News
- Aug- 2023 -16 August
ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ നാളെ മുതൽ ഭക്തർക്ക് നൽകും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയങ്ങൾ നാളെ പുറത്തിറക്കും. പൂജിച്ച സ്വർണനാണയങ്ങൾ നാളെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ച് ഭരണസമിതി അംഗം ആദിത്യ വർമ്മ…
Read More » - 16 August
പരിശോധനയ്ക്ക് എത്തിയ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ചു; മൂന്നുപേർ പിടിയില്‍
കോഴിക്കോട്: കൊയിലാണ്ടിയിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയില്‍. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്.…
Read More » - 16 August
വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളെ കടന്നു പിടിച്ചു: രണ്ട് പോലീസുകാർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: സ്ത്രീകളെ കടന്നുപിടിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പോലീസുകാർ അപമര്യദയായി പെരുമാറിയത്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ…
Read More » - 16 August
ഓണം ബമ്പറിന് ആവശ്യക്കാർ ഏറുന്നു, വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം
ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 20 ലക്ഷം ടിക്കറ്റുകളും…
Read More » - 16 August
കഞ്ചാവ് പ്രതിയെ വീട്ടിൽക്കയറി പൊക്കി, കൂട്ടിൽ പേർഷ്യൻ പൂച്ച, ചിത്രമെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി, പിന്നീട് നടന്നത്
കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പേർഷ്യൻ പൂച്ച മോഷണ മുതലെന്ന് തെളിഞ്ഞു. എറണാകുളത്താണ് സംഭവം. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണം വിവരം…
Read More » - 16 August
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുന്നു: ഗതാഗത മന്ത്രിയുമായി സംഘടനാ നേതാക്കൾ ഇന്ന് ചർച്ച നടത്തും
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി സംഘടനാ നേതാക്കൾ. ഓഗസ്റ്റ് പകുതി കഴിഞ്ഞിട്ടും കെഎസ്ആർടിസി…
Read More » - 16 August
‘പ്രണവ് എനിക്ക് ഫാമിലി തന്നെയാണ്… ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ് ‘
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ഇവരെക്കുറിച്ചുള്ള ഗോസിപ്പുകൾ കഴിഞ്ഞ കുറേ കാലമായി സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നുണ്ട്. ‘ഹൃദയം’ സിനിമ ഇറങ്ങിയതോടെ…
Read More » - 16 August
ദ കശ്മീർ ഫയൽസിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ വാക്സിൻ വാർ’: റിലീസിന് ഒരുങ്ങുന്നു
മുംബൈ: ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദ വാക്സിൻ വാർ’ റിലീസിന് ഒരുങ്ങുന്നു. ഐആം ബുദ്ധ…
Read More » - 16 August
‘മനസും പൗരത്വവും, രണ്ടും ഹിന്ദുസ്ഥാനി’: ഇന്ത്യന്‍ പൗരത്വം നേടി അക്ഷയ് കുമാർ
'Mind and citizenship, both are Hindustani' gets
Read More » - 16 August
ഓണക്കാലത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ്: ഓണക്കാലത്ത് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ആകാശത്ത് വെച്ച് തന്നെ ഓണസദ്യ വിളമ്പുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഈ മാസം 20 മുതല്‍ 31…
Read More » - 16 August
മൂന്ന് പേരുടെ മരണത്തിനിടയാക്കിയതിന് പിന്നില്‍ ‘ഡെത്ത് ക്യാപ്പ്’ ആണെന്ന് സംശയം
സിഡ്നി: കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ് ചേര്‍ത്തുവെന്നാണ്…
Read More » - 16 August
താലിബാന് ഭരണത്തെ പ്രകീര്‍ത്തിച്ച് യുകെ ഇമാം
ലണ്ടന്‍: അഫ്ഗാനിലെ താലിബാന് ഭരണത്തെ പ്രകീര്‍ത്തിച്ച് യുകെ ഇമാം സുലൈമാന്‍ ഗാനി . താലിബാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ആര്‍ടിഎയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇമാം…
Read More » - 16 August
നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം: ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത്…
