Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -2 October
മലിന ജലം കുടിച്ച് നൂറോളം പേര് അവശ നിലയില്‍
84 പേർ ഇതിനെതിരെ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.
Read More » - 2 October
യുവാവിന്റെ മരണത്തില്‍ ദുരൂഹത : മൂന്ന് വാഹനങ്ങളെ സംശയം
ആലപ്പുഴ : യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. അപകടത്തിനിടയാക്കിയ വാഹനം ഇതു വരെ പൊലീസിന് കണ്ടെത്താനായില്ല. സെപ്റ്റംബര്‍ എട്ടിന് രാത്രി കരൂര്‍ ജങ്ഷന് സമീപം…
Read More » - 2 October
ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി : സംഭവം കേരളത്തില്‍
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചു പോയി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്. അഗ്നിശമന സേന ബൈക്ക്…
Read More » - 2 October
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: സഹായത്തിനായി സർക്കാരിന് കത്ത് അയച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ സഹായം അഭ്യർഥിച്ച് സർക്കാരിന് കത്തയച്ചു. 110 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സർക്കാരിനോട്…
Read More » - 2 October
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 42 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 55 പേർ രോഗമുക്തി നേടിയതായും…
Read More » - 2 October
യുവാവിനെ പ്രണയം നടിച്ച് ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടി: യുവതി പോലീസ് പിടിയിൽ
കോട്ടയം: ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെടുത്തു. വൈക്കം സ്വദേശിയായ ബിസിനസുകാരനോട് 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. 1.35 ലക്ഷം രൂപ കൈക്കലാക്കി. കഴിഞ്ഞ ഞായറാഴ്ച…
Read More » - 2 October
നിയമ ലംഘനം : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് പിടികൂടിയത് 1469 വാഹനങ്ങള്‍
കുവൈത്ത് സിറ്റി : കുവൈത്തില്‍ സാങ്കേതിക പരിശോധന വകുപ്പ് നടത്തിയ പരിശോധനയില്‍ 1469 വാഹനങ്ങള്‍ പിടികൂടി. ആറ് സംഘങ്ങളായി മൂന്ന് മണിക്കൂര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങള്‍…
Read More » - 2 October
നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പ് സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയും ബേബി മേയറും എന്നും വാര്‍ത്തകളിലിടം പിടിച്ചവരാണ്. ഇപ്പോള്‍ നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പ് സംഭവത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന് രംഗത്ത് എത്തി.…
Read More » - 2 October
ഇന്ത്യക്കാരുടെ കൊറോണ പ്രതിരോധം ഇങ്ങനെയോ ? ഡ്രൈഡ് ഫ്രൂട്ട്സ് ഉപഭോഗത്തിൽ വൻവർധന
മുംബൈ: ഇന്ത്യയിൽ ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവെന്ന് റിപ്പോർട്ടുകൾ. എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും…
Read More » - 2 October
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറും: മുന്നറിയിപ്പ് നൽകി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് മാറുമെന്ന് മുന്നറിയിപ്പ്. 2021 ഒക്ടോബർ 3 മുതലാണ് Beaware ആപ്പിലെ സ്റ്റാറ്റ്സ് മാറുക.…
Read More » - 2 October
ലക്ഷദ്വീപിലെ ആദ്യത്തെ ഗാന്ധി പ്രതിമ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനാച്ഛാദനം ചെയ്തു
കവരത്തി: ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് കവരത്തിയിൽ രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാത്മാഗാന്ധിയുടെ 152 -ാം…
Read More » - 2 October
കാരോട് – കഴക്കൂട്ടം ടോൾ പിരിവ് ആരംഭിച്ചു: സമരത്തിന് അവസാനം 10 കിമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: സമരം പിൻവലിച്ചതോടെ കാരോട്– കഴക്കൂട്ടം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. പതിനൊന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ചാക്ക…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു : ഞായറാഴ്ച രാവിലെ മുതൽ കനത്ത മഴ
മസ്കത്ത് : ഞായറാഴ്ച രാത്രി ഷഹീൻ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍…
Read More » - 2 October
പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്കിയ സംഭവം, ബന്ധു അറസ്റ്റില്‍
