Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -19 November
കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു
കല്ലമ്പലം: കാറിടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് പരിക്കേറ്റു. നാവായിക്കുളം ഡീസന്റ് മുക്ക് കുന്നുവിള വീട്ടിൽ കൊച്ചു പപ്പടം എന്നു വിളിപേരുള്ള രാജു(55)വിനാണ് പരിക്കേറ്റത്. Read Also : നവകേരള…
Read More » - 19 November
നവകേരള സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത, സദസിന്റെ ലക്ഷ്യം ജനങ്ങളുടെ ക്ഷേമമല്ല ലോക്സഭാ തെരഞ്ഞെടുപ്പ്
കോഴിക്കോട്: നവകേരള സദസിനെതിരെ സമസ്ത രംഗത്ത്. സദസ് ആരെ കബളിപ്പിക്കാനാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ മുഖപ്രസംഗം. ലോക്സഭ തെരെഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്നതാണ് പരിപാടിയെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ്…
Read More » - 19 November
ടോറസ് ലോറിയെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ചു: രണ്ടു യുവാക്കള്‍ക്ക് പരിക്ക്
പെരുവ: ടോറസ് ലോറിയെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മരങ്ങോലി പുത്തന്‍കണ്ടത്തില്‍ ആല്ബിന് വര്‍ഗീസ് (24), മരങ്ങോലി വരിപ്പാകുന്നേല് ഷാലു(23)…
Read More » - 19 November
ഡല്‍ഹിയിലെ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി: സ്കൂളുകൾ നാളെ തുറക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് 300ന് മുകളിലാണ്. വായു…
Read More » - 19 November
നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍: വ്യാപക വിമര്‍ശനം
കാസര്‍കോട്: നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ അബൂബക്കര്‍ നായന്മാര്മൂല ലീഗ് യൂണിറ്റ് പ്രസിഡന്റും…
Read More » - 19 November
ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൂവത്തോലി തീമ്പലങ്ങാട്ട് പറമ്പിൽ നോബിൻ ടി.ജോണിനെയാണ്…
Read More » - 19 November
മലപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി: മധ്യവയസ്കൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ്…
Read More » - 19 November
സഹോദരനെ ഇയാൾ കളിയാക്കിയത് ചോദ്യം ചെയ്തു, യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല ഇരുവെള്ളിപ്പറ പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ(38) ആണ് അറസ്റ്റിലായത്. Read Also : കാക്കനാട്…
Read More » - 19 November
കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ: വിഷബാധയേറ്റത് ആർടിഒയ്ക്ക്, ഹോട്ടൽ ആര്യാസ് അടപ്പിച്ചു
കൊച്ചി: ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും…
Read More » - 19 November
മോഷണക്കേസിൽ ഒളിവിൽ പോയ പ്രതി മൂന്നുവർഷത്തിനുശേഷം അറസ്റ്റിൽ
മണിമല: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നുവർഷത്തിനുശേഷം പൊലീസ് പിടിയിൽ. കറുകച്ചാൽ ഉമ്പിടി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ഉമ്പിടി സോജി എന്ന ദേവസ്യ വർഗീസ്(46) ആണ് അറസ്റ്റിലായത്.…
Read More » - 19 November
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം,…
Read More » - 19 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 20 വർഷം തടവും പിഴയും
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ…
Read More » - 19 November
നവകേരള സദസ്സ് യാത്ര: കാഞ്ഞങ്ങാട് കമാനത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോ കീറിയ നിലയില്‍
കാസർഗോഡ് : നവകേരള സദസ്സിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയിൽ. കാഞ്ഞങ്ങാട്ടെ വേദിയായ ഹയർ സെക്കൻഡറി…
Read More » - 19 November
പാളയം ബസ്സ് സ്റ്റാന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുനയിൽ നിർത്തി ഗുണ്ടാ സംഘം: അറസ്റ്റ്
കോഴിക്കോട്: പാളയം ബസ്സ് സ്റ്റാന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുനയിൽ നിർത്തി മണിക്കൂറുകളോളം അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ എസ്ഐ ജഗമോഹൻ ദത്തൻ്റ നേതൃത്വത്തിലുള്ള കമ്പബ പൊലീസും സിറ്റി ക്രൈം സക്വാഡും…