Read More » - 15 August
പങ്കാളിയുമായുള്ള ബന്ധത്തിൽ ഒഴിവാക്കേണ്ട തെറ്റുകൾ ഇവയാണ്
മനഃപൂർവമോ അല്ലാതെയോ നമ്മൾ പങ്കാളിയെ നിസ്സാരമായി കാണുകയും ബന്ധത്തെ നശിപ്പിക്കുന്ന സാധാരണ തെറ്റുകൾ വരുത്തുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഓരോ ബന്ധവും വരുന്നത്. ഒരു ബന്ധത്തിൽ നിങ്ങൾ…
Read More » - 15 August
സ്ത്രീകളെ കടന്നു പിടിച്ചു: രണ്ടു പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: സ്ത്രീകളെ കടന്നു പിടിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പോലീസുകാർ…
Read More » - 15 August
വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്ന എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ…
Read More » - 15 August
ആർത്തവ വേദന സ്വാഭാവികമായി കുറയ്ക്കാൻ ലളിതമായ വഴികൾ ഇവയാണ്
പല സ്ത്രീകളും അവരുടെ ആർത്തവ സമയത്ത് വയറുവേദന, ഇറുകിയ വയറ്, പേശി വേദന, ശാരീരിക അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. ആർത്തവസമയത്ത് വേദനയും വേദനയും ഒരു സ്ത്രീയുടെ…
Read More » - 15 August
ചെക്ക്പോസ്റ്റിൽ മദ്യവേട്ട: ഒരാൾ പിടിയിൽ
കാസർഗോഡ്: മഞ്ചേശ്വരം ചെക്പോസ്റ്റിൽ മദ്യവേട്ട. എക്സൈസ് ഇൻസ്പെക്ടർ എം. യൂനസും സംഘവും നടത്തിയ വാഹന പരിശോധനയിൽ 302.4 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. കാറിൽ 35 കാർഡ്ബോർഡ്…
Read More » - 15 August
‘എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും’: വാർത്തയിൽ വിശദീകരണവുമായി കെഎസ്ഇബി
തിരുവനന്തപുരം: വേഗം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമെന്ന് കെഎസ്ഇബി. സന്ദേശത്തിലെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇ ബി ഉദ്യോഗസ്ഥന്…
Read More » - 15 August
പൊതുവിതരണ സംവിധാനം പ്രഹസനമായി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽ നിന്ന് പൂർണമായും…
Read More » - 15 August
അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്, പരിഷ്കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്: ആര് ബിന്ദു
തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. പരിഷ്കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകരുതാത്ത…
Read More » - 15 August
മോഷണത്തിന് തയാറെടുക്കുന്നതിനിടെ പോലീസിന്റെ മുന്നില്‍ പെട്ടു: പറവൂരില്‍ മൂന്നു പേര് പിടിയില്‍
കൊച്ചി: മോഷണത്തിന് തയാറെടുക്കുന്നതിനിടെ പിടിയിലായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. പട്രോളിംഗിനിടയിൽ രാത്രി 11 മണിയോടെ പറവൂർ മുൻസിപ്പൽ ജംഗ്ഷൻ ഭാഗത്ത് നിന്നുമാണ് ഇവർ പിടിയിലായത്. ചേർത്തല അമ്പനാട്ട്…
Read More » - 15 August
ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തലയടിച്ച് പൊട്ടിച്ചു: സഹോദരങ്ങൾ അറസ്റ്റിൽ
തിരുവനന്തപുരം: ബ്രോക്കർ ഫീസ് ചോദിച്ചതിന് ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സഹോദരങ്ങൾ അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. വധശ്രമ കേസിൽ സഹോദരങ്ങൾ അറസ്റ്റിലായത്. റീസൽ എന്നയാൾക്ക് നേരെയാണ് ആക്രമണം നടന്നത്.…
Read More » - 15 August
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കുന്ന കാര്യത്തിൽ ഈ രാജ്യം ഒന്നാം സ്ഥാനത്ത്
ഡൽഹി: ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്കുന്ന രാജ്യങ്ങളില്‍ യുഎഇ ഒന്നാം സ്ഥാനത്ത്. നിലവില്‍ 35 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 79 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ലോക്സഭയില്‍…
Read More » - 15 August
നോക്കിയ 150: പുതിയ മോഡൽ ഫീച്ചർ ഫോൺ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
വർഷങ്ങൾക്ക് മുൻപുതന്നെ ഇന്ത്യൻ വിപണിയിൽ ഇടം നേടിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. ആദ്യ ഘട്ടത്തിൽ നോക്കിയയുടെ ഫീച്ചർ ഫോണുകളാണ് വിപണിയിൽ ഇടം നേടിയത്. എന്നാൽ, ഉപഭോക്താക്കളുടെ…
Read More »