News
- Nov- 2016 -27 November
രാജ്യം ഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ല: പ്രധാനമന്ത്രി
ഉത്തർപ്രദേശ്: രാജ്യത്തെ നശിപ്പിച്ചത് അഴിമതിയും കള്ളപ്പണവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും രാജ്യം മോചനം…
Read More » - 27 November
അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ശബരിമല: അയ്യപ്പ ഭക്തന്മാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. അന്നദാനം, പൂജ, മറ്റു വഴിപാടുകള്‍ നടത്തിക്കൊടുക്കും എന്ന് തെറ്റിദ്ധരിപ്പിച്ചാണ്…
Read More » - 27 November
കുറച്ച് കൂടി പക്വത കാണിക്കണം, സ്വയം നാറ്റിക്കുന്ന പരിപാടി ചെയ്യരുത്; എംകെ മുനീറിന് മതവാദികളുടെ പൊങ്കാല
കോഴിക്കോട്: സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എംകെ മുനീറിന് മതവാദികളുടെ പൊങ്കാല. ഇതേ തുടര്‍ന്ന് പിന്നീട് എംകെ മുനീര്‍ ഫേസ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് നീക്കം…
Read More » - 27 November
വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പെന്ഷന് പദ്ധതി : പ്രതിവര്‍ഷം അടയ്ക്കേണ്ടത് 6000 രൂപ
ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും ഒരു നിശ്ചിത തുക പെന്‍ഷനായി ലഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. ഇതില്‍ വിദേശത്ത് ജോലിചെയ്യുന്ന…
Read More » - 27 November
പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയെ ഇന്ത്യ സൂക്ഷിക്കണമെന്ന് പറയാന്‍ കാരണം?
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ മുന്‍ സൈനിക മേധാവി ബിക്രം സിംഗ്. പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറല്‍ ഒമര്‍ ജാവേദ് ബജ്വ…
Read More » - 27 November
അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി
മുംബൈ : താനെയില്‍ അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വയസും എട്ടുവയസും പ്രായമുള്ള കുട്ടികള്‍ക്കാണ്…
Read More » - 27 November
മുപ്പത് വർഷങ്ങൾക്ക് ശേഷം അമ്മ മകനെ കണ്ടത് ജീവച്ഛവമായി: കണ്ണ് നനയ്ക്കുന്ന ഒരു കൂടിക്കാഴ്ച്ച
കോഴിക്കോട്: പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പുസ്വാമി എന്ന ദേവരാജനെ കാണാനായി അമ്മിണി എന്ന അമ്മ എത്തിയത് ആരുടേയും കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ്…
Read More » - 27 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: കൊലപ്പെടുത്താന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി സുധാകരന്
കൊച്ചി: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര് രംഗത്തെത്തിയതോടെ വിശദീകരണവുമായി മന്ത്രി ജി സുധാകരന്. നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളാണ്…
Read More » - 27 November
ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും : എം.എം മണി
ഇടുക്കി : വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന കാര്യം…
Read More » - 27 November
മലപ്പുറം കളക്ടര്‍ പദവി തെറിച്ചതിന്റെ കാരണം വ്യക്തമാക്കി ഷൈനാ മോള്
മലപ്പുറം: വിവാദങ്ങളുടെ തോഴിയാണ് കളക്ടര്‍ ഷൈനാ മോള്. കൊല്ലം കളക്ടര്‍ ആയിരുന്നപ്പോഴും ഇപ്പോള്‍ മലപ്പുറത്തും ഷൈനാമോള്‍ ജനപ്രതിനിധികളുടെ കണ്ണിലെ കരട് ആയത് എന്തുകൊണ്ടാണെന്നാണ് ചോദ്യം ഉയരുന്നത്. ഷൈന…
Read More » - 27 November
ഭക്ഷണം കഴിക്കാന്‍ പണമില്ല; ഗ്രാമീണന് വന്ധ്യംകരണത്തിന് വിധേയനായി
അലിഗഡ്: നോട്ട് നിരോധന പ്രശ്നത്തില്‍ ഇപ്പോഴും സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒട്ടേറെ കൂലിപ്പണിക്കാര്‍ക്ക് ജോലി നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലാണ്…
Read More » - 27 November
ട്രാൻസ് ജെൻഡേഴ്സിനെ ഉള്‍പ്പെടുത്തി ടിക്കറ്റ് ഫോമുകള്‍ റെയില്‍ മന്ത്രാലയം പരിഷ്കരിച്ചു
ദില്ലി: ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്പോള്‍ ഭിന്നലിംഗക്കാര്‍ക്ക് മൂന്നാം ലിംഗവിഭാഗം എന്ന കോളം പൂരിപ്പിച്ച് നല്കിയാന് ട്രെയിന്‍ ടിക്കറ്റ് കിട്ടും. ഭിന്നലിംഗക്കാര്‍ക്ക് ടിക്കറ്റ് നേരിട്ട് വാങ്ങാനും ബുക്ക്…
Read More » - 27 November
മൂന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വയര്‍ലസ് സന്ദേശം : പ്രതിസ്ഥാനത്ത് ഒമ്നി വാന്‍ : സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
