Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -17 July
കണ്ണൂരിൽ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ഇരിട്ടിയില്‍ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Read Also: പോത്തുകൾക്ക് നരകയാതന: പാലക്കാട്…
Read More » - 17 July
‘വിക്കിപീഡിയയെ ആരും വിശ്വസിക്കരുത്’: നിയന്ത്രിക്കുന്നത് ഇടതുപക്ഷത്തിന്റെ കൂലിയെഴുത്തുകാരെന്ന് സഹ സ്ഥാപകന്‍
വാഷിംഗ്ടണ്‍: വിക്കിപീഡിയയെ ആരും വിശ്വസിക്കരുതെന്ന് സഹ സ്ഥാപകന്‍ ലാരി സാംഗര്‍. ഇടതുപക്ഷക്കാരാണ് ഇന്ന് വിക്കിപീഡിയയെ നിയന്ത്രിക്കുന്നതെന്നും അവര്‍ക്ക് സ്വീകാര്യമല്ലാത്ത വിവരങ്ങള്‍ ഒഴിവാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായ നടപടികള്‍…
Read More » - 17 July
ബക്രീദിന് ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍:സംസ്ഥാന സർക്കാരിന്റെ രീതി ശരിയല്ലെന്ന് വി. മുരളീധരൻ
ഡൽഹി: ബക്രീദിന് ലോക്ക്ഡൗണിൽ ഇളവുകൾ നല്‍കുകയും ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ നടത്തുകയും ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ രീതിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ…
Read More » - 17 July
ഇന്ത്യ-ശ്രീലങ്ക പരമ്പര: തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് വസീം ജാഫർ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ തന്റെ ഫേവറേറ്റുകളെ തെരഞ്ഞെടുത്ത് മുൻ ക്രിക്കറ്റ് താരം വസീം ജാഫർ. ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന ആദ്യ…
Read More » - 17 July
ബക്രീദ് പ്രമാണിച്ചുള്ള ലോക്ക് ഡൗൺ ഇളവ്: സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകൾ നാളെ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ…
Read More » - 17 July
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാർ: കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാ വിഷയമായത് ഇതൊക്കെ
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരത് പവാർ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 50 മിനിട്ട് നേരത്തോളം ഇരുവരും തമ്മിൽ ചർച്ച നടന്നു.…
Read More » - 17 July
പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ
കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ–ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയിലൂടെ (പിഎംഇജിപി) സബ്സിഡിയായി നൽകിയത് 252 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ…
Read More » - 17 July
വിഷവാതക അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു
കുണ്ടറ: കിണര്‍ കുഴിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഇന്നലെ പെരുമ്പുഴയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന്…
Read More » - 17 July
‘ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ല’: പ്രതിപക്ഷ നേതാവിന് മറുപടിയുമായി റവന്യൂ മന്ത്രി
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥക്കെതിരായ നടപടി അറിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ തമ്മില്‍…
Read More » - 17 July
പെരുന്നാൾ: ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. തിരക്കിന്…
Read More » - 17 July
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്: ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ലെന്ന് വിജയരാഘവൻ
ആലപ്പുഴ : കുഞ്ഞാലിക്കുട്ടി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Read…
Read More » - 17 July
പോത്തുകൾക്ക് നരകയാതന: പാലക്കാട് 22 പോത്തുകളിൽ രണ്ടെണ്ണം ചത്ത നിലയിൽ
പാലക്കാട്: ജില്ലയിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 22 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ പരിസരത്തെ…
Read More » - 17 July
കേരളത്തിലേയ്ക്ക് പുറത്തുനിന്ന് വന്‍ നിക്ഷേപം വരുമെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: പുറത്തുനിന്നും വലിയ നിക്ഷേപ സാധ്യതകളാണ് കേരളത്തിലേക്കെത്തുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തില്‍…
