Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -14 July
ഗോവയില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ വൈദ്യുതി നൽകും: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്
പനജി : വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ ഗോവയിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വീതം സൗജന്യമായി നൽകുമെന്ന്…
Read More » - 14 July
പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയുടെ രസകരമായ മറുപടി
ന്യൂഡല്‍ഹി: പൊന്നാടയണിയിക്കാൻ അനുവാദം ചോദിച്ച മുഖ്യമന്ത്രിയോട് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി. ‘താങ്കള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ പൊന്നാട അണിയിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നാ’യിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. Also…
Read More » - 14 July
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ വിവാദം: ശുദ്ധീകരണം ആരംഭിച്ച് സിപിഎം, പിഎം മനോജിന്റെ സഹോദരനെ പാർട്ടി സ്ഥാനത്തു നിന്നും നീക്കി
കണ്ണൂര്‍: സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദത്തില്‍ അച്ചടക്ക നടപടിയുമായി സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനായ സി.പി. എം ലോക്കല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തു…
Read More » - 14 July
തരംഗമായി യുപി മോഡല്‍: കോവിഡിനെ പിടിച്ചുകെട്ടാന്‍ യോഗിയെ വിട്ടുനല്‍കാമോ എന്ന് ഓസ്ട്രേലിയന്‍ എം.പി
ലക്നൗ: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. കോവിഡ് പ്രതിരോധത്തിന് യോഗി ആദിത്യനാഥിന്റെ സഹായം അഭ്യര്‍ത്ഥിച്ച് ഓസ്ട്രേലിയന്‍ എം.പി ക്രെയ്ഗ് കെല്ലി രംഗത്തെത്തി.…
Read More » - 14 July
അർജുൻ ആയങ്കിയിൽ നിന്നും ഷാഫിയിലേക്ക്, ഷാഫി വഴി ആകാശ് തില്ലങ്കേരിയിലേക്ക്- കുടുങ്ങുന്നത് ആരൊക്കെ? വെള്ളിയാഴ്ച നിർണായകം
കണ്ണൂർ: സ്വർണക്കടത്ത് കേസിൽ വീണ്ടും വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. ടി പി കേസിലെ പ്രതിയായ…
Read More » - 14 July
പഴനി പീഡനക്കേസ് : യുവതിയും ഭർത്താവും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് പൊലീസ്
കണ്ണൂർ : പഴനി പീഡനക്കേസിൽ യുവതിയും ഭർത്താവും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിണ്ടിഗൽ റേഞ്ച് ഡിഐജി ബി.വിജയകുമാരി. പഴനിയിലെ ലോഡ്ജിലും മറ്റും നടത്തിയ പരിശോധനയിൽ പീഡനം നടന്നതിനുള്ള…
Read More » - 14 July
ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് റോജർ ഫെഡറർ പിന്മാറി
ജനീവ: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. കാൽമുട്ടിലെ പരിക്ക് ഭേദമാകാത്തതിനെത്തുടർന്നാണ് ഒളിമ്പിക്സിൽ നിന്ന് പിന്മാറാൻ കാരണമെന്ന് താരം ട്വിറ്ററിൽ കുറിച്ചു.…
Read More » - 14 July
യുവാവ് സ്ഥലത്തില്ല, മൊബൈൽ സ്വിച്ച് ഓഫ്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസ്…
Read More » - 14 July
കടകൾ അടപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വ്യാപാരികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജീവിക്കാനുള്ള സമരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ കെ സുധാകരൻ മുഖ്യമന്ത്രിയുടെ വെല്ലുവിളി…
Read More » - 14 July
ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ചൈന എന്ന രാഷ്ട്രത്തിന് എക്കാലത്തും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളേയും തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അണിയറയിൽ നടത്തുന്ന…
Read More » - 14 July
8 കോടിയുടെ റോള്‍സ് റോയ്സ് സ്വന്തമാക്കിയ ശിവസേന നേതാവ് വൈദ്യുതി മോഷ്ടിച്ചു: കേസ് എടുത്ത് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് ഗെയ്ക്വാദ് വൈദ്യുതി മോഷ്ടിച്ചതായി പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി(എം.എസ്.ഇ.ഡി.സി.എല്‍) ആണ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 14 July
കുതിച്ചുയർന്ന് സ്വര്‍ണവില: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും പവന് 35,920…
Read More » - 14 July
ഐസിസി ഏകദിന റാങ്കിങ്ങിൽ മിതാലിയെ പിന്തള്ളി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഒന്നാമത്
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ സൂപ്പർ താരം മിതാലി രാജിന് ഒന്നാം സ്ഥാനം നഷ്ടമായി. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലറാണ് മിതാലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.…
Read More » - 14 July
മനുഷ്യർ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്, കേരളത്തിൽ വിലപ്പോകില്ല: മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്
കൊച്ചി : കച്ചവട സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി’യെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിയുടെ പ്രസ്താവന…
Read More » - 14 July
മൂവരും ചേര്‍ന്ന് ശാരീരികബന്ധം: പ്രബീഷ് ആഗ്രഹിച്ചത് രണ്ടു കാമുകിമാര്‍ക്കുമൊപ്പം കഴിയാന്‍, എല്ലാം തകർത്തത് രജനി?
