News
- Sep- 2023 -8 September
കുഞ്ഞ് ജനിക്കാൻ ഇനി സ്ത്രീയും പുരുഷനും വേണ്ട, അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ച് ഗവേഷകർ
ടെൽ അവീവ്: ഭ്രൂണഗവേഷണരംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി ശാസ്ത്രലോകം. ലൈംഗിക ബന്ധമോ പോയിട്ട് അണ്ഡവും ബീജവുമില്ലാതെ മനുഷ്യഭ്രൂണം സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് മൂലകോശങ്ങളുപയോഗിച്ച് 14…
Read More » - 8 September
പുല്ലരിയാൻ പോയ വീട്ടമ്മയ്ക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
അടിമാലി: പുല്ലരിയാൻ പോയ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. മാങ്കുളം കുവൈറ്റ് സിറ്റി കണ്ണമുണ്ടായിൽ ജോസിന്റെ ഭാര്യ റോസിലി(47) ആണ് മരിച്ചത്. Read Also : ത്രിപുരയില്‍…
Read More » - 8 September
വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബിക്ക് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ കെഎസ്ഇബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിര്‍ണയത്തിന്…
Read More » - 8 September
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…
അമിത വണ്ണമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കുന്നതും ഭക്ഷണക്രമവും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരിയായ രീതിയിലുള്ള ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും…
Read More » - 8 September
ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റില്‍ കെട്ടിവെച്ച പണം പോയി: മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലും താമര വിരിയിച്ച് ബിജെപി
അഗര്‍ത്തല: ത്രിപുരയില്‍ ശക്തികേന്ദ്രത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി. ബോക്സാനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 2003 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിച്ചുവരുന്ന…
Read More » - 8 September
സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കാഞ്ഞങ്ങാട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ നടുവിൽ ബേക്കുന്ന് കവല സ്വദേശി തൊരപ്പൻ സന്തോഷാ(38)ണ് പിടിയിലായത്. കഴിഞ്ഞ…
Read More » - 8 September
വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ
മാനന്തവാടി: മധ്യവയസ്കയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോഡ്രൈവറായ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടിൽ സതീശനാണ് (25)…
Read More » - 8 September
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ‘എതിര്‍നീച്ചൽ’ എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…
Read More » - 8 September
ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കല്ലേറ് പൂര്‍ണ്ണമായും അവസാനിച്ചതായി റിപ്പോര്‍ട്ട്. 2020 ആദ്യപകുതി മുതല്‍ ഇത്തരം സംഭവങ്ങളില്‍ 99ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷസേനയിലെ മരണസംഖ്യയിലും കാര്യമായ…
Read More » - 8 September
ബിജെപിയുടെ വോട്ട് എവിടെപ്പോയി?: പഴിചാരി ഇ.പി.ജയരാജൻ
കണ്ണൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയം വരിച്ചപ്പോൾ എൽഡിഎഫിന്റെ തോൽവിക്ക് ബിജെപിയെ പഴിച്ച് ഇ പി ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി…
Read More » - 8 September
ആരോഗ്യമുള്ള തലമുടിക്കായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷകഗുണമുള്ള…
Read More » - 8 September
ഒരു ഉദയനിധി വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സനാതന ധര്‍മ്മം’ : യോഗി ആദിത്യനാഥ്
ലക്നൗ: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ ഉദയനിധിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 8 September
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന് ഗുണങ്ങളനവധി; സാഹചര്യമറിഞ്ഞ് പരീക്ഷിക്കാം…
ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവർക്ക് ഏറെ പ്രിയങ്കരമായ മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. കുറച്ച് നാളുകളായി…
Read More » - 8 September
