News
- Aug- 2023 -11 August
ബൈക്കില്‍ ചാരായം കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ
കോഴിക്കോട്: ബൈക്കില്‍ ചാരായം കടത്താൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ. താമരശേരി വട്ടപ്പൊയില്‍ മനീഷ് ശിവന് (35) ആണ് പിടിയിലായത്. Read Also : കോൺഗ്രസ് എന്തൊക്കെയാണ്…
Read More » - 11 August
കോൺഗ്രസ് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത്? അവിശ്വാസപ്രമേയം കൊണ്ടുവന്നിട്ട് മറുപടി കേൾക്കാതെ ഓടിയതെന്തിന്?- ഗുലാം നബി
ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി…
Read More » - 11 August
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,640 രൂപയായി. ഒരു…
Read More » - 11 August
ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് വീണ് യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണ് മരിച്ചത്. Read Also :…
Read More » - 11 August
കുടലിന്റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…
വയറിന്റെ അഥവാ കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്.…
Read More » - 11 August
ഓഹരി വിപണിയിൽ ചുവടുവെച്ച് ടിവിഎസ് ഗ്രൂപ്പ് കമ്പനി, ഐപിഒയ്ക്ക് തുടക്കമായി
ഇന്ത്യൻ ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒയ്ക്ക് തുടക്കമിട്ട് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്. ഐപിഒ മുഖാന്തരം 880 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
Read More » - 11 August
ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു: നാല് പേര്‍ക്ക് പൊള്ളലേറ്റു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു.…
Read More » - 11 August
ചൈനീസ് ടെക് കമ്പനികളിൽ ഇനി അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തില്ല, വിലക്ക് ഏർപ്പെടുത്താനൊരുങ്ങി യുഎസ് ഭരണകൂടം
ചൈനീസ് ടെക് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബൈഡൻ സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള ചില സാങ്കേതികവിദ്യകൾ…
Read More » - 11 August
സംശയരോഗം, ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്ന് പ്രവാസി: പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
തൃശൂർ: തൃശൂർ ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പ്രവാസിയായ ഭർത്താവ് പൊലീസില്‍ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ്…
Read More » - 11 August
തിരുവല്ലയിൽ നിന്ന് രേഷ്മ കലൂരിലെത്തിയത് നൗഷിദിനെ അറിയിച്ചില്ല, യുവതി ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ച് ക്രൂര മർദ്ദനം
കൊച്ചിയിൽ രേഷ്മയെ പുരുഷ സുഹൃത്ത് ആയ നൗഷിദ് ക്രൂരമായി കുത്തിക്കൊാലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്…
Read More » - 11 August
നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും, അഭിമാന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് സർക്കാറിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ഉടൻ യാഥാർത്ഥ്യമാകും. ജെവാറിൽ നിർമ്മാണത്തിലിരിക്കുന്ന എയർപോർട്ടിന്റെ റൺവേ ഈ വർഷം അവസാനത്തോടെ സജ്ജമാകുന്നതാണ്. ഇത് സംബന്ധിച്ച…
Read More » - 11 August
ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ആത്മഹത്യാകുറിപ്പ്
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ്…
Read More » - 11 August
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ഒഴുകിയെത്തുന്നു, ജൂണിൽ റെക്കോർഡ് വർദ്ധനവ്
രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ…
Read More » - 11 August
പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ കാരണം അറിയാം…
ഉറക്കമില്ലായ്മ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. താല്ക്കാലികമായ സ്ട്രെസ്, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും വില്ലന്മാരായി അവതരിക്കാറ്. സ്ട്രെസ് ആണെങ്കില്‍ ഇതിനുള്ള സ്രോതസ് കണ്ടെത്തി കൈകാര്യം…
Read More » - 11 August
തിരുവനന്തപുരത്ത് പ്രസവത്തെതുടർന്ന് യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് കുടുംബം, കേസെടുത്ത് പൊലീസ്
കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം ചടയമംഗലം സ്വദേശി അശ്വതിയുടെ (32) മരണത്തിൽ പൊലീസ്…
Read More » - 11 August
ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 14-ാം തീയതി വരെയാണ് അതിശക്തമായ മഴ പെയ്യാൻ സാധ്യത. കനത്ത മഴ തുടരുന്ന…
Read More » - 11 August
കള്ളം പറഞ്ഞ് ജീവിക്കുന്നു: സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്നും പുറത്താക്കാനുള്ള സാഹചര്യം വ്യക്തമാക്കി ആർ വി ബാബു
നിരന്തരം ഹൈന്ദവ വിശ്വാസങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദീപാനന്ദഗിരിക്കെതിരെ ചിന്മയ മിഷൻ തന്നെ രംഗത്തെത്തി. സന്ദീപാനന്ദഗിരിയെ ചിന്മയ മിഷനിൽ നിന്ന് പുറത്താക്കാനുള്ള സാഹചര്യം പുറത്ത് പറയാൻ പറ്റില്ലെന്നാണ് ഹിന്ദു…
Read More » - 11 August
സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് ആരംഭിക്കും
സംസ്ഥാനത്ത് ഓണം സ്പെഷ്യൽ അരി വിതരണം ഇന്ന് മുതൽ. വെള്ള, നീല കാർഡ് ഉടമകൾക്കാണ് കുറഞ്ഞ നിരക്കിൽ സ്പെഷ്യൽ അരി വാങ്ങാൻ സാധിക്കുക. സിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More » - 11 August
മുഖം മിനുക്കി എയർ ഇന്ത്യ, അത്യാധുനിക ഡിസൈനിൽ പുതിയ ലോഗോ പുറത്തിറക്കി
രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ അത്യാധുനിക ഡിസൈനോടുകൂടിയ പുതിയ ലോഗോ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് നാമകരണം ചെയ്ത ലോഗോയാണ് ലോകത്തിനു മുന്നിൽ…
Read More » - 11 August
കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു: മുഖംമൂടി ദൃശ്യം സിസിടിവിയില്‍, പിടികൂടാനാവാതെ പൊലീസ്
പാലക്കാട്: മണ്ണാര്‍ക്കാട് കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. നാല് കടകളിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് കുമരംപുത്തൂരില്‍ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ നിന്ന് കിട്ടിയിട്ടും…
Read More » - 11 August
യുപിഐ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ആർബിഐ, ഇനി എഐ പിന്തുണയും ലഭിക്കും
പണമിടപാട് രംഗത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത സംവിധാനമാണ് യുപിഐ. ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിനായി യുപിഐയിൽ വിവിധ തരത്തിലുള്ള പരിഷ്കാരങ്ങൾ ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഇത്തവണ യുപിഐ…
Read More » - 11 August
തക്കാളി തോട്ടവും സിസിടിവി നിരീക്ഷണത്തിന് കീഴിൽ! തക്കാളി കൃഷിക്ക് സുരക്ഷയൊരുക്കി കർഷകൻ
തക്കാളി വില കുതിച്ചുയർന്നതോടെ, തക്കാളി തോട്ടം സിസിടിവിയുടെ നിരീക്ഷണത്തിന് കീഴിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കർഷകൻ. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ, മോഷണവും പതിവായതോടെയാണ് തക്കാളി തോട്ടത്തിൽ കർഷകൻ…
Read More » - 11 August
ഹോട്ടൽ മുറിയിലെ കൊലപാതകം: കഴുത്തിലും വയറിലും പരിക്കുകൾ, യുവതിക്ക് കുത്തേറ്റത് ഇരുപതിലധികം തവണ
കൊച്ചി: കലൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ഇരുപതിലധികം തവണയാണ് യുവതിക്ക് കുത്തേറ്റത്. കഴുത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ വിചാരണ നടത്തി…
Read More » - 11 August
പോസ്റ്റോഫീസിൽ ജോലി വേണോ? പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് സുവർണ്ണാവസരം; ആകെ ഒഴിവുകൾ 30,041: അപേക്ഷിക്കേണ്ട വിധം
പത്താം ക്ലാസ് പാസ്സായവരാണോ നിങ്ങൾ? എങ്കിൽ സർക്കാർ ജോലി നേടാൻ ഇതാ നിങ്ങൾക്കും ഒരു സുവർണ്ണാവസരം. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളുമായി പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തേടി എത്തിയിരിക്കുന്നത്…
Read More » - 11 August
മുംബൈ-ഗോവ ദേശീയപാത നിർമ്മാണം ദ്രുതഗതിയിൽ, വിനായക ചതുർത്ഥിയ്ക്ക് മുൻപ് നാടിന് സമർപ്പിച്ചേക്കും
മുംബൈ-ഗോവ ദേശീയപാതയുടെ (എൻഎച്ച്-66) നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വിനായക ചതുർത്ഥിയ്ക്ക് മുൻപായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, നാടിന് സമർപ്പിക്കാനാണ്…
Read More »