കുട്ടനാട്: ആറ് മാസം ഗർഭിണിയായ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയത് നാടകീയമായി. കൊലപാതശേഷം രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More » - 14 July
‘കാല് ഒടിഞ്ഞ നിലയില്‍, ശരീരത്തിൽ ബ്ലേഡുകൊണ്ട് കീറി’: പ്രവാസി നേരിട്ടത് കൊടും ക്രൂരത
കൊയിലാണ്ടി: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ കൊയിലാണ്ടി സ്വദേശി മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന് അഷ്റഫ് (35) അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂര പീഡനങ്ങൾ. കൊയിലാണ്ടി ഊരള്ളൂരില്‍…
Read More » - 14 July
വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നു: ഉപവസിക്കുന്ന ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്…
Read More » - 14 July
കേരളത്തിന്റെ വികസന വിഷയങ്ങളിൽ ആശങ്ക വേണ്ട, അത് എന്റെ സ്വപ്നംകൂടിയാണ്: പ്രധാനമന്ത്രി
ന്യൂഡൽഹി : രാഷ്ട്രീയം ഭിന്നമാണെങ്കിലും കേരളത്തിന്റെ വികസനം തന്റെ സ്വപ്നംകൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയം ഒരിക്കലും വികസനവിഷയവുമായി കൂട്ടിക്കുഴയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിന്റെ പദ്ധതികളിലും…
Read More » - 14 July
ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ?: സാബുമോനോട് സൂര്യ, ക്ലബ് ഹൗസ് ചർച്ച താരത്തിന് കുരിശാകുന്നു
കൊച്ചി: ബിഗ് ബോസ് ആദ്യ സീസണിലെ വിജയ് ആണ് സാബുമോൻ. കഴിഞ്ഞ ദിവസം താരം നടത്തിയ ട്രാന്‍സ്ഫോബിക് പരാമര്‍ശത്തിനു പിന്നാലെ സാബുവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ട്രാൻസ്ജെൻഡർ…
Read More » - 14 July
നാലരവർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജയിലെ ജയിലിൽ ദയ കാത്ത് ഫസലു റഹ്മാൻ
ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ…
Read More » - 14 July
ലൈംഗിക ബന്ധത്തിനിടെ കൊലപാതകം: ഗർഭിണിയായ യുവതിയെ കൊന്ന കാമുകനും യുവതിയും പിടിയില്‍
മങ്കൊമ്പ്: പള്ളാത്തുരുത്തിക്ക് സമീപം കായലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് സ്വദേശി അനിത കൊല്ലപ്പെട്ട കേസില്‍ കാമുകന്…
Read More » - 14 July
കശ്മീരില്‍ വീണ്ടും ഡ്രോണ്‍: വെടിവെച്ച് ബിഎസ്എഫ്, ഡ്രോണ്‍ പാകിസ്താനിലേയ്ക്ക് മടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് വെടിവെച്ചെങ്കിലും ഡ്രോണ്‍ പാകിസ്താന് ഭാഗത്തേയ്ക്ക് മടങ്ങിപ്പോയി. Also…
Read More » - 14 July
ബാലവേലയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു വന്ന് ഉപയോഗിച്ചിരുന്ന കേന്ദ്രം കണ്ടെത്തി പൊലീസ്
ഹൈദരാബാദ് : കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത തൊഴിലിനും ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്ന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. ഇത്തരത്തിൽ രണ്ട് കേന്ദ്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും…
Read More » - 14 July
‘ജീവിതം വഴിമുട്ടിയവരെ പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളുടെ ഭീഷണി വെറും പുല്ലാണ്’
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി…
Read More » - 14 July
‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാര്’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍
വെല്ലിംഗ്ടണ്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ കോര്‍ണറുകള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നുവെന്നും അതിനാല്‍ ഇംഗ്ലണ്ടിനെ വിജയിയായി…
Read More »