Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
മണിശങ്കര്‍ അയ്യരെ പുറത്താക്കിയ സംഭവം; പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘നീച്’ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയത് പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
Read More » - 8 December
പശ നിറച്ച ഓവനില്‍ തലയിട്ട് സാഹസിക പ്രകടനം നടത്തിയ യുവാവിന് ഒടുവില്‍ സംഭവിച്ചത് : വീഡിയോ കാണാം
സോഷ്യല്‍ മീഡിയയില്‍ സാഹസം കാണിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിന് പിറകില്‍ മറഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ചില സമയങ്ങളില്‍ മരണം വരെ സംഭവിക്കാം. അത്തരത്തിലുള്ള ഒരു…
Read More » - 8 December
മലയാളി യുഎഇയില്‍ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന് വാഴുന്നോരാണ് മരിച്ചത്. അമ്പതു വയസായിരുന്നു. രാമന് വാഴുന്നവരെ നെഞ്ചുവേദന കാരണം…
Read More » - 8 December
ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി
ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…
Read More » - 8 December
പവർകെട്ട് സമ്പൂർണ്ണമായി നിരോധിക്കുന്നു; കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് പവർകെട്ട് സമ്പൂർണ്ണമായി നിരോധിയ്ക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം ഈ തീരുമാനം അറിയിച്ചു. 2019 ൽ രാജ്യം സമ്പൂർണ്ണ വൈദ്യുതികരണം പ്രഖ്യാപിയ്ക്കുന്നതോടൊപ്പമാണ് പവർകട്ട്…
Read More » - 8 December
അപ്രതീക്ഷിതമായി അമ്മായിയമ്മ കയറിവന്നു: നാണക്കേട് കാരണം പുതുമണവാട്ടി കിണറ്റില്‍ ചാടി; കാമുകനും ഓട്ടോ ഡ്രൈവറും ഒപ്പം ചാടി
മലപ്പുറം•ഗള്‍ഫുകാരന്റെ ഭാര്യയായ നവവധുവിന്റെ അവിഹിതബന്ധം അമ്മായിയമ്മ പിടികൂടി. അമ്മായിയമ്മയില്‍ നിന്നും രക്ഷപെടാന്‍ യുവതിയും കാമുകനും കാമുകനെ കൊണ്ടുവന്ന വന്ന ഓട്ടോ ഡ്രൈവറും കിണറ്റില്‍ ചാടി. വിവരമറിഞ്ഞ ഗള്ഫുകാരന്…
Read More » - 8 December
ട്രെയിൻ റദ്ദാക്കിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമെന്ന് ആരോപണം
കൊച്ചി: കൊല്ലം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമെന്ന് ആരോപണം. റെയിൽവേ അധികാരികളുടെ…
Read More » - 8 December
കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ ജേഴ്സി
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ ജേഴ്സി ധരിച്ച് ഈ സീസണിലെ ആദ്യ എവേ മാച്ച് കളിക്കുമെന്നു സൂചന. ഗോവയ്ക്കു എതിരെ കറുപ്പ് ജേഴ്സി ധരിച്ചയായിരിക്കും ടീം കളിക്കുക…
Read More » - 8 December
തടയണ പൊളിക്കാന്‍ അന്‍വറിനു കളക്ടറുടെ നിര്‍ദേശം
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് കളക്ടര്‍. രണ്ടാഴ്ച്ചക്കുള്ളില്‍ തടയണ പൊളിക്കണം. ഇതിനുളള അറിയിപ്പ് അന്‍വറിനു തിങ്കളാഴ്ച്ച നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണ ആര്‍ഡിഒ നല്കിയ…
Read More » - 8 December
ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…
Read More » - 8 December
‘ബംഗാളി സിനിമയ്ക്ക് സ്വത്വം നഷ്ടമാകുന്നു’- മാധബി മുഖര്‍ജി
ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി. സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി.രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ…
Read More » - 8 December
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ചിലാണ് പരീക്ഷകള്‍ നടക്കുക. ഹയര്‍ സെക്കന്‍ഡറി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഏഴിന് ആരംഭിച്ച്…
Read More » - 8 December
ഓഖി ദുരന്തത്തിൽ ബാധിക്കപ്പെട്ടവരെ സഹായിക്കാൻ പ്രത്യേക പാക്കേജുമായി സർക്കാർ
ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ അവസാന ആഴ്ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി…
Read More » - 8 December
തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ്
തിരുവനന്തപുരം: തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫ്ളാഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിനെതിരെ മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി…
Read More » - 8 December
യെച്ചൂരിക്കു എതിരെ കാരാട്ട്
സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു എതിരെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്ത് വന്നു. കോണ്‍ഗ്രസ്…
Read More » - 8 December
ഓഖി ദുരന്തം; സർവകക്ഷി യോഗ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും തീരപ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേർന്ന…
Read More » - 8 December
സൽമാൻ ഖാനെ ബിഎസ്പി പാർട്ടിയിൽ നിന്നും പുറത്താക്കി
മുതിർന്ന പാർട്ടി നേതാവ് മുൻക്വാദ് അലിയുടെ മകൻ സൽമാൻ ഖാനെ ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി പാർട്ടിയിൽ നിന്നും പുറത്താക്കി. നിയമം കൈയ്യിലെടുത്തതിനാലാണ് ഖാനെതിരെ നടപടിയെടുത്തതെന്ന് മായാവതി.…
Read More » - 8 December
സിഗ്നേച്ചര്‍ ഫിലിം
വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടി.കെ. രാജീവ്കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം…
Read More » - 8 December
ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ആ ഫീച്ചര്‍ ഇല്ലാതാകുന്നു
സാന്‍ഫ്രാന്‍സിസ്കോ: ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം ഒരു സ്വതന്ത്ര മെസേജിങ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. ‘ഡയറക്റ്റ്’ എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. ഇതോടെ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ നിന്നും…
Read More » - 8 December
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച യുവാവിനു പത്തു വര്‍ഷം കഠിനതടവ്
ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ കോടതി പത്തു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ഖാലിപ്പയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക്…
Read More » - 8 December
ഓഖി ദുരന്തം: ഡി.എന്‍.എ ടെസ്റ്റ് വഴി 2 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
തിരുവനന്തപുരം•കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങള്‍ ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. തൂത്തുക്കുടി, ജോര്‍ജ്…
Read More » - 8 December
സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്
ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ…
Read More » - 8 December
വീണ്ടും വിവാദപരാമർശവുമായി കങ്കണ
വിവാദങ്ങൾക്ക് വിട നൽകി തന്റെ പുതിയ ചിത്രമായ മണികര്‍ണികയുടെ തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു കങ്കണ. എന്നാൽ വീണ്ടും വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് നടി . തന്റെ പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖത്തിൽ…
Read More » - 8 December
വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
റിയാദ്: റിയാദിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടം സമത്വംനഗർ 91ൽ അൽ ദീരായിൽ കായിക്കര വഹാബിന്റെയും വനിതാ ലീഗ് നേതാവും…
Read More » - 8 December
എന്തിനാ അവര്‍ ഡാന്‍സ് വീഡിയോ പോസ്റ്റിയാലും നിങ്ങള്‍ കാണാന്‍ പോകുന്നത്? സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി അധ്യാപികയുടെ പോസ്റ്റ്
ഫ്ലാഷ് മോബിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ രംഗത്തുവന്നവരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അധ്യാപിക രംഗത്ത്. പൊന്നാനി എംഇഎസ് കോളേജിലെ അധ്യാപികയായ അമീറ അയിഷബീഗമാണ് ഫെയ്സ്ബുക്കിലൂടെ ഇവരെ ശക്തമായി…
Read More »