Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -4 June
കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണരുത്, പാർട്ടി ആസ്ഥാനങ്ങളിൽ എത്തണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ്…
Read More » - 3 June
50 കാരിയുടെ കുടല് ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നു !! അപൂർവ രോഗം
കുടലില്‍ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്
Read More » - 3 June
കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയിൽ
സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഇതിനു പിന്നിൽ.
Read More » - 3 June
ഐ എ എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ…
Read More » - 3 June
ജൂണ്‍ നാലിന് ശേഷം ഇതായിരിക്കും തോമസ് ഐസക്കിന്റെ പണി: വിമർശനത്തിന് മറുപടിയുമായി തോമസ് ഐസക്
എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും
Read More » - 3 June
ആക്രി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന: ചാലക്കുടിയില്‍ സഹോദരങ്ങള്‍ അറസ്റ്റിൽ
ഇസ്രാർ കമാല്‍ കല്ലു (25), ജാവേദ് കമാല്‍കല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Read More » - 3 June
വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്‍കിയത് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
അലി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
Read More » - 3 June
മകനെക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: അഡല്‍റ്റ് വെബ്സീരീസ് നായികയ്ക്കെതിരെ സൈബര്‍ ആക്രമണം
മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ദിയയെ വിളിച്ച് ഷെരീഫ് ഭീഷണിപ്പെടുത്തി
Read More » - 3 June
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
Read More » - 3 June
പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചിത്തിനി’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്കോസ്റ്റ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കുടുംബ…
Read More » - 3 June
ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ്…
Read More » - 3 June
അബ്ദുള്‍ റഹീമിന്റെ മോചനം കൈയെത്തും ദൂരത്ത്,ഇന്ത്യന്‍ എംബസി നല്കിയ 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുക്കുന്നു. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു.…
Read More » - 3 June
64 കോടി പേര് വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്: ചരിത്രപരം, സ്ത്രീ വോട്ടർമാരെ പ്രത്യേകം പ്രശംസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024.…
Read More » - 3 June
മകന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ്…
Read More » - 3 June
കേരളത്തിന് മുകളിലും, ആന്ധ്രാ-തമിഴ്നാട് തീരത്തിനടുത്തും ചക്രവാതച്ചുഴികള്‍: തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍…
Read More » - 3 June
സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം, തൃശൂരില്‍ ബിജെപി ജയിക്കില്ലെന്നുറപ്പിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോള്‍…
Read More » - 3 June
ചരിത്രത്തിലിടംനേടി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്,64 കോടി പേര് വോട്ട് ചെയ്ത് ലോക റെക്കോര്‍ഡിട്ടു:തെരഞ്ഞെടുപ്പ്കമ്മീഷന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » - 3 June
അതിതീവ്ര മഴ: രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്, മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍…
Read More » - 3 June
മോഷ്ടിക്കാന്‍ വീടിനുള്ളില്‍ കയറിയ കള്ളന് എസി ഓണാക്കി സുഖ നിദ്രയിലാണ്ടു, വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്
ലക്നൗ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയര്‍ കണ്ടീഷണര്‍…
Read More » - 3 June
വടകരയില്‍ പ്രത്യേക സേനാവിന്യാസം: വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ ജാഗ്രത
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തേ അറിയിക്കണം. അതീവ…
Read More » - 3 June
ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങി സുരേഷ് ഗോപി: വഴിപാടായി തുലാഭാരവും അഞ്ചു പറയും
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . തുലാഭാരവും അപൂര്‍വ…
Read More » - 3 June
മാലദ്വീപില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി, മാലദ്വീപിന് വന്‍ തിരിച്ചടി നല്കി ഇസ്രയേല്‍
ജറുസലേം: മാലദ്വീപ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര് മാലദ്വീപിലേക്കുള്ള യാത്ര…
Read More » - 3 June
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ശ്രദ്ധേയമായി
ആലുവ : വേഗ വരകളിലൂടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ആലുവ സേവന പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്,…
Read More » - 3 June
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍: മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് ഈ വസ്തുക്കള്‍ക്ക് വിലക്ക്
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…
Read More » - 3 June
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന് സെന്‍സെക്സ്
എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് വന്‍ വിജയം പ്രവചിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചതുപോലെ സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. 2,600 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. സെന്‍സെക്സ് 76,738…
Read More »