KannurKeralaNattuvarthaLatest NewsNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ക​ണ്ണൂ​ർ സി​റ്റി ഫാ​ത്തി​മാ​സി​ൽ നി​ഹാ​ദ് മു​ഹ​മ്മ​ദി​നെ​യാ​ണ് (28) അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: മാ​ര​ക ന്യൂജൻമ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ട​യി​ൽ. ക​ണ്ണൂ​ർ സി​റ്റി ഫാ​ത്തി​മാ​സി​ൽ നി​ഹാ​ദ് മു​ഹ​മ്മ​ദി​നെ​യാ​ണ് (28) അറസ്റ്റ് ചെയ്തത്. വ​ള​പ​ട്ട​ണം പൊ​ലീ​സ് ആണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും ചെ​റി​യ ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ൽ 0.3 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്.

Read Also : കമിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ കല്ല് കെട്ടി പുഴയിൽ തള്ളി

ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ നി​ർദ്ദേശ പ്ര​കാ​രം ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​നാ​യി സി​റ്റി പ​രി​ധി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ സി​റ്റി ഡാ​ൻ​സാ​ഫും അ​താ​ത് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​ലീ​സും ചേ​ർ​ന്ന് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചു.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button