News
- Dec- 2016 -5 December
കള്ളപ്പണം: ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ പിടിയില്‍. രണ്ട് ആക്സിസ് ബാങ്ക് ജീവനക്കാരാണ് അറസ്റ്റിലായത്. ഇവരുടെ കൈയ്യില്‍ നിന്നും മൂന്നു കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്. പഴ…
Read More » - 5 December
നാവികസേനയുടെ യുദ്ധക്കപ്പല്‍ മറിഞ്ഞു
മുംബൈ : മുംബൈയില്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബെത്വ മറിഞ്ഞു. അറ്റക്കുറ്റപ്പണിക്കു ശേഷം കടലിലേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിന് കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നെന്ന് നാവികസേനാ വക്താവ് ഡി.കെ.ശര്‍മ…
Read More » - 5 December
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ രാജിവെച്ച് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: അപ്രതീക്ഷിതമായ രാജി പ്രഖ്യാപനവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്കീ. കാരണം തിരക്കിയപ്പോള്‍ ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണെന്ന് ജോണ്കീ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനം…
Read More » - 5 December
എന്തും സംഭവിക്കാം : ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോ. റിച്ചാര്‍ഡ് ബെയ്ല്
ചെന്നൈ● ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ജയലളിതയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ലണ്ടനിലെ ഡോക്ടര്‍ പ്രൊഫസര്‍…
Read More » - 5 December
ആര്‍ഭാടവിവാഹങ്ങള്‍ തിരുവനന്തപുരത്ത് നടന്നാലും തെറ്റെന്ന് വി.എം.സുധീരന്
തിരുവനന്തപുരം: ബിജു രമേശിന്റെ മകളുമായുള്ള മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.ആര്‍ഭാടവിവാഹങ്ങള്‍ വേണ്ട എന്നു…
Read More » - 5 December
ബസ് സ്റ്റാന്‍ഡില്‍ ബസിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു
കോട്ടയം : നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ്സിന് അടിയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. ഒളശ സ്വദേശിനി അരുണിമ (12) ആണ് മരിച്ചത്. ബസ് സ്റ്റാന്‍ഡിലൂടെ നടന്ന് പോകുന്നതിനിടെ…
Read More » - 5 December
പേഴ്സന്‍ ഓഫ് ദി ഇയര്‍: ട്രംപിനെയും ഒബാമയേയും പിന്നിലാക്കി നരേന്ദ്രമോദിക്ക് പുരസ്കാരം
ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്സന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നരേന്ദ്രമോദിക്ക് സ്വന്തം. 2016 ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനായി യുഎസ്…
Read More » - 5 December
വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ച 14കാരന് അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി
ഉത്തര്‍പ്രദേശ്: പതിനാലുകാരനായ വിദ്യാര്‍ത്ഥിയും 22 കാരിയായ അധ്യാപികയും ഒളിച്ചോടി. വീട്ടില്‍നിന്ന് പണവും ആഭരണവും മോഷ്ടിച്ചതിനുശേഷമാണ് വിദ്യാര്‍ത്ഥി അധ്യാപികയെയും കൂട്ടി ഒളിച്ചോടിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത…
Read More » - 5 December
ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവം : കെ.സുരേന്ദ്രന്
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാവപ്പെട്ടവരുടെ കണ്‍കണ്ട ദൈവമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് ജനങ്ങള്‍ അവരെ ഇത്രമാത്രം സ്നേഹിക്കാന്‍ കാരണമെന്നും…
Read More » - 5 December
ജയലളിത അതീവഗുരുതരമെന്ന് വാര്‍ത്ത: എഐഎഡിഎംകെ പ്രവര്ത്തകന് ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: ജയലളിത അതീവ ഗുരുതരമെന്ന വാര്‍ത്ത വന്നതോടെ തമിഴ്നാട് ആളിക്കത്തുകയാണ്. കനത്ത സുരക്ഷയാണ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പരിസരത്ത്…
Read More » - 5 December
രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍
ജയ്പൂര്‍ : ജയ്പൂരില്‍ രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 11,816 പിത്താശയകല്ലുകള്‍. മഥുര ബകല്പ്പൂരുകാരനായ 46 കാരന്റെ വയറ്റില്‍ നിന്നാണ് കല്ലുകള്‍ പുറത്തെടുത്തത്. സാവി മാന്‍…
Read More » - 5 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 2 പേര് പിടിയില്‍
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ്…
Read More » - 5 December
ഫെമിനിസത്തിന് പുതിയ നിര്‍വചനം : രാഹുല്‍ ഈശ്വറിനെതിരെ സൈബര്‍ ലോകം
കൊച്ചി : വിവാദങ്ങളുടെ തോഴനാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോള്‍ പ്രത്യേകിച്ച് സൈബര്‍ ലോകത്തിലെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് രാഹുല്‍. ഫെമിനിസത്തിന് ട്വിറ്ററിലൂടെ പുതിയ നിര്‍വചനം നല്കാന് ശ്രമിച്ച…
