Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -28 April
‘ഇത് പെണ്ണോ അതോ ആണോ?’: അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം
ട്രോളന്മാർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം. യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ്…
Read More » - 28 April
പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം ഇല്ല, എസ്എസ്എല്‍സി-പ്ലസ്ടു ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പുതുക്കി
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഗ്രേസ് മാര്‍ക്ക് മാനദണ്ഡം വിദ്യാഭ്യാസ വകുപ്പ് പുതുക്കി. പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിര്‍ത്തലാക്കി. ഒരേ നേട്ടത്തിന് എസ്എസ്എല്‍സി…
Read More » - 28 April
രാജ്യത്ത് വന്ദേഭാരത് മെട്രോ ഉടന്‍ ഉണ്ടാകും, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ ഓടും
ന്യൂഡല്‍ഹി: ഹ്രസ്വദൂര യാത്രകള്‍ക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങും. വന്ദേ…
Read More » - 28 April
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം, ഇതിനായി അദാനി ഗ്രൂപ്പ് നിക്ഷേപിച്ചത് 10,000 കോടി രൂപ
തിരുവനന്തപുരം: ഇന്ത്യയെ ആഗോള സമുദ്ര ഭൂപടത്തില്‍ എത്തിക്കാനുള്ള പദ്ധതികളുമായി അദാനി ഗ്രൂപ്പ് . വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി…
Read More » - 28 April
സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുകൊണ്ടിരിക്കുന്നു, മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകും: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍…
Read More » - 28 April
സംസ്ഥാനത്ത് വോട്ടെടുപ്പ് വൈകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും പൂര്‍ണ തൃപ്തികരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായും, ചില…
Read More » - 28 April
അമേരിക്കയിൽ അപകടത്തിൽ ഇലക്ട്രിക് കാർ കത്തി മലയാളി യുവാവിനും കുടുംബത്തിനും ദാരുണാന്ത്യം
കൊടുമൺ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വൈദ്യുതകാർ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേർ മരിച്ചു. കൊടുമൺ സ്വദേശിയും ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസക്കാരനുമായ ജോർജ് സി.ജോർജി (ജോർജി)ന്റെ മകൻ തരുൺ…
Read More » - 28 April
സൗന്ദര്യം കൂട്ടാൻ ‘വാംപയർ ഫേഷ്യൽ’ : പരീക്ഷിച്ച സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ
വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ്…
Read More » - 28 April
എപ്പോഴും സുഹൃത്തുക്കളുമായി വീഡിയോ കോളില്‍: ഭാര്യയുടെ കൈവെട്ടി ഭർത്താവ്
ചെന്നൈ: ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് കസ്റ്റഡിയില്‍. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം…
Read More » - 28 April
താമരശ്ശേരിയിലെ പത്താം ക്ലാസ്സുകാരിയുടെയും യുവാവിന്റെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പത്താം ക്ലാസുകാരിയെയും സുഹൃത്തിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . താമരശ്ശേരി വൊക്കേഷണൽ ഹയർ…
Read More » - 28 April
നെടുമങ്ങാട്ട് 2 യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ: ഇരുവരും സൗഹൃദത്തിലായത് എങ്ങനെയെന്ന് ബന്ധുക്കൾക്കും അറിയില്ല
നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകൾ കർവേലിക്കോളനിയിൽ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ്…
Read More » - 28 April
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: കെനിയൻ പൗരൻ വയറിനുള്ളിൽ ഒളിപ്പിച്ചത് ആറുകോടി രൂപയുടെ കൊക്കെയ്ൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ആറു കോടി രൂപ വിലവരുന്ന കൊക്കെയിനുമായി കെനിയൻ പൗരൻ പിടിയിലായി. മിഷേൽ എന്നയാളാണ് വയറിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.…
Read More » - 27 April
ഗുരുമന്ദിരം പൊളിക്കാൻ ശ്രമം: അമ്പലപ്പുഴയില്‍ നാമജപ പ്രതിഷേധവുമായി ഭക്തര്‍, സംഘര്‍ഷാവസ്ഥ
കാക്കാഴം 363-ാം നമ്പർ ഗുരുമന്ദിരമാണ് പൊളിക്കാൻ ശ്രമിക്കുന്നത്
Read More » - 27 April
കാമുകിക്ക് വേണ്ടി വാങ്ങിയ ബർഗർ കഴിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അലി മരണപ്പെട്ടത്
Read More » - 27 April
‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ?’: അച്ഛൻ ജയിക്കുമെന്ന് അഹാന
കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി…
Read More » - 27 April
റൂമില്‍ പൂട്ടിയിട്ടു, വസ്ത്രം മാറുമ്പോള്‍ വാതില്‍ പൊളിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തി നടി കൃഷ്ണ
അഞ്ച് മാസം അവര്‍ എനിക്ക് പ്രതിഫലം തന്നില്ല
Read More » - 27 April
പാറ്റശല്യം കാരണം ബുദ്ധിമുട്ടുകയാണോ? മരുന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാം
ബേക്കിംഗ് സോഡ പാറ്റകളെ കൊല്ലും
Read More » - 27 April
‘ബി.ജെ.പി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് ആണ് ആഗ്രഹം, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേ ഉള്ളൂ’: ദിയ
കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി…
Read More » - 27 April
എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ: ദിലീപ്
പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദിലീപ് രംഗത്ത്. തന്നെ ഉന്നം വെച്ച് അടിക്കുമ്പോൾ അത് തന്റെ ചുറ്റുമുള്ളവരെ കൂടി ബാധിക്കുന്ന…
Read More » - 27 April
കോൺഗ്രസിന് പരാജയ ഭീതിയെന്ന് കെ.കെ ശൈലജ
കണ്ണൂർ: വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്ന് കെ.കെ ശൈലജ. കോൺഗ്രസിന് പരാജയ ഭീതിയെന്നും കെ.കെ ശൈലജ പറഞ്ഞു. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി…
Read More » - 27 April
സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബല്‍സാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്. സമീര്‍, ഫര്‍ദീന്‍ എന്നിവരാണ്…
Read More » - 27 April
മെയ് 5ന് നടക്കാനിരുന്ന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു: വില്ലനായത് ഹൃദയാഘാതം
ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബായില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ്…
Read More » - 27 April
25 കാരന്റെ കൊലയ്ക്ക് പിന്നില്‍ കാമുകിക്ക് വേണ്ടിയുള്ള തര്‍ക്കം: രണ്ട് പേരെ ഒരേസമയം പ്രണയിച്ച 16കാരി പ്രഭാതിനെ ചതിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷ മേഖലയായ ഇന്ത്യ ഗേറ്റില്‍ ഐസ്ക്രീം കച്ചവടക്കാരന് കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡ…
Read More » - 27 April
സംസ്ഥാനത്ത് ഉഷ്ണതരംഗം: മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍……
Read More » - 27 April
വെബ്സൈറ്റുകൾക്ക് വിൽക്കാനായി കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പകർത്തി, പ്രതി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുവൈറ്റിൽ നിന്നും അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കൗമാരക്കാരനെ കൊലപ്പെടുത്തുകയും അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്ത കേസിലാണ്…
Read More »