Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -29 June
ടൈറ്റൻ അന്തർവാഹിനി: അപകടത്തിൽപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്
ടൈറ്റൻ അന്തർവാഹിനി ദുരന്തത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കാനഡയിലെ സെന്റ്…
Read More » - 29 June
സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം: രണ്ട് പേര് കൊല്ലപ്പെട്ടു
സൗദി: സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേര് കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം…
Read More » - 29 June
സർക്കാർ സേവനങ്ങൾക്ക് ലാമിനേറ്റഡ് പിവിസി റേഷൻ കാർഡ് നിർബന്ധമില്ല! വ്യക്തത വരുത്തി അധികൃതർ
വിവിധ സർക്കാർ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ജില്ലാ സപ്ലൈ ഓഫീസർ. റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സർക്കാർ സേവനങ്ങൾക്കായി…
Read More » - 29 June
രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ: പിടിയിലായവരില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും
കൊണ്ടോട്ടി∙ മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി…
Read More » - 29 June
ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു, ആദ്യ അഞ്ചിൽ ഇടം നേടി ഇന്ത്യയിലെ ഈ വിഭവങ്ങൾ
ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു. ടേസ്റ്റ് അറ്റ്ലസ് എന്ന ഓൺലൈൻ ട്രാവൽ ഗൈഡാണ് ചിക്കൻ വിഭവങ്ങളുടെ പട്ടിക ജനപ്രീതി അനുസരിച്ച് തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 29 June
‘എനിക്കു വിശക്കുന്നു’, ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി
ആലുവ: ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂർ. പട്ടിണി മാറ്റാൻ ട്രാഫിക്…
Read More » - 29 June
നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട്; ലോഡ്ജിന് പിന്നിൽ രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ കണ്ടെത്തി
വയനാട്: നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ആണ് ഏഴ് കഞ്ചാവ് ചെടികൾ…
Read More » - 29 June
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം! വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത് കോടികളുടെ കുടിശ്ശിക
സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ ക്ഷാമം തുടരുന്നതായി റിപ്പോർട്ട്. കുടിശ്ശിക കിട്ടാനുള്ള പലവ്യഞ്ജന വിതരണക്കാരുടെ നിസഹകരണം തുടർന്നതോടെയാണ് മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിട്ടത്.…
Read More » - 29 June
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയെ തുടർന്ന് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…
Read More » - 29 June
മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന് ആശങ്ക: ഏഴ് സ്ത്രീകൾ വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം നടക്കില്ലെന്ന ആശങ്കയിൽ ഏഴു സ്ത്രീകൾ വിഷംകഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിൽ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം…
Read More » - 29 June
ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ: സംസ്ഥാനത്തെ പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങള്‍
തിരുവനന്തപുരം: നാഥന്റെ മാർഗത്തിലുള്ള സ്വയംസമർപ്പണത്തിന്റെ സന്ദേശമോതി ഇന്ന് ബലിപെരുന്നാൾ. മാനവ ചരിത്രത്തിലെ അത്യുജ്ജ്വല ഓർമ പുതുക്കുന്ന ആഘോഷം. ഇബ്റാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ആത്മാർപ്പണത്തിന്റെ ജീവചരിത്രമാണ്…
Read More » - 29 June
മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പന ഇനി വേണ്ട! നിയമലംഘനം നടത്തിയാൽ വൻ തുക പിഴ
സംസ്ഥാനത്ത് മുഴം കണക്കാക്കിയുള്ള മുല്ലപ്പൂവ് വിൽപ്പനയ്ക്ക് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പൂട്ട്. ഇനി മുതൽ പൂക്കടകൾ മുല്ലപ്പൂവ് മുഴം കണക്കാക്കി വിൽക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുഴം കണക്കാക്കി വിൽക്കുകയാണെങ്കിൽ…
Read More » - 29 June
ബസുകളിലും ആശുപത്രികളിലും മോഷണം പതിവ്: പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍
തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…
Read More » - 29 June
ചാന്ദ്രയാൻ- 3: വിക്ഷേപണത്തിനുള്ള ഔദ്യോഗിക തീയ്യതി പ്രഖ്യാപിച്ച് ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ- 3- ന്റെ ഔദ്യോഗിക വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 13-ന് ഉച്ചകഴിഞ്ഞ് 2.30-ന് സതീഷ് ധവാൻ സ്പേസ്…
Read More » - 29 June
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 56കാരനായ രണ്ടാനച്ഛന് പിടിയില്‍
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 56കാരനായ രണ്ടാനച്ഛന് പിടിയില്‍. കോട്ടയം സ്വദേശിയായ രണ്ടാനച്ഛന് ആണ് അറസ്റ്റിലായത്. പീച്ചി പോലീസ് സ്റ്റഷന് ഹൗസ് ഓഫീസര്‍ ബിബിന്‍ ബി.…
Read More » - 29 June
ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി: കുട്ടികളടക്കം 7 പേർക്ക് ദാരുണാന്ത്യം
ത്രിപുരയിൽ രഥയാത്രയ്ക്കിടെ രഥം അപകടത്തിൽപ്പെട്ട് കുട്ടികളടക്കം 7 പേർ മരിച്ചു. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പിൽ നിർമ്മിച്ച…
Read More » - 29 June
പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ
നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.…
Read More » - 29 June
കെഎസ്ആർടിസി: നവീകരണ പ്രവർത്തനങ്ങൾക്ക് ജർമ്മൻ ബാങ്കുകളിൽ നിന്ന് വായ്പ തേടി സർക്കാർ
കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ജർമ്മൻ ബാങ്ക് വായ്പ തേടി സർക്കാർ. കെഎസ്ആർടിസി ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകൾ വൈദ്യുതീകരിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് വായ്പ തേടിയിരിക്കുന്നത്.…
Read More » - 29 June
നഷ്ടമായത് ഞങ്ങളുടെ മനോഹരമായ നിമിഷങ്ങൾ, അതിൽ എനിക്ക് നിരാശയുണ്ട്: വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് അസിൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് അസിൻ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. തുടർന്ന്, അസിൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. താരത്തിന്റെ…
Read More » - 29 June
‘സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു, ഒരു ഫലവും ഉണ്ടായില്ല’: ശാലിന് സോയ
കൊച്ചി: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും എത്തിയ താരം അവതാരക, സംവിധായക എന്നിങ്ങനെയും കഴിവ് തെളിയിച്ചു. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ്…
Read More » - 29 June
നന്ദന ഇനി കേൾവിയുടെ ലോകത്ത്: വാക്കുപാലിച്ച് സർക്കാർ
തൃശൂർ: നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ…
Read More » - 29 June
1500 ഏക്കർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്സും ചേർന്ന് കേരളം,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി…
Read More » - 29 June
ബലിപ്പെരുന്നാളിന് മൃഗങ്ങളെ ബലി നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ബലി പെരുന്നാള്‍ (ബക്രീദ് ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ബലി പെരുന്നാളിന്റെ ഏറ്റവും വലിയൊരു പ്രത്യേകത ബലി തന്നെയാണ്. ത്യാഗത്തിന്റെ സ്മരണയായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.…
Read More » - 29 June
മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ല: കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ശക്തിധരനെ അവിശ്വസിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. ജി. ശക്തിധരന്റെ പരാതിയില്‍ കേസെടുക്കാത്തത് എന്തേയെന്ന് കെ. സുധാകരന് ചോദിച്ചു. Read Also: എംബിബിഎസ് സീറ്റ്…
Read More » - 29 June
എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല…
Read More »