണ്‍ വഴിയുള്ള വഴിവിട്ട ബന്ധം വേര്പിരിയാനാവാതെവന്നപ്പോള് കാമുകനെത്തേടി നാല്‍പ്പതുകാരി നടാലിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ കാമുകനെത്തേടിയെത്തിയത്.…
Read More » - 2 January
രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര : 2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ല്‍
2018 ല്‍ പറന്നുയര്‍ന്ന വിമാനം പറന്നിറങ്ങിയത് 2017 ല്‍ . ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടില്ല. രസകരമായ സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക്…
Read More » - 2 January
മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതിനെക്കുറിച്ച് രാജസ്ഥാൻ എംഎല്‍എ
ജയ്പുർ: രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാന്‍ മുസ്ലീംകള്‍ പെറ്റുകൂട്ടുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. 2030ഒാടെ രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനായി മുസ്ലിം വിഭാഗക്കാർ തലമുറ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാജസ്ഥാനിലെ…
Read More » - 2 January
കണ്ണൂരില്‍ യുവാവിനെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാം തിയതി വൈകിട്ടോടെയായിരുന്നു സംഭവം. ഇരുട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി…
Read More » - 2 January
യുവാവ് വിവാഹം ചെയ്തത് പിസയെ; കാരണം കേട്ടാല്‍ അമ്പരക്കും
പിസ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്.എന്നാല്‍ പിസയോടുള്ള കൊതി മൂത്ത് പിസയെ തന്നെ കല്യാണം കഴിച്ചാലോ?.റഷ്യക്കാരനായ യുവാവാണ് പിസയോടുള്ള കൊതിമൂത്ത് പിസയെ തന്നെ കല്യാണം ചെയ്തത്. റഷ്യയിലെ ടോസ്കിലെ പിസ…
Read More » - 2 January
മകരവിളക്ക് മഹോത്സവം : സന്നിധാനത്ത് കര്‍ശന സുരക്ഷ
ശബരിമല: മകരവിളക്ക് ഉത്സവ കാലത്തോടനുബന്ധിച്ച് ശബരിമലയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് എല്ലാം പത്തനംതിട്ട ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കുന്നത്. മകരവിളക്കിനോടാനുബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം…
Read More » - 2 January
കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ; തലയണ കവര്‍ കൊണ്ട് മുഖം മറച്ച് വായില്‍ തുണി തിരുകി: മൃതദേഹം ആരിലും ഭീതിയുണര്‍ത്തുന്ന വിധത്തില്‍
പത്തനംതിട്ട: കോന്നിയില്‍ വിചിത്രമായ രീതിയില്‍ ആത്മഹത്യ. മരങ്ങാട്ട് പള്ളിക്കകത്ത് കിഴക്കേതില്‍ ശശീന്ദ്രന്റെ മകന് പ്രിജിത്ത് (29) ആണ് വിചിത്രമായ രീതിയില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷമാണ്…
Read More » - 2 January
സംസ്ഥാനത്ത് ബസ് യാത്രനിരക്കില്‍ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷനായ കമീഷെന്റ ശിപാര്‍ശ. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍നിന്ന് എട്ടാക്കാനും ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട്…
Read More » - 2 January
കാന്‍സര്‍ പ്രതിരോധിക്കാനുള്ള എളുപ്പ മാര്‍ഗത്തെ കുറിച്ച് കാന്‍സര്‍ വിദഗ്ദ്ധന് ഡാ.പിവി. ഗംഗാധരന്
തിരുവനന്തപുരം : മനുഷ്യന് ഇന്നും വളരെ പേടിയോടെ നോക്കി കാണുന്ന അസുഖമാണ് കാന്‍സര്‍. ആദ്യമേ കണ്ടെത്തി നേരത്തെ ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറുമെന്ന് ഡോ.പി.വി ഗംഗാധന് പറയുന്നു.…
Read More » - 2 January
രാജ്യത്തെ ഒരു സംസ്ഥാനത്ത് മെഡിക്കല്‍ ബന്ദ് ഉണ്ടാകില്ല
തമിഴ്നാട് : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തും. എന്നാല്‍ ഇന്ന് തമിഴ്നാട്ടില്‍ പണിമുടക്ക് ഉണ്ടാകില്ല. രാവിലെ 9 മുതല്‍ 10…
Read More » - 2 January
രൂപയുടെ മൂല്യം ഉയരുന്നു :സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ഓഹരികൾക്കും മാറ്റം
കൊച്ചി: ഓഹരികളുടേത് ഒഴികെയുള്ള വിപണികളിൽ 2018ന്റെ ആദ്യ ദിവസം മുന്നേറ്റം.രൂപയ്ക്ക് അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില. സ്വർണത്തിനും വെള്ളിക്കും പ്രിയം ഏറി.വിദേശനാണ്യ വിപണിയിൽ രൂപയുടെ വളരെ…
Read More » - 2 January
വീഡിയോ ഓണ്‍ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു; കാരണം ഇതാണ്
ബാംഗ്ലൂര്‍: ഭാര്യയും ഭാര്യവീട്ടുകാരും നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സെല്‍ഫി വീഡിയോ ഓണ്‍ ചെയ്തു വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. രോഗിയായ അമ്മക്കൊപ്പം…
Read More » - 2 January
അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു
ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു. സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത ബാലനെയാണ് ഇന്ത്യ തിരിച്ചയച്ചത്. പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി…
Read More » - 2 January
മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യത്തിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷവും മുസ്ലിം സമുദായ സംഘടനകളും
ന്യൂഡല്‍ഹി: പുരുഷന്റെ തുണയില്ലാതെ മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് നടത്താനുള്ള സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഖ്യാതി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം പേരിലാക്കിയെന്ന് കോണ്‍ഗ്രസ്. അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തേഹദുല്‍ മുസ്ലിമീന്…
Read More » - 2 January
മുഖ്യമന്ത്രിയെ കണ്ടത് എന്തിനെന്ന് വെളിപ്പെടുത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ
ചങ്ങനാശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പോയതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.ദേവസ്വം നിയമനത്തിൽ മുന്നാക്ക വിഭാഗങ്ങൾക്ക്…
Read More » - 2 January
ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം : ഒമ്പത് പേര് കൊല്ലപ്പെട്ടു
ബ്രസീലിയ: ബ്രസീലിലെ ഗോയിയാസിലുള്ള ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒമ്പതു പേര് കൊല്ലപ്പെടുകയും 14 പേര് പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഈ…
Read More » - 2 January
ഫോണ്‍ വഴി വഴിവിട്ട ബന്ധം : വീട്ടമ്മ വീടുവിട്ടിറങ്ങി : സ്വീകരിയ്ക്കാനാകില്ലെന്ന് കാമുകന് : റോഡില്‍ തമ്മില്‍ തല്ലും ചീത്തവിളിയും..
