Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
ഓടുന്ന സ്കൂട്ടറിൽ ഇരുന്നു കമിതാക്കളുടെ ലീലാവിലാസം; വീഡിയോ വൈറൽ
പരിസരം മറന്ന് കമിതാക്കൾ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നതിന്റെ ധാരാളം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ്…
Read More » - 23 May
തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗം മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിന് ആണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 1.30ന് …
Read More » - 23 May
കേരള സ്റ്റോറി കണ്ട ശേഷം പിരിഞ്ഞു, കാമുകൻ മതം മാറാൻ നിർബന്ധിച്ചു; യുവാവിനെതിരെ പീഡന പരാതിയുമായി യുവതി
ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുദീപ്തോ…
Read More » - 23 May
കേരള നിയമസഭയിലെ നിയമനിർമാണങ്ങൾ രാജ്യത്തിന് തന്നെ മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ പല നിയമനിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപരിഷ്കരണം നിയമം, 1959 ലെ കേരള വിദ്യാഭ്യാസ നിയമം, നിയമസഭാ സബ്ജക്ട്…
Read More » - 23 May
97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്: മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: 97 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് നടക്കുന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ പൊതു…
Read More » - 23 May
കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കശ്മീരിലെ ജനങ്ങള്‍ വലയുന്നു: മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന തിരച്ചില്‍…
Read More » - 23 May
4000 മദ്രസകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്
ലക്നൗ: 4000 മദ്രസകള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മതപഠന ശാലകള്‍ക്കാണ് ഇത്തരത്തില്‍ ധനസഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2022 നവംബറില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ…
Read More » - 23 May
പോസ്റ്റ് ഓഫീസില്‍ ആര്.ഡി നിക്ഷേപം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
സമ്പാദ്യം എന്നും ജീവിതത്തില്‍ അതീവ പ്രാധാന്യമുള്ളതാണ്. ചെറുതും വലുതുമായ പല തരത്തിലുള്ള സമ്പാദ്യ പദ്ധതികളെ കുറിച്ച് നാം കേള്‍ക്കാറുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമൊക്കെ നിക്ഷേപ പദ്ധതികള്‍…
Read More » - 23 May
മഴക്കാലത്ത് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കി മോട്ടാര്‍ വാഹന വകുപ്പ്
തിരുവനന്തപുരം:മഴക്കാലമെത്താറായെന്നും അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഡ്രൈവര്‍മാരും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് കാര്യങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. മഴക്കാലത്ത് നിരത്തുകളില്‍ ഏറ്റവും അപകടമുണ്ടാക്കുന്ന പ്രതിഭാസമാണ് ജലപാളി പ്രവര്‍ത്തനം അല്ലെങ്കില്‍ അക്വാപ്ലെയിനിങ്ങ്…
Read More » - 23 May
കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിനായി പബ്ബുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി സംസ്ഥാനത്തെ പ്രധാന ഐടി പാര്‍ക്കുകളിലാണ് ക്ലബ്ബുകളുടെ മാതൃകയില്‍ മദ്യം…
Read More » - 23 May
അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണം: ഉപരാഷ്ട്രപതി
തിരുവനന്തപുരം: അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ…
Read More » - 23 May
പുരുഷന്മാരിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം ഇവയാണ്: മനസിലാക്കാം
തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളിലും പുരുഷന്മാർ തികച്ചും അരക്ഷിതരാണ്. പല പുരുഷന്മാർക്കും ഈ അരക്ഷിതാവസ്ഥ ചിലപ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ല. ഇത് ഗുരുതരമായ ആത്മാഭിമാനക്കുറവിനും ആത്മവിശ്വാസമില്ലായ്മയ്ക്കും ഇടയാക്കും. പുരുഷന്മാരുടെ…
Read More » - 22 May
കേരള നിയമസഭയിലെ അംഗങ്ങൾ എക്കാലവും ജനങ്ങളുടെ പ്രതീക്ഷ ഉയർത്തിപ്പിടിച്ചവരാണ്: പ്രശംസയുമായി ഗവർണർ
തിരുവനന്തപുരം: രാജ്യത്തിലെ തന്നെ ഏറ്റവും പുരോഗമനപരമായ പല നിയമനിർമാണങ്ങൾക്കും വേദിയായ കേരള നിയമസഭയിലെ അംഗങ്ങൾ എക്കാലവും ജനങ്ങളുടെ പ്രതീക്ഷ ഉയർത്തിപ്പിടിച്ചവരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെ…
Read More » - 22 May
രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി: യുപി സ്വദേശിക്കെതിരെ കേസ്
ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗോരഖ്പൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലലന്‍ കുമാറിനെയും വധിക്കുമെന്നായിരുന്നു…
Read More » - 22 May
ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 133 കേസുകൾ
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി. 133 കേസുകൾ…
Read More » - 22 May
കാട്ടുപോത്ത് ആക്രമണം ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് എസ്.ഒ.പി തയ്യാറാക്കും: എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: എരുമേലിയിലും കൊല്ലത്തും ഉണ്ടായ കാട്ടുപോത്ത് ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടമായ സംഭവം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കാൻ തീരുമാനിച്ചതായി വനം മന്ത്രി…
Read More » - 22 May
‘രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ അതേ ഗതി വരും’: സ്മൃതി ഇറാനി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ അതേ ഗതി വരുമെന്നാണ്…
Read More » - 22 May
ഹോട്ടലിൽ മുറി എടുത്തു രഹസ്യമായി ലഹരി വിൽപ്പന: രണ്ടു യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിൽ മുറി എടുത്തു രഹസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അക്ഷയ് ( 24 വയസ്സ് ),…
Read More » - 22 May
പതിനഞ്ചുകാരി സ്വന്തം സഹോദരനിൽ നിന്ന് ഗർഭിണിയായ സംഭവം: ഗർഭച്ഛിദ്രത്തിന് അനുമതി നല്കി ഹൈക്കോടതി
കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. ഏഴ് മാസം പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍…
Read More » - 22 May
ഡോക്ടറുടെ നിര്‍ദേശമില്ലാതെ വേദന സംഹാരികള്‍ കഴിക്കുന്നവർ അറിയാൻ
വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരിക്കലും കഴിക്കരുതെന്ന് പഠനം. സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പഴയ പ്രിസ്ക്രിപ്ഷന് ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്. മരുന്ന് ഭക്ഷണത്തിന്…
Read More » - 22 May
ദിവസവും നടത്തം ശീലമാക്കൂ : അറിയാം ഗുണങ്ങൾ
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.…
Read More » - 22 May
മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെതിരെ 41 പെൺകുട്ടികളുടെ പീഡന പരാതി
മധുര: ലൈംഗിക പീഡന പരാതിയില്‍ മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ 41 പെൺകുട്ടികളാണ് ലൈംഗിക അതിക്രമ…
Read More » - 22 May
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 22 May
ശക്തമായ കാറ്റ് : കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു
തിരുവല്ല: കനത്ത കാറ്റിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ്…
Read More » - 22 May
കാലുകള്‍ വിണ്ടുകീറുന്നത് മാറാൻ കറിവേപ്പിലയും മഞ്ഞളും
കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് ഇത്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു…
Read More »