Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -23 June
ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, ഇന്ത്യ-യുഎസ് പുതിയ കരാര്‍
വാഷിങ്ടണ്‍: ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി 2024-ല്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യയും യുഎസും കൈകോര്‍ക്കുന്നു. വ്യാഴാഴ്ച…
Read More » - 23 June
ഭരണത്തില്‍ കയറാന്‍ സാധാരണക്കാരുടെ വോട്ടുബാങ്ക്, പിന്നെ അര്‍ഹതപ്പെട്ടവരെ വെട്ടി ജോലിക്ക് കയറുന്നത് സഖാക്കളുടെ ഭാര്യമാരും
തിരുവനന്തപുരം: അര്‍ഹതപ്പെട്ട സാധാരണക്കാരെ തഴഞ്ഞ് ഫസ്റ്റ് ലേഡിമാര്‍ സര്‍വകലാശാലകളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ കടന്നുകൂടിയത് പിന്‍വാതിലുകള്‍ വഴിയാണ്. എല്ലാവരും സഖാക്കളുടെ ഭാര്യമാര്‍, പഠിച്ച് പരീക്ഷ എഴുതിയവരൊക്കെ നിയമനങ്ങളില്‍ നിന്ന്…
Read More » - 23 June
ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
വൈക്കം: ചെമ്മനാകരി ശാരദാമഠം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. ക്ഷേത്ര ജീവനക്കാര്‍ രാവിലെ എത്തിയപ്പോള്‍ ആണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ കാണിക്ക വഞ്ചി…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും പനി മരണം: ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു
തൃശൂർ: തൃശൂർ ചാഴൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. Read Also: ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ…
Read More » - 23 June
ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് മാൻ കൊമ്പുകൾ വില്‍പ്പന നടത്താൻ ശ്രമം: രണ്ടുപേർ പിടിയിൽ
വണ്ടൂർ: ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര് പിടിയില്‍. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി…
Read More » - 23 June
ശുചിമുറിയിൽ ചോരയിൽ കുളിച്ച നിലയിൽ വീട്ടമ്മ: മരണത്തിൽ ദുരൂഹത, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. സംഭവ സമയത്ത്…
Read More » - 23 June
കടലിനടിയിലുണ്ടായ ശക്തമായ മര്‍ദ്ദത്തില്‍ ടൈറ്റന് പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചു
ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഓഷ്യന്‍ ഗേറ്റ് ടൈറ്റന് അന്തര്‍വാഹിനിയുടെ യാത്ര അവസാനിച്ചത് നടുക്കുന്ന ദുരന്തമായാണ്. ‘ടൈറ്റന്’ ജലപേടകത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍…
Read More » - 23 June
വീടിനുള്ളിൽ ചിലന്തിശല്യം ഉണ്ടോ? തുരത്താൻ ചെയ്യേണ്ടത് ഇത്രമാത്രം
എല്ലാ വീടുകളിലും സാധാരണയായി കാണുന്ന ഒന്നാണ് ചിലന്തി. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി…
Read More » - 23 June
തൊപ്പിയെ കാണാനെത്തിയ കുട്ടികളെ കണ്ടപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നി: മന്ത്രി ബിന്ദു
വിവാദ യുട്യുബർ തൊപ്പിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തൊപ്പിക്ക് കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോൾ വേദന തോന്നിയതായി മന്ത്രി പറഞ്ഞു. മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികൾക്ക്…
Read More » - 23 June
ഒമ്പത് അടി നീളവും 20 കിലോ ഗ്രാം ഭാരവും: കോഴിക്കൂട്ടിൽ കോഴികളെ കൊന്നും വിഴുങ്ങിയും പെരുമ്പാമ്പ്, പിടികൂടിയതിങ്ങനെ
തിരുവനന്തപുരം: ആര്യനാട് വീട്ടിലെ കോഴിക്കൂട്ടിൽ നിന്ന് ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ്. ആര്യനാട് കുറ്റിച്ചൽ പച്ചക്കാട് സതീശൻ ആശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് പെരുമ്പാമ്പിനെ…
Read More » - 23 June
ക്യാന്‍സര്‍ തടയാൻ ചെറുനാരങ്ങ ഇങ്ങനെ ഉപയോഗിക്കൂ
ക്യാന്‍സര്‍ ഇന്ന് ലോകത്തെ മൊത്തം ഭീതിയിലാക്കുന്ന ഒരു രോഗമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല രൂപത്തിലും പല അവയവങ്ങളിലും ക്യാന്‍സര്‍ പടര്‍ന്നു കയറുന്നു. ക്യാന്‍സറിനു പ്രധാന കാരണമായി പറയുന്നത്…
Read More » - 23 June
യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്സ് അന്വേഷണത്തില്‍ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്
കൊച്ചി: യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്സ് അന്വേഷണത്തില്‍ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും…
