News
- Nov- 2023 -4 November
ഹൃദയം വേദനിപ്പിച്ച കേസ്: ശക്തമായ വിധി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡ്വ. മോഹൻ രാജ്
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ഹൃദയം വേദനിപ്പിച്ച കേസാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ്. കുട്ടിയുടെ വിശ്വാസത്തെയാണ് പ്രതി ലംഘിച്ചത്. പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ചു.…
Read More » - 4 November
ഗാസയിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കരുത് : ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന് അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » - 4 November
പ്രാദേശിക കറൻസി ബോണ്ട് വിൽപ്പന: കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനി
പ്രാദേശിക കറൻസി ബോണ്ടുകളുടെ വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ഒരുങ്ങി മുകേഷ് അംബാനി. റിപ്പോർട്ടുകൾ പ്രകാരം, 15,000 കോടി രൂപയാണ് സമാഹരിക്കുക. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചരിത്രത്തിലെ…
Read More » - 4 November
അതിവേഗ നടപടിക്രമങ്ങൾ, നൂറാം ദിവസം വിധിന്യായം: ആലുവ ക്രൂര കൊലപാതകക്കേസിന്റെ നാള്‍വഴികള്‍
കൊച്ചി: മനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ കൊലപാതകം സംഭവിച്ച് മുപ്പത്തഞ്ചാം ദിവസം കുറ്റപത്രം, 15 ദിവസങ്ങളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി, നൂറാം ദിവസം വിധിന്യായം. അങ്ങനെ അതിവേഗ നടപടിക്രമങ്ങളാല്‍…
Read More » - 4 November
കണ്ണൂരില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്: പ്രതി ഒടി രക്ഷപ്പെട്ടു
കണ്ണൂർ: ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 4 November
യൂട്യൂബിന് സമാനമായ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അതിന് അനുസൃതമായ ഫീച്ചറുകൾ പുറത്തിറക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ പ്രത്യേക ഇടവേളകളിൽ പുറത്തിറക്കുന്ന ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് പുതിയ ഫീച്ചറുകൾ…
Read More » - 4 November
പലസ്തീൻ ഐക്യദാർഢ്യ റാലി: മുസ്ലീം ലീഗുമായുള്ള യുഡിഎഫിലെ ഭിന്നത ആയുധമാക്കാൻ സിപിഐഎം
തിരുവനന്തപുരം: പലസ്തീൻ – ഗവർണർ വിഷയങ്ങളിലെ പിന്തുണ രാഷ്ട്രീയ സഖ്യമല്ലെന്ന് സിപിഐഎം – മുസ്ലിം ലീഗ് നേതാക്കൾ പ്രഖ്യാപിക്കുമ്പോഴും ഇരുകക്ഷികൾക്കുമിടയിലുളള അകലം അടുപ്പമായി മാറുന്നു എന്ന് വ്യക്തമാണ്.…
Read More » - 4 November
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…
Read More » - 4 November
പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു: ഹൃദയാഘാതമെന്ന് നിഗമനം
രാജ്കോട്ട്: പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് സംഭവം. രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര…
Read More » - 4 November
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടാക്കി വ്യാജ പേജുകൾ വഴി പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കൊല്ലം: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്…
Read More » - 4 November
തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ചൈനയെ പിന്തളളി ഇന്ത്യ! ഇത്തവണ കരസ്ഥമാക്കിയത് രണ്ടാം സ്ഥാനം, ഒന്നാമനായത് ഈ രാജ്യം
തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ. ലോകത്തെ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആഗോള സർവേയിലാണ് ഇന്ത്യ രണ്ടാമത്…
Read More » - 4 November
ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: ഇന്ന് വിധി
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം…
Read More » - 4 November
ട്രെയിനുകളിൽ പുത്തൻ പരീക്ഷണം! ‘എംഡി 15’ ഇന്ധന ഫോർമുലേഷൻ വിജയിച്ചതായി റിപ്പോർട്ട്
ഡീസലിനെ ആശ്രയിക്കുന്നത് പരമാവധി ചുരുക്കാൻ പുതുതായി വികസിപ്പിച്ചെടുത്ത ‘എംഡി 15’ എന്ന ഇന്ധന ഫോർമുലേഷൻ വിജയകരം. ട്രെയിനുകളിലാണ് ഈ ഇന്ധനം ഉപയോഗിച്ചിരിക്കുന്നത്. സാധാരണയുള്ള ഡീസലിൽ 15 ശതമാനം…
Read More » - 4 November
റിക്ടർ സ്കെയിലിൽ 6.4 തീവ്രത! നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം, 69 പേർ മരിച്ചതായി റിപ്പോർട്ട്
നേപ്പാളിനെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നേപ്പാളിൽ അതിശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ…
Read More » - 4 November
പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ ദമ്പതികളുടെ കൊല: ചെയ്തത് ആറംഗ സംഘം, പെൺകുട്ടിയുടെ പിതാവുൾപ്പെടെ പിടിയിൽ
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് പിടികൂടി. ദുരഭിമാനക്കൊലയെന്ന് പൊലീസ്…
Read More » - 4 November
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി, കോടികളുടെ നഷ്ടം
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകി. 6.5 ലക്ഷം ടിൻ അരവണ നശിപ്പിക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഏകദേശം 7 കോടി രൂപ…
Read More » - 4 November
തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം: അറിയാം ചരിത്രവും പ്രാധാന്യവും
കേരളത്തിലെ ഏറ്റവും പുരാതനമായ ഹൈന്ദവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ തിരുവില്വാമലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ…
Read More » - 4 November
എണ്ണമയമുള്ള ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖക്കുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്…
Read More » - 4 November
ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു
മലപ്പുറം: തൊഴിലുടമയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍…
Read More » - 4 November
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്കി പിണറായി സര്‍ക്കാര്‍. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാന്‍ തീരുമാനം. ഏപ്രില്‍ 1 മുതല്‍ 5 %…
Read More » - 4 November
ഹമാസിന്റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം
ടെൽ അവീവ്: ഹമാസിന്റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 3 November
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയിൽ നിരവധി അവസരം: നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ കൊച്ചിയില്‍
കൊച്ചി: നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് തിങ്കളാഴ്ച തുടക്കമാകും. നവംബർ 6 മുതല്‍ 10 വരെ കൊച്ചിയിലാണ് വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖങ്ങള്‍ നടക്കുക.…
Read More » - 3 November
‘ഭഗവാന് കൃഷ്ണന് അനുഗ്രഹിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും’: വ്യക്തമാക്കി കങ്കണാ റണാവത്ത്
മുബൈ: രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത്. ഭഗവാന് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ഗുജറാത്തിലെ ദ്വാരകാധീശ…
Read More » - 3 November
യുപിയിലെ പെൺമക്കളെ ദ്രോഹിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും അതേ വിധിയുണ്ടാകും: യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺമക്കളുടെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി…
Read More » - 3 November
തോഷിബ സാറ്റലൈറ്റ് എസ്55ടി-ബി5152 ലാപ്ടോപ്പ്: റിവ്യൂ
ആഗോള വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ലാപ്ടോപ്പ് ബ്രാൻഡാണ് തോഷിബ. ബജറ്റ് ഫ്രണ്ട്ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ തോഷിബ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ…
Read More »