Read More » - 17 July
എം.ബി.എ. വിദ്യാര്‍ഥിനിയും അമ്മയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍
ഗുരുഗ്രാം: സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയും അവരുടെ എം.ബി.എ. വിദ്യാര്‍ഥിനിയായ മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍. ഗുരുഗ്രാമിലെ പ്രമുഖ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വീണാ ഷെട്ടി(46) മകള്‍ യാഷിക…
Read More » - 17 July
ഹാഗിയ സോഫിയ വിവാദമാക്കിയത് ഇടത് സൈബർ പോരാളികൾ: ക്രിസ്ത്യാനികള്‍ തെറ്റിദ്ധരിച്ചതാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെഴുതിയ ലേഖനം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. താൻ എഴുതിയ…
Read More » - 17 July
ആളുകള്‍ വാക്സിനെടുക്കാത്തതിന് കാരണം ഫേസ്ബുക്ക്: രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍: ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ആളുകള്‍ വാക്സിനെടുക്കാത്തതിന് കാരണം ഫേസ്ബുക്കാണെന്ന് ബൈഡന് പറഞ്ഞു. വാക്സിന് വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് നടപടി…
Read More » - 17 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » - 17 July
വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്: കുടുംബത്തിലെത്തിയത് മൂന്നു കുട്ടികള്‍
ന്യൂഡല്‍ഹി: വീണ്ടും മുത്തച്ഛനായതിന്റെ സന്തോഷത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മകന് മുസ്തഫയ്ക്ക് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമടക്കം മൂന്ന് കുട്ടികളാണ് ഇന്നുണ്ടായത്. പൂനെയിലെ ആശുപത്രിയിലായിരുന്നു…
Read More » - 17 July
ഞാൻ മുസ്ലിം മതവിഭാഗത്തിൽ ജനിച്ചയാളാണ്, നിങ്ങളുടെ പേജിന്റെ ലൈക് കൂട്ടാൻ എന്റെ ജാതി, മതം ഇവിടെ വലിച്ചിടാതെ: നജീം അർഷാദ്
തിരുവനന്തപുരം: പ്രശസ്ത ഗായകൻ നജീം അർഷാദിനെതിരെ ഉയർന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് താരം രംഗത്ത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘താൻ മുസ്ലിമാണെന്ന് കരുതിയവർക്ക് മുൻപിൽ ആ…
Read More » - 17 July
ടോക്യോ ഒളിമ്പിക്സ്: ഓസ്ട്രേലിയൻ യുവ ടെന്നീസ് താരം ഒളിമ്പിക്സിൽ നിന്ന് പിന്മാറി
സിഡ്നി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയൻ യുവ ടെന്നീസ് താരം അലക്സ് ഡി മിനൗർ ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഇന്നലെ നടത്തിയ പിസിആർ ടെസ്റ്റിലാണ് താരത്തിന്…
Read More » - 17 July
ഇന്ത്യയുടെ അതിർത്തികളേയും പരമാധികാരത്തേയും വെല്ലുവിളിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകും: അമിത് ഷാ
ന്യൂഡൽഹി : രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ എന്നാൽ ദേശീയ സുരക്ഷയാണ് അതിർത്തിയിൽ ഉയരുന്ന…
Read More » - 17 July
ഇരുപത്തയ്യായിരത്തോളം ഒഴിവുകൾ : വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി
ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ നടത്തുന്ന എസ്.എസ്.സി ജി.ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓഗസ്റ്റ് 31…
Read More » - 17 July
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാര്‍: വിഷയം രഹസ്യമാക്കി എന്‍.സി.പി, കോണ്‍ഗ്രസിന് ആശങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു. എന്നാല്‍,…
Read More » - 17 July
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല, 80:20 എന്ന സമീപനമാണ് പ്രശ്നത്തിനു കാരണം: മുസ്ലീം ലീഗ്
മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തള്ളുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീംലീഗ്. സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ലീഗ് ആരോപിച്ചു. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനുള്ള…
Read More » - 17 July
മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ
തിരുവനന്തപുരം : മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് പിതാവ്. കൃത്യമായി പ്രാഥമിക ശുശ്രൂഷ നൽകാതെയാണ് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് വിട്ടതെന്ന് അച്ഛൻ…
Read More »