Read More » - 23 June
പിറവം പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
പിറവം: പുഴയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രക്കടവിന് സമീപത്താണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ്…
Read More » - 23 June
താറാവിന് നീന്താനായി നിർമിച്ച കൃത്രിമ കുളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ഫാമിലെ കുളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു. ഉദയംപേരൂർ മാളേകാട് ഭാഗത്തുള്ള ഫാമിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ ഭഗീരഥ്-സുമിലട്ടഡു ദമ്പതികളുടെ മകൾ സൃഷ്ടിയാണ് മരിച്ചത്.…
Read More » - 23 June
യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു: പ്രതി പിടിയില്‍
കൊച്ചി: യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വെണ്ണല, മാളിയേക്കല്‍ റോഡില്‍, കൊട്ടാരം അമ്പലത്തിനു സമീപം പേരത്തൂണ്ടി വീട്ടില്‍ സുനില്‍ (47) ആണ്…
Read More » - 23 June
ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്
കൊച്ചി: ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബര്‍ തൊപ്പിയെ വാതില്‍ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് വിശദീകരണവുമായി പൊലീസ്. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന…
Read More » - 23 June
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ചു: പ്രതി പിടിയിൽ
കിഴക്കമ്പലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. നോർത്ത് ഏഴിപ്രം മുള്ളൻകുന്ന് മാറപ്പിള്ളിപറമ്പിൽ വീട്ടിൽ സുഭാഷിനെ(39)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 June
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചു: വയോധികന് പിടിയിൽ
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചിരുന്ന വയോധികന് അറസ്റ്റില്‍. പാലക്കാട് ധോണി പയറ്റാംകുന്ന് രാജഗോപാലി(75)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ…
Read More » - 23 June
രണ്ട് ബൾബുകൾ മാത്രമുള്ള ചെറിയ കുടിലിൽ കറന്റ് ബില്ല് വന്നത് 1.03 ലക്ഷം രൂപ: ഞെട്ടലോടെ കർണാടകയിലെ 90കാരിയും മകനും
ബെംഗളൂരു: വീട്ടിൽ ആകെയുള്ളത് രണ്ട് ബൾബുകൾ എന്നിട്ടും വൈദ്യുതി ബിൽ 1.03 ലക്ഷം രൂപ. കർണാടകയിലെ കൊപ്പൽ എന്ന സ്ഥലത്താണ് സംഭവം. തൊണ്ണൂറ് വയസ്സായ അമ്മയും മകനും…
Read More » - 23 June
പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
വരാപ്പുഴ: വരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ട്ശേരി മണപ്പുറം…
Read More » - 23 June
പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ താമസിക്കുന്ന ആന്റണി ജോസഫ് (കമ്മല്‍ ബെന്നി-43) ആണ് പിടിയിലായത്. എറണാകുളം സൗത്ത്…
Read More » - 23 June
സമരത്തിനിടയില്‍ കെഎസ്യു നേതാവിനെതിരെ പച്ചത്തെറി അഭിഷേകം, എസ്ഐയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നല്കി സുബിന് മാത്യു
കോട്ടയം: സമരത്തിനിടയില്‍ തെറി വിളിച്ച സംഭവത്തില്‍ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗര്‍ എസ് ഐ സുധി. ക സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. കെ എസ് യു…
Read More » - 23 June
ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം: തലയിലും കഴുത്തിലും പരിക്ക്
തമിഴ്നാട്: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ച് വയസ്സുകാരന് നേരേ പുലിയുടെ ആക്രമണം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വച്ചാണ് കൗശിക് എന്ന ബാലനെ പുലി ആക്രമിച്ചത്. Read Also :…
Read More » - 23 June
‘ഞാൻ തിരിച്ചു വരും, എന്നെ സ്നേഹിക്കുന്നവർ വിഷമിക്കരുത്: കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട മഹേഷ് കുഞ്ഞുമോൻ
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു. മുറിവുകളെല്ലാം ഉണങ്ങി തുടങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ…
Read More » - 23 June
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ചു: രണ്ട് പേർ പിടിയിൽ
പീച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മരയ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരാണ് അറസ്റ്റിലായത്. പീച്ചി…
Read More »