വീടിനകത്ത് പായസവിതരണം, പുറത്ത് കൈതോലപ്പായ ഉയര്‍ത്തി പ്രവർത്തകർ: ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷം
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനർത്ഥി ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പ് തുടരവേ വീടിന് മുന്നില്‍ ആഘോഷവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുടുംബാംഗങ്ങള്‍ വീടിനകത്ത് പായസ വിതരണം നടത്തിയാണ്…
Read More » - 8 September
കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാനാണ് സാധ്യത. സെപ്റ്റംബർ…
Read More » - 8 September
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ കൂടുതല്‍ ദിവസം ക്യാംപെയിന് ചെയ്തിരുന്നെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെ
കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ‘ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മന്ത്രിമാര്‍ പ്രചാരണത്തിന് വന്നിരുന്നെങ്കില്‍ ഭൂരിപക്ഷം…
Read More » - 8 September
മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എം.എം ശശീന്ദ്രന് അതിജീവിതയുടെ ശരീരത്തില്‍ തൊട്ടതായി അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി എം.എം ശശീന്ദ്രന് അതിജീവിതയുടെ ശരീരത്തില്‍ തൊട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മിറ്റി നല്കിയ…
Read More » - 8 September
പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യിൽ ഭദ്രം, 53 കൊല്ലം ഉമ്മൻചാണ്ടി എന്ത് ചെയ്തതെന്ന ചോദ്യത്തിന് മറുപടി: അച്ചു ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ…
Read More » - 8 September
ത്രിപുരയില്‍ രണ്ട് സീറ്റിലും ബിജെപി മുന്നേറ്റം: സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു മത്സരിച്ചിട്ടും തിരിച്ചടി
അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലത്തിലും ബി.ജെ.പി മുന്നേറ്റം. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സി.പി.എമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബി.ജെ.പിയാണ് മുന്നില്‍. ധൻപൂര് മണ്ഡലത്തില്‍…
Read More » - 8 September
പ്രതി ക്രിസ്റ്റിന് രാജ് കൊടും കുറ്റവാളി: വയോധികയെ പീഡിപ്പിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്
ആലുവ: ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ക്രിസ്റ്റിൻ കൊടും കുറ്റവാളിയെന്ന് പൊലീസ്. 2017-ൽ മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും കൂടാതെ, ഒട്ടേറെ…
Read More » - 8 September
ബിജെപിയുടെ വോട്ട് എവിടെപ്പോയി?: പഴിചാരി ഇ.പി.ജയരാജൻ
കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയം വരിച്ചപ്പോൾ എൽഡിഎഫിന്റെ തോൽവിക്ക് ബിജെപിയെ പഴിച്ച് ഇ പി ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി…
Read More » - 8 September
പുതുപ്പള്ളിയിൽ എല്‍ഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എ കെ ബാലന് ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ…
Read More » - 8 September
ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമായി ഒരു കിടിലൻ ഫോൺ, ടെക്നോ മൂൺ എക്സ്പ്ലോറർ എഡിഷൻ അവതരിപ്പിച്ചു
ഇന്ത്യൻ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് പുതിയൊരു ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. റിപ്പോർട്ടുകൾ പ്രകാരം, ടെക്നോ സ്പാർക്ക് 10 പ്രോ മൂൺ എക്സ്പ്ലോറർ…
Read More » - 8 September
അതിവേഗം ബഹുദൂരം യുഡിഎഫ്, ജെയ്ക്കിന് ഹാട്രിക് തോൽവിയോ?
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മൂന്നാം തവണയും പരാജയം ഉറപ്പിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. എട്ടായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ടെണ്ണലിന്റെ…
Read More » - 8 September
ഇരുചക്ര വാഹന രംഗത്ത് മത്സരം മുറുകുന്നു, പുതിയ മോഡൽ ബൈക്കുമായി ടിവിഎസ് എത്തി
ഇരുചക്ര വാഹന രംഗത്ത് ഇനി മത്സരം മുറുകും. ഏറ്റവും പുതിയ ബൈക്കുമായാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ അപ്പാച്ചെ ആർടിആർ 310 ബൈക്കുകളാണ്…
Read More »