ഇടുക്കി: പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്കിയ സംഭവത്തില്‍ ബൈസണ്‍വാലി സ്വദേശിയായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 2 October
ബിസ്കറ്റ് കഴിച്ചില്ലെങ്കില്‍ ദോഷം വരുമെന്ന് പ്രചാരണം: പാര്‍ലെ ജി ബിസ്കറ്റ് വാങ്ങാന്‍ കടകളില്‍ വൻ തിരക്ക്
പാറ്റ്ന: സാധാരണ വ്യാജപ്രചരണങ്ങളും മറ്റും വരുമ്പോള്‍ വിപണിയില്‍ ഒരു ഉത്പന്നത്തിന്റെ മാര്‍ക്കറ്റ് ഇടിയാറാണ് പതിവ്. എന്നാല്‍ ജനപ്രിയ ബിസ്കറ്റ് ബ്രാന്‍ഡായ പാര്‍ലെയുടെ പേരില്‍ പ്രചരിച്ച ഒരു വാര്‍ത്ത…
Read More » - 2 October
ഷോപ്പിംഗ് മാളിൽ സംഘർഷം: ഒരാൾക്ക് കുത്തേറ്റു
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. കുവൈത്തിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ ഷോപ്പിങ് മാളിൽ ഒരുകൂട്ടം യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. Read Also: ശില്പങ്ങള്…
Read More » - 2 October
പാറക്കുളത്തിൽ യുവാവിന്റെ മൃതദേഹം: മാമൂട്ടിൽ ഷിജേഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
കൽപ്പറ്റ: വയനാട് അമ്പലവയൽ ആയിരംക്കൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് പടിക്കം വയൽ സ്വദേശി മാമൂട്ടിൽ ഷിജേഷി ( 32 )ന്റെ…
Read More » - 2 October
ശില്പങ്ങള് നിര്‍മിച്ചു നല്കി: 70 ലക്ഷം രൂപ ലഭിച്ചില്ലെന്ന് സുരേഷ്, മോന്സന് നിക്ഷേപിച്ച 100 കോടി എവിടെ?
തിരുവനന്തപുരം: മോന്സന് മാവുങ്കലിനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്. മോന്സന് മാവുങ്കലിനു ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ വകയില്‍ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയിലാണ്…
Read More » - 2 October
ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം : അഭ്യർത്ഥനയുമായി ഷാർജ പോലീസ്
ഷാർജ : ഷഹീൻ ചുഴലിക്കാറ്റ് മൂലം കടൽ തിരമാലകൾ ഉയരുന്നതിനാൽ ജനങ്ങൾ ബീച്ചുകളിലേക്ക് പോകരുതെന്ന് ഷാർജ പോലീസ് ശനിയാഴ്ച ആവശ്യപ്പെട്ടു. എമിറേറ്റിന്റെ തീരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ഷാർജ…
Read More » - 2 October
70 വര്‍ഷം ചെയ്യാത്തത് 2 വര്‍ഷം കൊണ്ടു കേന്ദ്രം ചെയ്തു, 5 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി: കഴിഞ്ഞ എഴുപത് വര്‍ഷം ചെയ്തതിനെക്കാള്‍ കൂടുതല്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടു ചെയ്യാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജല്‍ ജീവന് മിഷന് പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീസമിതികളുമായും ഗ്രാമ…
Read More » - 2 October
യു എ ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് : വാഹനയാത്രികര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
അബൂദബി : ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ഒക്ടോബര്‍ മാസത്തില്‍ കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസങ്ങളും അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. Read Also :…
Read More » - 2 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 42,884 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 42,884 കോവിഡ് ഡോസുകൾ. ആകെ 20,164,365 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 October
ഗാന്ധി സ്നേഹം അടക്കാനാവുന്നില്ല! എസ്പി നേതാവ് ഫിറോസ്ഖാന്റെ പൊട്ടിക്കരച്ചിൽ കണ്ട് ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
ലഖ്നൗ: 2019 ൽ ആണ് സമ്പൽ നേതാവ് ഫിറോസ്ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ച ശേഷം ഇദ്ദേഹം പൊട്ടിക്കരയുന്ന വീഡിയോ ആയിരുന്നു അന്ന്…
Read More » - 2 October
സ്ത്രീകളെ പിന്തുടർന്ന് മോഷണം : അൻപതോളം വാഹനങ്ങൾ ഇതുവരെ മോഷ്ടിച്ചു, പ്രതി പിടിയിൽ
കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിൻതുടർന്ന് സ്കൂട്ടറുകൾ മോഷ്ടിക്കുന്ന കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുരുവട്ടൂർ മുതുവനപ്പറമ്പിൽ…
Read More » - 2 October
സാമ്പത്തികത്തട്ടിപ്പ് : പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി
ദുബായ് : സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി വനിതയ്ക്ക് വൻതുക പിഴ വിധിച്ച് ദുബായ് കോടതി. ടൂർ ആൻഡ് ട്രാവൽ സ്ഥാപനത്തിൽ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രവാസി…
Read More »