എടക്കാട്: മൊബൈല്‍ വീണ്ടും വില്ലനാകുന്നു. ഫോണ്‍ വഴിയുള്ള വഴിവിട്ട ബന്ധം വേര്പിരിയാനാവാതെവന്നപ്പോള് കാമുകനെത്തേടി നാല്‍പ്പതുകാരി നടാലിലെത്തി. രണ്ടു മക്കളുടെ അമ്മയായ കൊയിലാണ്ടി സ്വദേശിനിയാണ് ചാലക്കുന്നിലെ മുപ്പത്താറുകാരനായ…
Read More » - 2 January
കോണ്‍ഗ്രസുമായി ഒന്നിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രകാശ് കാരാട്ടിന്റെ ഒടുവിലത്തെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി : ബി.ജെ.പി.യെ താഴെയിറക്കാനുള്ള രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലി സി.പി.എം. കേന്ദ്രനേതൃത്വത്തിലുള്ള ഭിന്നത മാറുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നല്കാന് ഈ മാസം…
Read More » - 2 January
കെ.എസ്.ആര്.ടി.സിക്ക് വൻ നഷ്ടം ഒരുക്കി സ്കാനിയ
തിരുവനന്തപുരം : അന്യസംസ്ഥാന യാത്രയ്ക്കായി കെ.എസ്.ആര്.ടി.സി. കടം വാങ്ങിയ 18 സ്കാനിയ ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ടപ്പോള്‍ നഷ്ടം നാലുകോടി രൂപ. തകര്‍ന്ന ബസുകള്‍ നേരെയാക്കാന്‍ 84.34 ലക്ഷം…
Read More » - 2 January
ഇന്ന് സൂപ്പര്‍ മൂണ്‍, 31നു രക്തചന്ദ്രികയും : ചില കാര്യങ്ങള്‍ പ്രവചിച്ച് നാസ
വാഷിങ്ടണ്‍: പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ഇന്നു സൂപ്പര്‍മൂണ്‍ തെളിയും. ഈ മാസം തന്നെ വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും 31 ന്. മാസാവസാനത്തെ സൂപ്പര്മൂണിനാണു കൂടുതല്‍ പ്രത്യേകതയെന്നാണു…
Read More » - 2 January
രജനികാന്ത് പാർട്ടി രൂപീകരണത്തിനുള്ള ശക്തമായ ചുവടുവയ്പുകൾ ആരംഭിച്ചു
ചെന്നൈ : സ്വന്തം പാർട്ടി രൂപീകരിക്കാൻ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് അംഗത്വ പ്രചാരണം ആരംഭിച്ചു.പുതിയ വെബ് സൈറ്റ് രൂപീകരിച്ചാണ് രജനി സ്വന്തം ആരാധകരെ പാർട്ടിയിലേക്ക് ക്ഷണിച്ചത്.രജനികാന്ത്…
Read More » - 2 January
വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലയുള്ള 4.8 കിലോഗ്രാം കൊക്കെയ്നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയെ കേന്ദ്ര നാര്‍ക്കോട്ടിക്…
Read More » - 2 January
പുരുഷനൊപ്പമല്ലാതെ സ്ത്രീകളുടെ ഹജ്ജ്: മുത്തലാഖിനു പിന്നാലെ പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം യാഥാസ്ഥിതികരുടെ എതിര്‍പ്പ് രൂക്ഷം
ന്യൂഡല്‍ഹി : പുരുഷന്റെ കൂടെയല്ലാതെ ഹജ് തീര്‍ഥാടനത്തിനു സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ കാലങ്ങളായുള്ള അനീതി താന്‍ നീക്കിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു. അതേസമയം നാലു…
Read More » - 2 January
80 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എസ്ബിഐ വായ്പ നിരക്ക് കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിലുള്ള ഉപഭോക്താക്കളുടെ വായ്പ പലിശ കുറച്ചു. 30 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 8.65 ശതമാനമായി…
Read More »