കോഴിക്കോട് : സംസ്ഥാനത്ത് മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ പെണ്‍കുട്ടികളേയും വിദ്യാര്‍ത്ഥികളേയും തട്ടികൊണ്ട് പോകാന്‍ ശ്രമം എന്ന വാര്‍ത്തകള്‍ പൊലീസുകാര്‍ക്ക് വലിയ തലവേദനയാകുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.…
Read More » - 27 November
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂലമറ്റത്തും കൂടംകുളത്തും വൈദ്യുതോല്പാദനം കുറച്ചതോടെയാണ് സംസ്ഥാനത്ത് ഇങ്ങനെ ഒരു ആശങ്ക വര്‍ധിച്ച് വരുന്നത്. കൂടംകുളത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ 120…
Read More » - 27 November
സൗദിയിലെ സ്ത്രീകളുടെ വ്ളോഗ് പോസ്റ്റിന് കോടിക്കണക്കിന് പ്രേക്ഷകരുടെ പിന്തുണ
റിയാദ്: വ്ളോഗ് പോസ്റ്റുകളിലൂടെ സൗദി വനിതകള്‍ കോടിക്കണക്കിന് പ്രേക്ഷകരുടെ മനംകവരുന്നു. സൗദിയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ വ്ളോഗര്‍ 21 വയസ്സുകാരിയായ നജൂദ് അല്‍ ശമ്മരിയാണെന്ന് ഓണ്‍ലൈന്‍ വീഡിയോ…
Read More » - 27 November
നോട്ട് പ്രതിസന്ധി 50 ദിവസത്തിനകം പരിഹരിക്കും – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മന് കി ബാത്ത് പരിപാടിയില്‍…
Read More » - 27 November
മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത : ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ‘സൗജന്യ വിസ’ ഒരുക്കി ഖത്തര്‍ എയര്‍വേയ്സ്
കൊച്ചി : വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ പുതിയ ഓഫര്‍ ഇറക്കിയത്. . പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം വഴി ഇന്ത്യക്കാര്‍ക്ക് അടുത്ത അവധിക്കാല…
Read More » - 27 November
പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്താന്‍ ഭീകരനെ മോചിപ്പിച്ചു .
അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാല് പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത…
Read More » - 27 November
നിലമ്പൂർ ഏറ്റുമുട്ടല്‍: മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം : നിലമ്പൂർ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്ക് ചുമതല നല്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട്…
Read More » - 27 November
സ്ത്രീയും മകനും ചേര്‍ന്ന് നടത്തിയിരുന്ന പെണ്‍വാണിഭസംഘം പിടിയില്‍
ചെന്നൈ● നഗരത്തില്‍ അമ്മയും മകനും ചേര്‍ന്ന് നടത്തിയിരുന്ന രണ്ട് പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് യുവതികളെ മോചിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റി വൈസ് സ്ക്വാഡ്…
Read More » - 27 November
ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍
ശബരിമല : ശബരിമലയില്‍ കാണിക്കയെണ്ണല്‍ എളുപ്പമാക്കാന്‍ വിദേശത്ത് നിന്ന് യന്ത്രങ്ങള്‍. ലക്ഷക്കണക്കിന് രൂപയുടെ കാണിക്കയാണ് നിത്യവും സന്നിധാനത്ത് ലഭിക്കുന്നത്. കണക്കു തെറ്റാതെ നിത്യവും ഈ കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നത്…
Read More » - 27 November
ജോലിയും ശമ്പളവുമില്ല: ദുരിതത്തിലായ മലയാളികളടക്കമുള്ള നിരവധിപേര്‍ക്ക് തുണയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം
റിയാദ് : 10 മാസത്തിലേറെയായി ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുന്ന 100ലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്…
Read More » - 27 November
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട
മുംബൈ : മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റായ്പൂരില്നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. നവ്രതന് ഗൊലച്ച എന്നയാണ് അറസ്റ്റിലായത്. വിദേശത്ത്…
Read More » - 27 November
കള്ളപ്പണം വെളുപ്പിക്കാന്‍ പോയ ബിസിനസുകാര്‍ക്ക് പറ്റിയ അക്കിടി
ബംഗളൂരു● കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് റിയാല്‍ എസ്റ്റേറ്റ് വ്യവാസായികള്‍ ഉള്‍പ്പടെ പത്ത് ബിസിനസുകാരില്‍ നിന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ചമഞ്ഞെതിയ സംഘം തട്ടി.…
Read More » - 27 November
കേരള പൊലീസ് മാവോയിസ്റ്റുകളെ നേരിട്ടത് വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ
തിരുവനന്തപുരം : കേരള പൊലീസ് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് തീവ്രവാദികളെ നേരിട്ടത് പൊട്ടാത്ത ഗ്രനേഡുകളുമായി. അതേസമയം അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ്…
Read More »