Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -20 December
രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിന് കാരണമായത് തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ : കരള്‍ മുറിഞ്ഞു
ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിന് കാരണമായത് തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകള്‍. ശരീരത്തില്‍ 30 ലധികം മുറിവുകള്‍ ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍…
Read More » - 20 December
മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ..!
ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന്…
Read More » - 20 December
ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടകളുടെ സ്വന്തം നാടായി മാറുന്നു, ഗുണ്ടാ ആക്രമണങ്ങളില്‍ കേരളം നമ്പര്‍ വണ്‍:സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ രൂക്ഷമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ഗുണ്ടകളുടെ സ്വന്തം…
Read More » - 20 December
ക്രിപ്റ്റോകറൻസി നിരോധിക്കാനൊരുങ്ങി കേന്ദ്രം
ദില്ലി: ഇന്ത്യയിലെ എല്ലാ ക്രിപ്റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവരാൻ സാധ്യത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ഡിജിറ്റൽ കറൻസി…
Read More » - 20 December
രാവിലെ നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കായലിൽ
ചേര്‍ത്തല: രാവിലെ നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന് വി.പി. പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍…
Read More » - 20 December
സമാധാനം നഷ്ടമാകുന്നു: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമ സംവിധാനങ്ങൾ വരണമെന്ന് കർദിനാൾ
കൊച്ചി : ആലപ്പുഴ ഇരട്ട കൊലപാതകങ്ങളിൽ വിമർശനവുമായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിഷ്പ്രയാസം നടക്കാവുന്ന സംഭവങ്ങളായി കൊലപാതകങ്ങൾ മാറുന്നു. സമാധാനം ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാർ…
Read More » - 20 December
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് ഓമന പേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പരസ്പരം…
Read More » - 20 December
18 വയസ് കനോന്‍ നിയമപ്രകാരമുള്ളതാണ്: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ നിലപാട് വ്യക്തമാക്കി മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വിവാഹത്തിന് 18…
Read More » - 20 December
തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് തനിയെ ഉരുണ്ടു നീങ്ങി ബസിന്റെ ക്ലീനർക്ക് sയർ കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം തൊടിയൂർ തഴവാ കണ്ടശ്ശേരിയിൽ…
Read More » - 20 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തെ അഞ്ച് പ്രധാന പാര്‍ട്ടികളെയും രാജ്യസഭയില്‍ അച്ചടക്ക ലംഘനം…
Read More » - 20 December
ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് : ചോദ്യംചെയ്യൽ പനാമ പേപ്പർ പശ്ചാത്തലത്തിൽ
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ്. ഇന്ന് തന്നെ…
Read More » - 20 December
തൃശൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം: ഇപ്പോൾ അപേക്ഷിക്കാം
തൃശൂർ: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020,…
Read More » - 20 December
തിരുവനന്തപുരത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍…
Read More » - 20 December
പിരിവ് നല്‍കാത്തതിന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച സംഭവം : മൂന്ന് പ്രതികൾ അറസ്റ്റിൽ
ചവറ: പിരിവ് നല്‍കാത്തതിന്റെ പേരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ മൂന്ന് പ്രതികൾ അറസ്റ്റിൽ. പന്മന പോരൂക്കര കളീലുവീട്ടില് ഷാനവാസ് (41), പന്മന മാവേലില്‍…
Read More » - 20 December
കുടല് കാന്‍സര്‍ : പ്രധാനപ്പെട്ട ലക്ഷണങ്ങളും കാരണങ്ങളും
ഇന്ന് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജീവിതശെെലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുടലിലെ കാൻസർ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി പറയുന്നത്. പാരമ്പര്യവും ഒരു കാരണമായി പറയുന്നുണ്ട്.…
Read More » - 20 December
സൈനിക് സ്കൂളില്‍ നിയമനം: അപേക്ഷ ക്ഷണിക്കുന്നു
കഴക്കൂട്ടം സൈനിക് സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ ട്രെയിനിംഗ് – മേട്രന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സ്തീകള്‍ മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. Read Also : അച്ഛനെയും മകളെയും…
Read More » - 20 December
ഏറ്റവുമധികം സ്പാം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
ദില്ലി: ടെക്സ്റ്റ് സന്ദേശമായോ, കോളായോ ഏറ്റവുമധികം സ്പാം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക് എന്ന് ട്രൂകോളര്‍ പറയുന്നു. ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ എത്തുന്ന സന്ദേശങ്ങള്‍ക്കും…
Read More » - 20 December
അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം…
Read More » - 20 December
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയതെന്ന് സംശയം : നാട്ടുകാർ പിടികൂടിയ സ്ത്രീയെ പൊലീസ് വിട്ടയച്ചു
നെടുമങ്ങാട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സ്ത്രീയെ പൊലീസ് വിട്ടയച്ചു. നാട്ടുകാർ പിടികൂടിയ സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ള ഭിക്ഷാടകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ…
Read More » - 20 December
വാടകവീട്ടിൽ കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
ചാരുംമൂട്: വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയിൽ വിജി ഭവനത്തിൽ വിജയ്…
Read More » - 20 December
പനാമ പേപ്പർ കേസ്: ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മുംബൈ : പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഡൽഹിയിലെ ലോക്നായക് ഭവനില്‍ ഇ.ഡിക്ക്…
Read More » - 20 December
യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം : കണ്ണിന് പരിക്കേറ്റു
കോട്ടയം: യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം. പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ പടിഞ്ഞാറേക്കര അശ്വിൻ ഷാജിയുടെ കണ്ണിലേക്കാണ് കുരുമുളക് സ്പ്രേ അടിച്ചത്. അശ്വിന്റെ കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച…
Read More » - 20 December
മുട്ടവെള്ളയുടെ ആരോഗ്യ ഗുണങ്ങൾ..!
മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.അതുപോലെ മുട്ട…
Read More » - 20 December
അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനം കടുത്ത ജാഗ്രതയില്‍: കടുപ്പിച്ച് ഡിജിപി
ആലപ്പുഴ: ജില്ലയിൽ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ്…
Read More » - 20 December
ഭർതൃവീട്ടില്‍ യുവതി മരിച്ച സംഭവം:സ്ത്രീധനത്തിന്റെ പേരിൽ പീഡനം, ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
വെള്ളറട: ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു) ആത്മഹത്യക്ക് ശ്രമിച്ചതായും സ്വകാര്യ…
Read More »