News
- Feb- 2025 -22 February
ബസിനകത്ത് വെച്ച് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവ്
തൃശൂര്‍ : ഹൈസ്കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ബസ് സ്റ്റാന്‍ഡില്‍ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 22 February
കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ : അറസ്റ്റിലായത് കുഴിബോംബ് സ്ഥാപിച്ചതില്‍ മുഖ്യ പ്രതി
തിരുവനന്തപുരം : കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ കേരളത്തില്‍നിന്നുള്ള എടിഎസ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ് ) തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ…
Read More » - 22 February
ലബനനിലെ ഹമാസിന്റെ തലവനെ ഇസ്രയേൽ വധിച്ചു: മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ
ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷഹീനെ വധിച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. സൈന്യവും ഷിൻ…
Read More » - 22 February
ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ, റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.…
Read More » - 22 February
സ്വര്‍ണ വില കുതിപ്പ് ഇനിയും തുടരും, 10 ഗ്രാമിന് 1.25 ലക്ഷമാകുമെന്ന് വിദഗ്ധർ
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍…
Read More » - 22 February
പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്റ് പിടിയില്‍
മലപ്പുറം : മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ…
Read More » - 22 February
പെരുമ്പാവൂരിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : ഏഴ് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് ജൂരിയ സ്വദേശി മുഷറഫ് ഹുസൈൻ (33)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുറുപ്പുംപടി…
Read More » - 22 February
തെലങ്കാനയില്‍ തുരങ്കം തകര്‍ന്നു: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ് : നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്മാണപ്രവര്ത്തികള്ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു…
Read More » - 22 February
പഞ്ച പാണ്ഡവ ഗുഹ: സൗ രാഷ്ട്രത്തിലൂടെ_ അദ്ധ്യായം 13
ജ്യോതിര്‍മയി ശങ്കരന് സൂര്യക്ഷേത്രത്തില് നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല് പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും…
Read More » - 22 February
വര്‍ഗീയ വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും
കോട്ടയം : വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും.…
Read More » - 22 February
അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന്റെ ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ് : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ…
Read More » - 22 February
ചാക്കോച്ചന്റെ കരിയർ ഹിറ്റിലേക്ക് കുതിച്ച് “ഓഫീസർ ഓൺ ഡ്യൂട്ടി” : ടിക്കറ്റ് ബുക്കിങ് മൂന്നാം ദിനവും ട്രെൻഡിങ്ങിൽ
കൊച്ചി : കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനമായി പോലീസ് ഉദ്യോഗസ്ഥനായ ഹരിശങ്കർ മാറുമ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും ചിത്രത്തിന്റെ ടിക്കറ്റ് വില്പന ആദ്യ ദിനത്തെക്കാളും ഇരട്ടി…
Read More » - 22 February
കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് : ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി പോലീസ്
കൊല്ലം : കൊല്ലം കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്തു. ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയമുണ്ട്.…
Read More » - 22 February
സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു : സൗരവ് ദാദയാകുന്നത് രാജ്കുമാർ റാവു
മുംബൈ : ഇന്ത്യൻ സിനിമാ രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുൻ…
Read More » - 22 February
വിസ തട്ടിപ്പില്‍ വയനാട്ടില്‍ ഒരാൾ കൂടി പിടിയിൽ : ഭാര്യയും കേസിൽ പ്രതി
വയനാട് : വയനാട്ടില്‍ വിസ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കല്‍പ്പറ്റ സ്വദേശി ജോണ്‍സനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ അന്ന ഗ്രേസും കേസില്‍ പ്രതിയാണ്. ഇരുവരും…
Read More » - 22 February
മറ്റുള്ളവരെ ട്രോളുന്നതിൽ ആളുകൾ ആനന്ദം കണ്ടെത്തുന്നു : സോഷ്യൽ മീഡിയയിലെ ആശങ്കകൾ പങ്കുവച്ച് പ്രീതി സിന്റ
മുംബൈ : സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ആക്രമണ വിമർശനങ്ങളിൽ ബോളിവുഡ് നടി പ്രീതി സിന്റ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ വളരെയധികം വളർന്നുവെന്നും അതിന്റെ ദോഷങ്ങളും…
Read More » - 22 February
വീട്ടിൽ 14 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിദ്യാർഥി മരിച്ചത് ഷോക്കേറ്റെന്ന് നിഗമനം
തിരുവനന്തപുരം: തലസ്ഥാനത്ത് 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഷോക്കേറ്റെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരിച്ച അലോക് നാഥിൻ്റെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ടായിരുന്നു. ഇത്…
Read More » - 22 February
തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നു , മരണകാരണം ഹൃദയാഘാതം : ചരിഞ്ഞ കൊമ്പൻ്റെ പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്ത്
തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കൊമ്പന് അണുബാധയേറ്റിരുന്നുവെന്നാണ് പ്രാഥമിക റിപോർട്ട്. ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ട്. തുമ്പിക്കൈയില്‍ പുഴുവരിച്ചിരുന്നുവെന്നും…
Read More » - 22 February
എരഞ്ഞിപ്പാലത്തെ ഫസീല വധക്കേസ് : 510 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യൽഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാവ് പൊലീസ് സമർപ്പിച്ചത്.…
Read More » - 22 February
കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം: അമ്മയ്ക്ക് അന്തിമ കർമ്മം ചെയ്ത ശേഷം ആത്മഹത്യ
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും…
Read More » - 22 February
29 കാരന് വെടിയേറ്റ് മരിച്ചു: ഭാര്യയും ഭാര്യ സഹോദരനും കസ്റ്റഡിയില്‍
ഗാസിയാബാദ്: ഗ്രേറ്റര്‍ നോയിഡയില്‍ 29 കാരന് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് സ്വദേശിയായ മഞ്ജിത് മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഗാസിയാബാദിലെ ഒരു ബാങ്കില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.…
Read More » - 22 February
ഹോട്ടലില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര് പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു…
Read More » - 22 February
സംസ്ഥാനത്ത് ഇന്നും കൊടുംചൂട് തന്നെ
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 22 February
എഫ്ബിഐയുടെ തലപ്പത്തേയ്ക്ക് കാഷ് പട്ടേല്‍: ഭഗവത് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ ചുമതലയേറ്റു. ഭഗവത് ഗീതയില്‍ കൈവച്ചാണ് കാഷ് പട്ടേല്‍…
Read More » - 22 February
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്തു: ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈന്‍ സിദ്ദിഖിനെയാണ് തിരുവല്ല…
Read More »