Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -30 June
തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: വെട്ടുകത്തി ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും അക്രമിച്ച് യുവാവ്
തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം: വെട്ടുകത്തി ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും അക്രമിച്ച് യുവാവ്
Read More » - 30 June
എപിജെ അബ്ദുൾ കലാം നോളജ് സെന്റർ കേരളത്തിന് മുതൽക്കൂട്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐഎസ്ആർഒ യുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന എപിജെ അബ്ദുൾ കലാം നോളജ് സെന്ററും സ്പേസ് പാർക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 30 June
കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി വന്നാല്‍ സന്തോഷം: കെ സുരേന്ദ്രന്
മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ്, പുനസ്സംഘടനാ ചര്‍ച്ചകള്‍ സജീവമായത്.
Read More » - 30 June
മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ വളരെയധികം പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ…
Read More » - 30 June
ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി, റിപ്പോർട്ട് തയ്യാറാക്കാനായി അനുമതി തേടി
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.750 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കുന്നതിനെ കുറിച്ചാണ്…
Read More » - 30 June
ഫയര്സ്റ്റേഷന് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: ഇരിങ്ങാലക്കുട ഫയര്സ്റ്റേഷന് ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറിയാട് സ്വദേശി മണ്ണാഞ്ചേരി…
Read More » - 30 June
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതിയും സുഹൃത്തും പിടിയില്‍
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് 300ലേറെ പേരെയാണ് പ്രതികൾ…
Read More » - 30 June
തിരുവനന്തപുരത്ത് സ്റ്റോപ്പിൽ നിർത്തിയ കെ.എസ്.ആർ.ടി.സി. ബസ്സിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത്, ബസ് സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ…
Read More » - 30 June
കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ്…
Read More » - 30 June
അള്ളാഹുവിന്റെ പേരിൽ ബോംബുകള്‍, ഹിന്ദു സന്യാസിമാരെ വില്ലന്മാരായ സിനിമകള്‍ക്കെതിരെ ഞങ്ങളാരും നിലവിളിച്ചിട്ടില്ല: അശോക്
അള്ളാഹുവിന്റെ പേരിൽ ബോംബുകള്‍, ഹിന്ദു സന്യാസിമാരെ വില്ലന്മാരായ സിനിമകള്‍ക്കെതിരെ ഞങ്ങളാരും നിലവിളിച്ചിട്ടില്ല: അശോക് പണ്ഡിറ്റ്
Read More » - 30 June
മുഴുവൻ സർക്കാർ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്താനും വ്യക്തമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. സംസ്ഥാനത്തെ പല വിദ്യാലയങ്ങളുടെയും വസ്തു സംബന്ധമായ…
Read More » - 30 June
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ആവശ്യം: വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തു, പൊലീസില്‍ പരാതി
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററിൽ ഹിജാബ് ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ത്ഥിനികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ്…
Read More » - 30 June
യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം! ഇന്ത്യയിൽ നമ്പർ വണ്ണായി കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്
യാത്രക്കാരുടെ എണ്ണം വൻ തോതിൽ കുതിച്ചുയർന്നതോടെ ഇന്ത്യയിൽ നമ്പർ വൺ ആയിരിക്കുകയാണ് കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്. റെയിൽവേയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 June
പുളിച്ചു തികട്ടലിന് പരിഹാരമായി ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. Read Also :…
Read More » - 30 June
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്തംബർ 30 വരെ: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്തംബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി…
Read More » - 30 June
ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
മലപ്പുറം: ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി ശരവണൻ ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പെരിന്തൽമണ്ണ തോട്ടക്കരയിൽ ആണ്…
Read More » - 30 June
യാത്രക്കാര്‍ക്ക് മെട്രോയില്‍ ഇനി മദ്യം കൊണ്ടുപോവാം: വിലക്കു നീക്കാന്‍ തീരുമാനം
മെട്രോ ട്രെയിനിലോ പരിസരത്തോ മദ്യപാനത്തിനുള്ള വിലക്ക് തുടരും
Read More » - 30 June
ഒരു വർഷത്തിനിടെ കോടികളുടെ വിറ്റുവരവുമായി എംറൂബെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
റബ്ബർ ബോർഡിന് കീഴിലുള്ള ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എംറൂബെ ഇത്തവണ കരസ്ഥമാക്കിയത് കോടികളുടെ വിറ്റുവരവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു വർഷത്തിനിടെ 148 കോടി രൂപയുടെ…
Read More » - 30 June
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അറിയാൻ
മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാന്‍സറിനും വന്ധ്യതയ്ക്കും ഇത് കാരണമാകുമെന്നും ഇത്തരത്തില്‍ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വിദഗ്ധര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പ്രമേഹം…
Read More » - 30 June
ബസ് തൊഴിലാളികളുടെ വാക്കുതർക്കം: ആറു ബസുകൾ അടിച്ചു തകർത്തു
ചേർത്തല: ബസ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ആറ് സ്വകാര്യ ബസുകൾ അടിച്ചു തകർത്തു. ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിൽ പാർക്ക്…
Read More » - 30 June
സീതത്തോട് ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ കണ്ടെത്തി
പത്തനംതിട്ട: ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ റോഡരികിൽ കണ്ടെത്തി. സീതത്തോട് കൊച്ചുകോയിക്കലിൽ ആണ് സംഭവം. Read Also : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ പരിശീലന…
Read More » - 30 June
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ പരിശീലന പരിപാടിയുമായി മൈക്രോസോഫ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
ടെക്നോളജി രംഗത്ത് അതിവേഗം വളരുന്ന മേഖലയായ ആർട്ടിഫിഷൽ ഇന്റലിജൻസിൽ നൂതന പരിശീലന പരിപാടിയുമായി മൈക്രോസോഫ്റ്റ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം വഴിയാണ് പുതിയ പരിപാടികൾക്ക് രൂപം നൽകുന്നത്. നിലവിൽ, ലിങ്ക്ഡ്ഇന്നിന്റെ…
Read More » - 30 June
കാതും മൂക്കും കുത്തുന്നവർ അറിയാൻ
പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക്…
Read More » - 30 June
റെക്കോർഡ് മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. സെൻസെക്സ് 803.14 പോയിന്റാണ്…
Read More » - 30 June
ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് പുതിയ മേധാവിക്ക്…
Read More »