News
- Feb- 2025 -27 February
കുംഭമേളയിൽ പുണ്യസ്നാനം നടത്തി തമന്നയും കത്രീനയുമടക്കമുള്ള ബോളിവുഡ് താരനിര : ചിത്രങ്ങളും വൈറൽ
ലഖ്നൗ : ജനുവരി 13 ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ആരംഭിച്ച മഹാകുംഭമേള , ശിവരാത്രി ആഘോഷത്തോടെ സമാപിച്ചു. ആഘോഷ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റ്…
Read More » - 27 February
കടത്തിനുമേൽ കടം, കാമുകി ഫര്‍സാനയുടെ മാലയും പണയം വച്ചു , തിരികെ നൽകിയത് മുക്കുപണ്ടം : ഒടുവിൽ അഫാൻ്റെ തീരുമാനം കൂട്ടക്കൊല
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന്…
Read More » - 27 February
അജ്ഞാത സ്രോതസുകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നു : കേസെടുക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടണ്‍ : തനിക്കെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നതായും ഇങ്ങനെ വാര്‍ത്ത…
Read More » - 27 February
അസമില്‍ ഭൂചലനം : റിക്ടർ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി
ഗുവാഹത്തി : അസമിലെ മോറിഗോണില്‍ ഭൂചലനം. തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോര്‍ട്ട്…
Read More » - 27 February
ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോർട്ടുകൾ
ഗാസയിലെ റെഡ് ക്രോസിന് ഹമാസ് നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതായി ഒരു ഇസ്രായേലി സുരക്ഷാ വൃത്തം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. മൃതദേഹങ്ങൾ കൈമാറുന്ന അതേ…
Read More » - 27 February
പൊതുസ്ഥലങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: അനുമതിയില്ലാതെ പാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും സ്ഥിരമായോ താല്‍ക്കാലികമായോ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍…
Read More » - 27 February
സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണുമരിച്ചു
തൃശൂര്‍: സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന് നിലത്തടിച്ച് വീണുമരിച്ചു. തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ സ്കൂള്‍ അധ്യാപകന് അനില്‍ ആണ് മരിച്ചത്. ചക്കമുക്ക് സ്വദേശിയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു…
Read More » - 27 February
മുൻ എംഎൽഎ പി.രാജു അന്തരിച്ചു
കൊച്ചി: എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്ന പി രാജു അന്തരിച്ചു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 27 February
രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ: കിടിലൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക. നിലവിൽ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും…
Read More » - 27 February
സൌരാഷ്ട്രയിലൂടെ… അക്ഷര്‍ധാം ടെമ്പിള്‍, അഹമ്മദാബാദ്
ജ്യോതിർമയി ശങ്കരൻ ഗുജറാത്തിലെ അക്ഷര്‍ധാം ടെമ്പിളിനെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടണ്ട്. ചിത്രങ്ങളിലൂടെ പലപ്പോഴും കണ്ടിട്ടുളളതായും ഓര്‍ത്തു.ഗുജറാത്തിലെ ഏറ്റവും വിശാലമായ ആരാധനാലയം. ഇന്ത്യയില്‍ ആദ്യമായി ഭീകരാക്രമണം നടന്നയിടം ഇതാണെന്ന…
Read More » - 27 February
ധോണിയില്‍ ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായില്ല; വിവിധ മേഖലകളില്‍ തീ പടരുന്നു
പാലക്കാട് ധോണിയില്‍ കാട്ടുതീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടരുന്നത്. ഇന്നലെയുണ്ടായ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല.ധോണിയിലെ ഈ പ്രദേശം ഫയര്‍ ഫോഴ്സിന് എത്തിപ്പെടാനാകാത്ത…
Read More » - 27 February
ഈ ക്ഷേത്രത്തിലെത്തി വഴിപാട് ചെയ്താല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകലും : വടക്കോട്ട് ദര്‍ശനമായ ഏകക്ഷേത്രം
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ നഗരത്തില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ…
Read More » - 26 February
ടി എസ് ശ്യാം കുമാറിനു പിന്തുണയുമായി മന്ത്രി ബിന്ദു
സോഷ്യൽ പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
Read More » - 26 February
എല്ലാ ഇന്ത്യക്കാർക്കും പെൻഷൻ : സാർവത്രിക പെൻഷൻ പദ്ധതി വരുന്നു
പെൻഷൻ പദ്ധതിയുടെ പ്രാരംഭ ചർച്ചകള്‍ മാത്രമേ ആരംഭിച്ചുള്ളു
Read More » - 26 February
‘പുണ്യജലത്തിലെ പുണ്യരാത്രി, മറ്റെവിടെയും ലഭിക്കാത്ത ആത്മീയ അനുഭവം’: മഹാകുംഭമേളയിൽ പങ്കെടുത്ത് ഗൗരി കൃഷ്ണൻ
മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം
Read More » - 26 February
വിവാഹത്തിന് പിന്നാലെ റോബിൻ ആശുപത്രിയിൽ ?
റോബിൻ ഡ്രിപ്പിട്ട് ആശുപത്രിയില്‍ കിടക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
Read More » - 26 February
മദ്യലഹരിയില്‍ വരന് മാലയിട്ടത് വധുവിന്റെ ഉറ്റ സുഹൃത്തിനെ: വിവാഹവേദിയില്‍ വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടി
വിവാഹചടങ്ങിലേക്ക് വരനും കൂട്ടരും മദ്യപിച്ചാണ് എത്തിയത്
Read More » - 26 February
വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു, സുഹൃത്തിനു വെട്ടേറ്റു
വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു
Read More » - 26 February
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തുന്നു
തിരുവനന്തപുരം: കൊടും ചൂടില്‍ നിന്ന് ആശ്വാസമായി സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്, ഇതിന്റെ ഭാഗമായി വരുന്ന വെള്ളി, ശനി, ഞായര്‍…
Read More » - 26 February
സൈനിക വിമാനം തകര്‍ന്നുവീണ് 46 മരണം
സുഡാന്: സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര് മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഖാര്‍തൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വടക്കന്‍ ഒംദര്‍മാനിലെ വാദി സൈദാന്…
Read More » - 26 February
അമ്മൂമ്മയുടെ മാല പണയം വെച്ച് അഫാൻ കടം തീർത്തു ; പിന്നീട് പോയത് മറ്റുള്ളവരെ വകവരുത്താൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഒരു കുടുംബത്തിലെ നാല് പേരെ ഉള്‍പ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതി അഫാന് അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം…
Read More » - 26 February
യാത്രികർക്ക് യാത്ര വേളകളെ കൂടുതൽ ആനന്ദകരമാക്കാം : ദുബായിയിൽ കൂടുതൽ ബസ് സ്റ്റേഷനുകളിൽ ഇനി വൈ -ഫൈ
ദുബായ് : എമിറേറ്റിലെ കൂടുതൽ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഇതോടൊപ്പം കൂടുതൽ മറൈൻ…
Read More » - 26 February
: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ്…
Read More » - 26 February
ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു
നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്…
Read More » - 26 February
സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു : ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനിലവരെയുണ്ടാകും.…
Read More »