Read More » - 19 November
150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാം! ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച് ഈ രാജ്യം
അതിവേഗത്തിൽ വീഡിയോകളും ഓഡിയോകളും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഡാറ്റ കൈമാറണമെങ്കിൽ ഇന്റർനെറ്റിനും അതിവേഗത ഉണ്ടായിരിക്കണം. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്…
Read More » - 19 November
സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: 5 ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു
സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം തുടരും. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്ന തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും ട്രെയിനുകൾക്ക് നിയന്ത്രണം…
Read More » - 19 November
കാബിനറ്റ് ബസിലെ ശുചിമുറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി റിയാസ്, ലിഫ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജുവും
കാസർഗോഡ്: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി സഞ്ചരിക്കാനുള്ള ബസിനെ കുറിച്ച് പ്രചരിച്ചവയിൽ പലതും വാസ്തവ വിരുദ്ധമെന്ന് തെളിഞ്ഞിട്ടും വാർത്തകളിൽ നിറയുന്നത് കാബിനറ്റ് ബസ് തന്നെ. നവകേരള സദസ്സിന്റെ…
Read More » - 19 November
പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
ഇനിയും വണ്ണം കുറഞ്ഞില്ലേ? എത്ര ഡയറ്റ് ചെയ്തിട്ടും വണ്ണം കുറഞ്ഞില്ലെങ്കില്‍, അതിന്റെ കാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ അശ്രദ്ധ പോലും വണ്ണം കുറയ്ക്കുക എന്ന നിങ്ങളുടെ…
Read More » - 19 November
വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്പതി സെക്ഷനിലെ ഓവർസീയർ കൃഷ്ണദാസ് (51) ആണ് മരിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ…
Read More » - 19 November
ജിഎസ്ടി ഇൻപുട്ട് ടാക്സ്: തെറ്റുകൾ തിരുത്താനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കും
ജിഎസ്ടി ഇൻപുട്ട് ടാക്സുമായി ബന്ധപ്പെട്ടുളള തെറ്റുകൾ തിരുത്താൻ നവംബർ 30 വരെ അവസരം. ജിഎസ്ടി നിയമപ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ് വിവരങ്ങൾ…
Read More » - 19 November
അദാനി ഫൗണ്ടേഷന്റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: അദാനി ഫൗണ്ടേഷന് 2020 മുതല്‍ വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍…
Read More » - 19 November
ഓപ്പറേഷന് പി- ഹണ്ട്: സംസ്ഥാന വ്യാപകമായി അറസ്റ്റിലായത് 10 പേര്
തിരുവനന്തപുരം: സൈബര്‍ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 10 പേര് അറസ്റ്റില്‍. പി – ഹണ്ട്…
Read More » - 19 November
ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്: മത്സരം സൗജന്യമായി കാണാൻ പ്രീപെയ്ഡ് പ്ലാനുമായി ജിയോ
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം ഉപഭോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരം ഒരുക്കി റിലയൻസ് ജിയോ. സൗജന്യ ഡിസ്നി+ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനോടൊപ്പം ആകർഷകമായ പ്ലാനുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.…
Read More » - 19 November
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു
ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു-വിദ്യ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ച് അഞ്ച് ദിവസം മാത്രമേ ആയിരുന്നുഉള്ളു. ചിറ്റൂർ…
Read More » - 19 November
ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 4 ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു
ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർച്ചയായ നാല് ദിവസം കേരളത്തിൽ മഴ അനുഭവപ്പെടുന്നതാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ…
Read More »