Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -21 July
കർക്കടക മാസ പൂജകൾ പൂർത്തിയായി, ശബരിമല നട ഇന്ന് അടയ്ക്കും
കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. താന്ത്രിക പൂജകളിൽ മാറ്റത്തിന് തുടക്കം കുറിച്ച ശേഷമാണ് ഇത്തവണ നട അടയ്ക്കുന്നത്. സന്നിധാനത്തെ വിശേഷാൽ പൂജകളും,…
Read More » - 21 July
കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇഞ്ചി നീര്
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 21 July
പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞു: ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ചില്ലുപൊടിയിൽ നിർമിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറൻ…
Read More » - 21 July
ഗവർണർ പദവി നിർത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി ലഭിച്ചു
ന്യൂഡൽഹി: ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. ഓഗസ്റ്റ് മാസം ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവിയെന്നാണ്…
Read More » - 21 July
കൈക്കൂലി കേസ്: ഓവർസീയർക്ക് രണ്ട് വർഷം കഠിന തടവും പിഴയും
തൃശൂർ: കൈക്കൂലി കേസിൽ ഓവർസീയർക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ വിജിലൻസ് കോടതി ആണ് ശിക്ഷ…
Read More » - 21 July
ആഴ്ചയുടെ അവസാന ദിനം നിറം മങ്ങി ആഭ്യന്തര സൂചികകൾ, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കാലിടറിയ ആഭ്യന്തര സൂചികകൾ നേട്ടം നിലനിർത്താനാകാതെയാണ് വ്യാപാരം തുടർന്നത്. ബിഎസ്ഇ…
Read More » - 21 July
രാജ്യത്ത് പച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം, ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യത
വിദേശ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട…
Read More » - 21 July
ഗര്‍ഭിണികൾ ഈന്തപ്പഴം കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ
ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.…
Read More » - 21 July
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വൈദികൻ അറസ്റ്റിൽ
ശിവമോഗ: കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 21 July
വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദ്ദേശിച്ച് മന്ത്രി
വയനാട്: വയനാട് മെഡിക്കൽ കോളജിൽ അടുത്ത അധ്യായന വർഷം എംബിബിഎസ് ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.…
Read More » - 21 July
വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന: നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എംഎൽഎയും…
Read More » - 21 July
കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവം: ഭർത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ബന്ധുക്കൾ
വയനാട്: വെണ്ണിയോട് കുട്ടിയുമായി അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഓംപ്രകാശിന്റെ പീഡനം മൂലമാണ് യുവതി പുഴയിൽ ചാടിയതെന്നാണ് ബന്ധുക്കളുടെ…
Read More » - 21 July
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രീൻ പീസ്
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ…
Read More » - 21 July
ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം. വാരാണസി ജില്ലാ കോടതിയാണ് നിര്‍ദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ…
Read More » - 21 July
‘ചെയ്ത തെറ്റിന് ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത ആഗ്രഹിച്ചിരുന്നു’: ഫിറോസ് കുന്നംപറമ്പിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത എസ് നായർ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ. സരിത തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഫിറോസ് പറയുന്നു.…
Read More » - 21 July
ദഹനം മെച്ചപ്പെടുത്താൻ പ്ലം
പ്ലം ഏറെ സ്വാദിഷ്ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്. പഴമായിട്ടും സംസ്കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. രണ്ടായാലും ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്ന…
Read More » - 21 July
ആറ് വെടിയാണ് ഞാൻ മരിക്കുമ്പോൾ എനിക്ക് ഔദ്യോഗികമായി കിട്ടാൻ പോകുന്നത്: പ്രത്യേക ജൂറി പരാമർശത്തിൽ അലൻസിയർ
തിരുവനന്തപുരം: 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാർഡിന്…
Read More » - 21 July
പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
മാനന്തവാടി: ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 21 July
ബിൽ അടച്ചില്ല: വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചു
കാസർഗോഡ്: ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റു. കാസർഗോഡാണ് സംഭവം. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റത്. Read Also: പി…
Read More » - 21 July
മണിപ്പൂർ സംഭവം വളരെ ഗൗരവമുള്ളത്: സാഹചര്യങ്ങൾ മനസിലാക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
bമണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മണിപ്പൂർ സംഭവം തീർച്ചയായും വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. മണിപ്പൂരിൽ നടന്നത് രാജ്യത്തെ…
Read More » - 21 July
പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല, മണിപ്പൂരിലെ കലാപം മതപരമായതല്ല: കെ.സുരേന്ദ്രൻ
കൊച്ചി: കേരളത്തിൽ പ്രതിപക്ഷ സഹകരണമില്ലെന്ന കെ.സി വേണു ഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പ് തന്ത്രം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളമില്ലേയെന്നും…
Read More » - 21 July
വയറിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ജീരക വെള്ളം
ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ…
Read More » - 21 July
പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്: സത്യവാങ്മൂലം സമർപ്പിച്ചു
കൊച്ചി: പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്. 3 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് റവന്യു വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം. കണ്ണൂർ…
Read More » - 21 July
കാണാതായ യുവാവ് മരിച്ച നിലയിൽ: ബൈക്കും മൊബൈൽ ഫോണും ചെരിപ്പും സമീപത്ത്, ദുരൂഹത
വയനാട്: മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ(27) ആണ് മരിച്ചത്. Read Also : കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ…
Read More » - 21 July
ശരീരഭാരം കുറയ്ക്കാന്‍ റാഗി
റാഗി കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗി കൂരവ്, മുത്താറി, പഞ്ഞപ്പുല്ല് എന്ന പേരിലും അറിയപ്പെടുന്നു. രാഗിയിൽ കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ…
Read More »