News
- Nov- 2023 -1 November
എഴുതി തയ്യാറാക്കിയ പ്രസംഗം കയ്യിൽ ഇല്ല, വാക്ക് പിഴച്ചാൽ പിഴച്ചത് തന്നെ, നമ്മളെ കുടുക്കരുത്: മമ്മൂട്ടി
തിരുവനന്തപുരം: കേരളീയം 2023ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ പങ്കെടുത്തു. മഹത്തായ…
Read More » - 1 November
മുത്തങ്ങ ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ,…
Read More » - 1 November
അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയം: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയമെന്ന് അദ്ദേഹം ചോദിച്ചു. കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ…
Read More » - 1 November
അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാന്‍ ശ്രമിച്ച് പിതാവ്: കസ്റ്റഡിയിൽ
കൊച്ചി: അന്യമതസ്ഥനുമായുള്ള മകളുടെ പ്രണയം നിമിത്തം 14 വയസുകാരിയെ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അബീസ് എന്നയാളാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. Read Also : കള്ളപ്പണം വെളുപ്പിക്കൽ കേസ്:…
Read More » - 1 November
അതിവേഗ പാതകളില്‍ വേഗത കുറഞ്ഞ വാഹനങ്ങള്‍ പാടില്ല; നിര്‍ദ്ദേശവുമായി കോടതി
ന്യൂഡല്‍ഹി: അതിവേഗ പാതകളില്‍ വേഗത കുറഞ്ഞ വാഹനങ്ങള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശം. ട്രാഫിക് പോലീസിനാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എക്സ്പ്രസ് വേകളില്‍ വേഗത കുറച്ച് വാഹനങ്ങള്‍…
Read More » - 1 November
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജെറ്റ് എയർവേയ്സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ഡൽഹി: ജെറ്റ് എയർവേയ്സിന്റെ 538 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ജെറ്റ് എയർവേയ്സിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2002ലെ കള്ളപ്പണം…
Read More » - 1 November
എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ രാത്രിയിലും രാവിലെയുമായി പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ആറങ്ങാടിയിലെ കെ.കെ. മുഹമ്മദ് റാസി(26), പുല്ലൂർ തുഷാരത്തിലെ വിഷ്ണു പ്രസാദ്(22)…
Read More » - 1 November
അന്ന് എഴുന്നേറ്റ് നിന്നത് സംസ്കാരത്തിന്റെ ഭാഗം, ഇന്ന് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവ മാമാങ്കത്തില്‍ സിനിമാ താരങ്ങളടക്കം നിരവധി പേരാണ്…
Read More » - 1 November
‘തേജസ്’ കണ്ട് യോഗി ആദിത്യനാഥ് പൊട്ടിക്കരഞ്ഞു: വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് അത്ര വിജയം കൈവരിക്കാനിയില്ല. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം…
Read More » - 1 November
ഫാറ്റി ലിവർ രോഗസാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ജീവിതശൈലി ശീലങ്ങൾ
ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. പലരും വളരെ വെെകിയാണ് രോഗം തിരിച്ചറിയുന്നത്. കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും…
Read More » - 1 November
കാറിന് തീപിടിച്ച് പ്രവാസി മലയാളി മരിച്ചു
അജ്മാന്: കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ…
Read More » - 1 November
കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനം: കമൽഹാസൻ
തിരുവനന്തപുരം: സാമൂഹിക സൂചികയിലും ജീവിത നിലവാരത്തിലും പ്രാദേശിക ഭരണ നിർവഹണത്തിലും കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു നടൻ കമൽഹാസൻ. കേരളീയം 2023ന്റെ ഉദ്ഘാടന ചടങ്ങിൽ ആശംസയർപ്പിച്ചു…
Read More » - 1 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് നാലുവര്‍ഷം തടവും പിഴയും
മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് നാലു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കയനിയിലെ ചേരിക്കല്‍ ഹൗസില്‍…
Read More » - 1 November
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് തീവ്രമഴ പെയ്യും: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴ പെയ്യും. ഇതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 1 November
മറാത്ത സംവരണത്തിന് സംസ്ഥാന സർക്കാർ അനുകൂലം: വ്യക്തമാക്കി ഏകനാഥ് ഷിൻഡെ
മുംബൈ: മറാത്ത സംവരണത്തിന് സംസ്ഥാന സർക്കാർ അനുകൂലമാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പരിഹാരം കാണുന്നതിനായി മഹാരാഷ്ട്ര സർക്കാർ…
Read More » - 1 November
കരയുദ്ധത്തില്‍ ഇസ്രായേലിന്റെ 11 സൈനികര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് ഗുരുതര പരിക്ക്
ടെല്‍അവീവ്: കരയുദ്ധത്തിന് ഗാസയില്‍ പ്രവേശിച്ച തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ ചൊവ്വാഴ്ച നടന്ന പോരാട്ടത്തില്‍ ഹമാസ് പോരാളികളാണ് ഒമ്പത് സൈനികരെ…
Read More » - 1 November
കളമശ്ശേരി സ്ഫോടനം: ഓൺലൈൻ കൗൺസലിംഗിന് 14416 വിളിക്കാം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നവർക്കും ചികിത്സ കഴിഞ്ഞവർക്കും സ്ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ഓൺലൈൻ കൗൺസലിംഗ് സംവിധാനം ഒരുങ്ങി. ആരോഗ്യവകുപ്പ്…
Read More » - 1 November
ഗര്‍ഭിണിയെ കിടപ്പുമുറിയില്‍ കുത്തിക്കൊലപ്പെടുത്തി: ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും
തലശ്ശേരി: ഗര്‍ഭിണിയായ ഭാര്യയെ കിടപ്പുമുറിയില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിവേരിയിലെ കണ്ണോത്ത് ഹൗസില്‍ കെ.സി. അരുണിനെ(43)യാണ്…
Read More » - 1 November
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ
തലശ്ശേരി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ നടമ്മൽ വീട്ടിൽ സി.…
Read More » - 1 November
‘ചീത്ത തന്ത്രം’: ആപ്പിളിന്റെ ‘ഹാക്കിംഗ്’ അലേർട്ടിലെ ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപി
ഡൽഹി: ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് ആപ്പിളുമായി ജോർജ്ജ് സോറോസിന്റെ ബന്ധം ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ. നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ചൊവ്വാഴ്ച…
Read More » - 1 November
ലഹരി ഗുളികകളുമായി സ്കൂട്ടറിൽ സഞ്ചരിക്കവെ യുവാവ് പിടിയിൽ
തലശ്ശേരി: മാരക ലഹരി ഗുളികകളുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടത്തിലമ്പലം ഉമ്മൻ ചിറയിലെ വൈശാഖിൽ വി.പി. വൈശാഖാണ്(28) പിടിയിലായത്. Read Also…
Read More » - 1 November
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മക്കു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
എരുമേലി: വീട്ടമ്മക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസിനെ(25)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി…
Read More » - 1 November
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി…
Read More » - 1 November
ഗാസയില്‍ കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ തന്ത്രമിറക്കി ഇസ്രയേല്‍, ഹമാസ് കേന്ദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ബുള്‍ഡോസര്‍
ഗാസ : ഇസ്രായേലും പാലസ്തീന് ഭീകര സംഘടനയായ ഹമാസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇനി മുതല്‍ ഇസ്രയേല്‍ പൂര്‍ണ്ണമായ കരയുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. Read…
Read More » - 1 November
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം: ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വ്യക്തമാക്കി സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെവി മനോജ് കുമാര്‍. കമ്മീഷന്റെ…
Read More »