Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -19 June
ഞായറാഴ്ച മുതൽ കാണാതായ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ: സംഭവം അഴിയൂരിൽ
കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 19 June
‘കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’- സർക്കാരിനെ വെട്ടിലാക്കി മോൻസൺ മാവുങ്കൽ കോടതിയിൽ
തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയതായി മോൻസൺ മാവുങ്കൽ. കോടതിയിൽ നിന്നും കൊണ്ടു പോകും വഴി തന്നെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു…
Read More » - 19 June
ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ചു : അസം സ്വദേശി അറസ്റ്റിൽ
പറവൂർ: ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം ഗിലാനി കാന്തപുരയിൽ ബാബുൽ ഇസ്ലാമാണ് (25) പിടിയിലായത്. Read Also : നിഖിൽ…
Read More » - 19 June
മലപ്പുറത്ത് പതിമൂന്നുകാരൻ പനി ബാധിച്ച് മരിച്ചു
തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More » - 19 June
കര്‍ണാടകയില്‍ വാഹനാപകടം: താമരശേരി സ്വദേശി മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന…
Read More » - 19 June
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് ആർഷോ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ക്ലീൻചിറ്റ്
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കുറ്റക്കാരനല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ച്…
Read More » - 19 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: മാരക ന്യൂജൻമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടയിൽ. കണ്ണൂർ സിറ്റി ഫാത്തിമാസിൽ നിഹാദ് മുഹമ്മദിനെയാണ് (28) അറസ്റ്റ് ചെയ്തത്. വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.…
Read More » - 19 June
ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്നു: സഹോദരങ്ങൾ അറസ്റ്റിൽ
കളമശ്ശേരി: കുടിവെള്ള വിതരണ സ്ഥാപനത്തിലെ ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്ന സഹോദരങ്ങൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39),…
Read More » - 19 June
കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി
ഭോപ്പാൽ: മധ്യപ്രദേശിൽ കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി. മധ്യപ്രദേശിലെ ബാലുപുര രത്തൻബസായി ഗ്രാമത്തിലാണ് കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. പുഴയിൽനിന്ന് മൃതദേഹം…
Read More » - 19 June
എം.ഡി.എം.എയുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
മഞ്ചേരി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ…
Read More » - 19 June
വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് തുറന്ന കത്തുമായി സന്ദീപ് വാചസ്പതി
ദേശാഭിമാനി വാർത്തയെ ഉദ്ധരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവി ദേശാഭിമാനിക്കെതിരെ…
Read More » - 19 June
വീട്ടുപറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി: പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
നാദാപുരം: വീട്ടുപറമ്പിൽനിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. താലായി തെക്കയിൽമുക്ക് ചെട്ട്യാംവീട്ടിൽ കോളനിയിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. Read Also : ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ്…
Read More » - 19 June
ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
തീക്കോയി: ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വേലത്തുശ്ശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജിനെയാണ് (42) അറസ്റ്റ് ചെയ്തത്. Read Also : ഖാലിസ്ഥാന്‍…
Read More » - 19 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പുല്ലൂറ്റ് ചാപ്പാറ പുതുവീട്ടിൽ നായിഫ് (21) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 19 June
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു: ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ
ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ യുകെയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ…
Read More » - 19 June
ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം യുവാവിനെ ആക്രമിച്ചു : മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റിൽ
മംഗലപുരം: കണിയാപുരം പാച്ചിറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘം പൊലീസ് പിടിയിൽ. വാവറഅമ്പലം മണ്ഡപകുന്ന് എ.പി. മൻസിലിൽ അൻവർ (37), അണ്ടൂർക്കോണം പറമ്പിൽപാലം…
Read More » - 19 June
ആയുധക്കടത്ത്: ടി.പി വധക്കേസ് പ്രതി രജീഷിന്റെ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലംതേടി ബെംഗളൂരു പോലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിൽനിന്ന് തോക്ക് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ ടി.പി. ചന്ദ്രശേഖരൻവധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലം ബെംഗളൂരു പോലീസ് അന്വേഷിക്കുന്നു. രജീഷിനെ…
Read More » - 19 June
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു, വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച…
Read More » - 19 June
ബൈക്ക് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: പള്ളിച്ചല്‍ പാരൂര്ക്കുഴിയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നരുവാമൂട് മൊട്ടമൂട് പറമ്പുകോണം ലക്ഷ്മി ഭവനില്‍ സന്തോഷ്കുമാര്‍ (34) ആണ് മരിച്ചത്. Read Also…
Read More » - 19 June
ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി: വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്
ആലപ്പുഴ: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടര്‍ക്കും വീണ് പരിക്കേറ്റു. വാര്‍ഡിനകത്തേക്ക്…
Read More » - 19 June
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം: വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ
മുംബൈ: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പിടിയിൽ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് പിടിയിലായത്.…
Read More » - 19 June
ഇന്റർഓപ്പറബിലിറ്റി സേവനങ്ങളുമായി ആമസോൺ പേ എത്തുന്നു, ലക്ഷ്യം ഇതാണ്
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഡിജിറ്റൽ പേയ്മെന്റ് വിഭാഗമാണ് ആമസോൺ പേ. ഈ പ്ലാറ്റ്ഫോം മുഖാന്തരം ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഒട്ടനവധി തരത്തിലുള്ള റിവാർഡുകളും, കിഴിവുകളും വാഗ്ദാനം…
Read More » - 19 June
ഹോസ്റ്റലിൽ നിന്ന് പ്ലസ് ടുവിനു പഠിക്കുന്ന 2 പെൺകുട്ടികളെ കാണാതായതോടെ പുറത്ത് വന്നത് കൊടും പീഡനകഥ: 2 യുവാക്കൾ അറസ്റ്റിൽ
കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേസിൽ കാവനാട് സ്വദേശി സബിനാണ് (21) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഹോസ്റ്റലിൽ…
Read More » - 19 June
മദ്യപിച്ച് വിമാനത്തിനകത്ത് ബഹളം വെച്ചു: കോട്ടയം സ്വദേശി അറസ്റ്റിൽ
കൊച്ചി: മദ്യപിച്ച് വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. ദോഹയിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബ് ആണ് അറസ്റ്റിലായത്. വിമാനം കൊച്ചി റൺവേയിലേക്കിറങ്ങുന്ന…
Read More » - 19 June
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഗൂഗിൾ, ‘ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാം’ അവതരിപ്പിച്ചു
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്,…
Read More »