Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -28 June
പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തു: യുവാവിന് കഠിനതടവും പിഴയും
പാലക്കാട്: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവിന് 27 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശിയായ…
Read More » - 28 June
തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി: പന്നിഫാമിലെ 370 ഓളം പന്നികളെ കൊന്നൊടുക്കി
തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു. കോടശേരി പഞ്ചായത്തിലെ ചട്ടിക്കുളം ബാലന്‍പീടികയ്ക്ക് സമീപം പന്നിഫാമിലെ പന്നികളെയാണ് കൂട്ടത്തോടെ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിച്ചത്.…
Read More » - 28 June
മലപ്പുറത്ത് 11 വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് 20 വർഷം തടവും പിഴയും
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 11 വയസുകാരിയായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 28 June
നിഖില്‍ തോമസിന് കോളേജില്‍ അഡ്മിഷന് ശരിയാക്കിയത് ബാബുജന്, ഇയാള്‍ ആട്ടിന്‍ തോലിട്ട ചെന്നായ
ആലപ്പുഴ: സിപിഎം പൊലീസിന് നല്കിയ പരാതിക്ക് പുല്ലുവില. വീണ്ടും വിമര്‍ശന പോസ്റ്റുമായി ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖില്‍ തോമസിന് തുല്യതാസര്‍ട്ടിഫിക്കറ്റും പ്രവേശനവും സംഘടിപ്പിച്ചത് കെ…
Read More » - 28 June
പ്രണയത്തില്‍ നിന്ന് പിന്മാറി: കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്കാമുകന് പട്ടാപകൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചു
പൂനെ: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് പുനെയിൽ പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് അക്രമം ഉണ്ടായത്. നഗരത്തിലെ…
Read More » - 28 June
കലിംഗയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും? അബിൻ രാജിന്റെ മൊഴി
കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായി മാധ്യമ റിപ്പോർട്ട്. എന്നാൽ നിഖിലിനെ മാത്രം ബലിയാടാക്കി കേസ്…
Read More » - 28 June
എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ തട്ടിയത് ലക്ഷങ്ങൾ: പ്രതി മൂന്നര വർഷത്തിനു ശേഷം പിടിയില്‍
രാമനാട്ടുകര: സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാൾ പിടിയില്‍. മൂന്നര വർഷത്തിനു ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക്…
Read More » - 28 June
ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര…
Read More » - 28 June
വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പക: അർധരാത്രി വീട്ടിലെത്തി അക്രമം, പിതാവിനെ കൊലപ്പെടുത്തിയത് മണ്‍വെട്ടി കൊണ്ട്
വർക്കല: തിരുവനന്തപുരം വർക്കലയിൽ വിവാഹ തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ്…
Read More » - 28 June
രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തി, പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: വൈദികനെതിരേ കേസ്
വിഴിഞ്ഞം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തി പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ കേസെടുത്ത് പൊലീസ്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് ആണ്…
Read More » - 28 June
വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു: പെൺകുട്ടിയുടെ സുഹൃത്തും കൂട്ടരും അറസ്റ്റിൽ
വർക്കല: വർക്കലയിൽ മകളുടെ വിവാഹദിനത്തിൽ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷിമിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്തും സംഘവും ആണ് കൊല നടത്തിയത്. ഇവർ പുലർച്ചെ…
Read More » - 28 June
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത: മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
Read More » - 28 June
പുല്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യസൂത്രധാരൻ പിടിയിൽ
പുൽപള്ളി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിൽ പിടിയിൽ. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിലാണ് സജീവനെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.…
Read More » - 28 June
മദ്യലഹരിയിലായ വൈദികനെ കണ്ടെത്തിയത് നഗ്നരായ യുവാക്കൾക്കൊപ്പം: പിടികൂടിയത് വിശ്വാസികൾ
പള്ളുരുത്തി: കുർബാനക്ക് എത്താതിരുന്ന വൈദികനെ നഗ്നരായ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യലഹരിയിൽ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ ഒരു പള്ളിയിലെ വൈദികനെയാണ് വിശ്വാസികൾ ലഹരിയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ്…
Read More » - 28 June
പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ
നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.…
Read More » - 28 June
അമ്മയെ കാത്തിരുന്നത് 13 ദിവസത്തോളം, ഒടുവിൽ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. 13 ദിവസം അമ്മയ്ക്കായി…
Read More » - 28 June
‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’: ആരാധകന് മറുപടിയുമായി ഭാമ
കൊച്ചി: നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ…
Read More » - 28 June
അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും…
Read More » - 27 June
ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങി: സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്
തിരുവനന്തപുരം: ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങിയ സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ്…
Read More » - 27 June
എല്ലാ തൊഴിലാളികൾക്കും തുല്യവേതനം നൽകാൻ ധാരണ: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു
കോട്ടയം: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. കോട്ടയം ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ബസ് ഉടമ…
Read More » - 27 June
കനത്ത മഴ: മതിലിടിഞ്ഞ് വീണ് വീട് തകർന്നു
കണ്ണൂർ: കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് തകർന്നു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് ഭാഗികമായി…
Read More » - 27 June
‘രാമായണം അതുല്യമായതാണ്, മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്’: ഹൈക്കോടതി
ലക്നൗ: ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ സംഭാഷങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ്…
Read More » - 27 June
മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
കണ്ണൂർ: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 27 June
സ്കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കും: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 27 June
ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസറുടെ മുന്നില്‍ വെച്ചാണ് സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് അഫീഫയെ…
Read More »