Read More » - 5 December
‘മോദി, മോദി’ എന്ന് മന്ത്രം ജപിക്കാന്‍ കെജ്രിവാള് തയ്യാര്‍; പക്ഷേ ഒരു കാര്യം നടക്കണം
ഡൽഹി:നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കുമെന്നും…
Read More » - 5 December
ജയലളിതയുടെ ആരോഗ്യനില: മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത്
ചെന്നൈ● ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടു. അതീവഗുരുതരമെന്നാണ് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഹൃദയശാസ്ത്രക്രീയ നടത്തി. ഇപ്പോള്‍ ഇ.സി.എം.ഓ…
Read More » - 5 December
ആശുപത്രിക്കിടക്കയിലും കര്‍മ്മനിരതയായി സുഷമ സ്വരാജ്; ഗീതയ്ക്ക് സഹായഹസ്തവുമായി മന്ത്രി
ഡൽഹി: തന്റെ സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് നിരാശപ്പെടുത്താറില്ല. പൊതു ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായത്തിനെത്തിയ സുഷമയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോൾ…
Read More » - 5 December
നേതാജി വിമാനാപകടത്തില്‍ മരിച്ചതിന്റെ തെളിവുകളുമായി അനന്തരവന്റെ മകന്
കൊല്‍ക്കത്ത: നേതാജി സുബാഷ് ചന്ദ്രബോസ് 1945 ഓഗസ്റ്റ് 18ന് തായ്വാനിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അനന്തരവന്റെ മകനും ഗവേഷകനുമായ ആശിഷ് റായി. ജപ്പാനിലെ രെന്കോജി ക്ഷേത്രത്തിലുള്ള…
Read More » - 5 December
ബിഡിജെഎസിന് ഇന്ന് ഒന്നാം പിറന്നാള്‍ ; അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: എസ് എന്‍ ഡി പി യുടെ രാഷ്ട്രീയ ചുവടുവയ്പ്പിന്റെ ഭാഗമായി പിറന്ന ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്) ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു. ജന്മദിന സമ്മേളനം…
Read More » - 5 December
ഖത്തര്‍ വിമാനം ആകാശച്ചുഴിയില്‍ വീണു: അടിയന്തിരമായി നിലത്തിറക്കി : യാത്രക്കാര്‍ക്ക് പരിക്ക്
അസോറസ് ● ആകാശച്ചുഴിയില്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വാഷിംഗ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് വരികയായിരുന്ന…
Read More » - 5 December
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു
വെല്ലിങ്ടൺ : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു. അപ്രതീക്ഷിതമായി തന്റെ രാജി തീരുമാനം പത്രസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്ത് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം…
Read More » - 5 December
ജയലളിതയുടെ നില അതീവ ഗുരുതരം :ജീവന് നിലനിര്‍ത്തുന്നത് ഞരമ്പുകളിലെ രക്തം വറ്റിച്ച് ഓക്സിജന്‍ നല്കി : ഡോ.റിച്ചാര്‍ഡ് ബെയ്ലിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് തമിഴ്നാട്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന് പിടിച്ചു നിര്‍ത്തുന്നത് എക്ക്മോ എന്ന ഉപകരണത്തിലൂടെ. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള മുഖ്യമന്ത്രിയുടെ ജീവന് നിലനിര്‍ത്താന്‍ ഇത്തരമൊരു ഉപകരണത്തിന്റെ സാധ്യത ഉപദേശിച്ച്…
Read More » - 5 December
കറാച്ചിയിലെ ഹോട്ടലിൽ തീപിടുത്തം: നിരവധി മരണം
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് മരിച്ചു. എഴുപത് പേര്‍ക്ക് പരുക്കേറ്റു. റീജന്റ് പ്ലാസ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ആറു…
Read More » - 5 December
പുഴയില്‍ അയ്യപ്പവിഗ്രഹം: ഗ്രാമത്തിലേക്ക് ഭക്തജന പ്രവാഹം
കണ്ണൂര്‍● പുഴയില്‍ നിന്ന് കണ്ടെത്തിയ അയ്യപ്പവിഗ്രഹം കാണാന്‍ ഭക്തഞങ്ങളുടെ പ്രവാഹം. ചെറുപുഴ കാര്യങ്കോട് പുഴയിലെ ആവുള്ളാങ്കയത്തില് നിന്ന് ശനിയാഴ്ച വിഗ്രഹം കണ്ടെത്തിയത്. വിവരം നാട്ടില്‍ പരന്നതോടെ വിദൂരസ്ഥലങ്ങളില്‍…
Read More » - 5 December
അശ്ലീല വീഡിയോ പൊതുഗ്രൂപ്പില്‍ അബദ്ധത്തില്‍ ഇട്ടു: മഹല്ല് പ്രസിഡന്റ് ആപ്പിലായി : മഹല്ല് നിവാസികള്‍ വീഡിയോ കണ്ട് ഞെട്ടി
മലപ്പുറം: അശ്ലീല വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അബദ്ധത്തിലിട്ട മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആപ്പിലായി. ബി.പി അങ്ങാടി തെക്കന്‍ കുറ്റൂര്‍ അന്‍സാറുല്‍ ഹുദാ സംഘം മഹല്ല് കമ്മിറ്റി…
Read More » - 5 December
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി വിക്കിപീഡിയ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി ഓണ്‍ലൈന്‍ വിക്കിപീഡിയയില്‍ എഡിറ്റ്. ഡിസംബര്‍ നാലാം തീയതി വൈകുന്നേരം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു എന്നാണ് വിക്കിപീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിത…
Read More »